ശബ്ദത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടോ ?
Вставка
- Опубліковано 9 лют 2025
- ഫലപ്രദമായ ആശയവിനിമയം പരമപ്രധാനമായ ഇന്നത്തെ ലോകത്ത് ശബ്ദവുമായി ബന്ധപ്പെട്ട രോഗങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കയുണർത്തുന്നതാണ് .തൊണ്ടവേദന പോലുള്ള ലളിതമായവ മുതൽ വോക്കൽ കോർഡ് രോഗങ്ങൾ പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ വരെ നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുകയും ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടാക്കുകയും ചെയുന്നു .
നമ്മുടെ ശബ്ദം ശരിയായി പ്രവർത്തിക്കാത്തപ്പോൾ നമ്മെ സഹായിക്കുന്ന ശബ്ദ വിദക്തരാണ് ലാറിംഗോളജിസ്റ്റുകൾ (𝐋𝐚𝐫𝐲𝐧𝐠𝐨𝐥𝐨𝐠𝐢𝐬𝐭).വിവിധ ശബ്ദ പ്രശ്നങ്ങൾ നിർണ്ണയിക്കാനും
അതിനു കൃത്യമായ ചികിത്സ നൽകാനും അവർക്ക് കഴിയും.
ശബ്ദ രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ എന്നിവയെ കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റളിൽ ലാറിംഗോളജിസ്റ്റായ Dr. Reshmi Aravindhakshan K. സംസാരിക്കുന്നു.
#Laryngologist #VoiceDisorders #LarynxHealth #VoiceCare #VocalHealth #VoiceTherapy #LaryngealCancer #SpeechTherapy #Hoarseness #ThroatHealth #VoiceProblems #VoiceRehabilitation #VocalCords #VoiceScience #Laryngitis #VoiceTips #VoiceTraining #SingingVoice #VoiceQuality #VoiceClinic
The human voice is a remarkable and essential tool of communication, allowing us to express our thoughts, emotions, and ideas. However, like any other part of the body, the vocal apparatus can be susceptible to various illnesses and conditions that can significantly impact one's ability to speak, sing, or even breathe comfortably. Laryngologists play a crucial role in diagnosing and treating these voice-related illnesses, ensuring that individuals can maintain their voice and overall quality of life.
Voice-Related Illnesses
1. *Vocal Cord Disorders*: Vocal cords are two muscular structures located in the larynx that vibrate to produce sound when we speak or sing. Disorders such as vocal cord nodules, polyps, or cysts can develop due to overuse, misuse, or other factors. These conditions can cause hoarseness, breathiness, and discomfort.
2. *Laryngitis*: Laryngitis is inflammation of the larynx, often caused by infections, excessive voice use, or exposure to irritants like smoke. It can lead to a temporary loss of voice or significant voice changes.
3. *Dysphonia*: Dysphonia refers to any difficulty in producing a normal voice. It can result from various causes, including muscle tension, neurological conditions, or structural abnormalities in the larynx.
4. *Reflux Laryngitis*: Gastroesophageal reflux disease (GERD) can lead to the reflux of stomach acids into the larynx, causing irritation and inflammation. This can result in chronic hoarseness and discomfort.
5. *Cancer of the Larynx*: Laryngeal cancer can develop in the tissues of the larynx, often due to long-term exposure to tobacco smoke and excessive alcohol consumption. Early detection and treatment are vital for a positive prognosis.
The Importance of Laryngologists
Laryngologists are medical specialists who focus on the diagnosis and treatment of disorders affecting the larynx (voice box) and vocal cords. Their expertise is invaluable for several reasons:
1. *Specialized Knowledge*: Laryngologists have extensive training and experience in the anatomy and function of the larynx. They are equipped to accurately diagnose voice-related illnesses, even those that may be challenging to identify.
2. *Customized Treatment Plans*: Laryngologists can create personalized treatment plans tailored to the specific needs of each patient. This may include voice therapy, medication, surgery, or a combination of these approaches.
3. *Preservation of Voice*: For individuals whose careers depend on their voices, such as singers, actors, and public speakers, laryngologists play a vital role in preserving and restoring vocal function. Their interventions can often prevent long-term damage and enable patients to regain their voice.
4. *Prevention of Complications*: Early detection and intervention by a laryngologist can prevent voice-related conditions from progressing to more severe stages or complications. Timely treatment can also improve the likelihood of a full recovery.
5. *Improved Quality of Life*: Voice-related disorders can have a profound impact on an individual's quality of life. Laryngologists not only address the physical aspects of these conditions but also offer support and guidance to help patients cope with the emotional and psychological challenges they may face.
