ഏറ്റവും നിലവാരമുള്ള യാത്ര വീഡിയോ കളാണ് നിങ്ങളുടേത്, ചരിത്രം കൂടിയാകുമ്പോൾ വളരെ ഭംഗി യുണ്ട് "( അല്പം വൈകിയാലും നിങ്ങൾ ഉയരങ്ങളിൽ എത്തും, തുടരുക നിങ്ങൾക്ക് അഭിനന്ദനങ്ങൾ )
കഴിഞ്ഞ വീഡിയോ തിരികെ വണ്ടിയുടെ അടുത്തെത്തുന്നതുവരെ കാണിക്കാമായിരുന്നു. ഇന്ന് അതിന്റെ തുടർച്ചയായിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്😢. അതുപോലെ ഓരോ ദിവസവും യാത്ര കഴിഞ്ഞു ഭക്ഷണമൊക്കെ കഴിച്ച് വണ്ടിയിൽ കയറി കിടക്കുന്നതുവരെ കാണിക്കണം. എന്നാലേ road tripൻ്റെ ആ ഫീലുണ്ടാകൂ.
@@b.bro.storiesplease athu venda ingane thanne mathi. It kills your whole narration style and becomes boring eventually. ഇപ്പോൾ ഉള്ളത് തന്നെയാണ് നല്ലത്
Amazing to see such picturesque villages❤❤ ചെറുപ്പത്തിൽ ഇങ്ങനത്തെ മനോഹരമായ ഗ്രാമങ്ങളുടെ ചിത്രങ്ങൾ എത്ര എത്ര വരച്ചിട്ടുണ്ട്. ഈ ഭൂമിയിൽ ഇപ്പോഴും ഇങ്ങനെയുള്ള ഗ്രാമങ്ങൾ ഉണ്ട് എന്ന് കാനുതത്തിൽ അൽഭുദം. Thank you both the Bros😊😊❤
ആദ്യത്തെ മ്യുസിക് കേട്ടപ്പോൾ ബിബിൻ ബ്രോ അഷ്‌റഫ് എക്സൽ ഇന്ത്യ ഡ്രിപ്പിൽ വെസ്റ്റ് ബംഗാളിൽ പോയ ഓർമ്മയും ആ ഒരു ഫീലും പെട്ടെന്ന് വന്നു ....... ആ വീഡിയോകളിൽ സ്ഥിരമായി ഉപയോഗിച്ചിരുന്നത് ഈ മ്യൂസിക് ആണ്
ധർമ്മപുരി ആണെങ്കിൽ കടത്തൂർ ഗ്രാമം ഉണ്ട് ഭയങ്കര ഭംഗിയാണ് കാണാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് കടലിലാണ് നമ്മുടെ യാത്ര ചെയ്യണം തമിഴ്നാട്ടിൽ നിറയെ ഭാഗങ്ങൾ കാണാനുണ്ട്
ഇങ്ങനെ ഒരു ലോങ്ങ് ട്രിപ്പ് പോകുമ്പോൾ ഡെയിലി വീഡിയോ ഇട്ടാൽ വളരെ നല്ലത് ഇല്ലെങ്കിൽ ഒന്നിടയിട്ട് ഇടുക 👍 ഗ്രാമകാഴ്ചകൾ ഗംഭീരം ആകുന്നുണ്ട് 👌പറഞ്ഞ കാര്യം മറക്കേണ്ട കുറഞ്ഞത് ഒന്നിടയിട്ട ദിവസം നിങ്ങളെ കാണാൻ അവസരം ഉണ്ടാക്കൂ 🙏പ്ലീസ് ❤️
പണ്ട് KPAC ലളിതയെ കുറിച്ച് ബാലചന്ദ്രമേനോൻ പറഞ്ഞത് ഓർമ്മ വരുന്നു ... തളിര് വാഴയിലയിൽ നല്ല ചൂട് ചോറിട്ടു ... തൈരും ഉപ്പും ചേർത്തു കുഴച്ചു .... ഒരു കാന്താരി മുളകും ചേർത്ത് കഴിക്കുന്ന ഒരു സുഖം ആണ് അവരുടെ അഭിനയത്തിന്റേത് എന്ന് ,,,, നിങ്ങളുടെ വ്ലോഗ് കാണുമ്പൊൾ അതാണ് ഓർമ്മ വന്നത് ... ആശംസകൾ വിപിൻ ... അനിൽ സാർ
ബിബിൻ ബ്രോ അനിൽ സാറിനും സംസാരിക്കാൻ അവസരം കൊടുക്കണം ഇല്ലെങ്കിൽ ഞാൻ ഇനി നിങ്ങടെ വീഡിയോ കാണില്ല എന്ന് കരുതി ബിബിനെ ഇഷ്ടമില്ലെന്നല്ല നിങ്ങളെ രണ്ട് പേരെയും ഒരുപാട് ഇഷ്ടമാണ് കേട്ടോ ❤❤❤❤❤❤❤❤❤
