kl40moneyfarming
kl40moneyfarming
  • 153
  • 325 461
റംബൂട്ടാൻ കൃഷിയിൽ നവംബർ മാസം ചെയ്യുന്ന വളങ്ങൾ @kl40moneyfarming
റംബൂട്ടാൻ കൃഷിയിൽ നവംബർ മാസം ചെയ്യുന്ന വളങ്ങൾ ‎@kl40moneyfarming |റംബൂട്ടാൻ കൃഷി |റംബൂട്ടാൻ വളപ്രയോഗം |റംബൂട്ടാൻ n18 |റംബൂട്ടാൻ e35
ഈ വിഡിയോയിൽ റംബൂട്ടാൻ കൃഷിയിൽ ചെയുന്ന ജൈവ വളങ്ങളെ കുറിച്ച് വിവരിക്കുന്നു. റംബൂട്ടാൻ പൂക്കുന്നതിനായി നവംബർ മാസം പൊട്ടാഷ് കൂടുതൽ ഉള്ള വളങ്ങൾ ചെയുന്നത് നല്ലതാണ്
#rambutan #malaysianrambutan #rambutancultivation #rambutane35 #rambutanfruit #rambutanfarming
Переглядів: 5 789

Відео

തെങ്ങിൻ തൈക്ക് ചെയ്യുന്ന വളപ്രയോഗം @kl40moneyfarming
Переглядів 96214 днів тому
തെങ്ങിൻ തൈക്ക് ചെയ്യുന്ന വളപ്രയോഗം ‎@kl40moneyfarming |തെങ്ങ് കൃഷി |തെങ്ങിൻ തൈ വളം |കുറ്റിയാടി തെങ്ങിൻ തൈ |തെങ്ങ് കൃഷി കേരളത്തിൽ ഈ വിഡിയോയിൽ തെങ്ങിൻ തൈക്കൾക്ക് ചെയ്യുന്ന വളങ്ങളെ കുറിച്ച് വ്യക്തമായി വിവരിക്കുന്നു #coconutfarming #coconut #coconutplantation #coconutplants #thengukrishi #thenguvalam
തേങ്ങ നന്നായി ഉണ്ടാകാൻ തെങ്ങിന് ഒക്ടോബർ മാസം ഈ വളങ്ങൾ ചെയ്ത് കൊടുക്കണം @kl40moneyfarming
Переглядів 7 тис.21 день тому
തേങ്ങ നന്നായി ഉണ്ടാകാൻ തെങ്ങിന് ഒക്ടോബർ മാസം ഈ വളങ്ങൾ ചെയ്ത് കൊടുക്കണം ‎@kl40moneyfarming |തെങ്ങ് കൃഷി |തെങ്ങ് പരിപാലനം |തെങ്ങിന് വളം |തെങ്ങിന് ജൈവവളം |തെങ്ങിന് തടം ഇടുക്കൽ ഈ വിഡിയോയിൽ തെങ്ങിന് എന്തെല്ലാം വളങ്ങൾ ചെയ്യണം, ശീമ കൊന്നയുടെ പ്രയോചനം, ഉമിയുടെ ഉപയോഗം എന്നിവയെ കുറിച്ച് വ്യക്തമായി വിശദീകരിക്കുന്നു. #coconutfarming #coconut #coconutplantation #thengukrishi #kuttiyadithengukrishi #keralaco...
നല്ല കുമ്മായം എങ്ങനെ നിർമിക്കാം തെങ്ങുകൾക്ക് കുമ്മായം എത്ര അളവിൽ ഇടണം @kl40moneyfarming
Переглядів 1,1 тис.21 день тому
നല്ല കുമ്മായം എങ്ങനെ നിർമിക്കാം തെങ്ങുകൾക്ക് കുമ്മായം എത്ര അളവിൽ ഇടണം ‎@kl40moneyfarming |കുമ്മായം എങ്ങനെ നീറ്റി എടുക്കാം |നല്ല നീറ്റു കക്ക |തെങ്ങ് കൃഷി |തെങ്ങ് പരിപാലനം |തെങ്ങിന് വളം ഈ വീഡിയോയിൽ നല്ല നീറ്റ് കക്ക എങ്ങനെ തിരിച്ചറിയാൻ സാധിക്കും, നീറ്റ് കക്ക എങ്ങനെ കുമ്മായം ആകാം, വിളകൾക്ക് കുമ്മായം ഇടുന്നത് എന്തിന്,കുമ്മായതിന്റെ ഗുണങ്ങൾ, വലിയ തേങ്ങിനും, തെങ്ങിൻ തൈകൾക്കും എത്ര അളവിൽ കുമ്മായം ഇടണം എ...
വലിയ ജാതികൾക്ക് പൂക്കാനും കായ്കൾ നന്നായി പിടിക്കാനും ഈ വളങ്ങൾ സഹായിക്കും @kl40moneyfarming
Переглядів 2,2 тис.28 днів тому
വലിയ ജാതികൾക്ക് പൂക്കാനും കായ്കൾ നന്നായി പിടിക്കാനും ഈ വളങ്ങൾ സഹായിക്കും ‎@kl40moneyfarming |ജാതി കൃഷി |ജാതി പരിപാലനം |ജാതികൾക്ക് വളം |ജൈവ വളം ജാതിക്ക് ഈ വിഡിയോയിൽ ജാതി കൃഷിയും അതിന് ചെയേണ്ട ഒക്ടോബർ മാസത്തിലെ ജൈവ വളങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു. #nutmegfarming #nutmeg #nutmegcultivation #jathikrishi #jathivalaprayogam #jathikka
റംബൂട്ടാന് NPK വളങ്ങൾ എപ്പോൾ ചെയാം എത്ര അളവിൽ @kl40moneyfarming
Переглядів 1,4 тис.Місяць тому
റംബൂട്ടാന് NPK വളങ്ങൾ എപ്പോൾ ചെയാം എത്ര അളവിൽ ‎@kl40moneyfarming |റംബൂട്ടാൻ കൃഷി |റംബൂട്ടാൻ വളം |റംബൂട്ടാൻ വളപ്രയോഗം |റംബൂട്ടാൻ N18|റംബൂട്ടാന് രാസവളം ഈ വിഡിയോയിൽ റംബൂട്ടാൻ മരംങ്ങൾക്ക് ചെയ്യേണ്ട വളപ്രയോഗത്തെ കുറിച്ച് വ്യക്തമായി വിശദീകരിക്കുന്നു. #rambutan #rambutane35 #rambutanfarming #rambut #rambutanfertilizer #rambutancultivation #rambutanN18 #rambutanfruit #malaysianrambutan
ബോർഡൊമിശ്രിതം ജാതിക്ക് അടിക്കുമ്പോൾ ഇതുപോലെ തയാറാക്കണം @kl40moneyfarming
Переглядів 1,7 тис.Місяць тому
