സാറിൻ്റെ തെങ്ങുകൾ കണ്ടിട്ട് ക്യാൻസർ രോഗം പിടിപെട്ടത് പോലെ കാണാം. ഇന്ന് കേരളത്തിൽ രോഗം ഇല്ലാത്ത ഒരു തെങ്ങു പോലും കാണാൻ കഴിയത്തില്ല. അതാണ് നമ്മുടെ സർക്കാർ തെങ്ങുഗവേഷണ കേന്ദ്രത്തിൻ്റെ വിജയം
@JAYAKUMARSHANMUGAN 200 ഗ്രാം 20 ലിറ്റർ വെള്ളം തടത്തിൽ ചുറ്റും ഒഴിച്ച് കൊടുക്കണം, 30 ദിവസം ഇടവേളയിൽ 3 പ്രാവശ്യം വരെ ചെയ്യാം, പൂത്ത് നല്ല രീതിയിൽ കായ്കൾ ഉണ്ടെങ്കിൽ മൂന്നു പ്രാവശ്യം ചെയ്താൽ മതി
@rizachimbru പൂ വരുന്നതിനു ഒരു മാസം മുൻപ് sop ഒരു പ്രാവശ്യം അടിച്ച് കൊടുക്കുന്നത് പൂക്കാനായി പ്രേരകം ആകും, അതിനു ശേഷം പൂത്ത് കായ് കുരുമുളക് വലുപ്പം ആകുമ്പോൾ അടുത്ത് അടിക്കാം, നല്ല രീതിയിൽ പൂത്ത് കായ്കൾ പിടിച്ചിട്ടുണ്ടെങ്കിൽ 1 മാസം ഇടവേളയിൽ രണ്ട് പ്രാവശ്യം അടിക്കാം
Very informative video, waiting for next section
Thanks for the feedback! 😊
Nice very informative
@@jomonpaily9500 👍🏻👍🏻
good
@@unitedacupuncture3174 thank u😍
സാറിൻ്റെ തെങ്ങുകൾ കണ്ടിട്ട് ക്യാൻസർ രോഗം പിടിപെട്ടത് പോലെ കാണാം. ഇന്ന് കേരളത്തിൽ രോഗം ഇല്ലാത്ത ഒരു തെങ്ങു പോലും കാണാൻ കഴിയത്തില്ല. അതാണ് നമ്മുടെ സർക്കാർ തെങ്ങുഗവേഷണ കേന്ദ്രത്തിൻ്റെ വിജയം
@@hussain.m9867 ചെല്ലിയുടെ ആക്രമണം ആണ് പ്രധാന പ്രശ്നം
ആന്നെ കൃഷി ഇഷ്ടം
@@Sajianjilippa 👍🏻👍🏻
👌👌👌👌❤
😍
വലിയ മരങ്ങൾക്ക് sop തടത്തിൽ ഇടാൻ പറ്റുമോ
@@JAYAKUMARSHANMUGAN 10 gram 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കാം, എത്ര വർഷം പ്രായമായ മരം ആണെന്ന് പറഞ്ഞാൽ എത്ര ലിറ്റർ വേണമെന്ന് പറയാം
@kl40moneyfarming 10 വർഷം
@JAYAKUMARSHANMUGAN 200 ഗ്രാം 20 ലിറ്റർ വെള്ളം തടത്തിൽ ചുറ്റും ഒഴിച്ച് കൊടുക്കണം, 30 ദിവസം ഇടവേളയിൽ 3 പ്രാവശ്യം വരെ ചെയ്യാം, പൂത്ത് നല്ല രീതിയിൽ കായ്കൾ ഉണ്ടെങ്കിൽ മൂന്നു പ്രാവശ്യം ചെയ്താൽ മതി
ഡിസംബറിൽ ഒരു വളവും ചെയ്തിട്ടില്ല ഇനി ജനുവരിയിൽ പൊട്ടാഷ് കൊടുക്കാമോ
@@arunv4163 കൊടുക്കാം
❤
@@melbyprabeesh6800 😍
എന്റെ റംബൂട്ടൻ 2&1/2 വർഷം കഴിഞതാണ് ഈ സീസണിൽ കായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.. എത്ര അളവിൽ പൊട്ടാഷ് ഇടണം ❓ വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ❓
@@rizachimbru 300 ഗ്രാമം രണ്ട് പ്രാവശ്യം ആയി ഇട്ട് കൊടുക്കുക 150 gram കൊടുത്ത് രണ്ട് ആഴ്ച്ചക്ക് ശേഷം 150 കൂടി കൊടുക്കണം. Sop ചെയ്താൽ നല്ലതാണ്
@@kl40moneyfarmingപൊട്ടാഷ് കൊടുത്തതിനു ശേഷം എത്ര days kazijananu sop കൊടുക്കേണ്ടത്?
@@ShafeeqVkpkd രണ്ട് ആഴ്ച
@@kl40moneyfarming പൂ വന്നാൽ മാത്രം SOP അടിച്ച പോരെ ❓
@rizachimbru പൂ വരുന്നതിനു ഒരു മാസം മുൻപ് sop ഒരു പ്രാവശ്യം അടിച്ച് കൊടുക്കുന്നത് പൂക്കാനായി പ്രേരകം ആകും, അതിനു ശേഷം പൂത്ത് കായ് കുരുമുളക് വലുപ്പം ആകുമ്പോൾ അടുത്ത് അടിക്കാം, നല്ല രീതിയിൽ പൂത്ത് കായ്കൾ പിടിച്ചിട്ടുണ്ടെങ്കിൽ 1 മാസം ഇടവേളയിൽ രണ്ട് പ്രാവശ്യം അടിക്കാം
എത്ര അടി അകലത്തിലാണ് മരങ്ങൾ വെച്ചിരിക്കുന്നത്?
@@ashifpk8529 20 to 25
@@ashifpk8529 35 to 40 ആണ് ബെസ്റ്റ്
ഇല കരിയുന്നതിന് എന്താ പരിഹാരം
@@ananthakrishnanas971 പൊട്ടഷിന്റെ കുറവ് മൂലം ഇലകരിച്ചിൽ ഉണ്ടാകാറുണ്ട്