David Brainerd | സുവിശേഷ സാക്ഷികൾ | EP-1
Вставка
- Опубліковано 5 лют 2025
- ഗ്രേ സെൽസ് അവതരിപ്പിക്കുന്ന മിഷനറിമാരെക്കുറിച്ചുള്ള ആനിമേഷൻ പരമ്പരയുടെ ആദ്യ എപ്പിസോഡിലേക്ക് ഏവർക്കും സ്വാഗതം. പതിനെട്ടാം നൂറ്റാണ്ടിൽ തദ്ദേശീയരായ അമേരിക്കക്കാർക്കിടയിൽ സുവിശേഷം പങ്കുവെക്കുന്നതിനായി തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ച മിഷനറിയായ ഡേവിഡ് ബ്രെയിനർഡിൻ്റെ പ്രചോദനാത്മകമായ സാക്ഷ്യമാണ് ഈ എപ്പിസോഡിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ പക്കൽ ചുരുങ്ങിയ ജീവിത നാളുകളാണ് ശേഷിച്ചിരുന്നതെങ്കിൽ പോലും അദ്ദേഹത്തിൻ്റെ സമർപ്പണവും, പ്രാർത്ഥനാ ജീവിതവും, വിശ്വസ്തതയും ലോകമെമ്പാടുമുള്ള അനേകരെ സ്വാധീനിച്ചു.
Credits:
Voice : Karunyapriya Mathews
Animation Editor: Jerome Shiju George
Script : Shiju
Thumbnail: Bevan M Bobby
--------------------------------------------------CONNECT------------------------------------------------------
Whatsapp group➤
chat.whatsapp.....
Facebook ➤ / greycells315
Instagram➤ ....
--------------------------------------------------CONTACT------------------------------------------------------
Write to us
info.greycells315@gmail.com
-------------------------------------------------------------------------------------------------------------------------------
#jesus
#historicity #debate #discussion #intelligentdesign
#defendingchristianity #goddelusion #newatheism#atheism #christianworldview #saftapologetics #apologeticsmedia #thecarpentersdesk #defendingfaith #christianapologetics #christianphilosophy #christiantheology #proclaimingchristianity #theology #christianity #God #philosophy #rationalism
#DavidBrainerd
#missionary
#gospel
#christianmissionaries
Amazing! യുവജനങ്ങൾക്ക് ക്രിസ്തീയ ജീവിതത്തിലും, പ്രേഷിത പ്രവർത്തനത്തിലും എന്നും പ്രചോദനമാണ് ഡേവിഡ് ബ്രെയിനർഡിൻ്റെ ജീവിതം. Greycells മലയാളീ പ്രേക്ഷകർക്കായി ചെയ്യുന്ന ഈ നല്ല പ്രവർത്തിയെ ദൈവം അനുഗ്രഹിക്കട്ടെ!
Great initiative for us and for our future generation to know how our forefathers walked in Faith. ❤
Glory to God 🙌
Great initiative by Grey Cells ❤️
We should be deeply thankful to God for raising up these men of faith who stood firm in their beliefs and devoted their lives to spreading the gospel and the love of Jesus Christ.
👍👍👍
❤
❤❤