ബോർഡൊമിശ്രിതം ജാതിക്ക് അടിക്കുമ്പോൾ ഇതുപോലെ തയാറാക്കണം ‎@kl40moneyfarming |ജാതി കൃഷി |ജാതിക്ക് വളം |ജാതിക്ക് ഫങ്കസ്സ് ഈ വിഡിയോയിൽ ജാതി കൃഷിയിൽ ബോർഡൊമിസ്ചർ എങ്ങനെ ശരിയായ രീതിയിൽ തയ്യാറാക്കി സ്പ്രേ ചെയ്ത് കൊടുക്കാം എന്ന് വ്യക്തമായി പ്രതിപാതിക്കുന്നു #nutmegfarming #nutmegcultivation #agriculture #nutmeg #jathikrishi #jathivalaprayogam #bordomixture
ഈ വളങ്ങൾ ആണ് പ്ലാവിൽ ചക്ക നന്നായി പിടിച്ച് കിട്ടാനായി ചെയേണ്ടത് @kl40moneyfarming
Переглядів 3,2 тис.Місяць тому
ഈ വളങ്ങൾ ആണ് പ്ലാവിൽ ചക്ക നന്നായി പിടിച്ച് കിട്ടാനായി ചെയേണ്ടത് ‎@kl40moneyfarming |പ്ലാവ് കൃഷി |വിയറ്റ്നാം ഏർലി പ്ലാവ് |പ്ലാവിന്റെ വളപ്രയോഗം |ആയുർ ജാക്ക് ഈ വിഡിയോയിൽ പ്ലാവ് കൃഷിയും ചെയേണ്ട വളങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. #plavukrishi #jackfruit #plavu #Vietnamearlyjack #plavufarming
ജാതി തൈ നടുമ്പോൾ നല്ല ഇനം നോക്കി വച്ചില്ലെങ്കിൽ ഇതുപോലെ വെട്ടി കളയേണ്ടി വരും @kl40moneyfarming
Переглядів 606Місяць тому
ജാതി തൈ നടുമ്പോൾ നല്ല ഇനം നോക്കി വച്ചില്ലെങ്കിൽ ഇതുപോലെ വെട്ടി കളയേണ്ടി വരും ‎@kl40moneyfarming | ജാതി കൃഷി |ജാതി ഫങ്കൽ ബാധ |നല്ല ഇനം ജാതി തൈകൾ |ജാതി വളം ഈ വിഡിയോയിൽ 20 വർഷം പ്രായമായ ജാതി നല്ല ഇനം അല്ലാത്തതിനാൽ വെട്ടി മാറ്റുന്ന രീതിയും, വെട്ടാൻ ഉണ്ടായ സാഹചര്യവും വിവരിക്കുന്നു #jathikrishi #nutmegfarming #nutmeg #nutmegcultivation #jathivalaprayogam
3 മുതൽ 5 വർഷം പ്രായമായ ജാതി തൈകൾക്ക് ഉള്ള വളം @kl40moneyfarming
Переглядів 772Місяць тому
3 മുതൽ 5 വർഷം പ്രായമായ ജാതി തൈകൾക്ക് ഉള്ള വളം ‎@kl40moneyfarming |ജാതി കൃഷി |ജാതിക്ക കൃഷി |ജാതി വളങ്ങൾ ഈ വിഡിയോയിൽ ജാതി തൈകൾക്ക് ചിലവ് കുറഞ്ഞതും ജാതി തൈകൾക്ക് നല്ല വളർച്ച കിട്ടുന്നതുമായ വളങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. #jathikrishi #nutmegfarming #kaupootharajathi #nutmegfertilizers #jathivalaprayogam
ഉമി ചാരം കൃഷിക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ @kl40moneyfarming
Переглядів 3232 місяці тому
ഉമി ചാരം കൃഷിക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ‎@kl40moneyfarming |ഉമി ചാരം |ഉമി |ഉമി വളം |സിലിക്ക വളം |കാർബൺ വളം കൃഷിക്ക് |റംബൂട്ടാൻ കൃഷി |തെങ്ങ് കൃഷി |അടക്ക കൃഷി |ജാതി കൃഷി |പഴവർഗ്ഗ കൃഷി |നാണ്യ വിളകൾ |ദീർഘകാല വിളകൾ ഈ വീഡിയോയിൽ ഉമി ചാരത്തിന്റെ ഗുണങ്ങളും, കൃഷി രീതിയും, ഉപയോഗത്തെ കുറിച്ച് വിശദീകരിക്കുന്നു. #rambutan #farming #agriculture #coconutfarming #nutmegfarming #huskash #fruit...
മുളക് കൃഷി പരിചരണവും വിളവെടുപ്പും @kl40moneyfarming
Переглядів 1322 місяці тому
മുളക് കൃഷി പരിചരണവും വിളവെടുപ്പും ‎@kl40moneyfarming |പച്ചമുളക് കൃഷി |കാന്താരി മുളക് കൃഷി |വെള്ള കാന്താരി |കാന്താരി മുളക് ഈ വിഡിയോയിൽ പച്ചമുളക് കൃഷിയും അതിന്റെ പരിപാലനവും വിളവെടുപ്പും വളരെ വ്യക്തമായി വിശദീകരിക്കുന്നു. #greenchilli #kandari #kandharimulaku #vellakandhari #chilli #pachamulaku
റംബൂട്ടാൻ പ്രൂണിങ്ങിന് ശേഷം ആദ്യം ചെയേണ്ട വളപ്രയോഗം @kl40moneyfarming
Переглядів 1,8 тис.2 місяці тому
റംബൂട്ടാൻ പ്രൂണിങ്ങിന് ശേഷം ആദ്യം ചെയേണ്ട വളപ്രയോഗം ‎@kl40moneyfarming |റംബൂട്ടാൻ കൃഷി |റംബൂട്ടാൻ വളപ്രയോഗം |റംബൂട്ടാൻ പരിപാലനം |റംബൂട്ടാൻ ഈ വീഡിയോയിൽ റംബൂട്ടാൻ പ്രൂണിങ്ങിന് ശേഷം ഏതൊക്കെ വളങ്ങൾ ആണ് ചെയേണ്ടത് എന്ന് വിശദീകരിക്കുന്നു. #rambutan #rambutane35 #rambutanfarming #rambutann18 #rambutanfruit #bonemeal #ellupodi #dolomite #cowdung #chanakam
റംബൂട്ടാൻ ചെടികൾക്ക് ഡോളോമൈറ്റ് / കുമ്മായം ആണോ വളം ചെയ്യുന്നതിന് മുൻപ് ഇടേണ്ടത് @kl40moneyfarming
