മാങ്ങാ അച്ചാറുകളിലെ ഒരു രാജ്ഞി: ഉലുവാ മാങ്ങാ 👌🥭😊 (ULUVA MANGA)
Вставка
- Опубліковано 9 лют 2025
- Uluva manga
Ingredients
1. Good quality ripe mango - 3kg
2. Salt - 300 to 350 gm
3. Chilli powder - 300 to 350 gm
4. Fenugreek seed powder - 150 to 200gm
5. Sesame oil (boiled cooled) - ½ cup
Preparation
1. Wash, wipe & cut the small ripe mango as shown. Do not separate from the seed.
2. Into a big vessel, add all the three powders & stir well to mix.
3. Divide into two parts, then layer the powders & mangoes in alternate layers stirring & finally sprinkle the other half of the powder mix.
4. Add the oil & keep 4 months sealed in air tight vessel.
ടീച്ചർ ആയതുകൊണ്ടാകും അവതരണവും ക്ലാസ് എടുക്കുന്നതുപോലെ സ്നേഹത്തോടെ സൗമ്യതയോടെ ❤️🙏 എന്തായാലും ഉണ്ടാക്കി നോക്കും 👌
Fna
ജസ്റ്റ് നോക്കി പോവാൻ വന്ന എന്നെ ഒടുക്കം വരെ ഇരുത്തി കളഞ്ഞു.
നല്ല അവതരണം, ഒത്തിരി ഇഷ്ടം
Athe
Njanum
8( ilp0flplB t
X,
ഒരു നല്ല ഉലുവ മാങ്ങ ക്ളാസ്, നല്ല പോലെ മനസ്സിലായി ടീച്ചർ.നന്ദി ടീച്ചറുടെ ക്ളാസ്സന്.
മനസ്സിലാക്കാവുന്ന രീതിയിലുള്ള വലിച്ച് നീട്ടലില്ലാത്ത നല്ല അവതരണം,നല്ല ശൈലി.നന്ദി.
ഇല്ലങ്ങളിലെ രുചിക്കൂട്ടുകൾ അത്ര പ്രസിദ്ധപ്പെടുത്തി കേട്ടിട്ടില്ല ഉലുവ മാങ്ങാ എല്ലാവർക്കും ഒരു സയൻസ് ക്ലാസ്സ് പോലെ മനസ്സിലാക്കി തന്ന സുമ ടീച്ചർ ക്കു ഒരായിരം ആശംസകൾ
ഇനി ഉലുവ മാങ്ങ കഴിച്ചില്ലേലും വിരോധം ഇല്ല,, അത്ര രുചിയാണ് അവതരണം,
അമ്മ എന്തുണ്ട് വിശേഷം❤
😂😂😂😂😂😂😂😂😂
,.ഉലുവായ മാങ്ങ എന്നും പറയും എന്തായാലും അമ്മയുടെ അച്ചർ ശൂ പ്പർ
Aayussum aarogyavum ulla jeevithathinu venti prarthikkam
ടീച്ചറിനോട് ബഹുമാനം തോന്നുന്നു.... കാരണം ഈ അച്ചാർ ഇടാൻ പഠിപ്പിച്ച സരളാ ദേവി ടീച്ചറിന് കൊടുത്ത സ്ഥാനം.... അതാണ് മഹത്തരം.... ബാക്കി അച്ചാറിന് ❤🙏🏼
എനിക്ക് കുറച്ചു മാങ്ങാ കിട്ടിയപ്പോ വെറൈറ്റി ആയിട്ട് ഉണ്ടാക്കാൻ വേണ്ടി ആണ് you ട്യൂബ് കയറി നോക്കിയപ്പോ ഫസ്റ്റ് കണ്ട വീഡിയോ അടിപൊളി ആയി..
