ഇടുപ്പു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ : നിങ്ങളും തെറ്റിദ്ധരിക്കപ്പെട്ടോ?

Поділитися
Вставка
  • Опубліковано 19 вер 2024
  • മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ സംബന്ധിച്ചു നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകളേക്കുറിച്ചും യഥാർത്ഥ വസ്തുതകളെക്കുറിച്ചും മേയ്ത്ര ഹോസ്പിറ്റലിലെ ആർത്രോപ്ലാസ്റ്റി & ആർത്രോസ്കോപ്പി വിഭാഗത്തിലെ മേധാവിയും സീനിയർ കൺസൾട്ടന്റുമായ Dr. Sameer Ali P. സംസാരിക്കുന്നു.
    #hipreplacementsurgery #hip #healthhopehappiness #Compassion #MeitraHospital #Kozhikode #arthroscopicsurgery

КОМЕНТАРІ • 3

  • @nobinzion6442
    @nobinzion6442 28 днів тому

    Good👍👍

  • @radhakrishnan-bf8ub
    @radhakrishnan-bf8ub 3 місяці тому

    എന്റെ പ്രശ്നം AVN ആണ്. രണ്ട് ഹിപ്പിനും. കോവിഡ്കാലത്ത് ബാംഗ്ലൂരിൽ ആശുപത്രിയിൽ ആയിരുന്നു. കുറേ സ്റ്റെരോയിഡ് കുത്തിവെപ്പ് ചെയ്തിരുന്നു (എനിക്ക് ആസ്തമായും ഹാർട്ട്‌ പ്രോബ്ളവും ഉണ്ടായിരുന്നു).
    രണ്ട് ഹിപ്പും മാറ്റിവെക്കുന്നതിനു എത്ര ചെലവ് വരും എന്ന് ദയവായി അറിയിക്കുമോ

    • @MeitraHospital
      @MeitraHospital  3 місяці тому

      സാർ, ഇതുവരെ ചെയ്ത ചികിത്സാവിവരങ്ങളും ഇപ്പോഴത്തെ രോഗാവസ്ഥയും 9207702019 എന്ന ഞങ്ങളുടെ നമ്പറിലേക്ക് WhatsApp വഴി വിശദമായി അയക്കുവാൻ സാധിക്കുമെങ്കിൽ അത് ഡോക്ടർക്ക് നൽകി ഡോക്ടർ നൽകുന്ന മറുപടി നിങ്ങൾക്ക് അയച്ചു തരുകയും ചെയ്യുന്നതാണ്