കല്യാണ പന്തിയിലെ ഉടനടി രുചിയൂറും മാങ്ങാ അച്ചാർ😋😋👌👌👌 Instant Mango Pickle Recipe| Kerala Manga Achar

Поділитися
Вставка
  • Опубліковано 14 тра 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Навчання та стиль

КОМЕНТАРІ • 1 тис.

  • @user-gr5up2yf5z
    @user-gr5up2yf5z Рік тому +313

    ഈ റെസിപ്പി സൂപ്പർ ആണ്.. ഇത് നോക്കി ഇത് പോലെ തന്നെ അച്ചാർ ഇട്ടു.. ഇപ്പോൾരണ്ടാമത്തെ തവണ ഇടാൻ വേണ്ടിട്ട് ഒന്നു കൂടെ ഈ റെസിപ്പ് നോക്കികൊണ്ടിരിക്കുവാ..

  • @kptabdulsalamucharakkadavu7943
    @kptabdulsalamucharakkadavu7943 2 місяці тому +100

    Enikk oru 10 like tharoo
    Thanks ente jeevidathil adyayittan itrim like kittunnee🥰

  • @rishusvlog8301
    @rishusvlog8301 Рік тому +1384

    മാങ്ങ കട്ട് ചെയ്തു കഴിഞ്ഞു വന്നു കാണുന്ന ഞാൻ

  • @faseelap4033
    @faseelap4033 Рік тому +472

    മാങ്ങാ കൊണ്ട് വന്ന്. വീഡിയോ കാണുന്ന ഞാൻ

    • @Megha_Evvr
      @Megha_Evvr Рік тому +19

      മാങ്ങായും വെളുത്തുള്ളിയും അരിഞ്ഞു റെഡി ആക്കിവെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 😌

    • @ammuandakku9461
      @ammuandakku9461 Рік тому +4

      Me too 🤣

    • @musthafack4906
      @musthafack4906 Рік тому +8

      Arinju vech kannunna njan

    • @pachumoluty2396
      @pachumoluty2396 Рік тому +4

      Me too❤😂

    • @sabirshaNilgiris0369
      @sabirshaNilgiris0369 Рік тому +15

      എല്ലാ വീഡിയോസിലും ഉണ്ടല്ലോ ഇതേ കമന്റ്. നിങ്ങൾ ഇതൊരു അച്ചാർ ഇട്ട് തീർന്നില്ലേ 🤣🤣😅😅😅😅

  • @hamzamanu5207
    @hamzamanu5207 Рік тому +20

    ഞാൻ മാങ്ങ അരി ഞ്ഞതിനുശേഷം ആണ് ഈ വീഡിയോ കണ്ടത് കണ്ടതും എനിക്കിഷ്ടപ്പെട്ടു. ഞങ്ങളിപ്പോൾ അത് ഉണ്ടാക്കാൻ പോവുകയാണ് ഇനിയും ഇങ്ങനെയുള്ള ഒരുപാട് വീഡിയോസ് വിടണം ഇങ്ങനെയുള്ള ഒരുപാട് റെസിപ്പികൾ ഇനിയും ഒരുപാട് വേണം 👌👍❤shamees kitchen

  • @kavithagpillai
    @kavithagpillai 2 роки тому +6

    Enikkariyatha oru karyamanu pickle.ippo ethra vegavum tasty aayum undakkan kazhinju....superb

  • @josmideric4112
    @josmideric4112 Рік тому +30

    ഞാൻ ഇന്ന് ആദ്യമായി മാങ്ങാ അച്ചാർ ഉണ്ടാക്കി
    അടിപൊളി ആയിരുന്നു
    Thanks chechi

  • @aamisworld1634
    @aamisworld1634 2 роки тому +141

    അച്ചാർ ഫാൻസ്‌ ഇവിടെ കമോൺ 🙋🏻‍♀️😋എനിക്ക് അച്ചാർ ഇല്ലാതെ ചോറ് ഇറങ്ങില്ല 😆

    • @sabithashaji3087
      @sabithashaji3087 Рік тому +3

      എനിക്കും 🥺

    • @achuunni9590
      @achuunni9590 Рік тому +4

      Enikkum. Lemon aanu kooduthal ishttam, Manga veruthe kazhikkanum, lemon choru kazhikkanaum

