Travel Life Of Nikhil
Travel Life Of Nikhil
  • 68
  • 621 000

Відео

നാട്ടിലൂടെ ഒരു സൈക്കിൾ യാത്ര
Переглядів 35710 місяців тому
എന്റെ നാട് - നാട്ടിലൂടെ ഒരു സൈക്കിൾ യാത്ര Cycling Vlog #cycling #cyclinglife
Concrete door frames | Concrete window frames-കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം.. ഇത് ഉപയോഗിച്ചാൽ
Переглядів 3,8 тис.11 місяців тому
കൂട്ടിയോജിപ്പിക്കാൻ പറ്റുന്ന കോൺക്രീറ്റ് കട്ടില | Best Cement Windows MOHANDAS KOZHIKODE Farook College ‪ 91 80789 23592‬ #home #windowframe #doorframe #frame #cheapandbest #kozhikode #brick #concrete #kerala
My Dream Bike Delivery | Suzuki V-Strom SX 250 | My New Travel Companion
Переглядів 798Рік тому
Suzuki V-Strom sx 250 My New Travel Companion Suzuki Bike more inquiry icon suzuki kondotty Vinod 917902700555 #suzuki #suzukivstromsx250 #suzukibike
GoPro Replacement Malayalam | GoPro കംപ്ലൈന്റ്റ് ആയാൽ എന്തു ചെയ്യും?
Переглядів 829Рік тому
GoPro Replacement in India GoPro കംപ്ലൈന്റ്റ് ആയാൽ എന്തു ചെയ്യും? #gopro #goproindia #travellifeofnikhil
അരിക്കൊമ്പനെ കാണാൻ ഒരു അവസരം | Arikomban
Переглядів 382Рік тому
അരിക്കൊമ്പനെ കാണാൻ ഒരു അവസരം | Arikomban
My New I phone 13 Pro Max
Переглядів 488Рік тому
My New I phone 13 Pro Max
Sabarimala KSRTC ബസ്😡ദുരിതയാത്ര പമ്പ to നിലക്കൽ | Pamba To Nilakkal KSRTC bus bad experience
Переглядів 1,3 тис.Рік тому
Sabarimala KSRTC ബസ്😡ദുരിതയാത്ര പമ്പ to നിലക്കൽ | Pamba To Nilakkal KSRTC bus bad experience
ശബരിമലയാത്രയിൽ ആര്യാസ് ഹോട്ടലിൽ ഞങ്ങൾ അനുഭവിച്ച ദുരിതം Bad Food Aryaas Restaurant | sabarimala Trip
Переглядів 638Рік тому
ശബരിമലയാത്രയിൽ ആര്യാസ് ഹോട്ടലിൽ ഞങ്ങൾ അനുഭവിച്ച ദുരിതം Bad Food Aryaas Restaurant | sabarimala Trip
മെസിയേക്കാളും ഉയരത്തിൽ നെയ്മറിന്റെ കട്ടൗട്ട് വച്ച് ബ്രസീൽ ഫാൻസിന്റെ മറുപടി|Messi Neymar viral cutout
Переглядів 526Рік тому
മെസിയേക്കാളും ഉയരത്തിൽ നെയ്മറിന്റെ കട്ടൗട്ട് വച്ച് ബ്രസീൽ ഫാൻസിന്റെ മറുപടി|Messi Neymar viral cutout
Hyundai Creta 2022 10000 Km User Review | ഹ്യുണ്ടായി കാറുകൾ വാങ്ങിയാൽ തലവേദന ആകുമോ?
Переглядів 552Рік тому
Hyundai Creta 2022 10000 Km User Review | ഹ്യുണ്ടായി കാറുകൾ വാങ്ങിയാൽ തലവേദന ആകുമോ?
KSRTC BUS TRIP TO WAYANAD | Calicut To Wayanad KSRTC BUS TRIP-ആനവണ്ടിയിൽ വയനാട്ടിലേക്ക് #ksrtc
Переглядів 18 тис.Рік тому
KSRTC BUS TRIP TO WAYANAD | Calicut To Wayanad KSRTC BUS TRIP-ആനവണ്ടിയിൽ വയനാട്ടിലേക്ക് #ksrtc
KSRTC Stay In Wayanad At Rs.160 Only | AC Bus | FULL DETAILS | Budget Stay In Wayanad
Переглядів 4,7 тис.Рік тому
KSRTC Stay In Wayanad At Rs.160 Only | AC Bus | FULL DETAILS | Budget Stay In Wayanad
Nilambur Nedumkayam Rain Forest | Nilambur | Malappuram Best tourist Places
Переглядів 1,3 тис.Рік тому
Nilambur Nedumkayam Rain Forest | Nilambur | Malappuram Best tourist Places
KAKKADAMPOYIL - Kakkadampoyil To Nilambur
Переглядів 1,4 тис.Рік тому
KAKKADAMPOYIL - Kakkadampoyil To Nilambur
അത്ഭുത കിണർ | Miracle well | Thuvvakkad kinar | Thuvvakkad Mala | Malappuram
Переглядів 346Рік тому
അത്ഭുത കിണർ | Miracle well | Thuvvakkad kinar | Thuvvakkad Mala | Malappuram
