Moonniyur Kozhi Kaliyattakavu ulsavam 2022 | kaliyattam | മുന്നിയൂർ കളിയാട്ടക്കാവ് മഹോത്സവം

Поділитися
Вставка
  • Опубліковано 16 вер 2024
  • മൂന്നിയൂര്‍ കളിയാട്ടം
    മലപ്പുറം ജില്ലയിലെ മൂന്നിയൂരിലുള്ള ദേവീക്ഷേത്രമാണ്‌ കാളിയാട്ടക്കാവ്‌. കളിയാട്ടക്കാവ്‌. ഭക്തര്‍ കെങ്കേമമായി കൊണ്ടാടുന്ന കോഴിക്കളിയാട്ടം ഉത്സവം എന്ന കളിയാട്ട ഉത്സവത്തിലെ കോഴിവരവും, (മുളയും കുരുത്തോലയും കൊണ്ടു നിര്‍മ്മിച്ച കോഴി രൂപങ്ങള്‍) പൊയ്‌കുതിര വരവും (കുതിര രൂപങ്ങള്‍) കാഴ്‌ചക്കാരില്‍ ഹരം പകരുന്നു.
    മലയാള മാസം ഇടവത്തിലെ ആദ്യ തിങ്കളാഴ്‌ച കാപ്പൊലിയോടു കൂടിയാണ്‌ ഉത്സവം ആരംഭിക്കുന്നത്‌. പിന്നീടുളള ദിനങ്ങളില്‍ കളിയാട്ടത്തിന്‌റെ വരവറയിച്ചുളള പൊട്‌കുതിരകള്‍ ദേശ വലതു വയ്‌ക്കും. 13 ദിവസം നീണ്ടനില്‍ക്കുന്ന ആഘോഷം ഇടവത്തിലെ രണ്ടാമത്തെ വെളളിയാഴ്‌ച്ച കോഴിക്കളിയാട്ടത്തോടു കൂടി അവസാനിക്കും.
    #kaliyattam #kaliyattakavu #malayalam #techtravelexperiment

КОМЕНТАРІ • 17

  • @nithinlalm2634
    @nithinlalm2634 2 роки тому +1

    Nice

  • @nithinlalm2634
    @nithinlalm2634 2 роки тому +1

    Poli ❤

  • @nikhilanikhil8770
    @nikhilanikhil8770 2 роки тому +1

    👍👍

  • @akashashok6472
    @akashashok6472 2 роки тому

    Nyz video

  • @nithinlalm2634
    @nithinlalm2634 2 роки тому +1

    Bro ithinte second part undavvo

  • @AnnoyedCircuitBoard-rx9vg
    @AnnoyedCircuitBoard-rx9vg 5 місяців тому

    31 /5/ 2024🔊🔊🔊🔊🔊🔊🎶🎶🎶🎶🎶➕➕🎵🎵🎵

  • @Ranjithranju
    @Ranjithranju 2 роки тому

    Hi bro

  • @shajiminishajimini2782
    @shajiminishajimini2782 2 роки тому

    പ്രിയ്യ .... സുഹ്യത്തേ..... ഇങനെ വിഡിയോ വിടല്ലേ ''''' മലബാറിലെ എറ്റവും വലിയ ഉൽസവമാണ് കളിയാട്ടം...... അതിൻ്റെ തോറ്റംപട്ട്: '. അതിലും വലിയ :: ഒര് പരിപ്പാടി ഇല്ല ...... ആദ്യം ആക്കുറെച്ചെയ്ക്ക് - .... അല്ല തേ എന്തറ്റിലും ചേക്കോലം വി ഡിയോ ആക്കി വിടൂല്ല....

  • @ponnuponz1844
    @ponnuponz1844 2 роки тому

    2matthe വെള്ളിയാഴ്ച അല്ല bro.. last വെള്ളിയാഴ്ച ആണ്

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      Sorry bro , descriptionil എഴുതി ചേർക്കാം

    • @full3813
      @full3813 2 роки тому

      Broo കളിയാട്ടം കാപ്പൊലിച്ചത് 16 nnu aane bosseaa apoo 2 matha വെള്ളിയാഴ്ച ആണ്.... 20 /// 27 // അല്ലാതെ മാസത്തെ ലാസ്റ്റ് വെള്ളി അല്ല nokkalle broo 😊😊😊

    • @full3813
      @full3813 2 роки тому

      @@TravelLifeOfNikhil noo

    • @ponnuponz1844
      @ponnuponz1844 2 роки тому

      @@full3813 nte arivil last വെള്ളി aan. Ithreum kalam അങ്ങനെ aanallo nadanne

    • @ponnuponz1844
      @ponnuponz1844 2 роки тому

      @@full3813 2 ഉം same aan😁🤝🤝🤝