മുത്തങ്ങയിൽ നിന്ന് ട്രിപ്പ് സ്റ്റാർട്ട് ചെയ്തത് ഒരു പത്തര ആയിട്ടുണ്ടാവും. തിരിച്ച് ഞാൻ മുതുമല എത്തിയപ്പോൾ മൂന്നര 4:00 മണി ആയിട്ടുണ്ടാവും ഗുണ്ടൽപേട്ട് ഒരുപാട് സമയം റസ്റ്റ് എടുത്തു എന്നിട്ടാണ് യാത്ര തുടങ്ങിയത്
രാവിലെ പോകുന്നത് അല്ലെ നല്ലത് ഉച്ചക്ക് ശേഷം മുത്തങ്ങയിൽ നിന്നും പോയാൽ ഒരു ഡേ കൊണ്ട് കവർ ചെയ്തു വരാൻ ബുദ്ധിമുട്ട് അല്ലെ അതവശ്യം ഒരു വിധം ഹാൾട്ട് ഒക്കെ ചെയ്തു പോവാണേൽ not സിംഗിൾ ട്രിപ്പ് ഫാമിലി ആണ് അതാണ് ചോദിക്കുന്നത്
ഫാമിലി ആയിട്ടാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ രാവിലെ ആറുമണി ഏഴുമണിക്ക് മുത്തങ്ങ എത്താൻ ശ്രമിക്കുക കാരണം ബോർഡർ തുറക്കുന്ന ആ ഒരു സമയത്താണ് നിങ്ങൾ പോകുന്നതെങ്കിil ഒരുപാട് മൃഗങ്ങളെ കാണാൻ സാധിക്കും അതുപോലെതന്നെ കൂടുതൽ തിരക്കുണ്ടാവില്ല ബെറ്റർ സമയം രാവിലെ ബോർഡർ തുറക്കുന്ന ഒരു സമയം തന്നെയാണ്
ബോർഡർ കടക്കാൻ പാസ് ആവശ്യമില്ല മുതുമല ചെക്ക്പോസ്റ്റ് കടക്കുന്നേരം വാഹനത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ പാടില്ല പ്ലാസ്റ്റിക് കവറുകൾ പാടില്ല കർശന ചെക്കിങ് ഉണ്ട്
ഞാൻ ശ്രെദ്ദിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിൽ ആയത് നിങ്ങളുടെ ശബ്ദം നമ്മുടെ സുജിത് ഭക്തൻ ടേത് പോലുണ്ട് സുജിത് ഏട്ടൻ ആണല്ലോ ആദ്യം മലയാളികൾക് ഈ ബന്ധിപുർ റൗണ്ട് ട്രിപ്പ് വീഡിയോ യിൽ കൂടി കാണിച്ചു തന്നത് നിങ്ങളുടെ വീഡിയോ യും സൂപ്പർ
തികച്ചും പൂർണമായ ഒരു മികവ് തന്നെ ഈ വീഡിയോ അവതരണത്തിൽ കാണുന്നു 🔥💯
Thanks bro ❤️
Free ano avide
Super bro
thanks bro❤️
ബ്രോ ഞാൻ ആദ്യം ആയിട്ടാണ് ബ്രോടെ video കാണുന്നെ. Video super ആട്ടോ
Thanks bro ഒരുപാട് സന്തോഷം❤️
Adipoli brooo👍
Thanks bro ❤️
Subscribe and support
Usefull
Thank you 🙏
😱💥
super
Super
Thank you 🙏
Poli
❤️
സൂപ്പർ
Thanks bro ❤️
മുത്തങ്ങയിൽ നിന്നും എപ്പോ സ്റ്റാർട്ട് ചെയ്തു തിരിച്ചു വന്നപ്പോൾ മുത്തുമല ബോർഡറിൽ എപ്പോ എത്തി
മുത്തങ്ങയിൽ നിന്ന് ട്രിപ്പ് സ്റ്റാർട്ട് ചെയ്തത് ഒരു പത്തര ആയിട്ടുണ്ടാവും. തിരിച്ച് ഞാൻ മുതുമല എത്തിയപ്പോൾ മൂന്നര 4:00 മണി ആയിട്ടുണ്ടാവും ഗുണ്ടൽപേട്ട് ഒരുപാട് സമയം റസ്റ്റ് എടുത്തു എന്നിട്ടാണ് യാത്ര തുടങ്ങിയത്
രാവിലെ പോകുന്നത് അല്ലെ നല്ലത് ഉച്ചക്ക് ശേഷം മുത്തങ്ങയിൽ നിന്നും പോയാൽ ഒരു ഡേ കൊണ്ട് കവർ ചെയ്തു വരാൻ ബുദ്ധിമുട്ട് അല്ലെ അതവശ്യം ഒരു വിധം ഹാൾട്ട് ഒക്കെ ചെയ്തു പോവാണേൽ not സിംഗിൾ ട്രിപ്പ് ഫാമിലി ആണ് അതാണ് ചോദിക്കുന്നത്
9 മണി കഴിഞ്ഞാൽ പിന്നെ മുത്തുമല via വരാൻ പറ്റില്ലല്ലോ?