LGയുടെ ഏറ്റവും ചെറിയ FRIDGE -LG smallest fridge | fridge malayalam review
Переглядів 16 тис.2 роки тому
LGയുടെ ഏറ്റവും ചെറിയ FRIDGE -LG smallest fridge | fridge malayalam review
Best 6 Washing Machine - Complaints കുറവുള്ള 6 വാഷിംഗ് മെഷീൻ- Washing Machine Malayalam Review
Переглядів 29 тис.2 роки тому
Best 6 Washing Machine - Complaints കുറവുള്ള 6 വാഷിംഗ് മെഷീൻ- Washing Machine Malayalam Review
45 വർഷമായി പുട്ട് മാത്രം ഉണ്ടാക്കുന്ന ഒരു കട- puttu recipe malayalam | Kozhikode puttu recipe |
Переглядів 5312 роки тому
45 വർഷമായി പുട്ട് മാത്രം ഉണ്ടാക്കുന്ന ഒരു കട- puttu recipe malayalam | Kozhikode puttu recipe |
Bandipur National Park - Muthanga to Gundlupet via Gudalur | Enjoy the free wildlife safari
Переглядів 15 тис.2 роки тому
Bandipur National Park - Muthanga to Gundlupet via Gudalur | Enjoy the free wildlife safari
THIRUNELLI TEMPLE തിരുനെല്ലി അമ്പലം | THIRUNELLI TEMPLE HISTORY AND RITUALS I THIRUNELLI FOREST RIDE
Переглядів 13 тис.2 роки тому
THIRUNELLI TEMPLE തിരുനെല്ലി അമ്പലം | THIRUNELLI TEMPLE HISTORY AND RITUALS I THIRUNELLI FOREST RIDE
ഒരു കിടിലൻ മന്തി | SOOFI MANDI | KOZHIKODE BEST MANDI | tech travel view
Переглядів 5502 роки тому
ഒരു കിടിലൻ മന്തി | SOOFI MANDI | KOZHIKODE BEST MANDI | tech travel view
Parassinikadavu Muthappan Temple - പറശ്ശിനിക്കടവിലേക്ക് ഒരു ബസ് യാത്ര Travel Guide tech travel view
Переглядів 25 тис.2 роки тому
Parassinikadavu Muthappan Temple - പറശ്ശിനിക്കടവിലേക്ക് ഒരു ബസ് യാത്ര Travel Guide tech travel view
മലപ്പുറത്തെ കണ്ണാടി പാലം കാണാൻ ഒരു യാത്ര | Mini Ooty Glass Bridge |Malappuram Mini Ooty #miniooty
Переглядів 7 тис.2 роки тому
മലപ്പുറത്തെ കണ്ണാടി പാലം കാണാൻ ഒരു യാത്ര | Mini Ooty Glass Bridge |Malappuram Mini Ooty #miniooty
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം സോളോ ട്രിപ്പ് - Udupi Sri Krishna Temple travel Guide by Nikhil
Переглядів 17 тис.2 роки тому
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം സോളോ ട്രിപ്പ് - Udupi Sri Krishna Temple travel Guide by Nikhil
മൂകാംബികയിലേക്ക് ഒരു ട്രെയിൻ യാത്ര,Mookambika Temple Travel Guide #kollurmookambika
Переглядів 265 тис.2 роки тому
മൂകാംബികയിലേക്ക് ഒരു ട്രെയിൻ യാത്ര,Mookambika Temple Travel Guide #kollurmookambika
Moonniyur Kozhi Kaliyattakavu ulsavam 2022 | kaliyattam | മുന്നിയൂർ കളിയാട്ടക്കാവ് മഹോത്സവം
Переглядів 8 тис.2 роки тому
Moonniyur Kozhi Kaliyattakavu ulsavam 2022 | kaliyattam | മുന്നിയൂർ കളിയാട്ടക്കാവ് മഹോത്സവം
Elamaram Bridge Inauguration | 35 Crore Bridge | TECH TRAVEL EXPERIMENT |
Переглядів 8402 роки тому
Elamaram Bridge Inauguration | 35 Crore Bridge | TECH TRAVEL EXPERIMENT |
ഏഴാം മാസത്തിലെ വളക്കാപ്പ് കണ്ടാലോ | valaikappu function malayalam |TECH TRAVEL EXPERIMENT
Переглядів 3,2 тис.2 роки тому
ഏഴാം മാസത്തിലെ വളക്കാപ്പ് കണ്ടാലോ | valaikappu function malayalam |TECH TRAVEL EXPERIMENT
Important of stabilizer - Malayalam
Переглядів 1,5 тис.2 роки тому
Important of stabilizer - Malayalam

