പാമ്പുകടിയേറ്റാൽ... | Snakebite...

Поділитися
Вставка
  • Опубліковано 19 вер 2024
  • പാമ്പ് കടിയേറ്റാൽ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം എന്നതിൽ ഇന്നും നിരവധി മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കടിയേറ്റയാളെ പരിഭ്രാന്തരാക്കാതെ ശരിയായ രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിച്ച്, എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് മികച്ച ചികിത്സ ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടത്. എന്തെല്ലാം മുൻകരുതലുകളാണ് ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ടതെന്ന് എമർജൻസി വിഭാഗത്തിലെ ഡോക്ടർ അമീന വിശദീകരിക്കുന്നു..
    #snakebite #emergency #lifesaver #emergencymedicine #antivenom #MeitraHospital #Kozhikode #HealthHopeHappiness

КОМЕНТАРІ •