എനിക്ക് ഒരുപാടിഷ്ടമായി .ഞാനും ഉണ്ടാക്കിവച്ചിട്ടുണ്ട് ഇതേഅളവിൽത്തന്നെ.നന്നായിരിക്കും എന്ന്വിചാരിക്കുന്നു•എന്റെ അമ്മയും ഇതുപോലെ headmistress ആയിരുന്നു.ടീച്ചറിനെ കണ്ടപ്പോൾ എനിക്ക് അമ്മയെകണ്ടതുപോലെയായി.ഒരുപാട്ഓർമ്മകൾ തന്ന അവതരണം.ഇനിയുംഇതുപോലെ വീണ്ടും വീണ്ടുംകാണാൻകഴിയട്ടെ.ആയുരാരോഗൃസൗഖൃം നേരുന്നു.🙏
Valere nannayittund presentation. Thank you so much for such an interesting recipe.
കഴിഞ്ഞ സീസണിൽ മാങ്ങ ഏതാണ്ട് തീർന്ന സമയത്താണ് ഈ വീഡിയോ കണ്ടത്. അതു കഴിഞ്ഞ് കിട്ടിയ മാങ്ങ ഇങ്ങനെ ചെയ്തു. ഇപ്പോഴാണ് എടുത്തത്.എന്താ സ്വാദും മണവും! എരിവും പുളിയും ഉപ്പും ഉലുവയുടെ സ്വാദും ചേർന്ന് ഒരു സ്വാദിഷ്ടമായ അച്ചാർ.ചെറിയ അളവിലെടുത്താലും തൃപ്തിയാകും എന്നാലും കഴിച്ചുകൊണ്ടേയിരിക്കാൻ തോന്നും എന്നാണ് എൻ്റെ മകൾ പറയുന്നത്.ടീച്ചർക്ക് നൂറു നന്ദി ഈ വിഭവം പരിചയപ്പെടുത്തിയതിന്.
ടീച്ചറുടെ വിവരണം പാചകം അറി യാത്തവർക്കുകൂടി സരളമായ മനസ്സിലാകും. അതുതന്നെയല്ലേ ഒരു നല്ല അധ്യാപികയുടെ കഴിവും. ഞാൻ 75 കാരണാണ്. ടീച്ചർ എന്റെ കുട്ടികാലവും ഓർമിപ്പിച്ചു. നമസ്കാരം.നന്ദി.
ടീച്ചറിന്റെ വിവരണം വളരെ ലളിതവും എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിലുമാണ് 🙏🙏🙏❤️
❤️❤️👏👏👏 എന്തു രസമാണ് ടീച്ചറുടെ വിവരണം കേൾക്കാൻ - കൊച്ചു കുട്ടികൾക്ക് ക്ലാസെടുക്കും പോലെ . കേട്ടിരിക്കാൻ തോന്നും. ആവർത്തിച്ചു കേട്ടു നോക്കിയിട്ടും വിരസത തോന്നുന്നില്ല. ഉലുവ മാങ്ങ കഴിക്കുന്നതിനേക്കാൾ സന്തോഷo തോന്നി.
ടീച്ചറേ നമസ്ക്കാരം ഉണ്ടേ
ഉലുവാ മാങ്ങാ അവതരണത്തിനും, സംസാരത്തിൻ്റെ സരളതയ്ക്കും ഒത്തിരി സ്നേഹം.❤
Super,I would like to try it
ടീച്ചർ, അവതരണത്തിന് ഇരിക്കട്ടെ കുതിരപ്പവൻ!!! എന്ത് നല്ല അവതരണം, ഉലുവായ് മാങ്ങാ എന്ന് ഞങ്ങൾ വിളിക്കുന്ന ഈ റെസിപ്പി ഒന്നുകൂടി ഹൃദ്യമായി ടീച്ചറുടെ അവതരണത്തിലൂടെ കേട്ടപ്പോൾ, ഉലുവായ് മാങ്ങ കഴിച്ച ഫീൽ.. കുറെയേറെ ഇല്ലങ്ങളുള്ള ഞങ്ങളുടെ നാട്ടിലും ഈ സുന്ദരൻ അച്ചാർ ഒരു താരമാണ് ട്ടോ ടീച്ചർ!! ഭാവുകങ്ങൾ ടീച്ചർക്ക്!! ഓർത്തുപോയി ഞാനും എന്റെ പ്രിയ ബാല്യകാല സുഹൃത്തിനെ, അവളുടെ അമ്മയുടെയും മുത്തശ്ശിയുടെയും രുചിയെ.. സന്തോഷം ടീച്ചർ!