Переглядів 4 тис.2 місяці тому
റംബൂട്ടാൻ ചെടികൾക്ക് ഡോളോമൈറ്റ് / കുമ്മായം ആണോ വളം ചെയ്യുന്നതിന് മുൻപ് ഇടേണ്ടത് @kl40moneyfarming
റംബൂട്ടാൻ പ്രൂണിങ് ശരിയായ രീതിയിൽ എങ്ങനെ ചെയ്യാം @kl40moneyfarming
Переглядів 12 тис.3 місяці тому
റംബൂട്ടാൻ പ്രൂണിങ് ശരിയായ രീതിയിൽ എങ്ങനെ ചെയ്യാം @kl40moneyfarming
ഈ കാര്യങ്ങൾ നോക്കിയിട്ട് വേണം റംബൂട്ടാൻ വിളവെടുപ്പ് നടത്താൻ @kl40moneyfarming
Переглядів 9973 місяці тому
ഈ കാര്യങ്ങൾ നോക്കിയിട്ട് വേണം റംബൂട്ടാൻ വിളവെടുപ്പ് നടത്താൻ @kl40moneyfarming
ജാതി, തെങ്ങ്, പ്ലാവ് വളം ചെയ്യുന്നതിന് മുൻപ് തടം ഒരുക്കുന്നത് ഈ രീതിയിൽ ആണോ? @kl40moneyfarming
Переглядів 5293 місяці тому
ജാതി, തെങ്ങ്, പ്ലാവ് വളം ചെയ്യുന്നതിന് മുൻപ് തടം ഒരുക്കുന്നത് ഈ രീതിയിൽ ആണോ? @kl40moneyfarming
കാറ്റു വീശിയാൽ അബിയു ചെടിക്ക് സംഭവിക്കുന്നത് @kl40moneyfarming
Переглядів 7844 місяці тому
കാറ്റു വീശിയാൽ അബിയു ചെടിക്ക് സംഭവിക്കുന്നത് @kl40moneyfarming
റംബൂട്ടാൻ വലയിടൽ @kl40moneyfarming
Переглядів 3564 місяці тому
റംബൂട്ടാൻ വലയിടൽ @kl40moneyfarming
കാലാവർഷത്തിൽ റംബൂട്ടാൻ കായ കൊഴിച്ചിൽ തടയാൻ കുമ്മായം ആണോ ഡോളോമൈറ്റ് ആണോ നല്ലത് @kl40moneyfarming
Переглядів 1,6 тис.5 місяців тому
കാലാവർഷത്തിൽ റംബൂട്ടാൻ കായ കൊഴിച്ചിൽ തടയാൻ കുമ്മായം ആണോ ഡോളോമൈറ്റ് ആണോ നല്ലത് @kl40moneyfarming
റംബൂട്ടാൻ കായ കൊഴിച്ചിൽ തടയാനും മേന്മ ഉള്ള പഴങ്ങൾ ഉണ്ടാകാൻ ഈ വളം സഹായിക്കും @kl40moneyfarming
Переглядів 9786 місяців тому
റംബൂട്ടാൻ കായ കൊഴിച്ചിൽ തടയാനും മേന്മ ഉള്ള പഴങ്ങൾ ഉണ്ടാകാൻ ഈ വളം സഹായിക്കും @kl40moneyfarming
പീച്ചിൽ കൃഷിയിൽ ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ നന്നായി കായ് പിടിച്ച്@kl40moneyfarming
Переглядів 1856 місяців тому
പീച്ചിൽ കൃഷിയിൽ ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ നന്നായി കായ് പിടിച്ച്@kl40moneyfarming
പടവലം കൃഷി ചെയുമ്പോൾ ഈ ഒരു കാര്യം ചെയ്താൽ കായീച്ചയുടെ ആക്രമണം ഉണ്ടാകില്ല @kl40moneyfarming
Переглядів 1296 місяців тому
പടവലം കൃഷി ചെയുമ്പോൾ ഈ ഒരു കാര്യം ചെയ്താൽ കായീച്ചയുടെ ആക്രമണം ഉണ്ടാകില്ല @kl40moneyfarming
റംബൂട്ടാൻ പൂത്തതിന് ശേഷം ആദ്യമായി ചെയ്യുന്ന വളം @kl40moneyfarming
Переглядів 2,6 тис.6 місяців тому
റംബൂട്ടാൻ പൂത്തതിന് ശേഷം ആദ്യമായി ചെയ്യുന്ന വളം @kl40moneyfarming
വളരെ ചിലവ് കുറഞ്ഞ ജൈവ രീതിയിൽ പാവൽ കൃഷിയും വിളവെടുപ്പും @kl40moneyfarming
Переглядів 4406 місяців тому
വളരെ ചിലവ് കുറഞ്ഞ ജൈവ രീതിയിൽ പാവൽ കൃഷിയും വിളവെടുപ്പും @kl40moneyfarming
ഈ വളം മാത്രം മതി കൊത്തമര നല്ല രീതിയിൽ വളരാൻ @kl40moneyfarming
Переглядів 2036 місяців тому
ഈ വളം മാത്രം മതി കൊത്തമര നല്ല രീതിയിൽ വളരാൻ @kl40moneyfarming
വെണ്ടയ്ക്ക കൃഷിയിൽ നല്ല വിളവ് ലഭിക്കാൻ ചിലവ് കുറഞ്ഞ വളപ്രയോഗം @kl40moneyfarming
Переглядів 3966 місяців тому
വെണ്ടയ്ക്ക കൃഷിയിൽ നല്ല വിളവ് ലഭിക്കാൻ ചിലവ് കുറഞ്ഞ വളപ്രയോഗം @kl40moneyfarming
കുക്കുംബർ കൃഷി വലിയ പരിചരണം ഇല്ലാതെ എങ്ങനെ ചെയ്യാം@kl40moneyfarming
Переглядів 3947 місяців тому
കുക്കുംബർ കൃഷി വലിയ പരിചരണം ഇല്ലാതെ എങ്ങനെ ചെയ്യാം@kl40moneyfarming
റംബൂട്ടാൻ പൂത്തതിന് ശേഷം ചെയേണ്ട വളപ്രയോഗവും പരിചരണവും @kl40moneyfarming
Переглядів 14 тис.7 місяців тому
റംബൂട്ടാൻ പൂത്തതിന് ശേഷം ചെയേണ്ട വളപ്രയോഗവും പരിചരണവും @kl40moneyfarming
വാഴയ്ക്ക് ഏതെല്ലാം വളം ചേർക്കാം എത്ര അളവിൽ @kl40moneyfarming
Переглядів 6027 місяців тому
വാഴയ്ക്ക് ഏതെല്ലാം വളം ചേർക്കാം എത്ര അളവിൽ @kl40moneyfarming