Chola വിഭാഗത്തിൽ നിന്ന് വരുകയും തിരുചിരപ്പള്ളിയിൽ 7 നൂറ്റാണ്ടോളം കാലം താമസിക്കുകയും തുടർന്ന് കൊല്ലം ജില്ലയിലേക്കും പല സ്ഥലങ്ങലിലേക്കും ചേക്കേറുകയും ചെയ്ത റാവുത്തർ ഫാമിലിയെ പറ്റി ഒരു വീഡിയോ ചെയ്യൂ. I think there more people of raother family is now living in tiruchirappalli..
ഒരു യാത്ര തുടങ്ങുന്നതും അന്നത്തെ ദിവസം അവസാനിക്കുന്നതും വണ്ടിയിൽ നിന്നായാൽ ഞങ്ങൾക്കും കൂടെ യാത്ര ചെയ്യുന്ന ഒരു അനുഭവം ഉണ്ടാവും.അത്രയും രാത്രിയിൽ നടന്ന യാത്ര ചെയ്തു വണ്ടിയിൽ കിടന്ന് ഉറങ്ങുന്നതുവരെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.കൂടാതെ അടുത്ത വീഡിയോയുടെ ഇൻട്രോ വണ്ടിയിൽ നിന്നും ആയിരുന്നെങ്കിലും കൊള്ളാമായിരുന്നു❤
നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ ഒരു നമ്പർ ഉണ്ടായിരുന്നല്ലോ. യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു വിമുക്ത ഭടനാണു ഞാൻ. പ്രത്യേകിച്ച് ഗ്രാമകാഴ്ചകൾ. ആ നമ്പർ ഒന്ന് വേണം.. 🥰🙏
കണ്ണിനു കൗതുകം നൽകുന്ന ഈ കാഴ്ച സമ്മാനിച്ച അനിൽ സാറിനും ബിബിൻ bro. യ്ക്കും നൻറി.... ഒത്തിരി നന്ദി... Bless you.... ❤️👍😊
❤❤👍👍
Thanks!
Thank you! ❤❤❤❤
@@b.bro.stories ❤
ഗ്രാമവും അവിടത്തെ ജീവിതവും ഇത്രത്തോളം അടുത്തറിയാൻ കഴിഞ്ഞ മറ്റൊരു വ്ലോഗും മലയാളത്തിൽ ഇല്ല... ഒരുപാട് നന്ദി.. കാഴ്ചകൾ ഇനിയും പോരട്ടെ 👍👍👍❤️❤️
❤❤👍❤
Video ദിവസം കഴിയുന്തോറും കൂടുതല്‍ നന്നാവുന്നുണ്ട്... All the best for both of you ❤
❤❤👍❤
ഏറ്റവും നിലവാരമുള്ള യാത്ര വീഡിയോ കളാണ് നിങ്ങളുടേത്, ചരിത്രം കൂടിയാകുമ്പോൾ വളരെ ഭംഗി യുണ്ട് "( അല്പം വൈകിയാലും നിങ്ങൾ ഉയരങ്ങളിൽ എത്തും, തുടരുക നിങ്ങൾക്ക് അഭിനന്ദനങ്ങൾ )
Thank you ❤❤❤
നല്ല മലയാളം പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്നത് ശ്ലാഘനീയമാണ്. പിന്നെ വിനയപൂർവ്വമുള്ള അവതരണ മികവും... രണ്ട് പേരോടൊപ്പം ഞങ്ങളൊക്കെയുമുണ്ട്.❤😊
കഴിഞ്ഞ വീഡിയോ തിരികെ വണ്ടിയുടെ അടുത്തെത്തുന്നതുവരെ കാണിക്കാമായിരുന്നു. ഇന്ന് അതിന്റെ തുടർച്ചയായിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്😢. അതുപോലെ ഓരോ ദിവസവും യാത്ര കഴിഞ്ഞു ഭക്ഷണമൊക്കെ കഴിച്ച് വണ്ടിയിൽ കയറി കിടക്കുന്നതുവരെ കാണിക്കണം. എന്നാലേ road tripൻ്റെ ആ ഫീലുണ്ടാകൂ.