ടീച്ചർ ആയതുകൊണ്ട് നല്ലപോലെ മനസ്സിലാക്കി തന്നു thank you mam👌👍🙏
ഒരു പുതിയ വിഭവം
Orupadu santhosham undu teacher, receipe thannathinu. 🙏🙏
ഒത്തിരി സനേഹവും ആദരവും തോന്നുന്നു വളരെ നല്ല അവതരണം 👌👌👌സൂപ്പർ 🙂🙂🙂
Abraham
നല്ല അവതരണം വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു കുട്ടിക്കാലത്തെ അധ്യാപകരെ ക്ലാസ്സ് എല്ലാം ഓർമയിൽ വന്നു ❤❤❤ ടീച്ചർ അമ്മ
സുമയമ്മേ നന്ദി
Supper teacher amma
b
Pp
Op
Thanks for sharing❤❤❤
Teacherine ishtama.karikalokke undakki nokkarund .ethum nokkanam
താമസിയാതെ ഈ വോയിസ് മലയാള സിനിമയിൽ പ്രതീക്ഷിക്കാം ❤
മാങ്ങാഅച്ചാർ കഴിച്ച പ്രതീതി. നന്ദി ടീച്ചർ
ടീച്ചറമ്മയുടെ വിവരണം കേട്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു., അടിപൊളി
👌❤❤❤
A
Super.. ടീച്ചറുടെ സംസാരം കേൾക്കുവാൻ നല്ല രെസം ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻
Adi poli teacher ugran samsaaram
Vallathey ishttayi tto Amma
Cup Alavu parajal nannnayirunnu
ടീച്ചറെ സൂപ്പർ വീഡിയോ, നന്ദി
അമ്മേ നല്ലൊരു ഉളുവമാങ്ങാ കണ്ടത്തിൽ നന്ദി ട്ടോ
ടീച്ചർ സംസാരംകേള്ക്കാന്. വല്ലാത്തഒരു സുഖമാണ്
ഒത്തിരി സ്നേഹവും, ആദരവും തോന്നുന്നു, വളരെ നല്ല അവതരണം👌👍💞
👍💯💞
സൂപ്പർ ടീച്ചർ
ആദ്യമായി കാണുകയും കേൾക്കുകയുമാണ് ഉലുവമാങ്ങാ ഉണ്ടാക്കി നോക്കുന്നുണ്ട് ടീച്ചറമ്മേ ❤️❤️❤️
Good morning adipoli
ഉല്ലവാമാങ്ങാ അച്ചാർ ഞാൻ ഉണ്ടാക്കീട്ടോ ടീച്ചറമ്മേ. വളരെ നന്നായിരുന്നു.
ഒന്നു നോക്കിട്ടു പോവാൻ വന്നതാ പക്ഷെ അമ്മയുടെ സംസാര കേട്ടു ഇരുന്നു പോയി ' മാങ്ങാ അച്ചാറിനെ ക്കാൾ രുചിയുള്ള സംസാരം
പുതിയ രുചി പറഞ്ഞുതന്ന ടീച്ചർക്ക് നന്ദി
ടീച്ചർ എന്തൊരു ക്ലാസ്സ് ആയിരിക്കും ടീച്ചറുംടത് lucky students
ടീച്ചർ അമ്മേ ഞാൻ അമ്മയുടെ പാചക വിധികൾ കാണാറുണ്ട്. നല്ല ഹെൽത്തി ഐറ്റംസ് ആണ് ചെയ്യുന്നത്. കുറച്ചു സമയം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.നമസ്കാരം. 🙏🌹
നല്ല ടീച്ചർ.പഠിപ്പിക്കുമ്പോഴും ഇങ്ങനെ ഒക്കെ ആയിരുന്നു കാണും.നല്ല അവതരണം
Super...njn undaki nokum teacher
Vaayil vellamoori .....kettitteyullu uluvaa manga ennu...ipolanu ithundakkunna reethiyarinjath...thanks alot teacher....aayurarogya soukhyam undavatte...god bless you teacher...🙏😍
പറയുംപോലെന്തൊരു വ്യക്തത!!