КОМЕНТАРІ

  • @comet14145
    @comet14145 3 дні тому

    ഇക്കണ്ട വിഷം എല്ലാംകൂടി പ്രയോഗിച്ചാൽ കായ പിനെ തിന്നാൻ പറ്റുമോ

    • @kl40moneyfarming
      @kl40moneyfarming 3 дні тому

      @@comet14145 ഹോസ്പിറ്റലിൽ പോയി പല മരുന്നുകൾ,ടോണിക്ക്, ബൂസ്റ്റ്‌, ഹോർലിക്‌സ് എന്ന് വേണ്ട എന്തെലാം കുട്ടികളും വലിയവരും കഴിക്കുന്നുണ്ട്,മൃഗങ്ങൾക്കും കൊടുക്കുന്നു അത് കൊണ്ട് പാൽ, പാൽ ഉത്പന്നങ്ങൾ കഴിക്കാതിരിക്കുന്നുണ്ടോ അതുപോലെ ചെടികൾക്കും അതിന് ആവശ്യമുള്ള മണ്ണിൽ കുറവുള്ളത് ചേർത്ത് കൊടുക്കണം,

  • @shijojjohn
    @shijojjohn 5 днів тому

    Can u give u r phone number

  • @vijesheyyal6332
    @vijesheyyal6332 6 днів тому

    എല്ലു പൊടി ഏതു കമ്പനി ആണ്? തൃശൂർ ഭാഗത്തു കിട്ടുന്നതാണോ?

    • @kl40moneyfarming
      @kl40moneyfarming 5 днів тому

      @@vijesheyyal6332 leaves company palakad എവിടെ ഒക്കെ സപ്ലൈ ഉണ്ടെന്നു അറിയില്ല

    • @vijesheyyal6332
      @vijesheyyal6332 5 днів тому

      ​@@kl40moneyfarmingഅവരുടെ നമ്പർ ഉണ്ടോ?