സത്യം ഞാനും പറയാൻ ആഗ്രഹിച്ചത്.
❤❤❤👍👍
Yess road trip aavumbo ithellam kanikkanm👍
@@b.bro.storiesplease athu venda ingane thanne mathi. It kills your whole narration style and becomes boring eventually. ഇപ്പോൾ ഉള്ളത് തന്നെയാണ് നല്ലത്
❤❤❤
Amazing to see such picturesque villages❤❤
ചെറുപ്പത്തിൽ ഇങ്ങനത്തെ മനോഹരമായ ഗ്രാമങ്ങളുടെ ചിത്രങ്ങൾ എത്ര എത്ര വരച്ചിട്ടുണ്ട്. ഈ ഭൂമിയിൽ ഇപ്പോഴും ഇങ്ങനെയുള്ള ഗ്രാമങ്ങൾ ഉണ്ട് എന്ന് കാനുതത്തിൽ അൽഭുദം. Thank you both the Bros😊😊❤
❤❤👍❤
ഇന്ന് കാഴ്ചകൾ കുറഞ്ഞ് പോയെങ്കിലും മനോഹരം ഗ്രാമങ്ങളുടെ ദൃശ്യ ഭംഗി.. 👍🏻👍🏻
❤❤👍👍
ഗ്രാമങ്ങൾ കാണാൻ നല്ല ഭംഗി ഉണ്ട് ക്യാമറ സൂപ്പർ വിവരണം നന്നായിട്ടുണ്ട് രണ്ട് പേർക്കും നന്ദി പറയുന്നു 👍👍
❤❤👍👍
RK യുടെ മാൽഗുഡി ഡേയ്‌സ് നെ എനിക്ക് ഓർമ്മ വന്നു ❤
❤❤❤
തമിഴ്നാടിന്റെ മനോഹരമായ ഗ്രാമ കാഴ്ചകൾ ❤️❤️Be bro Anilsir ❤❤
ഗ്രാമകാഴ്ചകൾ തമിഴ്നാട് തന്നെയാണ് പൊളി ❤എന്ത് രസമാണ് തമിഴ്നാട്.. Happy & safe journey dears ❤
അനിൽസാർ വിപിൻ രണ്ടു പേർക്കും ഒത്തിരി നന്ദി. നല്ല കാഴ്ചകൾ സമ്മാനിച്ചതിന്❤❤
ആദ്യത്തെ മ്യുസിക് കേട്ടപ്പോൾ ബിബിൻ ബ്രോ അഷ്‌റഫ് എക്സൽ ഇന്ത്യ ഡ്രിപ്പിൽ വെസ്റ്റ് ബംഗാളിൽ പോയ ഓർമ്മയും ആ ഒരു ഫീലും പെട്ടെന്ന് വന്നു ....... ആ വീഡിയോകളിൽ സ്ഥിരമായി ഉപയോഗിച്ചിരുന്നത് ഈ മ്യൂസിക് ആണ്
നല്ല ഗ്രാമം സുന്ദരം കണ്ണിന് കുളിർമ തരുന്ന ഒരു ചാനൽ ❤️
❤❤❤
നിലവാരം ഉള്ള വീഡിയോ 🥰🥰🥰 ഇപ്പോഴാണ് സജെഷൻ വന്നത്. സ്വന്തം മുഖം കാണിക്കുന്നത് കുറവ് ആയതു കൊണ്ട് ബോർ അടിക്കുന്നില്ല അതുപോലെ ക്യാമറ വർക്ക് ഒക്കെ കിടു
❤❤❤
അസാധ്യ ഫ്രെയിമുകൾ.❤ സ്നേഹം ബ്രോ
കമൻ്റിടുന്നവർ അർത്ഥവത്തുള്ള നിർദേങ്ങൾ തന്നെയാണ് നൽകുന്നത്. അതിനോട് നീതി പുലർത്തുക🎉 ഹാപ്പി ജേർണി👍
👌🏻👌🏻👌🏻. ജമന്തി പൂന്തോട്ടം
❤❤👍👍
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ........ വീഡിയോ പെട്ടന്ന് തീർന്നു പോയി . വേഗം ചെന്ന് അടുത്തു വീഡിയോ ഇട്ടേ .