    • @jyothychandra6615
      @jyothychandra6615 Рік тому

      Me tooooo

    • @raziam.a.1767
      @raziam.a.1767 2 місяці тому

      ❤ CR​@@sabithashaji3087

    • @SarithaMol-ud7yl
      @SarithaMol-ud7yl 2 місяці тому

      Sathyam achar mathram mathi enikk oru kinnam chore unnan athum kuthiri chore anankkil polichu

  • @sasidharane7848
    @sasidharane7848 Рік тому +11

    😋ചേച്ചി അച്ചാർ ഉണ്ടാക്കി നല്ല ടേസ്റ്റ് സൂപ്പറായിട്ടുണ്ട്😋😋

  • @remyajanardhanan2888
    @remyajanardhanan2888 Рік тому +14

    ഞാൻ ഉണ്ടാക്കി അടിപൊളി അച്ചാർ ചേച്ചി thnkz❤️

  • @mykuttyperformance-sriya7698
    @mykuttyperformance-sriya7698 Рік тому +7

    Very nice pickle super but for me I have only spiced red Chilli powder so spiced
    you can try it so taste..

  • @seemaanil1297
    @seemaanil1297 7 місяців тому +5

    ഉണ്ടാക്കി നോക്കികേട്ടോ അടിപൊളിയാണ് 👌🏻👌🏻thank you😍

  • @safeenan8475
    @safeenan8475 2 роки тому +3

    Hi shamee achar njan try cheythu onum parayanilla super👌👌achar mathramalla shameeyude ella recipe yum superb anu

  • @preethasasikumar3668
    @preethasasikumar3668 2 роки тому +24

    Tried this for 2nd time today,super 😋, thanks Shame for your quick n easily available ingredients included recipes

  • @vydehifunvideo
    @vydehifunvideo Рік тому +1

    Thnkuuu sisss,,first time njanu acharu cheythu nokithanu,e video nokitu,,assalayindee,,,thnkuuu sooomuchhhh🥰😘🤗

  • @ichu7181
    @ichu7181 Рік тому +2

    ഇത്താ ഞാൻ ഉണ്ടാക്കി .. supper ആണ് . thankyou 🥰🥰

  • @anvi755
    @anvi755 Рік тому +9

    Njan innu adhyamai manga achar undakki 😍 thank you

  • @prasannakumari6654
    @prasannakumari6654 Рік тому +14

    So different to see this recipe...so yummy...I will definitely try ur mango achar..thanks dear..👌👌👍👍❤️

  • @sajnashihab7415
    @sajnashihab7415 2 роки тому

    Recipe inn video kandappothanne try cheythu sathyam supper oru rakshayumillahh😋😋😋

  • @user-xk9ng3hx8m
    @user-xk9ng3hx8m 4 місяці тому +1

    സൂപ്പർ ഞാൻ ഇത്പോലെ ഉണ്ടാക്കി

  • @rahananoushad3354
    @rahananoushad3354 2 роки тому +5

    ജീരകം spcl ആണ്...അടിപൊളി...

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +42

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു അച്ചാർ ആണിത് ...അവതരണം ഗംഭീരമായിരുന്നു

  • @usharaj3504
    @usharaj3504 2 роки тому +1

    Appearance &taste very good. Thanks.

  • @geetanair7305
    @geetanair7305 7 місяців тому

    Thankyou for this amazing recipe. My family loved it

  • @balachandranck9149
    @balachandranck9149 2 роки тому +22

    നല്ല രുചിയുള്ള അച്ചാർ!..

  • @shallualexander6976
    @shallualexander6976 Рік тому +4

    Good mango pickel 👍👍👍👍👍👍

  • @mrriderkid9975
    @mrriderkid9975 2 роки тому +1

    മാങ്ങാ അച്ചാർ എനിക്ക് വളരെ ഇഷ്ടമാണ്, എന്തായാലും ഇങ്ങനെയുണ്ടാക്കിയിട്ടു അഭിപ്രായം പറയാം,,,

  • @anishaanand4032
    @anishaanand4032 Рік тому +1

    Njn ith 3 rd tym aahnu undakkunnth... Amazing result 😋😋😋

  • @hindziyad6008
    @hindziyad6008 2 роки тому +6

    Adipoli recipe
    Kodippichu kalanju 😋😋😋
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @srinapraveen4974
    @srinapraveen4974 Рік тому +44

    I tried it, chechi..It came out superb..as you said very different & unique taste..A yummy twist to normal kerala manga achar.. Thanks

