അവരുടെ ചിരി കണ്ടപ്പോൾ ഞങ്ങളുടെ മനസ്സും നിറഞ്ഞു 😘🥰😍 /

Поділитися
Вставка
  • Опубліковано 23 вер 2024

КОМЕНТАРІ • 147

  • @mylifemydreams2266
    @mylifemydreams2266 3 місяці тому +74

    Ingane കുട്ടികളെ നോക്കി വളർത്തുകയാണെങ്കിൽ പ്രതിഭക്കു വയസ്സ് കാലത്ത് ഈ കുട്ടികൾ നന്നായി അമ്മയെ നോക്കും അത് ഉറപ്പ് ❤

    • @Amlu_Mol
      @Amlu_Mol 3 місяці тому

      Nokkunnath chilar negative itt illathakkum

  • @ammuammuzz-kb6ef
    @ammuammuzz-kb6ef 3 місяці тому +41

    ആരും ഇങ്ങനെ അമ്മയെപോലെ അമ്മപോലെ എന്നു പറയാതെ അത് അവരുടെ അമ്മ തന്നെ ആണ്‌ 💖

  • @safiyasafiyakm8661
    @safiyasafiyakm8661 3 місяці тому +109

    ഒരമ്മയുടെ കരുതലോടെ തന്നെ പ്രതിഭ മക്കൾക്ക് എല്ലാം വാങ്ങി കൊടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷമായി❤❤ ഇത് പോലെ തന്നെ മുന്നോട്ട് സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤

    • @kavithakp342
      @kavithakp342 3 місяці тому +2

      പോലെ അല്ല അമ്മ അമ്മ മാത്രം

  • @vasanthakv1781
    @vasanthakv1781 3 місяці тому +43

    അമ്മയെ കിട്ടിയപ്പോൾ സിദ്ധാർത്ഥ് മോൻ കുറച്ച് വലിയ കുട്ടിയായി.കുട്ടികളുടെ വളർച്ചയുടേ ഫുൾ ക്രഡിക്റ്റാ പ്രതിഭക്കാണ്.പാവം രണ്ട് ആൺമക്കൾക്കും ആമ്മയേ കിട്ടിയ സന്തോഷം കുഞ്ഞുങ്ങളുടെ മുഖത്ത് തെളിയുന്നുണ്ട്.

  • @VRrvr23
    @VRrvr23 3 місяці тому +29

    പ്രതിഭേച്ചിയെ ഒരുപാടിഷ്ടം...❤❤❤മക്കളോടുള്ള കരുതലും സ്നേഹവും കാണുമ്പോ സന്തോഷം കൊണ്ട് കണ്ണുനിറയുന്നു..അമ്മയില്ലാത്ത വേദന മനസിൽ കൊണ്ടുനടക്കുന്ന ഒരാളാണ് ഞാനും..

  • @sudhasundaram2543
    @sudhasundaram2543 3 місяці тому +26

    കുട്ടികളുടെ സന്തോഷംകണ്ടാൽ അറിയാം പ്രതിഭ അവരേ എത്ര മാത്രം നന്നായിനോക്കുന്നുവെന്ന് സന്തോഷം മോളേ♥️♥️♥️♥️♥️

  • @seemabalakrishnan
    @seemabalakrishnan 3 місяці тому +31

    പ്രതിഭ ഒരു ടീച്ചർ കൂടിയാണല്ലൊ . അതിൻ്റെ ഒരു ചൈതന്യം കൂടി ആ കുടുംബത്തിൽ കാണും❤

  • @Shibikp-sf7hh
    @Shibikp-sf7hh 3 місяці тому +14

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. നെഗറ്റീവ്കളെ mind ചെയ്യാതെ ഹാപ്പിയായി മുന്നോട്ടു പോകു ❤️👍👍

    • @lathu5571
      @lathu5571 3 місяці тому

      Yes,well qualified teacher.

