Це відео не доступне.
Перепрошуємо.

കമ്പർക്കട്ട് // Kamberkettu // Old kid’s favorite// Nostalgia

Поділитися
Вставка
  • Опубліковано 21 бер 2021
  • Ingredients
    Coconut grated - 1 cup
    Jaggery/ Sharkara- 1 and half cup
    Ghee- 3 spoon
    #കമ്പർക്കട്ട് #kambarkettu #kambarkettu #kamberkettusweet
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

КОМЕНТАРІ • 477

  • @sreekumarikurup7553
    @sreekumarikurup7553 3 роки тому +17

    I went 60years back. What a nostalgic moment. Still remembers the old lady selling this. We used to call it anugund .the taste still lingers. Will definitely try. Thanks mole for bringing back the sweet memories .all the best wishes

  • @rajusahaja7328
    @rajusahaja7328 3 роки тому +5

    വീനിടെ ഒരു നിഷ്ക്കളങ്കതയുണ്ട്. എല്ലാ റെസിപ്പിയിലും അത് കാണാം❤️

  • @viniskitchen9947
    @viniskitchen9947  3 роки тому +18

    Brings back all those Good old school memories 🥳🥳🥳🥳🥳🥳

  • @statusworld2819
    @statusworld2819 3 роки тому +39

    ഇതിനെ കടിച്ചാപറച്ചി എന്ന് പറയുന്നവുറുണ്ടോ ഇവിടെ...ഒരുപക്ഷെ ഇത് new ജനറേഷൻ word ആയിരിക്കും ല്ലെ.👍👍👍👍🙏

    • @manjushamanoj8619
      @manjushamanoj8619 3 роки тому +2

      ഞങ്ങൾക്കും കടിച്ചാപറച്ചിയാണ്🤩😂😂

    • @silu4479
      @silu4479 3 роки тому

      Njangal Vindi enna parayaru

    • @sijumachu9228
      @sijumachu9228 3 роки тому +1

      Kadichapotty kurach hard anu

    • @ranjudileep4804
      @ranjudileep4804 3 роки тому +1

      മലപ്പുറത്തിന്റെ കടിച്ചാ പറിച്ചി

    • @saleefoodcrafts7515
      @saleefoodcrafts7515 3 роки тому +1

      @@silu4479 വെണ്ടിയാ ന്ന് പറയും

  • @sujitharaju5502
    @sujitharaju5502 3 роки тому +4

    അടിപൊളി... ഒരിക്കലും മറക്കാത്ത ഓർമ.. nostalgia...
    ഇങ്ങനെ ഒരു recipe പറഞ്ഞു തന്നതിന് ഒരുപാട് love you so much

  • @hnrworld6881
    @hnrworld6881 3 роки тому +6

    നന്നായിട്ടുണ്ട് ചേച്ചി പാലക്കാട് കാരിയാണ് എന്ന് തോന്നുന്നു ആ ശൈലി good

  • @abdulfarookkallayil5225
    @abdulfarookkallayil5225 3 роки тому +8

    സ്ലാങ് ഒരു രക്ഷേം ഇല്ല ചേച്ചീ ❤

  • @sasikalakc4952
    @sasikalakc4952 3 роки тому +2

    School കാലഘട്ടം ഓർമ്മ വന്നു പിന്നീട് ഇത് കഴിച്ചിട്ടില്ല Super

  • @Elizabeth-ky8wo
    @Elizabeth-ky8wo 3 роки тому +1

    nostalgia, 5ps kku medichu kazhikkum.. ente favourite aayirunnu. good old beautiful days..

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 3 роки тому

    Very lovely presentation. Wonderful ! നന്നായിട്ടുണ്. പലപ്പോഴും കഴിക്കാൻ കൊതിച്ചത് ഇതായിരുന്നു. Thanks for sharing.

  • @soukeloth3777
    @soukeloth3777 3 роки тому +10

    കണ്ടിട്ട് കൊതി വന്നവരുണ്ടോ 😋😋😋😋

  • @romansaflowers
    @romansaflowers 3 роки тому +3

    ഞാനിതെവിടെയൊക്കെ അന്വേഷിച്ചു നടന്നെന്നോ ! എൻ്റെ ബാല്യത്തിലെ നറു മധുരം ഒന്നുകൂടി നുകരാൻ... നന്ദി വിനീ... ഒരുപാട് നന്ദി

  • @pushpalathapc8580
    @pushpalathapc8580 3 роки тому +2

    So nice I felt really nostalgic .went 50 years back to my school days at coimbatore.