    • @vijesheyyal6332
      @vijesheyyal6332 3 дні тому

      ​@@kl40moneyfarmingകമ്പനി നമ്പർ ഉണ്ടോ?

  • @praveen6638
    @praveen6638 6 днів тому

    Ee valangal chalakudy ethu shopil kittum

    • @kl40moneyfarming
      @kl40moneyfarming 6 днів тому

      @@praveen6638 ചാലക്കുടിയിൽ എവിടെ കിട്ടും എന്ന് അറിയില്ല,വളം വിൽക്കുന്ന കടയിൽ കിട്ടും അനേഷിച്ച് നോക്കൂ

  • @ManoharanThrissur
    @ManoharanThrissur 8 днів тому

    സാഫ് പുരട്ടമായിരുന്നു

    • @kl40moneyfarming
      @kl40moneyfarming 8 днів тому

      @@ManoharanThrissur ബോർമിസ്ചർ കുഴമ്പ് പുരട്ടുന്നത് നല്ലതാണ്

  • @mydhilyrenjith3698
    @mydhilyrenjith3698 10 днів тому

    ജാതിയിൽ പൂവും ചെറിയ കായും ഉള്ളപ്പോൾ ബോർഡൊ മിക്സ്ചർ അടിച്ചു കൊടുത്താൽ പൂവും കായും പൊഴിഞ്ഞു പോകുമോ

  • @mathewvarughese-y2f
    @mathewvarughese-y2f 11 днів тому

    Boundaryil nattal ayalkaranu dosha malai chetai

    • @kl40moneyfarming
      @kl40moneyfarming 11 днів тому

      @@mathewvarughese-y2f അടുത്ത അടുത്ത് വീടുകൾ ഇല്ലാത്ത പറമ്പുകൾ ആണെങ്കിൽ മാത്രം ബൗണ്ടറിയിൽ നടാൻ പറ്റൂ

  • @shajithasalim1731
    @shajithasalim1731 12 днів тому

    ചാരം അടിവളം ആയി കൊടുക്കാമോ

    • @kl40moneyfarming
      @kl40moneyfarming 12 днів тому

      @@shajithasalim1731 കോഴിവളം/ കമ്പോസ്റ്റ് / ചാണക പൊടി ഉണങ്ങിയത് അടിവളം ആയി കൊടുക്കാം, മുളച്ചതിനു ശേഷം ചാരം തൂളി നനച്ച് കൊടുത്ത മതി

  • @RajeeshP-f1r
    @RajeeshP-f1r 12 днів тому

    Please give you contact number

  • @encepesallinone
    @encepesallinone 13 днів тому

    Very useful video.....

  • @monipilli5425
    @monipilli5425 13 днів тому

    കൂത്താട്ടുകുളത്ത് ഉള്ള MPI യുടെ എല്ലുപൊടി വളരെ മികച്ചതായിട്ട് പറയുന്നുണ്ട് ...

    • @kl40moneyfarming
      @kl40moneyfarming 12 днів тому

      @@monipilli5425കേട്ടിട്ടുണ്ട്

  • @josemm4774
    @josemm4774 13 днів тому

    എടാ നിനക്ക് വേറെ പണി ഒന്നും ഇല്ലേ?. മറ്റുള്ളവരുടെ സമയം കളയാൻ വെയിസ്റ്റ് വീഡിയോയും കൊണ്ട് വന്നിരിക്കുന്നു.

  • @vijayanthengil9936
    @vijayanthengil9936 13 днів тому

    Valam cheyunnathupole teenga ellla

    • @kl40moneyfarming
      @kl40moneyfarming 13 днів тому

      @@vijayanthengil9936 വളം ശരിയായി ചെയ്ത് തുടങ്ങിട്ട് 4 വർഷം ആയി, അതിന്റെ റിസൾട്ട്‌ ഉണ്ട്. കുറച്ച് കാലം വലിയ തേങ്ങുകൾ പരിചരണം കുറവായിരുന്നു

  • @malayalamcomedy347
    @malayalamcomedy347 14 днів тому

    Naadan theng ano ith?

    • @kl40moneyfarming
      @kl40moneyfarming 12 днів тому

      @@malayalamcomedy347 kuttiyadi and nadan രണ്ടും ഉണ്ട്

  • @balancm8167
    @balancm8167 14 днів тому

    തെങ്ങിനു വളം ചേർക്കാൻ അറിയാത്ത കോന്തൻ

  • @c.a.narayannarayan141
    @c.a.narayannarayan141 16 днів тому

    Y not chemical fertilisers?

    • @kl40moneyfarming
      @kl40moneyfarming 16 днів тому

      @@c.a.narayannarayan141 we are using chemical fertilizers also, video is coming soon 👍🏻

  • @ashoknair9855
    @ashoknair9855 18 днів тому

    Thadam edukkande?

