kau പൂത്തറ, kau പുല്ലൻ, emperor ജാതി ഇനങ്ങളുടെ വളർച്ചയും,രാസവളംങ്ങളുടെ ഉപയോഗവും

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 12

  • @ashinalipulickal
    @ashinalipulickal Місяць тому +1

    നല്ല വീഡിയോ അഭിനന്ദനങ്ങൾ 👍

  • @chandrabosekariyathil8982
    @chandrabosekariyathil8982 Місяць тому +1

    നല്ല അnവതരണം ന

  • @Aromal19s
    @Aromal19s 28 днів тому +1

    റബ്ബർറിന്റെ ഇടയിൽ ജാതി ചെടി വളരുമോ

    • @kl40moneyfarming
      @kl40moneyfarming  28 днів тому

      @@Aromal19s shade കൂടുതൽ ആണെങ്കിൽ വളർച്ച കുറവായിരിക്കും

  • @georgemj4148
    @georgemj4148 Місяць тому +1

    ജ] തിക്ക കുടുതലും പൊഴിഞ്ഞു പോകുന്നു എന്താണ് കാരണം ഒന്ന് പറയുമോ.

    • @kl40moneyfarming
      @kl40moneyfarming  Місяць тому

      @@georgemj4148 ജാതിക്ക പൊഷിയുന്നതിനു പല കാരണങ്ങൾ,ഉണ്ട് ഫങ്കൽ ബാധ, വളത്തിന്റെ ലഭ്യത കുറവ്, ശക്തമായ മഴ, ചൂട് നന കുറവ് , മുടിക്കെട്ട് രോഗം,നിരവധി ആയ കാരണങ്ങൾ ഉണ്ട് അത് എന്താണെന്ന് നമ്മൾ നിരീക്ഷിച്ചാൽ മനസിലാകും, അത് അറിഞ്ഞാൽ മാത്രമേ പ്രതിവിധി ചെയ്യാൻ പറ്റൂ

  • @chandrabosekariyathil8982
    @chandrabosekariyathil8982 Місяць тому +1

    പുതുറ ജാതി ഇവിടെ കിട്ടും

    • @kl40moneyfarming
      @kl40moneyfarming  Місяць тому

      @@chandrabosekariyathil8982 vaikaprayayar, kottayam dist