КОМЕНТАРІ

  • @Adi2747-p1u
    @Adi2747-p1u 15 годин тому

    Bpl company washing mashine നല്ലതാണോ...pls reply

  • @beenabeenadipu2980
    @beenabeenadipu2980 22 години тому

    ലോയിട് നല്ലതാണോ

  • @user-rf1bx5gj1v
    @user-rf1bx5gj1v 15 днів тому

    😊

  • @dreamcatcher1768
    @dreamcatcher1768 16 днів тому

    Ravile 1 st bus eppolanu

    • @TravelLifeOfNikhil
      @TravelLifeOfNikhil 14 днів тому

      രാവിലത്തെ ഫസ്റ്റ് ബസ്സിന്റെ സമയം എനിക്കറിയില്ല ഞാൻ പോയ സമയം ഒരു 8:00 am 8:30 ആയിട്ടുണ്ടാവും

  • @user-rf1bx5gj1v
    @user-rf1bx5gj1v 17 днів тому

    😅

  • @agnidev1149
    @agnidev1149 17 днів тому

    Samsung rate ethra

  • @vincyjohnson3062
    @vincyjohnson3062 17 днів тому

    IFB enganund?

    • @TravelLifeOfNikhil
      @TravelLifeOfNikhil 17 днів тому

      സ്പെയർപാർട്സിന് റൈറ്റ് കൂടുതലാണ്

    • @vincyjohnson3062
      @vincyjohnson3062 17 днів тому

      @@TravelLifeOfNikhil product nallathano

  • @shijumpanicker
    @shijumpanicker 18 днів тому

    Fully automatic 5 star rating, കറന്റ്‌ ബില്ല് കുറവ്, ലോങ്ങ്‌ ലാസ്റ്റിംഗ്, ബെസ്റ്റ് സർവീസ് ഇതെല്ലാം കൂടി ഉള്ള ഏതു ബ്രാൻഡ് ആണ് നല്ലത് ?

  • @vahidaabu2399
    @vahidaabu2399 18 днів тому

    Godrej full automatic mashine egane und. Pls reply

    • @TravelLifeOfNikhil
      @TravelLifeOfNikhil 18 днів тому

      Top load or front load

    • @TravelLifeOfNikhil
      @TravelLifeOfNikhil 18 днів тому

      ടോപ്പ് ലോഡ് വാഷിങ്മെഷീൻ കമ്പ്ലൈന്റ് കുറവാണ്

    • @vahidaabu2399
      @vahidaabu2399 18 днів тому

      ​@@TravelLifeOfNikhiltop lod ആണ് 2ദിവസം ആയിട്ടുള്ളു vaagichitt

    • @jashir100
      @jashir100 День тому

      @@TravelLifeOfNikhilsamsung ano godrej ano nallath top load automatic. Confusion aanu?

