Happy New year dear ,.Makarasankranti wishes also along with this to you and your wonderful family. May Guruvayappan bless you with Auraroghya sowkhyam and all the happiness in your life ahead. Super Recipe as always. Looking forward to many more. 🙏✨️🌈🙏🥰
ആദ്യം തന്നെ പറയട്ടെ,ശ്രീയുടെ presentation തന്നെ എത്ര ഹൃദ്യം🥰.നുറുക്കിയതു കാണുമ്പോൾ തന്നെ എന്തു രസം👍മാങ്ങ കിട്ടുന്നതെയുള്ളൂ.കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കും ട്ടോ ശ്രീ..🥰ഞാനും LG കട്ടക്കായം മാത്രമേ use ചെയ്യാറുള്ളൂ.😊ഇതു കുറെ മാസങ്ങൾ ഇരിക്കുമോ ശ്രീ
നമ്മളുടെ അതെ അളവ്.. എന്തിനു ഞാൻ ആ വിഡിയോയിൽ എനിക്ക് പറ്റിപ്പോയ തെറ്റുകൾ പോലും അതേപടി കോപ്പി adichu👍പറയുന്നത് കേട്ടാൽ, വേറെ ആർക്കും മനസിലായില്ലെങ്കിലും എനിക്ക് അറിയാമല്ലോ. പിന്നെ ഇത് എന്റെ exclusive ആണ് എന്ന് അല്ല ഞാൻ പറഞ്ഞത്.. വിഡിയോ ആദ്യമായി ചെയുന്നത് ഞാൻ എന്നാണ്... ഏതൊക്കെ ചാനലുകൾ ആണ് സ്ഥിരം എന്റെ വിഭവം ഇടുന്നത് എന്ന് എന്റെ subscribers തന്നെ കമന്റ് ഇടുമ്പോൾ ആണ് ഞാൻ പോലും ശ്രദ്ധിക്കാൻ തുടങ്ങിയത്.. Atleast ഞാൻ ഉപയോഗിക്കുന്ന വാക്കുകൾ എങ്കിലും അവർക്കു മാറ്റാമല്ലോ.. വ്യക്തമായി അറിഞ്ഞതിനു ശേഷം തന്നെ ആണ് അങ്ങിനെ പറഞ്ഞിട്ടുള്ളതും
ശരിയാണ്, എന്റെ അമ്മയുടെ ഇല്ലം തിരുവനന്തപുരത്താണ് അമ്മ ഈ റെസിപി പറഞ്ഞു തന്നിട്ടുണ്ട്. ഇതു കണ്ടപ്പോൾ ഓർമ വന്നു. ശ്രീക്കുട്ടി😋
Kurachu tharukutti kothiyakunnu 👍👍
Very good
Different recipe
Thank you
Uluva manga kadumanga undakarundu ini kayamanga undakkatte.kandittu kothiyayittu vayya
എന്തായാലും ഉണ്ടാക്കും . video കണ്ടിട്ടുതന്നെ ഒരുപാട് ഇഷ്ടായി. അതുപോലെതന്നെ കൊതിയും ആയി. 👍😂🥰
Kollam super nannayittund adipoli oru kashnam kittiyalo ennorthu poyi 😋😋😋😋
Just tried this recipe today, Sree. It was delicious!! Everyone at home loved it. Thank you for sharing this wonderful recipe.
Old terdetiol. Very much tasty pikal thanks sister
Njngal poduve ingane ula dish aanu undakikazhikua curd picklum super
♥♥🙏
Kayam murinju kitumo..nalla kattiyalle..paranjutharuvo
Correct sree curd rice and mango pickel wow👌
Super tasty mango pickle...Thank u sree
നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്തത പുലര്‍ത്തുന്നു. വളരുക ഭാവുകങ്ങൾ
🙏
Mouthwatering yummy mango pickle🤤🤤🤤😘😘👍👍😍😍🥰🥰💕💕💕
It's very yummy. Can I cut mangoes into small pieces and make it the same way? Pl reply. My husband May not like the big pieces.
Yes, you can
Sooperayittund njan innu thanne undakkum
👍♥
Happy New year dear ,.Makarasankranti wishes also along with this to you and your wonderful family. May Guruvayappan bless you with Auraroghya sowkhyam and all the happiness in your life ahead. Super Recipe as always. Looking forward to many more. 🙏✨️🌈🙏🥰
Same to you
Thanku Sree
😍
Nnte ammamma cheythirunnu ithu....super🥰 thanks Sree athole...!! Undaakki nokkaam
😍
Kothippichu kalanjallo sree😘😘
😊😊
Manga Achar varaiety ruchiyil aanallo kandittu thanne kothi varunnu enthayalum ethupole onnu undakkanam eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane
How many days yhis can be used for?
Thank you. So well explained ❤
Beautiful and delicious tasty sweet recipes. ❤️🙏💕
Thank you so much
@@sreesvegmenu7780 So nice of you madam & wish you happy wellness with success dear 💕🙏❤️.