  • @abid6409
    @abid6409 Рік тому

    Adipollii
    Njan try cheythuu👌👌

  • @NesinaNesi-ru7wh
    @NesinaNesi-ru7wh 2 місяці тому

    Njanum undakki super. Ithupoley thanney undakiyath👍🏻

  • @worldgaming4914
    @worldgaming4914 2 роки тому +3

    ഇന്ന് ഞാനും ഉണ്ടാക്കി 👍👍

  • @jobellajoby9576
    @jobellajoby9576 2 роки тому +7

    ഞാൻ ഇണ്ടാക്കി... പൊളി ആയിട്ടുണ്ട്.. സൂപ്പർ ടേസ്റ്റി 🥰🥰🥰🥰👍👍👍👍thank yu🙏❤❤❤

  • @sumisyam4
    @sumisyam4 Рік тому

    Thankyou chechi. Njaan aadhyamaayita manga acharidunne. Elllarkkum eshttappettu

  • @kabeersafwana815
    @kabeersafwana815 2 роки тому

    Njnum inh undaki super... Thnx

  • @devikagirish1986
    @devikagirish1986 Рік тому +5

    Nice 🥭 pickle 💖❤️

  • @mayamanojmaya1696
    @mayamanojmaya1696 Рік тому +5

    Super achar 😍😍❤️❤️

  • @anushaaneesh3541
    @anushaaneesh3541 Рік тому

    സൂപ്പർ. കണ്ടിട്ട് തന്നെ കൊതിയാവുന്നു. നാളെ തന്നെ ഉണ്ടാക്കും

  • @sajith.m5373
    @sajith.m5373 Місяць тому

    ചേച്ചി ഉണ്ടാക്കിയ അച്ചാർ ഞാനും ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് . സൂപ്പർ

  • @freefirefan5270
    @freefirefan5270 2 роки тому +5

    Wow super 🤤🤤😋☺️

  • @munniskitchen7051
    @munniskitchen7051 2 роки тому +3

    Kanumbol thanne vayil vellam varunnu 😋😋

  • @ArtwithSanusha
    @ArtwithSanusha 2 роки тому +2

    Hlo Chechi enikk mango Pickle bahyanagara ishatama Pinne chechiide Ee Mango picklum koodi kanadappol ente naavil oru kappalodaanulla Vellam oorunnu.. Sooper chechi🥰🥰😍😍😍😍😍😍😋😋😋😋😋😋🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  2 роки тому

      😃😃😃muthumaniye 🥰🥰😘😘💝

  • @athiradeepuathiradeepu3817
    @athiradeepuathiradeepu3817 2 роки тому

    Njan undakki. Super. Ellarkkum eshttamayi.

  • @annamathews5024
    @annamathews5024 Рік тому +14

    Shamee today I made pickle with apples grown in my garden. I followed your recipe and I must say its the best pickle Ive ever made. Thank you for sharing it on youtube for the benefits of die hard pickle craving Malayalees. Thanks a ton.

  • @karunyasanthosh2612
    @karunyasanthosh2612 Рік тому +4

    Chechi superb😍 njn undakki oru rekshayum ella... Powli.. Achar... 😍😍😘

  • @sindusuresh4676
    @sindusuresh4676 2 роки тому

    കാണാന്‍ തന്നെ നല്ല ഭംഗി തീര്‍ച്ചയായും ഉണ്ടാക്കും

  • @jinibs9459
    @jinibs9459 Рік тому

    സൂപ്പർ 👌🏼👌🏼കാണാൻ നല്ല ഭംഗി. ഞാനുഇന്ന് തന്നേ ചെയ്യും. ഓണത്തിന് വേണ്ടി.

  • @zainsinu8338
    @zainsinu8338 Рік тому +24

    മാങ്ങാ അച്ചാർ കിടിലൻ സൂപ്പർ 👍👍👍

  • @ayshajaleel-xv9yy
    @ayshajaleel-xv9yy Рік тому +4

    Masha Allah ..that was really yummy 😋😋 thank you so much 😍😍

  • @sn37203
    @sn37203 3 місяці тому

    When did you use the mustard, fenugreek and jeera powder that you had grinded ?