  • @satheeshcherote2561
    @satheeshcherote2561 3 роки тому +14

    ചേച്ചി. തേനുർ പറളി എത്തന്നൂർ എന്നൊക്കെ ദുബായിൽ നിന്നും പറയുമ്പോൾ എന്തൊരു അഭിമാനം ആണ് പാലക്കാട്ക്കാർക്ക് Love u chechi ❤❤.......😍😍

    • @viniskitchen9947
      @viniskitchen9947  3 роки тому

      Thanks a lot my dear 💕

    • @ramlaac1420
      @ramlaac1420 3 роки тому

      ചേച്ചീ നിങ്ങള് പാലക്കാട് ഭാഷ തെന്നെ പറയിന്ന് ഇംഗ്ലീഷ് വേണ്ട

  • @bindusubrahmanian9859
    @bindusubrahmanian9859 3 роки тому

    Taste cheyyumbozhulla reactions & comments super, തീർച്ചയായും ഉണ്ടാക്കി നോക്കും

  • @BalachandranMenon
    @BalachandranMenon 3 роки тому +3

    അന്ത നാൾ ജാപകം നെൻജിലേ വന്തതേ......❤️😊

  • @binub8820
    @binub8820 3 роки тому +1

    ഓർമകളാൽ മനസ്സും വെള്ളം കൊണ്ട് വായും നിറഞ്ഞു....

  • @bettymathew2722
    @bettymathew2722 3 роки тому

    Nalla avatharanam alla announsrments .... Thankyou.

  • @sunithaamenon
    @sunithaamenon 3 роки тому

    Yes...I ve had this...candy of our times...thank you for bringing back childhood memories..must try it.

  • @sheenasivadasan9044
    @sheenasivadasan9044 3 роки тому

    ഇത് ഇപ്പോഴാ കാണുന്നത്, ഞങ്ങൾ കോഴിക്കോട്കാരുടെ കടിച്ചാപൊട്ടി എത്രയോ കഴിച്ചിരിക്കുന്നു സ്കൂളിന്റെ മുന്നിലുള്ള കടയിൽനിന്ന്, പഴയ ഓർമകൾ തന്നതിന് താങ്ക്സ് വിനീ.

  • @sindhumenon7383
    @sindhumenon7383 3 роки тому

    Nice recipe.i remember my olden days when I use to go to native place. I use to eat this Name was not known.i will try this recipe too.easy one but with jaggery to make laddoo very hot na. 😀

  • @sheeladevassy8307
    @sheeladevassy8307 3 роки тому

    Nostalgia

  • @shaharbanu2198
    @shaharbanu2198 3 роки тому +4

    Your talking is lovely...☺😍

  • @lathavijayan6863
    @lathavijayan6863 3 роки тому

    Ippozhum vangi kazhikum,ishtamanu.try cheyyam😋👍

  • @Dinkolafi5390
    @Dinkolafi5390 3 роки тому

    School kalam orma vannu....really nostalgic

  • @reethajose7310
    @reethajose7310 3 роки тому

    A nostalgic item of our childhood memories.we fond of eating it.

  • @ptsivasuthan9136
    @ptsivasuthan9136 3 роки тому

    എനിക്ക് ഇഷ്ടം ആയി വിനി..

  • @sushagangadhar241
    @sushagangadhar241 3 роки тому

    Vini I love your cooking and I try most of the things. Your Kamarkatti took my memories to years back

  • @chandrisworld5203
    @chandrisworld5203 3 роки тому

    Entay favorite ayirunu.i will try

  • @deepadeepak1074
    @deepadeepak1074 2 роки тому

    Chechi interval nu vayil etta anubavam 🤩🤩🤩

  • @beenasreeram1496
    @beenasreeram1496 3 роки тому

    Kamberkettu undakki.it was sooo tasty. Thank you vini for this wonderful recipe.

  • @ratheeshyasra5656
    @ratheeshyasra5656 3 роки тому

    I like u r palakad languageslang more than candy.natural presentation.

  • @vachalikitchen6793
    @vachalikitchen6793 3 роки тому +6

    നമ്മൾ തലശ്ശേരിക്കാരുടെ ബണ്ടിയ മുട്ടായി

  • @aneeniharish2520
    @aneeniharish2520 Рік тому

    very Nostalgic

  • @sheebabharathan4997
    @sheebabharathan4997 3 роки тому

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് ട്ടോ
    കുട്ടിക്കാലം ഓർമ്മ വന്നു
    ചേട്ടൻ പറഞ്ഞ പോലെ വീട്ടിൽ നിന്ന് ബസ്സിന് പൈസ തരും അതിന് ഇത് വാങ്ങി വായിലിട്ട് വീട്ടിലേക്ക് നടന്നു വന്നിരുന്ന കാലം ചേച്ചി ഇത് ഒരു പാട് ഇഷ്ടമായിട്ടോ
    ഒരു പാട് നന്ദിയുണ്ട് ഇത് ഓർമ്മിപ്പിച്ചതിന് ഞാൻ എൻ്റെ മക്കൾക്ക് എന്തായാലും ഇത് ഉണ്ടാക്കി കൊടുക്കും ആ പഴയ കഥയും പറഞ്ഞു കൊടുക്കും