മാത്രമല്ലവയിൽ വെള്ളമൂറും
അവസാനം പിഴിയുന്നതുവരെ
എന്റെ ടീച്ചറമ്മേ 🙏🙏❤❤🌹🌹
Thanku teacheramma
Namaskar am teacher...acharinte receipt kanunnathilum teachers kaanan kothiyakunnu
I want to try it new information
സ്കൂളിൽ പഠിക്കാൻ ഇരിക്കുന്നത് പോലെ ആണ് ടീച്ചറിന്റെ വീഡിയോ kanunnathu👌👌👌👍
Jgjh
@@valsalamani3428 nigh
Hlo ഈ മാങ്ങാ അച്ചാർ വളെരെ ഉപകാരപ്പെട്ടു. THANK YOU😊
Thank you Sir ji❤🙏👌
Masha allaha..otheri eshtam thonnii..avatharanam..annum nallathu mathram varatta..new racip parannu thannathinu orupadu thanks..god bless you teacher
നന്നായി ട്ടുണ്ട് ഞാനും ഉണ്ട ക്ക രുണ്ട്
ടീച്ചർ ന്റെ വീഡിയോ എല്ലാം എനിക്ക് ഇഷ്ടമാണ് സൂപ്പർ 👍❤😅
ടീച്ചറുടെ അവതരണം ഒത്തിരി ഇഷ്ടമാണ് നല്ല ശബ്ദം ഇതു എല്ലാം ഞാൻ ഉണ്ടാക്കി നോക്കുന്ന ണ്ട് വളരെ നല്ലത്
Fb യിലൊരു വീഡിയോ കണ്ട് വന്നതാണേ..... ടീച്ചറമ്മ..... എന്തു രസമാ കേൾക്കാൻ....... ഒത്തിരി ഒത്തിരി ഇഷ്ടം.... ഉലുവ മാങ്ങാ ഇട്ടിട്ടു പറയാമെ... ആദ്യമാ ഇങ്ങനെ ഒരു അച്ചാറിനെ പറ്റി കേൾക്കുന്നത്...
ഒത്തിരി രുചിയ്യണ്ടു .
Wonderful
Very good prasentaion
അടിപൊളി ടീച്ചറുടെ അവതരണം👍👍 കൂട്ട്കാരി സരള ടീച്ചറെ ഓർത്തു പറഞ്ഞതും👍👍👍❤️❤️❤️ Super 👍👍👍🌹🌹🌹🌹
പണ്ട് ഒരു 15 വർഷം മുമ്പ് ലേബർ ഇന്ത്യയിൽ ടീച്ചർന്റെയ് റെസിപി വന്നതായി ഞാൻ ഇപ്പൊ ഓർക്കുന്നു... അന്ന് coconut rise ആയിരുന്നു ആദ്യമായി വന്ന റെസിപി... ❤❤❤
Njan Ann undakki nooki.thenga sadham
സൂപ്പർ നല്ല തയ്ടുണ്ട് techere
ഇത് ഭയങ്കര രുചി ഉള്ള അച്ചാർ ആണ്
ഞാനും ഇതേ പോലെ ചെയ്യുന്നുണ്ട് ഇന്നുതന്നെ. അമ്മ പറഞ്ഞു തന്നതിന് നന്ദി.
teacher polichuu njagala padipikan verumoo teacheraa plzz
Dear respect teacher,I aaprishite you .Very good ഉലുവ അച്ചാർ.Thank.you.❤
Helpful vedieo
Ammmmmmea. Orkkanea. Prarrthikkkanea.