  • @girlashflores5928
    @girlashflores5928 Рік тому

    I'm from philippines staying in kerala, I try this video of manga achar love it

  • @sabirasabira9429
    @sabirasabira9429 2 роки тому +14

    പൊളി 💕💞💞

  • @Reinolds_Recipes
    @Reinolds_Recipes 2 роки тому +25

    Great video! Going to try this :) thank you again for sharing

  • @nishibethur9503
    @nishibethur9503 2 місяці тому

    Nice ഇത്ത. വേറെ തന്നേ ഒരു രുചി. അടിപൊളി. tasty 😋

  • @user-pr3vn1vq3p
    @user-pr3vn1vq3p 8 днів тому

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാ 👍🏻

  • @geethav9130
    @geethav9130 Рік тому +7

    I tried it, delicious pickle dear

  • @brindabalasrinivas7455
    @brindabalasrinivas7455 Рік тому +17

    Prepared it. That was really yummy! Thank you so much for the recipe 👏👏👍❤

  • @prasannavelayudhan9520
    @prasannavelayudhan9520 Рік тому

    Ka ndappo thanne eshtayi. Thanks

  • @faisalvallikkoth
    @faisalvallikkoth 3 місяці тому +1

    Tasty, ട്രൈ ചെയ്തു soper

  • @katherpumon7170
    @katherpumon7170 2 роки тому +5

    ചേച്ചിയുടെ സംസാരവും അച്ചാറും എനിക്ക് ഇഷ്ട്ടായി. ഞാനും അച്ചാർ ഉണ്ടാക്കി നോക്കും.

  • @arshimansoor7278
    @arshimansoor7278 2 роки тому +16

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അച്ചാർ

  • @SmplQrn
    @SmplQrn 2 роки тому +2

    Maanga kaanumbol thanne vaayil vellam😋😋😋

  • @danishavijayakumar2418
    @danishavijayakumar2418 Рік тому +2

    Really it's super 😋😋😋😋I tried it😊😊 thank you for this mango pickle

  • @SalmanFaris-tm5ox
    @SalmanFaris-tm5ox 2 роки тому +6

    അവതരണം 👌👌👌 🌹🌹🌹

  • @sheebat1150
    @sheebat1150 2 роки тому +11

    മാങ്ങാ അച്ചാർ super
    Poli👌👌👌

  • @santhoshbaby6839
    @santhoshbaby6839 Рік тому

    ഇന്ന് ഞാൻ ഒന്ന് ട്രൈ ചെയ്തു. കൊള്ളാം...👍

  • @suhailamuthol3755
    @suhailamuthol3755 2 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @jorlyjaison3579
    @jorlyjaison3579 2 роки тому +3

    Nja um ith pole aa achar undakkanath adipoli aa ith😍

  • @nazeem7194
    @nazeem7194 2 роки тому +22

    ഇന്ന് ഞാൻ ഈ മാങ്ങ അച്ചാർ ഉണ്ടാക്കി.സൂപ്പർ

  • @sindhuanil6746
    @sindhuanil6746 2 місяці тому

    ഇത് പോലെ ഞാൻ അച്ചാർ ഉണ്ടാക്കി സുപ്പർ ടേസ്റ്റ്

  • @laxmysubash7154
    @laxmysubash7154 2 місяці тому

    Chechi nalla taste 1 st tym njn achar ndaki its sooper

  • @habeebatv7094
    @habeebatv7094 2 роки тому +7

    അടിപൊളി 😋

  • @abdulbariabdulbari4157
    @abdulbariabdulbari4157 2 роки тому +4

    Polichu Good Thankyou So Much 🥰💕

  • @AnsiyaAnsi-ir8rz
    @AnsiyaAnsi-ir8rz 2 місяці тому +1

    Njan ith kand oru thavana itt 2 thivasam kond thanne ath kazhinju itha pinnem itt kazhinju..... Supper aahn itha ❤

  • @sheheera2501
    @sheheera2501 22 дні тому

    Super aanu kto ith njan try chythu must try item thanku ❤

  • @jinibs9459
    @jinibs9459 Рік тому +9

    ഷെമീ മഴവിൽ മനോരമ പ്രോഗ്രാം കണ്ടു രണ്ടുപേർക്കും ഓണം ആശംസകൾ. ❤️❤️🌹🌹ലവ് യൂ ഡിയർ. ഞാനും കൂടുതൽ കാണുന്നത് shamees kichen ആണ്

    • @ShameesKitchen
      @ShameesKitchen  Рік тому +2

      Hi…thanku dear😍🥰🥰😍😘

    • @RT-hl6bl
      @RT-hl6bl Рік тому +2

      എപ്പോ വന്നു എനിക്കും കാണണം

  • @susanthangagiri1189
    @susanthangagiri1189 2 роки тому +5

    കറിവേപ്പിലയും ഇഞ്ചിയും കൂടി ചേർത്താൽ കൂടുതൽ Taste ഉണ്ടാകും

  • @sreethuaneesh9263
    @sreethuaneesh9263 Рік тому

    Chechiyude video nokki annu vechathu manga achar adipoli ani nalla ruchiya .engana vekkunnathu enni paranju thannathinu tnks.🥰❤️ 🤤🤗