എല്ലാ കാഴ്ചകളും കണ്ണിന് ഇമ്പം അതെ പകർത്തി ഞങ്ങളിലേക് എത്തിക്കുന്ന ബ്രോയ്ക്കു അഭിനന്ദനങ്ങൾ 🥰🥰🥰
❤❤👍👍
ധർമ്മപുരി ആണെങ്കിൽ കടത്തൂർ ഗ്രാമം ഉണ്ട് ഭയങ്കര ഭംഗിയാണ് കാണാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് കടലിലാണ് നമ്മുടെ യാത്ര ചെയ്യണം തമിഴ്നാട്ടിൽ നിറയെ ഭാഗങ്ങൾ കാണാനുണ്ട്
❤❤👍👍
നല്ല ക്യാമറ good videos❤be bro❤ vijay kollam
മഴ വെള്ളം ശേഖരിച്ച് നിർത്താൻ ഒരു റിസർവോയർ പണിതാൽ അവർക്ക് വേനൽക്കാലത്തും കൃഷി ചെയ്യാം. ഗവൺമെന്റ് വിചാരിക്കണം. പ്രത്യാശിക്കാം.
👍👍
ഹായ് ബി ബ്രോ അനിൽ സാർ 👍👍👍ഡ്രോൺ ഷൂട്ട് പൊളിച്ചു ഒന്നും പറയാൻ ഇല്ല 🌹🌹🌹
❤❤❤
എന്ത് രസം ❤❤❤❤
ഇങ്ങനെ ഒരു ലോങ്ങ് ട്രിപ്പ് പോകുമ്പോൾ ഡെയിലി വീഡിയോ ഇട്ടാൽ വളരെ നല്ലത് ഇല്ലെങ്കിൽ ഒന്നിടയിട്ട് ഇടുക 👍 ഗ്രാമകാഴ്ചകൾ ഗംഭീരം ആകുന്നുണ്ട് 👌പറഞ്ഞ കാര്യം മറക്കേണ്ട കുറഞ്ഞത് ഒന്നിടയിട്ട ദിവസം നിങ്ങളെ കാണാൻ അവസരം ഉണ്ടാക്കൂ 🙏പ്ലീസ് ❤️
❤❤👍👍
B bro യെ കുട്ടികളെയും കണ്ടപ്പോൾ ഉണ്ണികളേ ഒരു കഥപറയാം സിനിമ ഓർമ്മ വന്നു
പണ്ട് KPAC ലളിതയെ കുറിച്ച് ബാലചന്ദ്രമേനോൻ പറഞ്ഞത് ഓർമ്മ വരുന്നു ... തളിര് വാഴയിലയിൽ നല്ല ചൂട് ചോറിട്ടു ... തൈരും ഉപ്പും ചേർത്തു കുഴച്ചു .... ഒരു കാന്താരി മുളകും ചേർത്ത് കഴിക്കുന്ന ഒരു സുഖം ആണ് അവരുടെ അഭിനയത്തിന്റേത് എന്ന് ,,,, നിങ്ങളുടെ വ്ലോഗ് കാണുമ്പൊൾ അതാണ് ഓർമ്മ വന്നത് ... ആശംസകൾ വിപിൻ ... അനിൽ സാർ
❤❤❤
@@rammohanbhaskaran3809 പ്രശംസിക്കാനാണെങ്കിലും ഇങ്ങനെ കൊതിപ്പിക്കല്ലേ ബ്രോ. ആ പാവങ്ങൾ കുറച്ചുകാലത്തേക്ക് out of state ആണ്🤣
@@KLtraveller-v3e മലയാളിയുടെ മുഖമുദ്ര അസൂയ ആണ് ... താങ്കൾ കാര്യങ്ങൾ മനസിലാക്കൂ ... ആശംസകൾ
Amaziinnnng visualzzzzz😊😊😊😊
❤❤❤
Visual treatment. B bro and Anil sar rocking❤🎉🎉🎉🎉🎉🎉🎉🎉
Beautiful village ❤❤
വളരെ മനോഹരമായ ഗ്രാമമായിരുന്നു, ചുറ്റുമുള്ള ദൃശ്യങ്ങൾ കുറച്ചുകൂടി വേണമായിരുന്നു.
