ഓല വാങ്ങി വീട്ടിൽ പൂട്ടി വെക്കേണ്ട അവസ്ഥ വന്നവർ ഉണ്ടോ ഇനി എങ്കിലും മറ്റുള്ളവർ രക്ഷപെടട്ടെ

Поділитися
Вставка
  • Опубліковано 24 чер 2024
  • #ola ഓല എന്ന ഇലക്ട്രിക് വാഹനം വാങ്ങി നല്ല സർവീസ് കിട്ടാതെ ട്രാപ്പിൽ ആയവർക്ക് വേണ്ടി ഇനി ആരും ഇത് വാങ്ങി പണി കിട്ടാതെ ഇരിക്കാൻ
    #electric #ev #vehicle #olakerala #ev
  • Розваги

КОМЕНТАРІ • 27

  • @antonymilton3463
    @antonymilton3463 17 днів тому +2

    എന്റെ വണ്ടി 20 ദിവസമായി service centre ഇരിക്കുന്നു 😢😢😢 ecu അടിച്ചു പോയി

  • @motherslove686
    @motherslove686 15 днів тому

    വെള്ളത്തിൽ മുങ്ങി വണ്ടി അവിടെ കിടന്നാൽ ഭാവിയിൽ കത്താൻ സാധ്യത ഉണ്ട് . അവർ വണ്ടി മാറ്റി തരുക ആണ് വേണ്ടതു . വെള്ളത്തിൽ മുങ്ങാതെ നോക്കേണ്ടതു അവരുടെ ഉത്തരവാദിത്യം ആയിരുന്നു . കൺസ്യൂമേർ കോടതിയിൽ പരാതി കൊടുക്കുക ആണ് വേണ്ടതു

  • @RASHEESH13
    @RASHEESH13 17 днів тому

    Vandi paper courtil kotuthu complaint ചെയുക , alu tanea veetil vannu nannaki tarum .

  • @SS-vf6zt
    @SS-vf6zt 14 днів тому

    Consumer court il online vazhi oru complaint book chaithu ettare…

  • @fayizvlogs6433
    @fayizvlogs6433 16 днів тому

    Bro ola service good malappuram

  • @sad4ruk728
    @sad4ruk728 17 днів тому +1

    ചേട്ടാ കൺസ്യൂമർ കോർട്ടിൽ പോ...എൻ്റെ നാട്ടിൽ ഒരു ചേട്ടൻ വണ്ടി തിരിച്ച് കൊടുത്തു 50000 രൂപ നഷ്ടപരിഹാരം വാങ്ങി....ola S1 air, Malappuram

    • @nisam1637
      @nisam1637 16 днів тому

      അത് നഷ്ടം അല്ലേ??

    • @sad4ruk728
      @sad4ruk728 16 днів тому

      @@nisam1637 വണ്ടി അവർ t
      തിരിച്ച് എടുത്തു , ഫുൾ amount refund+ 50000

  • @jithendranB-tw7hw
    @jithendranB-tw7hw 16 днів тому

    consumer court podo veruthe kidannu chilakathe

  • @ayoobm7206
    @ayoobm7206 17 днів тому

    ഓല 100% പരാജയം

  • @francispb1693
    @francispb1693 17 днів тому

    സർവീസ് ബാഡ് ബാഡ്

  • @MoonSon-zx8ek
    @MoonSon-zx8ek 17 днів тому +2

    ഈ ഓല മടൽ ഇപ്പോഴും എടുക്കുന്നവരുണ്ടോ?

  • @blackworld8161
    @blackworld8161 17 днів тому

    Frod cambay

  • @soorajsoorajs3385
    @soorajsoorajs3385 16 днів тому

    Samsung electric scooter errakiyal eware chammumum.😂

  • @vinuthomas1828
    @vinuthomas1828 17 днів тому +1

    Ennittum e madhal edukkan ellavarum thayyaranallo!

    • @gamingrolex2.066
      @gamingrolex2.066 17 днів тому

      Free service fully warrenty

    • @gamingrolex2.066
      @gamingrolex2.066 17 днів тому

      Ather spare rateum vandiyum rate kooduthalum but kodukuna ratenunu vandi undu

  • @navasnavas5929
    @navasnavas5929 18 днів тому

    വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് പോസ്റ്റ്‌ ചെയ്യണേ

    • @Changathikoottamofficial
      @Changathikoottamofficial  18 днів тому

      Aarudeya

    • @uservyds
      @uservyds 17 днів тому +1

      നവാസ് ന്റെ അഡ്രെസ്സ് പറ വീട്ടിൽ വരാം... നേരിട്ട് സംസാരികം

  • @gamingrolex2.066
    @gamingrolex2.066 17 днів тому

    Ev ather

  • @user-sparkfriend
    @user-sparkfriend 17 днів тому

    അതൊക്കെ പറയാൻ നീ ഏതാ

  • @uservyds
    @uservyds 17 днів тому +1

    1:27 ഇന്നും കത്തി കണ്ണൂരിൽ ഈ മഴയതും കത്തി ഓല മടൽ.. ഈ കത്തുന്ന വണ്ടി ക്ക് എതിരെ കോടതിയിൽ ഒരു പൊതു താല്പര്യ ഹർജി കൊടുക്കുക ഇത് ഈ വണ്ടി ആളുകളുടെ സമൂഹത്തിന്റെ ജീവന് ഭീഷണി ആണ്.. ഇമ്മാതിരി മറ്റെ പരുപാടി കാണിക്കുന്ന ഷോറൂം അടിച്ചു പൊട്ടിച്ചു ജീവനക്കാർക്കും ഓടിച്ചിട്ട് അടി കൊടുക്കുക 🔥.. വാർത്ത ആകട്ടെ വേണ്ടി വന്നാൽ ഇവന്മാരുടെ കർണാടക യിലെ പ്ലാന്റ് ഇൽ ഉപരോധം ഉൾപ്പെടെ ഏർപ്പെടുത്തും...കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആയോ പാർട്ടി കർണാടക ഘടകം ആയോ ബന്ധപെടുക.. പരിഹാരം ഉണ്ടാകും 🔥ഉണ്ടാക്കും 6:49

    • @nisam1637
      @nisam1637 16 днів тому

      കണ്ണൂർ എവിടെ?

  • @soorajsoorajs3385
    @soorajsoorajs3385 16 днів тому +2

    TVs I qube is best.🛵