Voice-related illnesses can affect anyone, from professional singers to everyday individuals, and they can have a significant impact on one's well-being and ability to communicate effectively. Laryngologists play a vital role in diagnosing and treating these conditions, ensuring that individuals can maintain or regain their voice, and ultimately, their quality of life. Regular check-ups with a laryngologist and seeking timely treatment for voice-related issues are essential steps in preserving one's most fundamental means of expression.
Thanks Dr
Vikk marikkittan entha vnde
Knr baby Vnnal solution kittuo
Samsarikumpol ulla soundum, song pitchil padumpol ulla soundum onnanno??
ഞാൻ പാടാറുണ്ട് ഇടക്ക്... But ഈ ഇട ആയി ഒറിജിനൽ sound പുറത്ത് വരുന്നില്ല.. ശബ്ദം പഴയ പോലെ അങ്ങു തുറന്നു വരുന്നില്ല.. Song ലൊക്കെ വ്യത്യാസം ഉണ്ട്. നല്ല strain എടുത്ത് ആണ് ഇപ്പൊ പാടുന്നെ.. പഴയ സൗണ്ട് തുറന്ന് വരാൻ എന്താ ചെയ്യണ്ടേ.. Anybody pls rply me
എനിക്കും
എനിക്കും
🙏dr, എനിക്ക് അധികം സംസാരിക്കാൻ പറ്റുന്നില്ല, വേദന പോലെ വരുമ്പോൾ സംസാരിക്കാൻ പിന്നെ തൊണ്ട അനക്കാൻ ബുദ്ധിമുട്ട് വരുമ്പോൾ കുറച്ചു റസ്റ്റ് എടുത്താൽ അത് മാറുന്നുണ്ട് പിന്നേം സംസാരിക്കുമ്പോൾ ഇത് തന്നെ അവസ്ഥ, ചിലപ്പോൾ വായിൽ പൂപ്പൽ ഉണ്ടാകാറുണ്ട്, ചിലപ്പോൾ ബ്ലഡ് സ്മെൽ കിട്ടും, ഞാൻ ഉറക്കെ സംസാരിക്കുന്ന കൂട്ടത്തിൽ ആണ്, ഡാൻസ് ടീച്ചർ കൂടിയാണ്.ഒരു dr. റെ കണ്ടു വോയിസ് റസ്റ്റ് ആണ് പറഞ്ഞത്.ക്യാൻസർ ആണോ എന്ന് എനിക്ക് എപ്പോളും ടെൻഷൻ ഉണ്ട്. അതിനാൽ ഞാൻ ആകെ വിഷമത്തിൽ ആണ്. 🙏🙏help me
ഈ രോഗത്തിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Dr. എന്റെ സൗണ്ട് ഒരു ഒരപോലെ യുള്ള സൗണ്ട് ആയിരിക്കുന്നു
Enikkum idakkidakk sound povukayum thondaykk nalla chorichalum und 😢
Enikkum idakkidakk sound povukayum thondaykk nalla chorichalum und
എനിക്ക് സ്‌ട്രെയിൻ ചെയ്താലെ ശബ്ദം പുറത്ത് വരും എന്റെ വോക്കൽ കോഡിൽ ചെറിയ തടിപ്പും ഇണ്ട്
7012078573 എന്ന നമ്പറിൽ നിങ്ങളുടെ റിപ്പോർട്ട് ഒന്ന് whatsapp മെസ്സേജ് ആയിട്ട് അയക്കാമോ ?
ഡോക്ടറുമായി consult ചെയ്തു പറയാം
Same problm
അവിടെ നിന്ന് സർജറി കഴിഞ്ഞതാണ് ഇതുവരെ ശബ്ദം തെളിഞ്ഞ് വരുന്നില്ല. ഒച്ച പറ്റെ കുറഞ്ഞു പോയി@@BabyMemorialHospital
Mam എനിക്ക് ശബ്ദം adachil ഉണ്ട് പുറത്തു ശബ്ദം വരുന്നില്ല
What leads to sound vibration while talking, specially base voice
Sulcus vocals ഉള്ള treatment എന്താണ്
Same problem
സർജറി ചെയ്‌തവർ ആരേലും ഉണ്ടോ
സൗണ്ട് വിറയൽ varunnu
Halllooo enikkum athane preshnam doctor kanicho pls reply tharane
ഞാൻ ടീച്ചർ ആയിരുന്നു
പാടുമ്പോൾ ശബ്ദത്തിന് കേരകേറപ്പ് വരുന്നു ശ്വാസവുംതടസ്സപ്പെടുന്നു