നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ എത്രയും പെട്ടെന്ന് മുത്തപ്പന്റെ സന്നിധിയിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 തുടർന്നും വീഡിയോകൾ കാണൂ സപ്പോർട്ട് ചെയ്യും
ഏറ്റവും വലിയ ആഗ്രഹമായിരുന്നു മുത്തപ്പനെ കാണാൻ പോണെന്ന് എപ്പോൾ പോകൻ നോക്കിയാലും നടക്കില്ല ഹസ്ബന്റിന്റെ വീട്ടിൽ നിന്ന് ആരു കൊണ്ട് കൊണ്ടുപോകില്ല എപ്പോൾ ഞാൻനു hus ഒരുങ്ങിയാലും നാത്തൂന് അമ്മയമായും പോകുന്നത് mudakum അവരെ കൊണ്ട് പോകാം എന്നു പറഞ്ഞാലും അവർ വരില്ല നമ്മളെ ഒട്ടും പോകാൻ സമ്മതിക്കില്ല ഇപ്പോ എന്റെ ഏറ്റവും വലിയ ആഗ്രഹംസാധിച്ചു നാളെ മുത്തപ്പനെ കാണാൻ പോവുകയാണ് എന്റെ വീട്ടുകാരുടെ കൂടെ
അടുത്ത ആഴ്ച പോകണമെന്നുണ്ട്... കാണാൻ ആഗ്രഹിക്കുന്നവർക്ക് മുത്തപ്പൻ അതിനുള്ള അവസരം നൽകുകതന്നെ ചെയ്യും..താങ്കളുടെ ആഗ്രഹവും നടക്കും..മുത്തപ്പൻ അനുഗ്രഹിക്കട്ടെ... താങ്കൾ അതികം വൈകാതെ പോയ് വരും 👍
I really liked your video because you explained everything very well. You told us about every details that you can . Video quality and audio quality was good too ❤
കുളിച്ചു ഫ്രഷ് ആവാനുള്ള സൗകര്യം അമ്പലത്തിൽ തന്നെ ഉണ്ട് stay ചെയ്യാനുള്ള സൗകര്യവും അമ്പലത്തിനോട് ചേർന്ന് ഒരുപാട് റൂമുകൾ അവൈലബിൾ ആണ് അത്യാവശ്യം നല്ല ക്വാളിറ്റി റൂമുകൾ തന്നെയാണ് റൈറ്റിനെ കുറിച്ച് വലിയൊരു അറിവില്ല കാരണം ഞാൻ അന്ന് സ്റ്റേ ചെയ്തിട്ടില്ല വൈകിട്ട് തിരിച്ചുപോന്നു എന്നാലും ഒരു 800 600 റൂമിന് ചാർജ് വരാൻ സാധ്യതയുള്ളൂ Thanks for watching 🙏
വലിയൊരു ആഗ്രഹമാണ് അവിടെ പോവാൻ but ആരും ഇല്ല കൊണ്ടുപോവാൻ 😭 എന്നെ പോലെ ഉള്ളവർക്ക് ഈ വിഡിയോയിലൂടി എല്ലാം കാണാം എന്റെ മുത്തപ്പാ 🙏🙏🙏
നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ എത്രയും പെട്ടെന്ന് മുത്തപ്പന്റെ സന്നിധിയിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
തുടർന്നും വീഡിയോകൾ കാണൂ സപ്പോർട്ട് ചെയ്യും
Muthappan athikum tto
ഏറ്റവും വലിയ ആഗ്രഹമായിരുന്നു മുത്തപ്പനെ കാണാൻ പോണെന്ന് എപ്പോൾ പോകൻ നോക്കിയാലും നടക്കില്ല ഹസ്ബന്റിന്റെ വീട്ടിൽ നിന്ന് ആരു കൊണ്ട് കൊണ്ടുപോകില്ല എപ്പോൾ ഞാൻനു hus ഒരുങ്ങിയാലും നാത്തൂന് അമ്മയമായും പോകുന്നത് mudakum അവരെ കൊണ്ട് പോകാം എന്നു പറഞ്ഞാലും അവർ വരില്ല നമ്മളെ ഒട്ടും പോകാൻ സമ്മതിക്കില്ല ഇപ്പോ എന്റെ ഏറ്റവും വലിയ ആഗ്രഹംസാധിച്ചു നാളെ മുത്തപ്പനെ കാണാൻ പോവുകയാണ് എന്റെ വീട്ടുകാരുടെ കൂടെ
അടുത്ത ആഴ്ച പോകണമെന്നുണ്ട്...
കാണാൻ ആഗ്രഹിക്കുന്നവർക്ക് മുത്തപ്പൻ അതിനുള്ള അവസരം നൽകുകതന്നെ ചെയ്യും..താങ്കളുടെ ആഗ്രഹവും നടക്കും..മുത്തപ്പൻ അനുഗ്രഹിക്കട്ടെ...
താങ്കൾ അതികം വൈകാതെ പോയ് വരും 👍
മുത്തപ്പൻ വരും അതിനൊള്ള പോംവഴി ആയി 👍
Nice video munnea poyittundu മുത്തപ്പങ്കാവിൽ ഇനിയും പോണം ❤❤
❤️
മുത്തപ്പൻ കാവല്ല Br0...
