ബോർഡൊമിശ്രിതം ജാതിക്ക് അടിക്കുമ്പോൾ ഇതുപോലെ തയാറാക്കണം

Поділитися
Вставка
  • Опубліковано 6 лют 2025
  • ബോർഡൊമിശ്രിതം ജാതിക്ക് അടിക്കുമ്പോൾ ഇതുപോലെ തയാറാക്കണം ‎@kl40moneyfarming |ജാതി കൃഷി |ജാതിക്ക് വളം |ജാതിക്ക് ഫങ്കസ്സ്
    ഈ വിഡിയോയിൽ ജാതി കൃഷിയിൽ ബോർഡൊമിസ്ചർ എങ്ങനെ ശരിയായ രീതിയിൽ തയ്യാറാക്കി സ്പ്രേ ചെയ്ത് കൊടുക്കാം എന്ന് വ്യക്തമായി പ്രതിപാതിക്കുന്നു
    #nutmegfarming #nutmegcultivation #agriculture #nutmeg #jathikrishi #jathivalaprayogam #bordomixture

КОМЕНТАРІ • 15

  • @melbyprabeesh6800
    @melbyprabeesh6800 4 місяці тому +1

    Good video

  • @BobanTr
    @BobanTr 4 місяці тому +1

    അഭിനന്ദനങ്ങൾ അറിയിക്കുന്നു നല്ലൊരു അറിവ് പകർന്നു നൽകിയതിന്

  • @ajithp.a3835
    @ajithp.a3835 2 місяці тому +1

    Ith ethra feet height il kittum

  • @mydhilyrenjith3698
    @mydhilyrenjith3698 3 місяці тому +1

    ജാതിയിൽ പൂവും ചെറിയ കായും ഉള്ളപ്പോൾ ബോർഡൊ മിക്സ്ചർ അടിച്ചു കൊടുത്താൽ പൂവും കായും പൊഴിഞ്ഞു പോകുമോ

  • @ajithp.a3835
    @ajithp.a3835 4 місяці тому +1

    Ee type pump ipo vangikkan kittumo

    • @kl40moneyfarming
      @kl40moneyfarming  4 місяці тому

      @@ajithp.a3835 കിട്ടും

    • @ajithp.a3835
      @ajithp.a3835 4 місяці тому +1

      @@kl40moneyfarming rate ethrayavum. Evade nna kitta

    • @kl40moneyfarming
      @kl40moneyfarming  4 місяці тому

      @@ajithp.a3835 3000 rs അടുത്ത് വില വരും കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകളിലും, ചില വളക്കടകളിലും കിട്ടും

    • @ajithp.a3835
      @ajithp.a3835 4 місяці тому +1

      @@kl40moneyfarming ankamali areayil kitto

    • @kl40moneyfarming
      @kl40moneyfarming  4 місяці тому +1

      @@ajithp.a3835 perumbavoor ഹമീദിന്റെ വള കടയിൽ ഉണ്ട്, അങ്കമാലിയിൽ ഉണ്ടോ എന്ന് അനേഷിച്ചിട്ട് പറയാം

  • @saifmohammed490
    @saifmohammed490 4 місяці тому +1

    ജാദിപൂവ് കംപ്ലീറ്റ് പൊഴിഞ്ഞ് പോകുകയാണ് അതിനുള്ള പരിഹാരം എന്തെങ്കിലും ഉണ്ടോ?

    • @kl40moneyfarming
      @kl40moneyfarming  4 місяці тому

      പൂവ് കൊഴിഞ്ഞു പോകുന്നത് പല കാരണങ്ങൾ ഉണ്ട്, ഫങ്കൽ ബാധ, ജാതി തടത്തിൽ വെള്ളം കെട്ടി നിന്നാൽ, വളപ്രയോഗം, കാലാവസ്ഥ, ചില മരങ്ങളിൽ ആണ് പൂവ് ഉണ്ടാകും അത് കൊഴിഞ്ഞു പോകും,ആദ്യം എന്താണ് കാരണം എന്ന് മനസിലായാൽ മാത്രമേ പ്രതിവിധി പറയാൻ പറ്റൂ