താർ മിക്സിങ്ങ് യൂണിറ്റ് വന്നു ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു

Поділитися
Вставка
  • Опубліковано 26 тра 2024
  • ശുദ്ധവായുവിനായി ഭരണകേന്ദ്രങ്ങളോട് യാചിക്കുന്ന കുറച്ചു മനുഷ്യർ സമരത്തിന് support ചെയ്ത ഒരു രാഷ്ട്രീയ പ്രതിനിധി q പോലും ഇപ്പോൾ കൂടെ ഇല്ല പോക്കറ്റ് നിറഞ്ഞപ്പോൾ എല്ലാവരും സ്ഥലം വിട്ടു ഇനി എന്ത് എന്നറിയാതെ വെള്ളറട നെല്ലിശേരി നൂലിയം ടാർ മിക്‌സിങ് പ്ലാൻ്റിന് സമീപത്തെ ജനങ്ങൾ #kerala #tharmixing #vellarada #nooliyam #tar #help #urgent

КОМЕНТАРІ •