ഭാരത പര്യടനം വിജയിക്കട്ടെ 👍
കാഴ്ചകൾ മനോഹരം, അപകടത്തിൽ പെടാതെ സൂക്ഷിക്കുക. 🌹🌹
Beautiful video and fantastic places❤
❤❤❤
Really Thanks for Nice video again ❤❤❤
❤❤👍👍
ഗ്രാമ കാഴ്ചകൾ അതിമനോഹരം 😍
❤❤❤
👍👍👍
👍❤👍
Grama kazhacha oro frame um superb, thankyou so much Anil sir &Bibin bro.👍👍👍
❤❤👍👍👍👍❤
Nalla malayora kazhchakal good gb bro randalkum 👍👍🙏🙏
❤❤👍
ബിബിൻ ബ്രോ അനിൽ സാറിനും സംസാരിക്കാൻ അവസരം കൊടുക്കണം ഇല്ലെങ്കിൽ ഞാൻ ഇനി നിങ്ങടെ വീഡിയോ കാണില്ല എന്ന് കരുതി ബിബിനെ ഇഷ്ടമില്ലെന്നല്ല നിങ്ങളെ രണ്ട് പേരെയും ഒരുപാട് ഇഷ്ടമാണ് കേട്ടോ ❤❤❤❤❤❤❤❤❤
Sathyam Paranjal Ennu Ningale Kandappolanu Oru Aaswasam Aayathu 🤗Kazhinja Video Nannayirunnu Pakshe Rathriyil Oru Torchuvelichathil Kadu Thandunna Karyam Aalochichappol Thanne Vallatha Pedi Thonni 🤭DAIVANGAL THUNACHU 🙏🙏Ennathe Video Nannayittund 👌👌👌
❤❤❤❤
🎉🎉🎉
വേറെ ഏതു സംസ്ഥാനത്തെക്കാൾ തമിഴ്നാട് വിഡിയോകൾ വേറിട്ടതാണ്....
Beautiful❤Thank you both for your effort. GOD bless and take care
❤❤❤
Super super 🙏❤️
❤❤❤👍👍
Grate travel vlog, thank u all
Congrats and all the best for ur effort B bro 👏
വശ്യമനോഹരം ❤️❤️❤️🌹👌🏻
Chola വിഭാഗത്തിൽ നിന്ന് വരുകയും തിരുചിരപ്പള്ളിയിൽ 7 നൂറ്റാണ്ടോളം കാലം താമസിക്കുകയും തുടർന്ന് കൊല്ലം ജില്ലയിലേക്കും പല സ്ഥലങ്ങലിലേക്കും
ചേക്കേറുകയും ചെയ്ത റാവുത്തർ ഫാമിലിയെ പറ്റി ഒരു വീഡിയോ ചെയ്യൂ. I think there more people of raother family is now living in tiruchirappalli..