  • @ann.825
    @ann.825 3 місяці тому +2

    പ്രതിഭ educated ആയ
    നല്ലൊരു അമ്മ.All the besr

  • @pournaminair3372
    @pournaminair3372 3 місяці тому +4

    Makkalee..ammaye nokanm valudayal.swanthm amma kunjine valicheriyuna ee kalath inganeoramma ningde bhagyamanu..lini sister ellam kmd aswadikunudavum🥰

  • @bhageerathybhadra9884
    @bhageerathybhadra9884 3 місяці тому +4

    സന്തോഷമായി സ്കൂളിൽ പോയി വരു നന്നായി പഠിച്ചു മിടുക്കരാക്കണം കേട്ടോ abhinandananga

  • @MAfnas-vw2ti
    @MAfnas-vw2ti 3 місяці тому +5

    സിദ്ദുവും, മോളും, അച്ഛനും ഒരേ face പോലെ യുണ്ട്... അമ്മയ്യും കുഞ്ഞുവും ഒരേ face എന്നു തോന്നിയവർ ഉണ്ടോ yividae🙋‍♀️
    Cute family..... 🥰🥰🤪

  • @t2nff896
    @t2nff896 3 місяці тому +1

    അല്ലെങ്കിലും മക്കൾക്ക്‌ അമ്മ വേണം. 12 വയസ്സിൽ പെറ്റമ്മ നഷ്ടപെട്ട ഒരു മകളാണ് ഞാൻ. ഒരു പാട് strggle ചെയ്താണ് ജീവിച്ചത്. എന്റച്ഛൻ വേറെ വിവാഹം കഴിച്ചില്ല. 7 മക്കളായിരുന്നു ഞങ്ങൾ, 5 ആണും 2 പെണ്ണും. ചേച്ചിയുടെ വിവാഹം ഞാൻ കുഞ്ഞായിരുന്നപ്പഴേ കഴിഞ്ഞിരുന്നു. ഏടത്തിയമ്മമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അവരുടെ പ്രസവത്തിനും മാറ്റവശ്യങ്ങൾക്കും അവർ അവരുടെ വീട്ടിൽ ആകും ഏറെയും. എന്റെ കോളേജ് പഠനം ഒരിക്കലും ഞാൻ ആസ്വാധിച്ചിട്ടില്ല. വീട്ടിലെ ജോലികൾ എല്ലാം ചെയ്തു തളർന്നാണ് കോളേജിൽ എത്തുക. കറന്റ്‌ ഇല്ലാത്ത നാടായിരിന്നു എന്റെ നാട്. എന്റെ 1 5 16 വയസ്സെന്ന് പറയുന്നത് ഓർക്കാൻ തന്നെ ഇഷ്ടമല്ല. അന്നൊക്കെ ഞാൻ ഓർത്തിരുന്നു എന്റച്ഛൻ രണ്ടാമത് വിവാഹം കഴിഞ്ഞിരുന്നെങ്കിൽ എനിക്കത്ര ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു എന്ന്. കുടുംബം നിയന്ത്രിക്കാൻ ഒരു അമ്മ ഇല്ലാഞ്ഞാൽ അവിടെ എന്നും കലഹമായിരിക്കും. അത് ഒരുപാടു അനുഭവിച്ചവളാണ് ഞാൻ. Pre degree കാ ലതൊക്കെ സഹപാഠികൾ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഡെസ്കിൽ തല വെച്ച് ആരും കാണാതെ കരഞ്ഞത് ഇന്നുമോർക്കുമ്പോൾ നൊമ്പരമാണ്. ഡിഗ്രി കാലത്തു കുറെ ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടായതിനാൽ അവരുടെ ഭക്ഷണത്തിൽ നിന്ന് ഒരുപങ്കു നിർബന്ധിച്ചു കഴിപ്പിക്കും. അവരുടെ അമ്മമാരുടെ ഭക്ഷണത്തിന്റെ രുചികൾ ഈ 45 വയസ്സിലും എന്റെ നാവിലുണ്ട് വീട്ടിൽ ചോറ്, കറികൾ എല്ലാം വെച്ചിട്ടാണ് വരിക. പക്ഷെ അത് പൊതിഞ്ഞെടുക്കാൻ എനിക്ക് നേരമുണ്ടാവില്ല.

  • @shahidafiros5391
    @shahidafiros5391 3 місяці тому +19

    Ninakku baaviyil aa makkal randim upakrikkum❤❤❤❤

  • @ashiyil12492
    @ashiyil12492 3 місяці тому +4

    Prethipa നല്ലതാണ് അതുകൊണ്ട് അവർ വിഷമിക്കില്ല. അമ്മ എവിടാണോ വേണ്ടത് അവിടൊക്കെ അവർ നിറഞ്ഞു നില്കുന്നു.... എല്ലായിടത്തും അമ്മ വേണം. ഒന്നു സുഖമില്ലാതാകുമ്പോ അമ്മ വേണം വേറാരൊടും എല്ലാം ചെയ്തു തരാൻ പറയാൻ പറ്റില്ല. നമ്മളമ്മയോട് നമ്മൾക്കു വാശി pidikam ഓർഡർ ചെയ്യാം അതൊക്കെ ഈ കുഞ്ഞുങ്ങൾക്കും സാതികട്ടെ ഒരു ഗ്യാപ്പ് വരരുത് എപ്പോഴും അവര്ക് ഇത് അമ്മയായിരിക്കണം നഷ്ടബോധം തോന്നരുത്