മുത്തപ്പൻ മഠപ്പുര ആണ്
Super video, 👌🏻😍😍
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏
Please subscribe & support
I really liked your video because you explained everything very well. You told us about every details that you can . Video quality and audio quality was good too ❤
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏
Nyzz....💓💓💓💓💓💓
thank you so much❤️
Ente muthappa
മുത്തപ്പൻ അനുഗ്രഹിക്കട്ടെ🙏
മുത്തപ്പാ
🙏
Nale പോയാൽ കാണാൻ pattumo vellattam
😃
Poyi kandu
Nale nganum ammayum achanum unnnikkum oppam pokunnnu
Avdek vazhipad online aayi book cheyyan entha cheyuka?
വഴിപാട് കൗണ്ടർ number
Plz Call more information
04972780722
9562980722
🙏
@@TravelLifeOfNikhil thank you ettaa
Avde poyaal muthapanode samsaarikan patuo chetta,
മുത്തപ്പന്റെ വെള്ളാട്ട് നടക്കുന്ന സമയത്ത് സംസാരിക്കാൻ സാധിക്കും
@@TravelLifeOfNikhilwhich time
Where is private boat ??
പ്രൈവറ്റ് ബോട്ട് ഉണ്ടായിരുന്നു അത് ഷൂട്ട് ചെയ്യാൻ സാധിച്ചില്ല
നാളെ പോകുന്നു 🥰
മുത്തപ്പൻ റെ അടുത്ത് പോകുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നും
Room rent cheytho ethra ayi??
@@Anudarlingkk njn thalassery aaney
OOHM MUTHHAPPA BHAGAVAANEA ELLAVAREYUM KAATHU KOLLENAMEA DEVAAA JAI JAI JAI JAI....THETTUKUTTANGALUM PORUTHU THARENAMEA DEVAAA JAI JAI JAI JAI.....
🙏
Super vlog
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏
അവിടെ സ്റ്റേ ചെയ്യുവാൻ റൂം കിട്ടോ
Oo yes
❣️❣️
Avde stay engne aanu ?
ഒരുപാട് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഹോട്ടലുകളുണ്ട് അമ്പലത്തിലെ ഉള്ളിലും stay സൗകര്യം ഉണ്ട്
ക്ഷേത്രത്തിനകത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ കിടക്കാനുള്ള സൗകര്യം ലഭ്യമാണ്, തികച്ചും സൗജന്യമായി!
👏👏
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤️
Bro camera kayattamo ullil
officeil ninnum anuvadam vaangichal camara ullilottu kettaam❤️
💯💯
Muthappan kaav alla madapura anu. Anganr parayan padila
അങ്ങനെ പറഞ്ഞു കേട്ട് ശീലമായിപ്പോയി
Sorry 🙏
🔥🔥
🔥🔥
Pants ittitt ambalathil kettumo?
Yes bro no problem
Subscribe and support ❤️
Avide fresh akan room available ano rent ethranu nammal kollam district anu
കുളിച്ചു ഫ്രഷ് ആവാനുള്ള സൗകര്യം അമ്പലത്തിൽ തന്നെ ഉണ്ട്
stay ചെയ്യാനുള്ള സൗകര്യവും അമ്പലത്തിനോട് ചേർന്ന് ഒരുപാട് റൂമുകൾ അവൈലബിൾ ആണ് അത്യാവശ്യം നല്ല ക്വാളിറ്റി റൂമുകൾ തന്നെയാണ്
റൈറ്റിനെ കുറിച്ച് വലിയൊരു അറിവില്ല കാരണം ഞാൻ അന്ന് സ്റ്റേ ചെയ്തിട്ടില്ല വൈകിട്ട് തിരിച്ചുപോന്നു എന്നാലും ഒരു 800 600 റൂമിന് ചാർജ് വരാൻ സാധ്യതയുള്ളൂ
Thanks for watching 🙏
Ethra manik aan ethiyath
ഞാനൊരു 11:00 മണി 11:30 ആവുമ്പോൾ അമ്പലത്തിൽ എത്തി
Background sound kuravaayathinal ningal parayunnath nallonam kelkaam
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏
❤️❤️❤️🙏🙏
Thanks
Room rent ethra varum parassini
800 to 1500
അവിടെ താമസസൗകര്യം ലഭ്യമാണോ ?
Oo yes
aa boat vaikit 4.30 kazhinje ullu alle
Ys
രാവിലെ ഉണ്ടെന്നു തോന്നുന്നു
Thanks for valuable comments🙏plz subscribe and support
Rate ??
Train ill pogumumbo edhu station ill eranganam kannur south or kannur main.. avdunnu bus indavo????
കണ്ണൂർ മെയിൻ സ്റ്റേഷൻ ആണെന്ന് തോന്നുന്നു
Hello
Enikupokan. Enthayalum.vedio.vazhiariyan.eluppamayi
വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി❤️
ഞാൻ ഇ മാസം 13 ന് പോയി
മുത്തപ്പൻ റെ അടുത്ത് പോകുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നും🙏
Room rent cheytho ethra ayi ??
ua-cam.com/video/dG8zlzeB3mY/v-deo.html
Parassini muthappan
👌
വാലും ചേലുമില്ലാത്ത വീഡിയോ
പഠിച്ചു വരുന്നേയുള്ളൂ ബ്രോ
വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി
ഈ വീഡിയോഎല്ലാം നശിപ്പിച്ചത് കോഴിക്കോട് സ്റ്റാന്റ് വ്യൂ ആണ് .
അതെന്താണ് അങ്ങനെ പറഞ്ഞത് 😀
👍🤩
🙏