@@IBNUSCREATIVEWORLD അങ്ങനെയാണല്ലേ ചരിത്രം. പാലക്കാടുമുണ്ട് അവർ ധാരാളം
Beautiful place 👌🥰❤️
❤❤
ആദ്യ ലൈക്ക് എൻ്റെ വക
Yess❤❤❤
അടിപൊളി 👍👍👍❤❤❤വീഡിയോ കുറഞ്ഞത് ഒരു 20മിനിട്ടെങ്കിലും കാണിക്ക് bro
❤❤👍👍
ഒരു യാത്ര തുടങ്ങുന്നതും അന്നത്തെ ദിവസം അവസാനിക്കുന്നതും വണ്ടിയിൽ നിന്നായാൽ ഞങ്ങൾക്കും കൂടെ യാത്ര ചെയ്യുന്ന ഒരു അനുഭവം ഉണ്ടാവും.അത്രയും രാത്രിയിൽ നടന്ന യാത്ര ചെയ്തു വണ്ടിയിൽ കിടന്ന് ഉറങ്ങുന്നതുവരെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.കൂടാതെ അടുത്ത വീഡിയോയുടെ ഇൻട്രോ വണ്ടിയിൽ നിന്നും ആയിരുന്നെങ്കിലും കൊള്ളാമായിരുന്നു❤
അടിപൊളി കാഴ്ചകൾ ❤️❤️
Congratulations both of you …Bro🎉 I continuously watching your videos. I feel happy
❤❤❤
Beautiful 🙏🏻🙏🏻
❤❤❤
Super vdo👌🏻👌🏻👌🏻
India Insight 🥰👍
❤❤❤
കാണട്ടെ ഇന്നത്തെ തമിഴ്നാടൻ ഗ്രാമ കാഴ്ചകൾ
❤❤
6:56 & 7:06 & 9:26 മനോഹരമായ ഗ്രാമം
17:34 🌼🌼🌼🌼🌼
6:56 & 7:06 & 9:26 മനോഹരമായ ഗ്രാമം
17:34 🌼🌼🌼🌼🌼
Excellent photography and simple description ❤❤❤Artist Francis Antony Kodankandath from Thrissur, Kerala, India ❤
Super place bro❤
My village❤❤❤❤😊😊😊😊
Super visuals🎉
❤❤👍👍
Murugaaa 🙏🏼🦚🙏🏼🦚🙏🏼🦚
Safe aayi povane..kaadinullil aanayirangunna timil onnum pokaruth❤
❤❤❤
അതി മനോഹരം 👌👌♥️
Thank you
❤❤
Bro, മുന്നോട്ടുള്ള യാത്രകളിൽ, കഴിവതും അപകടപരമായ യാത്രകൾ ഒഴിവാക്കുക❤️
Etra kandaalum mathivaraatha kazhchakal b bro...anil sir..❤❤
❤❤❤
ഹായ് ബ്രോ അടിപൊളി വില്ലേജ് യാത്രകൾ ഈ യാത്രകളാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്❤❤❤
❤❤👍👍
Anil Sir, I salute you first and Bipin Bro you too is great
❤❤❤👍👍👍
നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ ഒരു നമ്പർ ഉണ്ടായിരുന്നല്ലോ. യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു വിമുക്ത ഭടനാണു ഞാൻ. പ്രത്യേകിച്ച് ഗ്രാമകാഴ്ചകൾ. ആ നമ്പർ ഒന്ന് വേണം.. 🥰🙏
Kidu bro❤
VERY GOOD KEEP GOING...♥♥♥♥♥♥♥
Congratulations Brother
200 K Subscribers
Thank you so much! ❤❤❤❤
Sundharamaya grammaghal ❤
amazing work
❤❤❤❤👍👍👍
❤❤❤
🥰✌️✌️nice
❤❤
supeer
ഡ്രോൺ ഷൂട്ട് അടിപൊളി ആയിട്ടുണ്ട്
Beautiful 😍
❤❤❤
Good job . Keep up with your work ❤
എല്ലാ കാഴ്ച്ച കളും ഒന്നിനൊന്നു മെച്ചം..... ❤
❤❤❤👍👍
👍👍👌👌
Awatharanam super
Bro adipoli ❤❤❤
❤❤❤
Avide urul portal illha avrude jeevidam anganeyane
B BRO Stories തുടരട്ടെ.... ആശംസകൾ🥰🥰👌👌🚘🚘🚙🚙🤍🤍
❤❤❤👍👍👍
Super place bro.sookshich travel cheyyu
❤❤
Music kettappo Ashraf Brontë koode Ulla ythrayude oru orma
❤❤❤❤
the intro music is too soothing!
❤❤❤🎉😊
❤❤❤
Amazing video B Bro it's like watching a movie
സൂപ്പർ ❤
❤❤❤👍
Oru 100 rupayude rain coatum nalla oru shoeasum nalla oru torchum udan vangi vekukaa...
വില്ലേജ് ഒക്കെ കാണുമ്പോ കണ്ണിൽ ഒരു കുളിർമ്മ കാണുന്നു.
👍❤👍
Great work
❤❤❤