    • @kl40moneyfarming
      @kl40moneyfarming 17 днів тому

      @@ashoknair9855 ഒരു പ്രാവശ്യം തടം നന്നായി എടുക്കുക, പിന്നെ വരുന്ന വർഷങ്ങളിൽ തടം വീണ്ടും എടുക്കേണ്ട ആവശ്യം ഇല്ല

  • @rizachimbru
    @rizachimbru 18 днів тому

    ഞൻ 2 ദിവസം മുന്നേ റംബൂട്ടാണ് DAP+pottash കൊടുത്തു, രണ്ടര വർഷവും, ഒന്നര വർഷം ആയതുമായ റംബൂട്ടാനാണ്, ഇനിയിപ്പോ ഇക്കൊല്ലം വേറെ വളങ്ങൾ വേണ്ടതുണ്ടോ..,

    • @kl40moneyfarming
      @kl40moneyfarming 17 днів тому

      @@rizachimbru റാംബുട്ടാണ്വളം ചെയ്യുന്ന വീഡിയോ ഉണ്ട് ഒന്ന് കണ്ടു നോക്കൂ

  • @basheercmbasheer2055
    @basheercmbasheer2055 18 днів тому

    കുമ്മായം ഇട്ട ഉടനെ കോഴിവളം ചേർക്കാൻ പറ്റുമോ

    • @kl40moneyfarming
      @kl40moneyfarming 17 днів тому

      @@basheercmbasheer2055 15 ദിവസത്തിന് ശേഷം വളം ഇട്ടാൽ മതി

  • @De-tw7by
    @De-tw7by 19 днів тому

    Which brand bone fertilizer is good.

    • @kl40moneyfarming
      @kl40moneyfarming 14 днів тому

      I am using from my cousins factory, not using any other brands

    • @De-tw7by
      @De-tw7by 14 днів тому

      @@kl40moneyfarming location of factory. I need it.

    • @kl40moneyfarming
      @kl40moneyfarming 14 днів тому

      @@De-tw7by their factory is located at palakad, I can give owners number, they do only wholesale.

  • @AbdulkaderAbdulkader-t6p
    @AbdulkaderAbdulkader-t6p 19 днів тому

    Ithuvevidunuvkittum

  • @pkchandran1349
    @pkchandran1349 20 днів тому

    ഇത്രേംവളംഇട്ടുട്ട് 6:31 തെങ്ങ്മേൽഅതിൻ്റെഗുണംകാണുന്നില്ലലോ

    • @kl40moneyfarming
      @kl40moneyfarming 20 днів тому

      @@pkchandran1349 വളരെ തേങ്ങ കുറഞ്ഞ തേങ്ങായിരുന്നു അത് നല്ല രീതിയിൽ വളം ചെയ്ത് തുടങ്ങിയപ്പോൾ അതിന്റ മാറ്റം ഉണ്ട്. കൂടുതൽ തേങ്ങ യുള്ള തെങ്ങിന്റെ മാത്രം വീഡിയോ കാണിക്കാൻ സാധികാഞ്ഞിട്ടല്ല.യാഥാർഥ്യം അത് കൃഷിക്കാരിൽ എത്തിക്കുക അത്രെ ഒള്ളൂ

    • @pradipanp
      @pradipanp 18 днів тому

      ഇത് Tall ഇനത്തിൽപെട്ട 40 വര്ഷത്തിന്മേൽ പ്രായമുള്ള തേങ്ങാണെന്ന് തോന്നുന്നു അതിൽ ഇത്രയും തേങ്ങയുള്ളത് വളപ്രയോഗം നടത്തിയത് കൊണ്ടുതന്നെയാണ്. ഇത് തെങ്ങ്‌ കൃഷിയാണ് അല്ലാതെ മുന്തിരി കൃഷിയല്ല 😂😂

    • @kl40moneyfarming
      @kl40moneyfarming 17 днів тому

      @@pradipanp 40 വർഷത്തിന് മുകളിൽ പ്രായമുള്ള നാടൻ തേങ്ങാണ്, നാലു വർഷം മുൻപ് ഒരൊറ്റ തേങ്ങ ഇല്ലാതിരുന്ന തേങ്ങാണ് വളം ശെരിയായി ചെയ്തു തുടങ്ങിയപ്പോൾ ആണ് തേങ്ങ ഓരോ വർഷം കഴിയുമ്പോൾ എണ്ണം കൂടി വരുന്നുണ്ട്

  • @AM-rx7pp
    @AM-rx7pp 20 днів тому

    ചൂട് വെള്ളമാണൊ പച്ച വെള്ളമാണൊ ഒഴിക്കേണ്ടത്

    • @kl40moneyfarming
      @kl40moneyfarming 20 днів тому

      @@AM-rx7pp ചൂട് വെള്ളം പെട്ടന്നു നീറി കിട്ടും, പച്ചവെള്ളം കുറച്ച് കൂടുതൽ സമയം എടുക്കും

  • @jamesalunkal4448
    @jamesalunkal4448 21 день тому

    കണ്ട ഭൂമിയിൽ അല്ലേ നിൽക്കുന്നത്

    • @kl40moneyfarming
      @kl40moneyfarming 21 день тому

      @@jamesalunkal4448 മനസിലായില്ല?

  • @monipilli5425
    @monipilli5425 21 день тому

    തെങ്ങിന്റെ തടത്തിന് ചുറ്റുമുള്ള വരമ്പുകൾ കൂടുതൽ ഉയരത്തിൽ ആക്കുക ...അത് തെങ്ങിന് കൊടുക്കുന്ന വെള്ളവും , വളവും നഷ്ടപ്പെടാതിരിക്കുവാൻ സഹായിക്കും ..മാത്രവുമല്ല ഇതുപോലെ എല്ലാ വർഷവും തെങ്ങിന്റെ തടം ഷേവ് ചെയ്യേണ്ടതും ഇല്ല ...വരമ്പുകൾ മാത്രം സംരക്ഷിക്കുക ...തെങ്ങിന്റെ തടത്തിൽ പച്ചിലവളങ്ങൾ കൊണ്ട് പുത ഇടുമ്പോൾ കളകൾ കാര്യമായി വളരുകയും ഇല്ല ...കൂലി ചിലവ് നിയന്ത്രിച്ചാൽ മാത്രമേ എന്തെങ്കിലും ലാഭം ഉണ്ടാകു ....

