Bajaj CNG Bike Launch | Freedom Official Teaser Released | ഇലക്ട്രിക് വാഹനം ആവശ്യമില്ല

Поділитися
Вставка
  • Опубліковано 29 сер 2024
  • #bajajcngbike #electricscooter #bajaj #cngbike
    Bajaj CNG Bike Launch Update - Official Teaser Released | ഇലക്ട്രിക് വാഹനം ആവശ്യമില്ല ​⁠‪@jainvlogssev‬
    Worlds First CNG Bike from Bajaj Launching on 5th July 2024 | Freedom 125
    Bajaj Chetak 2901 Vs Ather 450S Electric Scooter | Malayalam Review #chetak2901 #ather450s #chetak
    • Bajaj Chetak 2901 Vs A...
    Follow me on
    Instagram: www.instagram....
    Facebook: www.facebook.c...
    / @itsjain

КОМЕНТАРІ • 14

  • @akivascorner1
    @akivascorner1 Місяць тому +2

    Useful video

  • @Teampalavaka
    @Teampalavaka Місяць тому +1

    Good

  • @sijoparackal
    @sijoparackal Місяць тому +1

    ❤❤❤❤

  • @joseabey6476
    @joseabey6476 Місяць тому +1

    ഇലക്ട്രിക് ബൈക്ക് ബ്രാൻഡഡ് ഏതെങ്കിലും വരാൻ ചാൻസ് ഉണ്ടോ

    • @jainvlogssev
      @jainvlogssev  Місяць тому

      ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇലക്‌ട്രിക് ബൈക്കുകൾക്ക് ഡിമാൻഡ് കുറവായതിനാൽ, ഇലക്‌ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ കൂടുതൽ സമയമെടുക്കും.
      ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ട വാർത്തകളൊന്നും ഇല്ല, ഏതെങ്കിലും സ്ഥിരീകരിച്ച വാർത്ത അപ്ഡേറ്റ് ഉണ്ടെങ്കിൽ ഞാൻ അപ്ഡേറ്റ് ചെയ്യും.
      Stay Subscribed to our channel 👍

  • @jogiisaac
    @jogiisaac Місяць тому +2

    ഇലക്ട്രിക് വാഹനം ഇനി വേണ്ട എന്ന heading ചിലവ് ഉദ്ദേശിച്ചത് ആണ് എങ്കിൽ ഇയാൾക്ക് തീരെ വിവരം ഇല്ല എന്ന് ഞാൻ പറയും കാരണം എനിക്ക് ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് രണ്ട് മാസം ഞാൻ അത്യാവശ്യം 2500 കിലോമീറ്റർ കൂടുതൽ ഓടുന്നുണ്ട് എനിക്ക് കറന്റ് ബില്ല് 300 രൂപ ഏകദേശം കൂടുതൽ ആകുന്നുള്ളൂ cng യിലും പെട്രോൾ കൂടി ഓടിയാൽ ഈ ബൈക്ക് കമ്പനി പറയുന്നേ 330 കിലോമീറ്റർ ഓടൂ അങ്ങനെ നോക്കുമ്പോൾ cng price 86 rs പെട്രോൾ 100 നു മുകളിൽ ഞാൻ 300 രൂപക്ക് 2500 കിലോമീറ്റർ ഓടുന്നത് ഈ ബൈക്കിൽ 2700 rs മുകളിൽ ആകും അപ്പോ ഏതാ better 😂😂😂😂

    • @jainvlogssev
      @jainvlogssev  Місяць тому +2

      Bro its just a thumbnail 😂 Video ennale ettada, before todays Bajaj Launch event..
      Electric is only better…
      Am also a electric vehicle user 😬

    • @jogiisaac
      @jogiisaac Місяць тому +1

      @@jainvlogssev എന്തായാലും ഇറങ്ങട്ടെ കേരളത്തിലും കംപ്ലയിന്റ് കുറവ് ആണേൽ ഒരെണ്ണം എങ്ങനെ എങ്കിലും എടുക്കണം എടുത്താൽ ഓപ്ഷൻ 3 ആകൂലോ ഇലക്ട്രിക് കംപ്ലയിന്റ് ആയാൽ cng വണ്ടി ഓടിക്കാം ഇനി cng ആണ് compliant ആകുന്നേൽ petrol ഇൽ ഓടിക്കാം 😂😂😂

    • @jainvlogssev
      @jainvlogssev  Місяць тому +1

      Yes, thats true 😂
      Worlds first cng bike aa, lets see the performance

    • @shanvideoskL10
      @shanvideoskL10 Місяць тому +1

      CNG 100 milage കിട്ടിയാൽ 1 Rupa കു അടുത്ത് coste വരും
      എന്നാൽ ev 10+ Paisa മാത്രമെ ആവുന്നൊള്ളു...
      കൂടുതൽ ഓട്ടം ഉള്ളവർക്ക് better ev

    • @jainvlogssev
      @jainvlogssev  Місяць тому

      @shanvideoskL10 yes, price nokumbol ev aanu better 👍