അന്യ നാട്ടിൽ നിന്ന് കൊച്ചിയിൽ എത്തുന്നവരെ പിഴിയുന്ന ചില ഓട്ടോക്കാർ|KOCHI|AUTO|TRAVEL|

Поділитися
Вставка
  • Опубліковано 4 жов 2024
  • ചില ഓട്ടോക്കാരുടെ ഗുണ്ടായിസം കാരണം നിയമം അനുസരിക്കുന്ന ഓട്ടോക്കാർക്ക് കൂടെ ചീത്തപേരായിരിക്കയാണ്. കൊള്ള പൈസ ഭീഷണി പെടുത്തി വേടിക്കുന്ന ഓട്ടോക്കാർക്കും വരണം പ്രിപേഡ് ഓട്ടോ ഡ്രൈവർമ്മാരെ പോലെ നിയമങ്ങളും മാനദണ്ഡങ്ങളും . #auto #autorisha #changathikoottam #omg #kerala
    Some auto drivers are extorting people who come to Kochi from other countries

КОМЕНТАРІ • 8

  • @ismailek3541
    @ismailek3541 4 місяці тому +3

    അവിടമാത്രമല്ല.ഓട്ടൊപിടിച്ചുപറിഎല്ലായിടത്തുമുണ്ട് ഒരേദൂരത്തേക്ക്പലചാർജുമാണ്

  • @DeepuLal-vn5hi
    @DeepuLal-vn5hi 4 місяці тому +2

    ഗ്രാമ ഓട്ടോക്കാർക്ക് ഒരു ലൈക്.... നമ്മൾ നമ്മൾതന്നെ.... ഇവിടൊന്നും ഈ പരിപാടി നടക്കില്ല... ഇവിടെ യൂണിയനുമില്ല കോപ്പുമില്ല.... കുടുംബമാണ് വലുത്...

  • @sudheerc8019
    @sudheerc8019 4 місяці тому +3

    മീറ്റർവെച്ച്ഓടണംഎന്നല്ലേനിയമം
    കോഴിക്കോട്മീറ്റർചാർജ്ആണല്ലോ????

  • @vishnudas5108
    @vishnudas5108 4 місяці тому

    corect aanu chila autokkar kooduthal cash vangikum.njan broadwayil ninum south ailway station vere vannathinu 80 rupa vangichu.meteril 30 rupa matto ullarunu

  • @KL50haridas
    @KL50haridas 4 місяці тому +1

    എല്ലായിടത്തും കാണും പറയിപ്പിക്കാൻ കുറെയെണ്ണം.

  • @shibusnair9926
    @shibusnair9926 4 місяці тому +7

    ഇവിടുതെ MVD പഴം വിഴുങ്ങി ഇരിക്കും

  • @princepk8284
    @princepk8284 4 місяці тому +1

    എനിക്ക് ഇന്ന് ഇപ്പോൾ ഉണ്ടായ സംഭവമാണ് തൊടുപുഴ KSRTC സ്റ്റാൻഡിൽ നിന്നും പ്രൈവറ്റ് സ്റ്റാൻഡ് വരെ 40 രൂപ മേടിച്ചു. ഇത് ഞാൻ ചോദിച്ചപ്പോൾ പറയുവാ ബ്ലോക്ക്‌ ഉള്ളപ്പോൾ ഇങ്ങനെ എന്ന്. എനിക്ക് ടൈം ഇല്ലാത്തതുകൊണ്ടും എക്സാമിന് കാരണം Watching ഇല്ലെങ്കിൽ ഞാൻ വൈറൽ ആയേനെ. പക്ഷെ എക്സാം കഴിഞ്ഞു ഞാൻ വരുന്നുണ്ട്😠ഓട്ടോ വിളിക്കാൻ 😎

  • @StuvertTrm
    @StuvertTrm 4 місяці тому

    Ella autokarum aale konnu thanneyanu cash vaagunnathu.