  • @mayamenons
    @mayamenons 3 роки тому +1

    Nostu Vini..... oh my..... thankyou sooo much for taking me to those good old days

  • @preethamadhu7348
    @preethamadhu7348 3 роки тому

    കുട്ടിക്കാലം ഓർത്തു പോയി.
    സൂപ്പർ.👌👍😋😋😋😍

  • @majishae3444
    @majishae3444 3 роки тому

    Very nice olicha mutayi kannur

  • @ushap3713
    @ushap3713 6 місяців тому

    Good food and കുട്ടികളെ ഒക്കത്തു വെച്ച് പലഹാരം preparation ചെയ്യരുത് എന്ന വലിയ ഇൻഫർമേഷൻ, good

  • @anjuganju1603
    @anjuganju1603 3 роки тому +1

    ചേച്ചിയുടെ സംസാരം സൂപ്പർ ആണ് 🥰🥰🥰

  • @sudhavengasseri7141
    @sudhavengasseri7141 3 роки тому

    Yes ini Chow mittayi koodi undakki kanikkane.athu pole Mavu mittayiyum. Vallappozhum kittunna oru 5,10paisa kondu veettilariyathe vangichu kazhikkunna sadanamanu itu . Kure varsham munpilekku kondupoyi vini .thank you❤️

  • @beenasreeram1496
    @beenasreeram1496 3 роки тому

    Yummy!!kazhichitte illa.should definitely try.

  • @meenanambiar1761
    @meenanambiar1761 3 роки тому +1

    Hearing it for the first time. Will surely try.

  • @brutallord9427
    @brutallord9427 3 роки тому

    Adi Poli സ്‌ക്കുൾ ജീവിതം ഓർമിപ്പിച്ച ചേച്ചിക്ക് ഒത്തിരി നന്ദി

  • @vishnuunni6726
    @vishnuunni6726 3 роки тому

    Colour suuper... Sambhavam kidu.... Enthayaalum nokkum theercha

  • @akmanojanakmanojan8365
    @akmanojanakmanojan8365 3 роки тому +2

    തൃശൂരിൽ പല്ലൊട്ടി മിട്ടായി ആണ്

  • @rosyashwath1069
    @rosyashwath1069 3 роки тому

    Thanks so much for bringing back my good old school days. We used to get it in our school canteen. I wl definitely try this.
    Thanks once again!

  • @ambikapmenon6548
    @ambikapmenon6548 3 роки тому

    എനിക്ക് പാലക്കാട്ടുകാരനായ ഒരു വിദ്യാർത്ഥിയുണ്ട്.. നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ കൊണ്ടുവരാറുണ്ട്.. ഇനി സ്വയം തയ്യാറാക്കാമല്ലോ... നന്ദി 🙏. സ്നേഹം 💚

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +8

    ഇത് നമ്മടെ കടിച്ചാപറച്ചി അല്ലേ, അടിപൊളി 😜😜😜👌👌👌🌹

    • @sunitaraman2797
      @sunitaraman2797 3 роки тому +1

      ഈ പേര് കുറച്ചു കൂടി കൊള്ളാം 😂

    • @saleenamusafir3362
      @saleenamusafir3362 3 роки тому

      കടിച്ചാ പറിച്ചിയിൽ തേങ്ങ ചേർക്കില്ല

    • @vidyasasi7233
      @vidyasasi7233 3 роки тому +1

      അയ്യേ ചീഞ്ഞ പേര് ഇതാ നല്ലത്

    • @manjushamanoj8619
      @manjushamanoj8619 3 роки тому +1

      നാട്ടുഭാഷയാണേ കടിച്ചാപറച്ചി

  • @jayanair5900
    @jayanair5900 3 роки тому +1

    It has lot of similarities of our chikki. The chikki is also made of groundnuts crushed, full and with coconut. But nice to see kerala style. THANKS

  • @sumathipillai3795
    @sumathipillai3795 3 роки тому +1

    Ithe oru level vere thanne😋👌

  • @anjanavnair7015
    @anjanavnair7015 3 роки тому

    My favourite 😋

  • @sheejafredaric4399
    @sheejafredaric4399 3 роки тому +1

    Back to our Golden days of school life.
    Thanks Vini

  • @radhikasukumaran5261
    @radhikasukumaran5261 3 роки тому +3

    'കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് വളരെ വളരെ സന്തോഷം.രാജീവ് പറയുന്ന പറളി സ്കൂളിൽ തന്നെയാണ് ഞാനും പഠിച്ചിരിക്കുന്നത്.'സൂപ്പർ ആയിട്ടുണ്ട്.