  • @prince1086
    @prince1086 20 днів тому

    ഈ വോട്ടേജിൽ ഉള്ളിൽ അല്ല ലൈൻ സപ്ലൈ ഉള്ളത് എന്ന് ഉണ്ടെങ്കിൽ ഫ്രിഡ്ജ് ഓട്ടോമാറ്റിക് കട്ടോഫ് ആവും എന്നാണ് ഉദ്ദേശിക്കുന്നത്

    • @TravelLifeOfNikhil
      @TravelLifeOfNikhil 19 днів тому

      ലൈന് ബോൾട്ട് ഈ വോൾട്ടേജിനുള്ളിൽ ആണെങ്കിൽ കമ്പ്ലൈന്റ് ആവില്ല എന്നാണ് കമ്പനി പറയുന്നത് ഇതിൽ കൂടിയാലും കുറഞ്ഞാലും ഫ്രിഡ്ജിന്റെ PCB കമ്പ്ലൈന്റ് വരും

  • @SajnaSajna-y8n
    @SajnaSajna-y8n 22 дні тому

    Bpl washing machine abiprayam parayamo

    • @TravelLifeOfNikhil
      @TravelLifeOfNikhil 22 дні тому

      ഭാവിയിലേക്ക് സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടാകും

    • @TravelLifeOfNikhil
      @TravelLifeOfNikhil 22 дні тому

      LG എടുത്തോളൂ കമ്പ്ലൈന്റ് കുറവാണ്

    • @SajnaSajna-y8n
      @SajnaSajna-y8n 22 дні тому

      Complaint varan chance undo. Vangi athukond chothichathan

  • @jabirkv31
    @jabirkv31 28 днів тому

    Automatic eetha better

  • @vineeshvjy2669
    @vineeshvjy2669 29 днів тому

    Ithu medikan ullla link ayakamo

    • @TravelLifeOfNikhil
      @TravelLifeOfNikhil 28 днів тому

      Limited-time deal: Midea 43 L 3 Star Direct Cool Single Door Mini Ref (MDRD86FGE03, Bright Crystal Gray) amzn.in/d/ajFwqUL

    • @TravelLifeOfNikhil
      @TravelLifeOfNikhil 28 днів тому

      ഷോപ്പിലാണ് വിലക്കുറവ് എന്ന് തോന്നുന്നു എന്തായാലും ഒന്ന് അന്വേഷിച്ചു നോക്കൂ

  • @ryker75
    @ryker75 Місяць тому

    Panasonic 7 kg Fully Automatic Top Load enaganeaa??

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      നല്ല മെഷീനാണ് കമ്പ്ലൈന്റ് കുറവാണ് ധൈര്യമായിട്ട് വാങ്ങിച്ചോളൂ

  • @lineshkp8283
    @lineshkp8283 Місяць тому

    Croma washing machine engane?

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      ഏതെങ്കിലും കമ്പനി വാഷിംഗ് മെഷീൻ വാങ്ങുന്നതായിരിക്കും നന്നാവുക ഉദാഹരണത്തിന് LG SAMSUNG PANASONIC ETC ഭാവിയിൽ സ്പെയർപാർട്സ് കിട്ടാൻ ഇത് സഹായിക്കും

  • @rajah1367
    @rajah1367 Місяць тому

    സഹോദര നീ എവിടെയാ.. നീ എന്താ വീഡിയോ ഒന്നും ചെയ്യാത്തത്.... നിന്റെ അവതരണം ഒക്കെ കൊള്ളാം...വീഡിയോസ് ചെയ്യു കേട്ടോ..... നിന്റെ വീഡിയോ ഒന്നും കണ്ടില്ല അതാ ചോദിച്ചത്.. പിന്നെ ഒരു കാര്യം... ഞാൻ ഉൾപ്പെടുന്ന ആളുകൾ പലതും പറയും. നെഗറ്റീവ് ഒക്കെ പറയും.. അതൊന്നും നീ കാര്യമാക്കേണ്ട. നീ മുന്നോട്ടു പോകു. Ok... നല്ലൊരു വീഡിയോ creator ആയി വരു.... ❤️❤️👍👍

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      എൻറെ സ്ഥലം കോഴിക്കോട്ആണ് വീഡിയോ ചെയ്യണം ഞാൻ ജോലി ചെയ്യുന്നതിൻറെ ഇടയ്ക്ക് ലീവ് എടുത്തിട്ടാണ് യാത്ര പോകാറുള്ളത് ഇപ്പോൾ ലീവ് കിട്ടാറില്ല അതുകൊണ്ടാണ്

  • @user-rf1bx5gj1v
    @user-rf1bx5gj1v Місяць тому

    Swapna veed evidey varey aye ....pere enthe ane.