ഫാമിലി ആയിട്ടാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ രാവിലെ ആറുമണി ഏഴുമണിക്ക് മുത്തങ്ങ എത്താൻ ശ്രമിക്കുക കാരണം ബോർഡർ തുറക്കുന്ന ആ ഒരു സമയത്താണ് നിങ്ങൾ പോകുന്നതെങ്കിil ഒരുപാട് മൃഗങ്ങളെ കാണാൻ സാധിക്കും അതുപോലെതന്നെ കൂടുതൽ തിരക്കുണ്ടാവില്ല ബെറ്റർ സമയം രാവിലെ ബോർഡർ തുറക്കുന്ന ഒരു സമയം തന്നെയാണ്
👍
Kerala registration vandikk Mudumalai checkpostilo allangil ethengilum borderilo valla passo matto veno?
ബോർഡർ കടക്കാൻ പാസ് ആവശ്യമില്ല
മുതുമല ചെക്ക്പോസ്റ്റ് കടക്കുന്നേരം വാഹനത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ പാടില്ല പ്ലാസ്റ്റിക് കവറുകൾ പാടില്ല കർശന ചെക്കിങ് ഉണ്ട്
ഞാൻ ശ്രെദ്ദിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിൽ ആയത് നിങ്ങളുടെ ശബ്ദം നമ്മുടെ സുജിത് ഭക്തൻ ടേത് പോലുണ്ട് സുജിത് ഏട്ടൻ ആണല്ലോ ആദ്യം മലയാളികൾക് ഈ ബന്ധിപുർ റൗണ്ട് ട്രിപ്പ് വീഡിയോ യിൽ കൂടി കാണിച്ചു തന്നത് നിങ്ങളുടെ വീഡിയോ യും സൂപ്പർ
Thanks bro ❤️
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏
Total distance?
Total 60 to 70 km (approximately)
Road ട്രിപ്പ് ആസ്വദിക്കാൻ പറ്റിയ ഒരു റൂട്ടാണ്❤️
Nice bro 🥰
Thank u
Bro tamilnadu checkpost eappoya close cheyya night??
One day finish cheyyan patumo
Night 9 മണിക്ക് മുമ്പായി ചെക്പോസ്റ്റ് കടക്കണം
ഈ റോഡിൽ കൂടി വണ്ടി ഓടിച്ചു ഇപ്പൊ ഗൾഫിൽ ഇരുന്നു കാണുന്ന ഞാൻ
comment Pollichu bro 👌❤️
Approximate ethra km undavum
60 to 70 km
Are you a solo traveller?
കൂടുതലും ഒറ്റയ്ക്കുള്ള യാത്രയാണ്❤️
സുജിത്തിന്റെ അതെ വോയിസ്
😍 thank you
Selfe vedio paramavadhi ozhivakkan shramikkanam
Ok bro
Thanks a lot for the valuable comments
വളരെ മോശം ഓഡിയോ
കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്
നിങ്ങളുടെ വിലയേറിയ സമയം കളഞ്ഞതിന് sorry