  • @vijayalakshmibua9201
    @vijayalakshmibua9201 3 роки тому

    Ende vinikkutty adipoli tto ithuvare enikkithariyuke illarunnu thinnittund coimbatore pokumbol

  • @sandhyas6688
    @sandhyas6688 3 роки тому

    Nostalgic... school days memories ... Annachi kada orma.. Thanks vini

  • @vineethaprasanth6276
    @vineethaprasanth6276 3 роки тому +1

    Sarikkum Nostalgia feel vannu vini
    Today vini e dressil sudhariyayittud
    Lov u vini❤️❤️❤️❤️❤️❤️

  • @aahilu3a785
    @aahilu3a785 3 роки тому

    Super

  • @parukrishnan
    @parukrishnan 3 роки тому +2

    I hope you remain the same.. Not like many of those who are heavy on marketing products. My mom who is 83 and from Alathoor watches you and goes back to her palghat days! She loves your palakkadan dishes and getting a compliment from her is great as it doesn't come that easily. She loves the parali slang of your husband too..

    • @viniskitchen9947
      @viniskitchen9947  3 роки тому

      Thanks a lot my dear. It really means a lot . Please mail me vinithaplakkot@gmail.com

    • @ruksanaiqbal4765
      @ruksanaiqbal4765 3 роки тому +2

      Alathur 😍

  • @satidevi8260
    @satidevi8260 3 роки тому

    Sathi Nambiar. Ithuvare kattitoo , kanditoo illa Thank you vini , Definitely I will try

  • @archav.p2653
    @archav.p2653 2 роки тому

    Chechi l like your voice 👌👌👌😊

  • @deepthit3847
    @deepthit3847 3 роки тому +1

    Immade Thrissur karude pallotty...😋

  • @joshipaul9971
    @joshipaul9971 3 роки тому +1

    Super camaraderie

  • @naadinteormakal4443
    @naadinteormakal4443 3 роки тому

    Wow wonderful kadichal potti

  • @sweetymenon7886
    @sweetymenon7886 3 роки тому

    Ohhhh vayeli vellam varunnu. My favourite 😋

  • @beenahar237
    @beenahar237 3 роки тому +3

    Vayil vellamooriyavar undo. Nosu vinikutty ❤❤💋

  • @rekhaaravind2206
    @rekhaaravind2206 3 роки тому

    yummy looking...will make soon...

  • @roshnapr5557
    @roshnapr5557 2 роки тому

    Woww adipoli chechi😍

  • @sabeelazakir8270
    @sabeelazakir8270 3 роки тому +1

    Super.dishinekkal iyalude way of talking super. Kettukondeyirikkan thonnum

  • @krishnasajeesh5810
    @krishnasajeesh5810 3 роки тому

    My favourite Thank you vini for the nostalgic recipe

  • @remag7752
    @remag7752 3 роки тому

    Oh! Ente vini Peru kandapole school life orma vannu.thank u so much

  • @sumaravindran1602
    @sumaravindran1602 3 роки тому

    Very nice .kuttikalam ormavarunnu.thanks

  • @NisaTrivandrum
    @NisaTrivandrum 3 роки тому

    ഇതുപോലുള്ള recipes ഇടണം എനിക്കും

  • @muralidharan9681
    @muralidharan9681 3 роки тому

    എഗ്ഗ് ബിരിയാണി കണ്ണൻ മാഷ്ടെ.... ഇന്ന് ഉണ്ടാക്കി..... സൂപ്പർ ട്ടോ 👌👌👌

  • @lathaprakash1099
    @lathaprakash1099 3 роки тому

    Adipoli.... വേറെ ഒന്നും പറയാൻ ഇല്ല.....സൂപ്പർ......... വിനിയേ.....
    .