Good nalla avatharanam
Thanks Amma GodBless you 🎉❤
Nalla avatharanam enik ishttayi
ഞാൻ last year ഇതു ഉണ്ടാക്കി. ഇപ്പോഴും നല്ല സ്വത്താണ്
Uluva manga super teacher’s class too
ഞാനും ഉണ്ടാക്കി ടീച്ചറെ നല്ല സ്വാദ് ♥️♥️
താങ്ക്യൂ ടീച്ചർ തീർച്ചയായും ഉലുവ മാങ്ങ ഉണ്ടാക്കി സൂക്ഷിച്ചുവെക്കും കേട്ടപ്പോ തന്നെ വായിൽ വെള്ളമൂറുന്നു ഉണ്ട്
Teacher uluvaa manga ishttayi try chaiyam
ടീച്ചർ , ഉലുവ മാങ്ങ ഞാൻ എന്തായാലും ഉണ്ടാക്കും.. അത്ര രുചികരമായ അവതരണം.
Super Avatharannam
Njan Kazhichitund Superannu Pakshe EganeYannu Undakuka Ennariyila .Ippo Manasilayi
Thankyou SoMuch Teacher
ടീച്ചർ ന്റെ സംസാരം എനിക്ക് ഇഷ്ടമായി,പ്രായത്തിൽ കവിഞ്ഞ ചുറു ചുറു ക്ക്.
ഇതു പോലെ അച്ചാർ സൂപ്പർ ആണ്. ഇതു ഫാസ്റ്റ് ആയിട്ട് കാണുന്നത്. ട്രൈ ചെയ്യണം ഇതു പോലെ. താങ്ക്സ് 'അമ്മ 🌹🌹🌹🌹👍
Ma'am I made this last year. Excellent recipe. Now I got some raw mangoes ,so I decided to make it.
Thank. You madam. Ariyatha nagalkku kanichu thannathil
Teachere..... 👌👌👌👌Njan ithuvare undakki nokkittittillia uluva manga ...,nale thanne cheyyanam oru pad thanks teacher....
ശരി ശരിLove you
Teacherde uluvamangayude vedio njan youTube motham thappi 😃. Eppozha kittiyath . Ethedukkunna vedio kandirunnu
Teacher good tip
Vayil vellamuoori teacher
Ammaa manga chethiyidamo super
Techarudy Aa Avatharana Reedhi valalre ishtamayitto illathe recipe valare nnannayitto
Thanks
റാണി hai dear
Great mam
Thankq dear
Thanks good information
Kothiyavunnu....tnq teacher
Thank you teacher
Thanku Techar
ammea orupadu santhosham oru different aya achar padippichadhinu.koodathe ammayude avatharanam adhu gambheeram....oru anusaranayulla kuttiyepole kandirikan thonnunnu....adhyamayanu njn kanunnathu....thank u ammea with all respect.....
Thankyu amma
കണ്ടിട്ട് കൊതിയാവുന്നു അമ്മ അടിപൊളി super 👍👍 Malappurathuninnu Jaseena
ഞാനും മലപ്പുറം ആണ്... മലപ്പുറം എവിടെയാ
വീട്ടിൽ ഉണ്ടക്കരുണ്ടയിരുന്നു,, എന്താ ഒര് taste❤
Excellent presentation teacher…and long wait to find out the outcome.Anyway I want to try myself and thank U very much.
ടീച്ചർ ഒരുപാടു നന്ദി. ഞാനും ഉണ്ടാക്കി നോക്കട്ടെ. 🙏
Njan undaki teacher
Suma muthssi uluvamanga kandu anta ammatha muthssi chyyarund ithum soooooper ana ❤️
Muthassi enta. Chariya chanlum support tharana subscribe cheyamo ❤️
Nice Video I Like It Thanks Allot Dear Amma 🙏🙏🙏🙏🙏🙏🙏🙏