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      വീടുപണി പിന്നെ ഒന്നും നോക്കിയിട്ടില്ല മഴ കഴിഞ്ഞിട്ട് ഇനി നോക്കണം

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      നെക്സ്റ്റ് ഫ്ലോറിങ് വർക്കാണ്

    • @user-rf1bx5gj1v
      @user-rf1bx5gj1v Місяць тому

      Ok

  • @rajithasaju4291
    @rajithasaju4291 Місяць тому

    എനിക്കും ആഗ്രഹം ഉണ്ട് കൊല്ലൂർ...പോകാൻ.. അമ്മയെ... കാണാൻ

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @hacker-_007
    @hacker-_007 Місяць тому

    Bus time eppoya

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      കോഴിക്കോട് നിന്നും അരമണിക്കൂർ ഇടവിട്ട് എപ്പോഴും ബസ് ഉണ്ട്

  • @ajiaji4721
    @ajiaji4721 Місяць тому

    വയനാട്ടിൽ നിന്ന് Kozhikode എപ്പോയക്കെ ഉണ്ട് ബസ്

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      വയനാട് കോഴിക്കോട് റൂട്ടിൽ അരമണിക്കൂർ ഒക്കെ ഇടവിട്ട് ബസ് ഉണ്ട് Thanks for watching, subscribe and support 🙏

  • @prakashnayar4135
    @prakashnayar4135 Місяць тому

    വാലും ചേലുമില്ലാത്ത വീഡിയോ

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      പഠിച്ചു വരുന്നേയുള്ളൂ ബ്രോ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി

  • @Herukamahesh
    @Herukamahesh Місяць тому

    Bro...how much units will this use per month approximately

  • @ReshmaFrancis-m7b
    @ReshmaFrancis-m7b Місяць тому

    Voltas egane und

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      കുഴപ്പമില്ല എന്നാലും better LG

  • @anushav6784
    @anushav6784 Місяць тому

    Same pitch👍

  • @Sarang-hb7fs
    @Sarang-hb7fs Місяць тому

    Ippallum ith available aano

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് ജസ്റ്റ് ഒന്ന് വിളിച്ചു നോക്കി കൺഫോം ചെയ്തതിന് ശേഷം പോയാൽ മതി

  • @street_sailor
    @street_sailor Місяць тому

    Bro go pro lens il korach chooday kainjal fogging varunundu. Enthelum solution indo?

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      Warranty undo

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      വാറണ്ടി ഉള്ളതാണെങ്കിൽ എത്രയും പെട്ടെന്ന് ഒന്ന് കമ്പ്ലൈന്റ് ബുക്ക് ചെയ്യൂ

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      എൻറെ പഴയ ക്യാമറയ്ക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു പുതിയത് റീപ്ലേ ചെയ്ത് കിട്ടിയതിന് ഈ പ്രശ്നമില്ല

    • @street_sailor
      @street_sailor Місяць тому

      Enganeya complaint book cheya? Njan flipkartilnu an medichath.. 6months aytulu

    • @TravelLifeOfNikhil
      @TravelLifeOfNikhil Місяць тому

      @@street_sailor images-static.nykaa.com/media/catalog/product/c/7/c7cfbf7CHDRB-121-RW1_10.jpg?tr=w-500

  • @Traveldemotech
    @Traveldemotech Місяць тому

    ഒതുക്കു

  • @rajah1367
    @rajah1367 2 місяці тому

    ഡാ പേങ്ങാ ചുമ്മാതെ ഇളക്കം കാണിക്കാതെ മര്യാദക്ക് കാര്യം പറയടാ.... കവർ പോലും പൊട്ടിക്കാതെ poli poli poli....