  • @Juby-k4g
    @Juby-k4g 22 дні тому

    പച്ച ചാണകം ഇട്ടാൽ smell വരില്ലേ?

    • @kl40moneyfarming
      @kl40moneyfarming 22 дні тому

      @@Juby-k4g ഒന്ന് വിടർത്തി ഇട്ടാൽ smell കുറവായിരിക്കും

  • @Juby-k4g
    @Juby-k4g 22 дні тому

    Polyhalite and npk കഴിഞ്ഞിട്ടു പൊട്ടാഷ് ഇടണോ?

    • @kl40moneyfarming
      @kl40moneyfarming 22 дні тому

      @@Juby-k4g ഡിസംബർ ആദ്യം മതി

  • @Juby-k4g
    @Juby-k4g 22 дні тому

    When to do this poly halite and npk

    • @kl40moneyfarming
      @kl40moneyfarming 22 дні тому

      @@Juby-k4g first organic fertilizer after 15 days any time you can do npk fertilizers

  • @BobanTr
    @BobanTr 22 дні тому

    അഭിനന്ദനങ്ങൾ അറിയിക്കുന്നു അഭിമാനം തോന്നുന്നു

  • @praveen6638
    @praveen6638 22 дні тому

    Farm evideyaaa

  • @RayeesRayeesvallil
    @RayeesRayeesvallil 22 дні тому

    Kaariyam inla .ipool enlavarum vekkunund.vilpana prasnam aan .aarum vaguninla.2kollam kayinjal 1kg 30 aavum.anneravum vagal aalle kitula prasnam aan .ithilum nallath vaya krishi aan

    • @kl40moneyfarming
      @kl40moneyfarming 22 дні тому

      @@RayeesRayeesvallil തോന്നലാണ്,എന്റെ അനുഭവം കൃഷിയിൽ മൂന്നാം വർഷം മുതൽ വരുമാനം വന്ന് തുടങ്ങും, നിങ്ങള്ക്ക് bulk fruit ഉണ്ടെങ്കിൽ വില്പനക്ക് എത്ര ആളെ വേണമെങ്കിലും ബന്ധപ്പെടുത്തി തരാം. റംബൂട്ടന്റെ വിപണി കേരളത്തിൽ അല്ല. മറ്റു സംസ്ഥാനത് ആവശ്യക്കാർ ഏറെ ഉണ്ട്. Export ഇവിടന്നു നടക്കുന്നു bulk quantity വേണം

  • @praveen6638
    @praveen6638 23 дні тому

    Rock phosphate ayalum pore

    • @kl40moneyfarming
      @kl40moneyfarming 23 дні тому

      @@praveen6638 rajphos is better than Rock phosphate

  • @paulsonjohn4226
    @paulsonjohn4226 23 дні тому

    എല്ലാ മാസവും വളം ചെയ്ത് ഇതിൽ നിന്ന് എന്താണ് പരിച്ചെടുക്കുന്നത്. വിലയിൽ ഒരു മാറ്റവും ഇല്ല😢

    • @kl40moneyfarming
      @kl40moneyfarming 23 дні тому

      @@paulsonjohn4226 വർഷത്തിൽ മൂന്ന് പ്രാവശ്യം വളം ചെയ്താൽ മതി,മുൻപ് ഒറ്റ പ്രാവശ്യം ചെയ്തിരുന്ന വളം മൂന്നു പ്രാവശ്യം ഇടുമ്പോൾ ജാതിക്ക് ആവശ്യാനുസരണം വളം ലഭിക്കുന്നു,

  • @kannanpg2538
    @kannanpg2538 24 дні тому

    ❤❤❤

  • @nallaneram1
    @nallaneram1 24 дні тому

    1:52 മിനിറ്റിൽ വോയിസ് മായിച്ച് കളഞ്ഞല്ലൊ😂

    • @kl40moneyfarming
      @kl40moneyfarming 24 дні тому

      @@nallaneram1എഡിറ്റിംഗിൽ സംഭവിച്ചതാകാം 🙏🏻

  • @monipilli5425
    @monipilli5425 24 дні тому

    കുമ്മായം ആണോ പച്ചക്കക്ക ആണോ കൃഷിയ്ക്ക് കൂടുതൽ നല്ലത് ...

    • @kl40moneyfarming
      @kl40moneyfarming 24 дні тому

      @@monipilli5425ഇവിടെ ഉപയോഗിക്കുന്നത് കുമ്മായം ആണ്, പച്ച കക്ക ഇട്ട് നോക്കിയിട്ടില്ല

    • @Juby-k4g
      @Juby-k4g 12 днів тому

      നിങ്ങൾ പറഞ്ഞു dolomite is the best. Its confusing the farmers.

    • @kl40moneyfarming
      @kl40moneyfarming 12 днів тому

      @@Juby-k4g റംബുട്ടാന് dolomite ആണ് നല്ലത്, ഈ വിഡിയോയിൽ തെങ്ങിന് കുമ്മായം ഇടുന്നതിനെ കുറിച്ച് ആണ് പറയുന്നത്

    • @Juby-k4g
      @Juby-k4g 11 днів тому

      @@kl40moneyfarming കുമ്മായം ഇട്ടാൽ ഗുഡ് ബാക്റ്റീരിയ ചത്തു പോതിലിയോ?