കാണുമ്പോൾ തന്നെ കൊതിയാവുന്നു... മാങ്ങ കിട്ടുമ്പോൾ ഉണ്ടാക്കണം...
😍
വല്ലാതെ ആശിപ്പിച്ചല്ലോ ശ്രീ.... അവതരണം ഗംഭീരം. 😃😌💐
🙏🙏🙏
Why b
കൊതിവരുന്നു, ഉണ്ടാക്കി നോക്കണം
👍❤️😍
സൂപ്പർ..... കണ്ടാൽ തന്നെ രുചി അറിയാം.... 😍
😊
Different pickle recipe,👍👍
Thanks a lot
👌 sreekutti 🥰❤️ nalla manga kittumbol undakkum
🙏🙏😊❤️
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. Super
😊😊❤️🙏
സൂപ്പർ സൂപ്പർ... thank u
👍👍❤️
Excellent.👌 Thanks.
Welcome 😊❤️
അടുത്തുള്ള അങ്കണവാടി ഏതാ
Good👍👍👍👍👍👍 thank you❤❤❤❤❤❤❤❤
❤️❤️🙏
Superrrrb.
👍 First like comment view 😀
കൊതിപ്പിച്ചു 🤩
ഇക്കൊല്ലം Kadumanga ഇട്ടോ ശ്രീ...... Last year കുറെ packets ഞാൻ വാങ്ങിയിരുന്നു.
വാങ്ങാൻ എവിടെ കിട്ടും? അയച്ചു തരുമോ??? ഫരിദാബാദ് (NCR ഡൽഹി) യിൽ ആണ് ഞാൻ.
@@girijasekhar3091 പറഞ്ഞാൽ അയച്ച് കിട്ടും
❤️❤️😍
സൂപ്പർ അച്ചാർ ശ്രീ❤️❤️❤️
♥🙏
ഞങ്ങളുടെ നാട്ടിൽ മാവ് പൂത്തിട്ട് ഉള്ളു. കണ്ണിമാങ്ങാ പോലും ആയിട്ടില്ല. അതുകൊണ്ട് വിഷമം ഉണ്ട്. ഇതു കണ്ടപ്പോൾ കൊതി വന്നിട്ട് വയ്യ 🥰
😍
Super. Manga kittumbol try chaiyyam. Kandit vaayil vellam.vannu.
❤️❤️🙏
Kuttikalk healthy snaks recipes cheyyamo 🥰🥰🥰
♥
എന്റെ പൊന്നോ കൊതിപ്പിച്ചല്ലോ ശ്രീക്കുട്ടി 👌👏🥳
😍
It looks delicious 😋
Thank you 😋
@@sreesvegmenu7780my channel onnu kanane....
Very nice pickle...
♥🙏
Super 👌
Thank you
Kayamanga nannayittundu sree. Manga kittiyal cheyyam. Njanum cutting board upayogikkilla.enikkathil speed kittilla😁
❤️❤️😍
Superrrr kandittt vayil vellam vannnu.👌👌👌👌❤️❤️❤️❤️❤️❤️
❤️❤️❤️😍
സൂപ്പർ 👍
😍
നമസ്തേ 🙏, മോളേ അസ്സലായിട്ടുണ്ട്.
😍🙏
ആദ്യം തന്നെ പറയട്ടെ,ശ്രീയുടെ presentation തന്നെ എത്ര ഹൃദ്യം🥰.നുറുക്കിയതു കാണുമ്പോൾ തന്നെ എന്തു രസം👍മാങ്ങ കിട്ടുന്നതെയുള്ളൂ.കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കും ട്ടോ ശ്രീ..🥰ഞാനും LG കട്ടക്കായം മാത്രമേ use ചെയ്യാറുള്ളൂ.😊ഇതു കുറെ മാസങ്ങൾ ഇരിക്കുമോ ശ്രീ
Irikkum😊
Super recipie
❤️❤️🙏
Hi Sree mango pickle superb 👌 😋 👍
Thank you so much 🙂
കൊതിയായിട് പാടില്ല😋😋😋😋
❤️❤️🙏
Sree super
🙏🙏👍
Sùper🥰
wow awesome i love it .i like mango very much especially ;PICKLED this one is too good..wish you and your family happy pongal
Thanks a lot
Hiiii Lakshmi chechi
ഏതു ബ്രാന്റ് എണ്ണയാണ് ഉപയോഗിക്കുന്നത്
Super കൊതിയാകുന്നു
😍
Yende nattil manga aayi .njan Kure kond vannu
❤️
Nale ithanu Sree👌👌
❤️❤️😊
Superkayamanga❤️❤️
❤️🙏
കണ്ടാൽ തന്നെ അറിയാം അസലായിരിക്കും.എന്ന് ഞാൻ ഉണ്ടാക്കി നോക്കും 👌👍
♥♥😊
Super mango pickle ....yes..to go with some curd rice - yummy !!❤❤
So good😍
Adipoli tta
♥
Can we add pinch of sugar or Jaggery to It?
Yes
@Sree's Veg Menu Thank you Mam. For how many days we can store this?