  • @shahidafiros5391
    @shahidafiros5391 3 місяці тому +14

    Padachavane maathram pedichal mathi prethiba❤❤❤❤❤❤

  • @nannuandniyasworld634
    @nannuandniyasworld634 3 місяці тому +3

    ❤Kuttapeduthalukal manassilekku edukkaruth.. ❤Ee parayunna arum vannu aa kunjungalude amma Avilla.. You are an amazing mother.. ❤❤❤. Take care. ❤

  • @shalimg2983
    @shalimg2983 3 місяці тому +4

    Ee ammayum Makkalum valare snehathode ennum jeevikkatte❤❤❤❤

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 3 місяці тому +2

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻❤

  • @beenarani7034
    @beenarani7034 3 місяці тому +6

    കുഞ്ഞു സിദ്ധു 🥰🥰🥰🥰god bless u

  • @sumamsumam320
    @sumamsumam320 3 місяці тому +5

    മക്കളുടെ സന്തോഷം... 👍👍👍👍🥰🥰🥰🥰

  • @Cartoonbytia3058
    @Cartoonbytia3058 3 місяці тому +3

    Makkalkk ahh bottlil vellam koduth vidaruth ... plastic annu so nalla quality ulla bottle vangichu kodukku

  • @mollysunny2620
    @mollysunny2620 3 місяці тому +2

    Prathifa 3 kunjugalayum nallapola nokkunnundu.pavam prathifa.god bless this familly❤❤❤❤❤❤❤

  • @bindumanoj9943
    @bindumanoj9943 3 місяці тому +1

    അഞ്ചുപേരും എന്നും സന്തോഷമായിരിക്കട്ടെ

  • @renu6442
    @renu6442 3 місяці тому +2

    എന്റെസ്വന്തംകുട്ടികൾ 5 പേരും❤❤❤❤❤

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 3 місяці тому

    മക്കളുടെ ചിരി കാണുമ്പോൾ സന്തോഷം 👍👍👌👌💞💞👌💞👌❤️❤️❤️👌👌👌👌🙏🙏🙏

  • @shabu324
    @shabu324 3 місяці тому +7

    Kayinju poya school kaalam kittiyirunnenkil😢

  • @fathimashoukathali5418
    @fathimashoukathali5418 3 місяці тому +4

    All the best ❤️❤🥰🥰🥰കുഞ്ഞു. സിദ്ധു. ദേവു

  • @rayanmonrayanmon5418
    @rayanmonrayanmon5418 3 місяці тому +2

    Othiry santhosham ❤❤❤❤❤god bless all

  • @riyan06
    @riyan06 3 місяці тому

    Prathiba, ur an awesome mother to all ur three children.. stay blessed.. luv u family.. ❤ wish u get all the luv & respect from ur children too❤

  • @divyaprashobh3961
    @divyaprashobh3961 3 місяці тому +2

    ആ ട്യൂഷൻ എങനെ എന്നുള്ളത് ഡീറ്റെയിൽസ് പറയുമോ? CBSc ഉണ്ടോ?

  • @pushparavi9554
    @pushparavi9554 3 місяці тому

    Nalla.family annum.prathifayude.ee.kuttikalodulla.love.nilanlkkatte

  • @lathikar7441
    @lathikar7441 3 місяці тому +2

    Sidhukuttan othiri happy aanallo... Devunte admission enthayi

  • @rajalakshmikurup3283
    @rajalakshmikurup3283 3 місяці тому +1

    Moleyum ithu pole care cheyunna kanikku. Athum oru kutti alle

  • @ammoottyammus3038
    @ammoottyammus3038 3 місяці тому

    Kunjunte bag kidu . ❤ Sidhunte avante vibil ulla bag.. balya kuttikalku pattilla 😅😅 devu clg pokumbo shoping kanikkane