  • @vpsheela894
    @vpsheela894 3 роки тому

    Non Stickbarthan upaygikkarunnu kettitund steelakam kuttikale durenirthanamennuidaku parangathu super kooduthalilakkenda pathram thengupogum

  • @bindu3333
    @bindu3333 3 роки тому

    Vini.. Ayyoo.. Entha oru santhosham Kamberkettu mittai ormipichathinu thanks daa... 😘❤️😍

  • @srividhyavenugopal5006
    @srividhyavenugopal5006 3 роки тому

    Wow 👌👌👌super vini nostalgic item

  • @rathimohandas1665
    @rathimohandas1665 3 роки тому

    ഇപ്പോഴും വാങ്ങാറുണ്ട്.. ഉണ്ടാക്കി നോക്കിയിട്ടില്ല ഇത് വരെ... Will make it nxt time

  • @rahanamanaf2367
    @rahanamanaf2367 3 роки тому

    My favourite...kothippichu.

  • @balachandranreena6046
    @balachandranreena6046 3 роки тому

    Childhood memories from kuzhalmandham days

  • @raninair6065
    @raninair6065 3 роки тому +1

    ഇതിന് ഞങൾ ഇട്ടിരുന്ന പേര് അളിൻ കാച്ചി എന്നായിരുന്നു. Butterpaperil പൊതിഞ്ഞു. .............. അതൊക്കെ ഒരു കാലം😍😍 ആ പാലക്കാടൻ slang ഇങ്ക്‌ട്ട് പൊന്നോട്ടെ Vini kettoli ❤️

  • @saseendrannair3311
    @saseendrannair3311 3 роки тому

    Good

  • @babypadmajakk7829
    @babypadmajakk7829 3 роки тому

    ഞങൾ എപ്പോഴും വാങ്ങി കഴിക്കും ഉണ്ടാക്കി നോക്കട്ടെ

  • @krshna7402
    @krshna7402 3 роки тому

    എത്ര കഴിച്ചതാ കൊതിയാവുന്നു 😍😍😍😍😍

  • @sudhapkumar1989
    @sudhapkumar1989 3 роки тому

    Thanks vini njanum school time kazhichittumt nalla samthoshamayi enikum untakanam njangal sarkara muttayinmu vilichirunnu

  • @rahulnsns2
    @rahulnsns2 3 роки тому

    Precentation super ...

  • @bettymathew2722
    @bettymathew2722 3 роки тому

    Thaks a lot mam.

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 3 роки тому

    വിനി പറഞ്ഞത് എത്രയോ സത്യം.. അന്നൊക്കെhealthy food കുട്ടികൾ കഴിക്കാത്തതിന് വഴക്ക് പറഞ്ഞിരുന്നു ഇന്നു junkfood അധികം കഴിക്കുന്നതിനു വഴക്ക് പറയുന്നു.

  • @binduau2759
    @binduau2759 3 роки тому

    Thanku Vini pazhaya kalathekyu kondu poyi 2 months munpu njan karaikkal pona vazhi ithu kitti enthoru santhoshayurunnu ariyuo ini ithu veetil undakki nokkam ❤️❤️❤️

  • @radhikasrinivas1901
    @radhikasrinivas1901 3 роки тому +1

    Apply ghee,In your palms, and roll so it will be easy.

  • @nishajayachandran5657
    @nishajayachandran5657 3 роки тому

    വിനീ ഞാൻ ഉണ്ടാക്കി കേട്ടോ.. സൂപ്പർ... 👌👌

  • @ushakp4333
    @ushakp4333 3 роки тому

    Superaayittunde vayil vellam varunnu

  • @meenasatish7890
    @meenasatish7890 3 роки тому +1

    👌♥️♥️♥️. Round shape ഇൽ ആണ് ഞങ്ങൾക്ക് കിട്ടിയിരുന്നത് നിങ്ങൾ കഴിക്കുന്നത് കണ്ട് തിന്നാൻ തോന്നി.

  • @DevapriyaCPradeepan
    @DevapriyaCPradeepan 3 роки тому +1

    ചേച്ചി ഗണപതി ഇടീക്കൽ എന്ന ചടങ്ങ് ചെയ്യാറില്ലേപെൺകുട്ടികൾക്ക് അതിനേക്കുറിച്ച് പറയാമോ

  • @sunithakaladharan350
    @sunithakaladharan350 Рік тому

    നോസ്റ്റൂ 🥰😋

  • @risvanarismol9816
    @risvanarismol9816 3 роки тому

    Nan first taime an egane oru mittayi kanunath nan entyalum try cheyum

  • @aswathisivan3428
    @aswathisivan3428 3 роки тому

    Njn onumm ketitee illa ithokke .,...parichayapedutiythinu thank you😍😍😘😘😘😘😘😘😘😘😘😘

  • @radhikaj5478
    @radhikaj5478 3 роки тому

    Superrrrr...

  • @kavyamm6350
    @kavyamm6350 3 роки тому

    Ente fav.... innale eniku naatil ninnu koduthayachirunnu. Angine kazhichu njan😋😋