എത്ര മാങ്ങയെടുത്തു.
സൂപ്പർ 😋❤️😘🥰
❤
Super 🥰
Stay connected
കൊള്ളാം
🙏❤️
Kurachu mango theru a sis
😊♥
Kayamanga super ayitundu Sree👌👌👌
Teerchayayum nalla pachamanga kitumbol Teerchayayum undakam.
😍
Adipoli
♥
Super
Super
Thanks
Vayil vellam vannu.
👌👌👍😋🤗Njangal ( Kottayam) T.T.Kayam aanu chrkkuka ...💖🙏
❤️
❤️
Super😍
Thank you!
👌👌👌👌👌👌👌👌😋😋😋😋😋😋😋😋😋😋😋😋😋😋😋😋🥰🥰🥰🥰🥰
Pandi Vattal Mulaku Aakumbol Nalla Erivu Undaakum. Ingane Achaar Indaakumbol Fridge il Vsiksno, Vendayo, Vsichaal ,/Vaichillenkil Ethra Divasam Kefu Koodathe Irikkim Ennukoodi Parayane🙏
Fridgil vakkanda... Vere vellam onnum cherkunillalo.. 3 months okke irikkum
വായിൽ വെള്ളമൂറുന്നു സൂപ്പർ
ശ്രീ, പാനകം എപ്പോഴെങ്കിലും ഇടാമോ
👍👍
Happy Pongal sree
Same to you
👍👍
♥😍
എന്റെ അമ്മയുടെ eluppakuttaan
♥
👌👌
😍
😍
ഇത്രയും കായo വേണോ, കണ്ടിട്ട് കൊതിവന്നു
Kaayam ithra thanne edukkanam😊😊
👌❤️
😍😍
😋 ഇപ്പോഴേ നാവിൽ വെള്ളം വരുന്നു.
😊
🙏🙏🙏🙏🌹
😊❤️
😋😋😋😋
❤️❤️
കാണുമ്പോൾ തന്നെ കൊതിയാവുന്നു എന്തായാലും നാളെത്തന്നെ മാർക്കറ്റിൽ പോയി മാങ്ങ കിട്ടുമോ എന്ന് നോക്കാം.....
😍
@@sreesvegmenu7780 manga kittan kurach vaiki undaki oru rakshayilla adipoli taste thanx for the recepie
👍
♥
എത്ര നാൾ പുറത്ത് കേടുകൂടാതെ ഇരിക്കും
❤️❤️❤️
😍
Naranga nirachathu sreeyude exclusive vibhavam alla. 30 years munpu ente valiammachi undayirunnappol undakki thannittullathanu. Athu pole palarkkum ariyamayirikkum. Swantham arivil ninnu recipe idunnavar enthinu sreeyude channel name mention cheyanam?
നമ്മളുടെ അതെ അളവ്.. എന്തിനു ഞാൻ ആ വിഡിയോയിൽ എനിക്ക് പറ്റിപ്പോയ തെറ്റുകൾ പോലും അതേപടി കോപ്പി adichu👍പറയുന്നത് കേട്ടാൽ, വേറെ ആർക്കും മനസിലായില്ലെങ്കിലും എനിക്ക് അറിയാമല്ലോ. പിന്നെ ഇത് എന്റെ exclusive ആണ് എന്ന് അല്ല ഞാൻ പറഞ്ഞത്.. വിഡിയോ ആദ്യമായി ചെയുന്നത് ഞാൻ എന്നാണ്... ഏതൊക്കെ ചാനലുകൾ ആണ് സ്ഥിരം എന്റെ വിഭവം ഇടുന്നത് എന്ന് എന്റെ subscribers തന്നെ കമന്റ് ഇടുമ്പോൾ ആണ് ഞാൻ പോലും ശ്രദ്ധിക്കാൻ തുടങ്ങിയത്.. Atleast ഞാൻ ഉപയോഗിക്കുന്ന വാക്കുകൾ എങ്കിലും അവർക്കു മാറ്റാമല്ലോ.. വ്യക്തമായി അറിഞ്ഞതിനു ശേഷം തന്നെ ആണ് അങ്ങിനെ പറഞ്ഞിട്ടുള്ളതും
@@sreesvegmenu7780 ok
Pooppathyil എവിടാ വീട്
കുപ്പിൽ ഇട്ട് വയ്ക്കുന്നതിന് മുൻപ് ഞാൻ ഒരു കഷണം കഴിക്കും ട്ടോ
😊😊❤️
Sree kk ജോലി ഉണ്ടോ
ശ്രീ തനിക്കായ അസ്സലായിരുന്നു
🙏😍😍😍
Pickle ehsttayi
😊😊❤️
ഇതേ വിഭവം അമ്മ Special എന്നു പറഞ്ഞ് മറ്റൊരു ചാനലിൽ വന്നിട്ടുണ്ട് ശ്രീ .ആ video കണ്ടപ്പോഴേ തോന്നി ഇവിടെ നിന്ന് അടിച്ചുമാറ്റിയതാണെന്ന് .
😂