    • @TravelLifeOfNikhil
      @TravelLifeOfNikhil 2 місяці тому

      കുറച്ച് കൂടുതലായി പോയി അല്ലേ? എനിക്ക് തോന്നിയായിരുന്നു

    • @rajah1367
      @rajah1367 2 місяці тому

      @@TravelLifeOfNikhil എന്നെപോലെ ഉള്ളവർ തോന്നിയത് പറയും... നീ അതൊന്നും നോക്കണ്ട വീഡിയോസ് ചെയ്തു വലിയ ഒരു യൂട്യൂബർ ആയി വാ മോനെ ദിനേശാ.... ഞാൻ പറഞ്ഞത് കാര്യമാക്കണ്ട. Ok😄👍❤️

    • @user-mu7xt1wr6t
      @user-mu7xt1wr6t 2 місяці тому

      @@rajah1367❤

  • @salampulloorabdulsalam6399
    @salampulloorabdulsalam6399 2 місяці тому

    9:19 9:19 9:19 9:19 9:19 9:19 9:19 9:19

  • @md.salim_09
    @md.salim_09 2 місяці тому

    Im a muslim can i go there

    • @TravelLifeOfNikhil
      @TravelLifeOfNikhil 2 місяці тому

      ദൈവം അനുഗ്രഹിക്കട്ടെ

  • @Baski-Raj-Vlogger
    @Baski-Raj-Vlogger 2 місяці тому

    How much price for one night

  • @FirstTech2776
    @FirstTech2776 2 місяці тому

    നമ്മൾ അയച്ചു കൊടുക്കണോ കൊറിയർ വഴി

    • @TravelLifeOfNikhil
      @TravelLifeOfNikhil 2 місяці тому

      ചാറ്റ് ചെയ്തപ്പോൾ അവർ ക്യാമറ അയക്കേണ്ട അഡ്രസ്സ് അയച്ചു തന്നിട്ടുണ്ടോ ?

    • @FirstTech2776
      @FirstTech2776 2 місяці тому

      @@TravelLifeOfNikhil bro എനിക്ക് ഇന്നലെ അവർ തിരിച്ചു അയക്കും emil വരും എന്നൊക്കെ പറഞ്ഞു എന്നിട്ട് ഒന്നും വന്നില്ല. എല്ലാത്തിലും ഞാൻ msg അയച്ചു ഇത് വരെയും ഒരു rply തന്നിട്ടില്ല. .ഇനി എന്താ ചെയുക. .?

    • @FirstTech2776
      @FirstTech2776 2 місяці тому

      @@TravelLifeOfNikhil 2 Working days എന്ന് പറഞ്ഞിട്ട് ഇപ്പൊ 3days കഴിഞ്ഞു

  • @munavvermunu2584
    @munavvermunu2584 2 місяці тому

    Yye❤❤👉🦸👈👉🚶👈🩸🩸💪

  • @HajaraKk-jb6yf
    @HajaraKk-jb6yf 2 місяці тому

    Lloyd എങ്ങനെയാ

    • @TravelLifeOfNikhil
      @TravelLifeOfNikhil 2 місяці тому

      Not recommended

    • @TravelLifeOfNikhil
      @TravelLifeOfNikhil 2 місяці тому

      സെമി ഓട്ടോമാറ്റിക് ആണ് നോക്കുന്നതെങ്കിൽ Whirlpool or Lg first option

  • @Lechuvelaudhan
    @Lechuvelaudhan 2 місяці тому

    ഞാൻനും പോവും 🥰

  • @anvarsadik8007
    @anvarsadik8007 2 місяці тому

    Whirpool എന്താ പാട്

    • @TravelLifeOfNikhil
      @TravelLifeOfNikhil 2 місяці тому

      Semi automatic good fully automatic not recommended

  • @sokfc1800
    @sokfc1800 2 місяці тому

    go pro here 11 - on avunilla

  • @sokfc1800
    @sokfc1800 2 місяці тому

    HAI BRO INVOICE MISS AAYI 2 year warranty therran 3 month koodi indd ..what will i do

    • @TravelLifeOfNikhil
      @TravelLifeOfNikhil 2 місяці тому

      എന്തായാലും കമ്പ്ലൈന്റ് ഒന്ന് ബുക്ക് ചെയ്യൂ എന്നിട്ട് അവര് ചാറ്റ് ചെയ്യുമ്പോൾ കാര്യങ്ങൾ പറഞ്ഞാൽ മതി