    • @kl40moneyfarming
      @kl40moneyfarming 11 днів тому

      @@Juby-k4g effect ചെയ്യും good and bad both ജൈവ വളങ്ങൾ ചെയ്യുമ്പോൾ വീണ്ടും അവ വളരാനുള്ള സാഹചര്യം ഉണ്ട് അതു കൊണ്ട് പ്രശ്നം ഇല്ല

  • @BobanTr
    @BobanTr 27 днів тому

    അഭിനന്ദനങ്ങൾ അറിയിക്കുന്നു നല്ലൊരു അറിവ് നേടി

  • @lijokuriakose8926
    @lijokuriakose8926 27 днів тому

    Appol valam edumbol kummayam edano.

    • @kl40moneyfarming
      @kl40moneyfarming 27 днів тому

      @@lijokuriakose8926 വർഷത്തിൽ ഒരു പ്രാവശ്യം

  • @kannanpg2538
    @kannanpg2538 28 днів тому

    ഫോൺ നമ്പർ തരാമോ

  • @snobi.s.isnobi8484
    @snobi.s.isnobi8484 28 днів тому

    Rasavalam cheyyamo

    • @kl40moneyfarming
      @kl40moneyfarming 28 днів тому

      @@snobi.s.isnobi8484 ആവശ്യം ഇല്ല

  • @petter654
    @petter654 28 днів тому

    വാള് വെച്ച് മുറിക്കുന്നത് തെറ്റല്ലേ ...

    • @kl40moneyfarming
      @kl40moneyfarming 28 днів тому

      @@petter654 വലിയ കൊമ്പുകൾ മുറിക്കാൻ വാള് ഉപയോഗിക്കാം

  • @bindrannandanan9417
    @bindrannandanan9417 28 днів тому

    ഇത് ayurjack പ്ലാവിന്റെ തൈ ആണൊ

  • @abhilash9201
    @abhilash9201 29 днів тому

    Ith online ninn vangan kittumo ?

  • @abhilash9201
    @abhilash9201 29 днів тому

    July monthil valam ittirunnu ini next month onnude idande ?

    • @kl40moneyfarming
      @kl40moneyfarming 29 днів тому

      @@abhilash9201 ജൈവ വളം ഇട്ട് കഴിഞ്ഞാൽ അൽപ്പം രാസവളം, നവംബർ മാസത്തിനുള്ളിൽ എല്ലാം വളങ്ങളും ചെയ്തു തീർക്കണം, ഡിസംബർ ആദ്യം പൊട്ടാഷ് ഇട്ട് കൊടുക്കുക അതിനു ശേഷം sop and മൈക്രോ ന്യൂട്രിയന്റ്സ് സ്പ്രൈ ചെയ്യാം

    • @rizachimbru
      @rizachimbru 19 днів тому

      ​പൊട്ടാഷ് മാത്രം ഇടുന്നതിന്റെ ആവിശ്യകത എന്താണെന്നു പറയാമോ ​@@kl40moneyfarming

    • @kl40moneyfarming
      @kl40moneyfarming 18 днів тому

      @@rizachimbru പൂക്കാനും കായ്കൾ നന്നായി പിടിക്കാൻ പൊട്ടഷിന്റെ ആവശ്യം ഉണ്ട്

  • @sunilkk6513
    @sunilkk6513 29 днів тому

    ബോറോൻ അളവ് കൂടിയാൽ തെങ്ങിന് എന്താണ് സംഭവിക്കുക?

    • @kl40moneyfarming
      @kl40moneyfarming 29 днів тому

      @@sunilkk6513 പൂ കൊഴിഞ്ഞു പോകും, ഓലകൾ മഞ്ഞളിച്ചു ഉണങ്ങി പോകും, തെങ്ങിന് ദോഷം ചെയ്യും

  • @bijuthomas8
    @bijuthomas8 29 днів тому

    കർഷകർക്ക് വളരെ വിജ്ഞാനപ്രദമായ വിവരങ്ങൾ നൽകുന്ന വീഡിയോ... ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... നന്ദി...

  • @Juby-k4g
    @Juby-k4g Місяць тому

    Fertilizer brand share please

    • @kl40moneyfarming
      @kl40moneyfarming Місяць тому

      @@Juby-k4g poly halite &npk 18:9:18 complex

    • @Juby-k4g
      @Juby-k4g Місяць тому

      @@kl40moneyfarming Thanks

  • @saifmohammed490
    @saifmohammed490 Місяць тому

    ജാദിപൂവ് കംപ്ലീറ്റ് പൊഴിഞ്ഞ് പോകുകയാണ് അതിനുള്ള പരിഹാരം എന്തെങ്കിലും ഉണ്ടോ?

    • @kl40moneyfarming
      @kl40moneyfarming Місяць тому

      പൂവ് കൊഴിഞ്ഞു പോകുന്നത് പല കാരണങ്ങൾ ഉണ്ട്, ഫങ്കൽ ബാധ, ജാതി തടത്തിൽ വെള്ളം കെട്ടി നിന്നാൽ, വളപ്രയോഗം, കാലാവസ്ഥ, ചില മരങ്ങളിൽ ആണ് പൂവ് ഉണ്ടാകും അത് കൊഴിഞ്ഞു പോകും,ആദ്യം എന്താണ് കാരണം എന്ന് മനസിലായാൽ മാത്രമേ പ്രതിവിധി പറയാൻ പറ്റൂ

  • @melbyprabeesh6800
    @melbyprabeesh6800 Місяць тому

    Nice

  • @melbyprabeesh6800
    @melbyprabeesh6800 Місяць тому

    Good video