Important of stabilizer - Malayalam

Поділитися
Вставка
  • Опубліковано 16 вер 2024
  • Stabilzer ഇല്ലാതെ ഫ്രിഡ്ജ് ഉപയോഗിച്ചാൽ പണി കിട്ടും | impotence of stabilizer in refrigerator
    Does the new fridge need a stabilizer to work
    Song: Lensko - Rebirth [NCS Release]Music provided by NoCopyrightSoundsFree Download/Stream: ncs.io/rebirth
    #fridge #homeappliances #stabilizer

КОМЕНТАРІ • 6

  • @prince1086
    @prince1086 27 днів тому

    ഈ വോട്ടേജിൽ ഉള്ളിൽ അല്ല ലൈൻ സപ്ലൈ ഉള്ളത് എന്ന് ഉണ്ടെങ്കിൽ ഫ്രിഡ്ജ് ഓട്ടോമാറ്റിക് കട്ടോഫ് ആവും എന്നാണ് ഉദ്ദേശിക്കുന്നത്

    • @TravelLifeOfNikhil
      @TravelLifeOfNikhil  26 днів тому +1

      ലൈന് ബോൾട്ട് ഈ വോൾട്ടേജിനുള്ളിൽ ആണെങ്കിൽ കമ്പ്ലൈന്റ് ആവില്ല എന്നാണ് കമ്പനി പറയുന്നത്
      ഇതിൽ കൂടിയാലും കുറഞ്ഞാലും ഫ്രിഡ്ജിന്റെ PCB കമ്പ്ലൈന്റ് വരും

  • @Anu-gy4yj
    @Anu-gy4yj День тому

    കേരളത്തിൽ KSEB സിംഗിൾ phase high വോൾട് 250 വരെ മാക്സിമം വരു Low വോൾട് 190.180 അത്ര കുറയും അതിൽ താഴോട്ട് പോകില്ല

    • @TravelLifeOfNikhil
      @TravelLifeOfNikhil  5 годин тому

      അങ്ങനെ പറയാൻ സാധിക്കില്ല കാരണം എൻറെ വീട്ടിൽ ചില സമയത്ത് ലൈൻ വോൾട്ടേജ് 130 120 മാത്രമാണ് ഉള്ളത്

  • @nikhilanikhil8770
    @nikhilanikhil8770 2 роки тому

    👍👍

  • @latharavindran9981
    @latharavindran9981 Рік тому

    👍👍👍