  • @lekharamesh8120
    @lekharamesh8120 2 роки тому +1

    Mango irippund nale try cheyyam

  • @askarsameena9030
    @askarsameena9030 2 роки тому +5

    Wow supper shemi 🤝 വായിൽ കപ്പലോടി 😋

  • @musafirramzan5154
    @musafirramzan5154 2 роки тому +3

    Super 🥰🥰👍🏻

  • @shabnashoukath8292
    @shabnashoukath8292 Рік тому +1

    Adipoli aanu njan undaaki entte vtl ellarkum eshttayi. ❤️❤️

  • @umame8173
    @umame8173 Рік тому

    ഞാൻ ഉണ്ടാക്കി super ടേസ്റ്റ്
    👌🏻😊

  • @foodtruths2010
    @foodtruths2010 2 роки тому +3

    Super shamikuttaa... urappayum try cheyyum.. Nte fav achar... 😋😋😋
    Ee kadai evduna vangiye... Enikum venamarunnu... Nalla pathrangal....Fish kakka heart etc...😍😍 Ithoke evdunnu opikunnudaa...

  • @nasrishaheer8173
    @nasrishaheer8173 2 роки тому +18

    Najn try chaidu sooper adipoli aanu
    Onnum parayaan illa kidu taste aanu🤤

  • @grandmatips9492
    @grandmatips9492 Рік тому

    Njn undakki chorinoppm ithu maathrm mathi supr teste aanu

  • @sobhatk5959
    @sobhatk5959 2 місяці тому

    ഞാൻ ഉണ്ടാക്കി... Super......

  • @venugopalrenju4858
    @venugopalrenju4858 3 місяці тому +13

    അച്ചാറിൽ ജീരകം ചേർക്കില്ലല്ലോ

    • @kanakanp5182
      @kanakanp5182 16 днів тому

      Acharil jeeragam cherkkillallo ennne chothichette athine utharamillallo

    • @ajayakumarR-eu3hk
      @ajayakumarR-eu3hk 5 годин тому

      കടുക് പൊട്ടിക്കഴിയുമ്പോൾ കൂടെഅല്പം ജീരകം ചേർക്കുന്നത് നല്ലതാണ്. ടേസ്റ്റ് കൂടും.

  • @neethunithyan5233
    @neethunithyan5233 Рік тому +3

    ഞാൻ ഇപ്പോൾ ഇത് ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് 😋

  • @farivlog2705
    @farivlog2705 Рік тому +1

    Hai...
    Njan undakki tto. Adipoli taste aanu shamee.. Ithu keduvarandirikkan fridgil vekkeno.?

  • @dibendumukerjee2220
    @dibendumukerjee2220 2 місяці тому

    Will try this receipe.. thanks

  • @lincymahesh3777
    @lincymahesh3777 2 роки тому +4

    സൂപ്പർ 😋

  • @lijivijayan2230
    @lijivijayan2230 Рік тому +7

    I tried it... super tasty ❤️❤️❤️..veetil ulla ellavarkum ishtapettu 😀Thanks a lot for this recipe 😘😘😘

  • @ShameenaShameena-cn9nq
    @ShameenaShameena-cn9nq Рік тому

    Njan chechide valiya fan aan Ella videosum kanarund ..ee manga acharil chemmin varuthitt idaan patto chechi ..pizzz riply

  • @aslamvlogs7208
    @aslamvlogs7208 Рік тому +2

    ഞാൻ അച്ചാർ ready ആക്കി 👌👌👌👌👌👌😘😘

  • @ezzahworld126
    @ezzahworld126 2 роки тому +118

    Super,,,, മാവിലെ മാങ്ങ എന്നെ നോക്കി ചിരിക്കുന്നുണ്ട്,,,,

  • @beenakumar1434
    @beenakumar1434 Рік тому +3

    ഞാനും ഉണ്ടാക്കി സൂപ്പർ 😋🥰

  • @anjanaj8243
    @anjanaj8243 2 роки тому

    Chechi.. Njan try cheythu.. Adipoli taste to.....

  • @sreelakshmikc9594
    @sreelakshmikc9594 2 місяці тому

    ഞാനും ഉണ്ടാക്കി അടിപൊളി....❤🎉