റംബൂട്ടാൻ മരം തളിർ ഇടാതെ പൂക്കാനായി ഏത് രീതിയിൽ നന കൊടുക്കണം
Вставка
- Опубліковано 6 лют 2025
- റംബൂട്ടാൻ മരം തളിർ ഇടാതെ പൂക്കാനായി ഏത് രീതിയിൽ നന കൊടുക്കണം @kl40moneyfarming |റംബൂട്ടാൻ കൃഷി |റംബൂട്ടാൻ വളം |റംബൂട്ടാൻ n18|റംബൂട്ടാൻ e35| റംബൂട്ടാൻ പരിപാലനം
ഈ വീഡിയോയിൽ റംബൂട്ടാൻ കൃഷിയും വേനൽ തുടങ്ങുമ്പോൾ എപ്പോൾ ഏത് രീതിയിൽ റംബൂട്ടാൻ ചെടികൾക്ക് ജലസേചനം നടത്തണം. ജലസേചനത്തെ കുറിച്ച് വ്യക്തമായി വിവരിക്കുന്നു.
#rambut #rambutancultivation #rambutan #rambhakt ##rambutane35 #rambutanfruit #rambutanbinjai #rambutanfarming
Enteyum kurachi nana kuranjaoll afoyilulla ilakallelam kari ju poyi
thank you very much Sir 🙏
@@shebaabraham4900 thanks for your feed back
മികച്ച സന്ദേശത്തിന് നന്ദി
Thank u
എൻ്റെ N18 പൂക്കാൻ ഉള്ള ശ്രമമാണ് ഇപ്പോൾ ഏതെങ്കിലും വളം കൊടുക്കന്നോ 1 മാസം മുൻപ് കാലിവളവും NPK യും എല്ല് പൊടിയും കൊടുത്തിരുന്നു കുറച്ച് പെട്ടാഷ് കൊടുക്കുന്നത് നല്ലതാന്നോ or Sop അടിച്ചാൽ മതിയോ പിന്നെ കായ ആയ ശേഷവും
@@rojiphilip9391 ഇപ്പോൾ ഒന്നും ചെയേണ്ട പൂത്ത് കഴിഞ്ഞാൽ നന നല്ല രീതിയിൽ കൊടുക്കുക, കായ തിരിഞ്ഞതിന് ശേഷം sop അടിക്കുക, ഒരാഴ്ച കഴിഞ്ഞ് മൈക്രോ nutrients സ്പ്രൈ ചെയുക
Flower aayi thudangi, daily water cheyano?
@@madhumadhu-kh9jn മൂന്ന് ദിവസം കൂടുമ്പോൾ നന്നായി നനച്ചു കൊടുക്കണം, തടത്തിൽ എപ്പോഴും നനവ് നിലനിർത്തുക
ആഴ്ചയിൽ എത്ര തവണ ന ന യ്കണം വിശദമായി ഒരു വീഡിയോ ഇ ടു ക
@@georgemj4148 പൂത്തട്ടില്ലെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യം നന കൊടുക്കണം,
Rambuttan flower ayi ella daysum watering cheyyano
@@sijoscapzz2898 ആഴ്ചയിൽ ഒരു പ്രാവശ്യം മണ്ണ് ഉണങ്ങി തുടങ്ങി എന്ന് കണ്ടാൽ ചെറിയ അളവിൽ നന കൊടുക്കണം, ചെടിയെ ഉണക്ക് ബാധിക്കാത്ത രീതിയിൽ നന കൊടുക്കണം
Is necessary spraying of water after blossoming rumbuttan plant?
@@mpjohny3467not required
Poovidan start cheythu pala kombukalaum. So ini nallonam nanakkano? Atho poo virinjathin shesham nanchal mathyo?
@@muhammedsabith9361 പൂത്ത് തുടങ്ങിയാൽ നന തീർച്ചയായും കൊടുക്കണം അല്ലെങ്കിൽ പൂക്കൾ കൊഴിഞ്ഞുപോകും, എല്ലാ കൊമ്പും പൂത്ത് കഴിഞ്ഞാൽ ആഴ്ചയിൽ രണ്ട് പ്രാവശ്യം നല്ല രീതിയിൽ നനച്ചു കൊടുക്കണം
എന്റെ റംബുട്ടാൻ സീസർ ഇല കരിച്ചിൽ ഉണ്ട് നന കൊടുക്കുന്നുണ്ട് N18 ക്ക് ഇല കരിച്ചിൽ ഇല്ല അത് എന്താ കാര്യം എന്ന് അറിയാൻ വയ്യ
@@sr.k4986 വെയിൽ കൂടുതൽ അടിക്കുന്ന ഭാഗത്തു ഇല കരിച്ചിൽ ഉണ്ടാക്കും കുഴപ്പം ഇല്ല,
@kl40moneyfarming Thanks നല്ല വെയിൽ ഉള്ള സ്ഥലം ആണ്
ആഴ്ചയിൽ എത്ര തവണ നനക്കണം,, നനച്ചാൽ ചെടി പൂക്കില്ലെന്ന് കരുതി ഞാൻ നന നിർത്തി പക്ഷേ ഇപ്പോൾ ഇലയുടെ അഗ്ര ഭാഗം കരിയാൻ തുടങ്ങി
@@NiyasoorajKannur1 മണ്ണ് ഉണങ്ങാത്ത രീതിയിൽ എപ്പോഴും ചെറിയ തോതിൽ നനവ് നിലനിർത്തുക പൂക്കുന്നത് വരെ, പൂത്തതിന് ശേഷം നന്നായി നനച്ചു കൊടുക്കുക