  • @anjut3363
    @anjut3363 3 місяці тому +4

    Adipoli family❤

  • @sheelathoppil949
    @sheelathoppil949 2 місяці тому

    God Bless ❤

  • @PRASANNA-z6c
    @PRASANNA-z6c 3 місяці тому +7

    കാണുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം ❤❤❤

  • @radhapr255
    @radhapr255 3 місяці тому +1

    അമ്മക്കും മക്കൾക്കും 🥰🥰🥰

  • @AllRounder-of1xg
    @AllRounder-of1xg 3 місяці тому

    എന്തോ ഭയങ്കര സന്തോഷം ഈ വിഡിയോ കണ്ടപ്പോ

  • @veenamanikkoth5262
    @veenamanikkoth5262 3 місяці тому

    എല്ലാവരും super👍

  • @jasithajesi4615
    @jasithajesi4615 3 місяці тому +1

    Good family ❤❤❤❤

  • @subindove4048
    @subindove4048 3 місяці тому +4

    all the best😍😍

  • @Sreejithaunni702
    @Sreejithaunni702 3 місяці тому +1

    Loading...... 1lakh subscribers 👍❣️

  • @jayaprakashjp5918
    @jayaprakashjp5918 3 місяці тому +1

    Prtheba super amma

  • @plittylukose5519
    @plittylukose5519 3 місяці тому +1

    God bless you all 👍🙏

  • @najafathimac3075
    @najafathimac3075 3 місяці тому

    പ്രതിഭ ചേച്ചി മക്കളെ നല്ലോണം നോക്കണേ

  • @rekhanandakumar3649
    @rekhanandakumar3649 3 місяці тому

    വളരെ സന്തോഷം❤

  • @reenapothen2481
    @reenapothen2481 3 місяці тому +2

    Best wishes monu...God bless ❤❤

  • @user-Dibeesh
    @user-Dibeesh 3 місяці тому +3

    കുട്ടികൾ ഏത് സ്കൂളിൽ ആണ് പഠിക്കുന്നത്

  • @betherealkuttistories
    @betherealkuttistories 3 місяці тому

    ❤❤❤so happy to see you all..Reapect prathiba ❤❤yathra cheyan ulla soukaryathinu oru own car vegam vangan pattatte ..❤❤All the best to makkal for new academic year ❤❤

  • @yffuufudjeydu2831
    @yffuufudjeydu2831 3 місяці тому

    Prthiba ningalude sneham ennum inganeyundavatte orupad isttanu ellavareyum👌🥰🥰🥰🥰🥰❤❤❤❤❤

  • @JasminehameedHameed
    @JasminehameedHameed 3 місяці тому

    All the best kunjuu and sidhutttaaa❤️

  • @mysongs3649
    @mysongs3649 3 місяці тому +1

    Sidhuvum kunchu vumokke videoyil nannayinsamsarippikkin kalkkan rasavum

  • @shyma5270
    @shyma5270 3 місяці тому

    Captain americante box mathi ennum paranju ethra kadaya keri irangi nadannathu

  • @Rishi-tb5di
    @Rishi-tb5di 3 місяці тому +3

    ❤❤❤ഫസ്റ്റ് 😍😍😍

  • @MAfnas-vw2ti
    @MAfnas-vw2ti 3 місяці тому

    അവരുടെ ഒരു സന്തോഷം 👍👍😍😍👌👌👌

  • @lakshmik2619
    @lakshmik2619 3 місяці тому +2

    All the best 👏👏

  • @julibiju1357
    @julibiju1357 3 місяці тому +2

    Ellavarum super 👍👍👍 God bless you family

  • @Revamma-pb8mp
    @Revamma-pb8mp 3 місяці тому

    എന്നും എപ്പോഴും നാന്മകൾ നേരുന്നു❤❤❤❤❤👌👌👌

  • @sreelatha9154
    @sreelatha9154 3 місяці тому

    God bless you ❤❤❤❤

  • @Aneeshaaneesh-u8p
    @Aneeshaaneesh-u8p 2 місяці тому

    😘😘😘

  • @anithasoman8088
    @anithasoman8088 3 місяці тому

    Best wishes randuperum nannayi padikkanam❤️❤️❤️❤️❤️

  • @vismayank5340
    @vismayank5340 3 місяці тому +1

    Makkale nallavanam nokkanam

  • @VeenaManeesh-r2s
    @VeenaManeesh-r2s 3 місяці тому +1

    Amma👌👌👌❤️

  • @shylajakumaris9513
    @shylajakumaris9513 3 місяці тому +1

    Devu ....nu....nursing
    Nu.....pokarakumbol
    Kure.....shopping......vendi.....varum

