Bajaj Chetak 2901 Vs Ather 450S Electric Scooter | Malayalam Review
Вставка
- Опубліковано 2 лип 2024
- #bajajchetakelectricscooter #bajajchetak #ather450s #chetak2901
Bajaj Chetak 2901 Vs Ather 450S Electric Scooter | Malayalam Review @jainvlogssev
Bajaj Chetak 2901 Electric Scooter Malayalam Review | ഓലയുടെ എതിരാളി പുറത്തിറങ്ങി #bajajchetak #ev
• Bajaj Chetak 2901 Elec...
Ather 450S Electric Scooter Price for 1.09 Lakhs | Offer extended | #ather450s #atherelectricscooter
• Ather 450S Electric Sc...
Follow me on
Instagram: jainvlogsse...
Facebook: share/v3pHhL...
/ @itsjain - Авто та транспорт
Informative video 👍 4:43
Thanks for the feedback 👍
Good info ✌
Thanks for the feedback 🙏🏻
Chethak2901 eco mode range actual etra kittum..?
Actually range riding style depend cheydu irikum, approximately 75-80kms range expect cheyaan 👍
What battery wareny 3 year only
Ola 8 year warenty
Performance, price & warranty, Ola is the best 👍
റൈഡിങ് കംഫോര്ട്ട് ഏതാണ്
Bajaj Chetak റൈഡിംഗ് സുഖം മികച്ചതാണ്. മുന്നിലും പിന്നിലും മോണോ ഷോക്ക് സസ്‌പെൻഷനുമായാണ് ചേതക് വരുന്നത്.
മെറ്റൽ പാനലുകൾ കൊണ്ട് നിർമ്മിച്ചതിനാൽ ചേതക്കിന് കൂടുതൽ ഭാരമുണ്ട്. സീറ്റുകളും മികച്ചതാണ് 👍
Ather is good
👍
Height കുറവ് ഏതിനാണ്
20mm Chetak il kurav aanu
ഗ്യാരണ്ടീ പീരീഡ് കഴിഞ്ഞാലും കംപ്ലയിന്റ് ഇല്ലെങ്കിലും കൃത്യമായ കാലയളവിൽ സർവീസ് ചെയ്യണോ ഇല്ലെങ്കിൽ സർവീസ് ലൈറ്റ് വരുന്നത് മാറ്റാൻ പറ്റുമോ
Service ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ
ഏതൊരു വാഹനത്തിനും കൃത്യസമയത്ത് സർവീസ് നടത്തുന്നത് പ്രധാനമാണ്, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക്.
വാഹനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, periodic സർവീസ് നടത്തിയില്ലെങ്കിൽ കമ്പനികൾ warranty ക്ലെയിമുകൾ നിഷേധിക്കുന്നു.
@@jainvlogssev എനിക്കു softewere ഇല്ലാത്ത കൂടുതൽ അപ്ലിക്കേഷൻ ഇല്ലാത്ത ചെറിയ കംപ്ലയിന്റ് കൾ നമുക്ക് തന്നെ ശരിയാക്കാൻ പറ്റുന്ന ഒരു മോഡൽ പറയാമോ 🙏🏻🙏🏻
ATHER IS BEST🔥
👍