  • @Mullaschandran
    @Mullaschandran 2 місяці тому

    Thank you universe

  • @ashiquevlogger9080
    @ashiquevlogger9080 2 місяці тому

    അടിപൊളി വീഡിയോ 🥰🤍

  • @sajeshsaju9712
    @sajeshsaju9712 2 місяці тому

    കോഴിക്കോട് നിന്ന് ട്രെയിൻ സമയം പറയമോ ഒന്ന് വ്യക്തമാക്കാൻ ആണ് പോകുവാൻ നല്ല ആഗ്രഹം ഉണ്ട്

    • @TravelLifeOfNikhil
      @TravelLifeOfNikhil 2 місяці тому

      ഞാൻ കോഴിക്കോട് നിന്നും പോയത് രാത്രി 12 30ന് ഉള്ള ട്രെയിനാണ് അങ്ങനെ പോകുമ്പോൾ രാവിലെ നമുക്ക് മൂകാംബിക എത്താൻ സാധിക്കും

  • @unni_krishnan5975
    @unni_krishnan5975 2 місяці тому

    അവിടെ സ്റ്റേ ചെയ്യുവാൻ റൂം കിട്ടോ

  • @JJkmn487
    @JJkmn487 2 місяці тому

    Bpl എങ്ങനുണ്ട്?

    • @TravelLifeOfNikhil
      @TravelLifeOfNikhil 2 місяці тому

      ഭാവിയിൽ സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടാവും

  • @freedom-pv3cv
    @freedom-pv3cv 3 місяці тому

    Realme engane nde

    • @TravelLifeOfNikhil
      @TravelLifeOfNikhil 3 місяці тому

      👎ഭാവിയിൽ സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും സർവീസും

  • @victor-jr1wi
    @victor-jr1wi 3 місяці тому

    Bro Instagram id?

  • @user-rf1bx5gj1v
    @user-rf1bx5gj1v 3 місяці тому

    😅

  • @Amanafathi
    @Amanafathi 3 місяці тому

    Haier washingmachine 8kg nallathano bro?

    • @TravelLifeOfNikhil
      @TravelLifeOfNikhil 3 місяці тому

      മെഷീൻ കുഴപ്പമില്ല ഈ പറയുന്ന വെയിറ്റ് കുതിർന്നിരിക്കുമ്പോൾ ഉള്ള തുണിയുടെ വെയിറ്റാണ് അതിനനുസരിച്ച് ഉപയോഗിച്ചാൽ കമ്പ്ലൈന്റ് ഒന്നും വരില്ല

    • @user-qz5ze5qg1p
      @user-qz5ze5qg1p 2 місяці тому

      vangalle 1 varsham polum upayogichilla

  • @ADHNAN_ASHK
    @ADHNAN_ASHK 3 місяці тому

    Bro de eee trip plan poli ann❤❤

  • @user-rf1bx5gj1v
    @user-rf1bx5gj1v 3 місяці тому

    😅😅

  • @me.6803
    @me.6803 3 місяці тому

    Tcl nallathano

    • @TravelLifeOfNikhil
      @TravelLifeOfNikhil 3 місяці тому

      പ്ലാസ്റ്റിക് കോളിറ്റി കുറവാണ് കംപ്ലൈന്റ്റ് വന്നാൽ സ്പെയർ കിട്ടാൻ ബുദ്ധിമുട്ടാവും

    • @me.6803
      @me.6803 3 місяці тому

      @@TravelLifeOfNikhil Haier nallathano

    • @TravelLifeOfNikhil
      @TravelLifeOfNikhil 3 місяці тому

      @@me.6803 no👎

    • @me.6803
      @me.6803 3 місяці тому

      @@TravelLifeOfNikhil 🥲🥲Haier vangiyarnnu innale

    • @TravelLifeOfNikhil
      @TravelLifeOfNikhil 3 місяці тому

      @@me.6803 കുഴപ്പമൊന്നുമില്ല ഓവർലോഡ് വരണ്ടേ നോക്കിയാൽ മതി ഈ പറയുന്ന kg തുണി കുതിർന്ന് നിൽക്കുമ്പോൾ ഉള്ള വെയിറ്റ് ആണ് വാഷ് ചെയ്യുന്ന നേരം എപ്പോഴും തുണിക്ക് മുകളിലായി വെള്ളം നിൽക്കുന്ന രീതിയിൽ എടുക്കുക