  • @jayavallip5888
    @jayavallip5888 3 місяці тому +2

    Prathiba. MEd complete akkiyille? ❤️❤️❤️❤️❤️👍

  • @nimithagirish7731
    @nimithagirish7731 3 місяці тому +1

    Back to school

  • @ashwin5394
    @ashwin5394 3 місяці тому

    moonnu kunjigalkum💖💖💖god bless❤❤❤ appayum ammayum👌👌👌💞💞💞

  • @FunnyBakedBuns-mz7wv
    @FunnyBakedBuns-mz7wv 2 місяці тому

    ❤❤❤

  • @goat786
    @goat786 3 місяці тому

    Nalla amma appa makkal

  • @minidavis4776
    @minidavis4776 3 місяці тому

    God bless you dears🎉🎉

  • @jollyvarghese-px5st
    @jollyvarghese-px5st 3 місяці тому

    Oru happy family ❤

  • @nasee6059
    @nasee6059 3 місяці тому

    God bless you makkalle❤❤

  • @dhanshyam85
    @dhanshyam85 3 місяці тому

    All the best dears ❤❤❤

  • @sobhadaniel2802
    @sobhadaniel2802 3 місяці тому +1

    ദേവു ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്

  • @shylajakumaris9513
    @shylajakumaris9513 3 місяці тому +1

    Oru.....shop ...il ..kitty..illa ....enkil....
    Vere......shop ...il ..poyi
    Edukkuuu

  • @sarithak6760
    @sarithak6760 3 місяці тому +3

    ❤❤❤❤❤

  • @jumanaanwar4918
    @jumanaanwar4918 3 місяці тому

    സന്തോഷം ❤❤❤

  • @hemalathavenu8929
    @hemalathavenu8929 3 місяці тому

    Happy family ❤❤❤❤❤❤

  • @ajisaji4110
    @ajisaji4110 3 місяці тому

    God bless all of you

  • @yamunap5507
    @yamunap5507 3 місяці тому +1

    Moonnu makkalkkum hai

  • @lathu5571
    @lathu5571 3 місяці тому +1

    Subject ethanu.
    B.ed collegil padippikkam..

  • @sumathivazhayil5201
    @sumathivazhayil5201 3 місяці тому +1

    Super❤❤❤

  • @asharajeev2780
    @asharajeev2780 3 місяці тому

    ഒത്തിരി സന്തോഷം 🥰😍

  • @valsammaprasad4283
    @valsammaprasad4283 3 місяці тому +1

    Super fly. God bless 🙏 your fly.

  • @vimala1234-l2p
    @vimala1234-l2p 3 місяці тому +1

    Prethibayanumalakha

  • @JainyCyriac
    @JainyCyriac 3 місяці тому

    All the best ❤❤❤❤

  • @FidhaPp-y2u
    @FidhaPp-y2u 3 місяці тому +1

    Nala exam ayitum nigale vidio kanunn njan😅😅😅😂

  • @jayavallip5888
    @jayavallip5888 3 місяці тому +1

    🥰🥰🥰❤️❤️👍

  • @rajithasanthosh5456
    @rajithasanthosh5456 3 місяці тому

    👌👌👌👌👍👍👍

  • @rekhasinu4447
    @rekhasinu4447 3 місяці тому

    ❤🥰

  • @shahidafiros5391
    @shahidafiros5391 3 місяці тому +2

    ❤❤❤❤❤❤❤❤❤😂

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 місяці тому

    ♥️♥️♥️♥️👌👌

  • @elsybabu-tu8gm
    @elsybabu-tu8gm 3 місяці тому

    Hello Makkal,s ❤️

  • @ShikhashyleshShikha
    @ShikhashyleshShikha 3 місяці тому

    🥰🥰🥰🥰🥰😍😍😍😍❤️❤️❤️❤️❤️❤️

  • @reenathomas7076
    @reenathomas7076 3 місяці тому

    🙏🏼🙏🏼🙏🏼🙏🏼

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 місяці тому

    ❤️❤️❤️❤️❤️🥰

  • @fayaz594
    @fayaz594 3 місяці тому

    Kunju siddhu eth classilanu?

  • @priyaaniyan4898
    @priyaaniyan4898 3 місяці тому

    ❤❤❤❤❤❤❤❤❤❤❤