എന്റെ പൊന്നു ശ്രീ ഞാൻ ഇന്ന് ഇത് ഉണ്ടാക്കി കഴിച്ചിട്ട് ഇരിയ്ക്കാണ് എന്തൊരു രുചിയാണ് ചോറ് കഴിച്ചത് കുറച് കൂടി പോയൊന്നു സംശയം എല്ലാവരും ഉണ്ടാക്കി നോക്കി കഴിയ്ക്കണം സൂപ്പർ love you sree
ആദ്യായിട്ടാ ഇങ്ങനെ ഒരു വിഭവം അറിയണത്, ചേച്ചീടെ എല്ലാ റെസിപിയും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്. ഇതും തീർച്ചയായും ട്രൈ ചെയ്യും. Feedback അറിയിക്കാം. ചേച്ചി പരിചയപ്പെടുത്തുന്ന ഓരോ ഐറ്റവും വ്യത്യസ്തമാണ് thanks... കടലയും കോവക്കയും ഇട്ടുള്ള കാസർഗോഡ് സൈഡിൽ ഉണ്ടാക്കുന്ന ഒരു കറി പറഞ്ഞു തന്നിരുന്നല്ലോ അത് ഞാൻ ഉണ്ടാക്കിയപ്പോൾ റൂമിൽ എല്ലാവർക്കും വളരെ ഇഷ്ടമായി... ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ചേച്ചിയുടെ റെസിപി ഒരുപാട് ഉപകാരപ്രദമാണ് ഒരുപാട് നന്ദിയോടെ ദുബായിൽ നിന്നും പ്രസാദ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
മോളെ ,മോളുടെ video ഒക്കെ കാണുമെങ്കിലും ആദ്യമായിട്ടാണ് comment ഇടുന്നത്.എനിക്ക് എന്ത് ഇഷ്ടമാണെന്നോ മോളെ.ശരിക്കും ആ പ്രകൃതിയും,മോടെ അവതരണവും,വീടും എല്ലാം ഒരു positive feel തരുന്നതാണ്.ശരിക്കും അവിടെ വന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.ഒരു 8 വയസ് ഉളളപ്പഴത്തെ ഓർമയാണ് ഈ കൂട്ടാൻ. Now I am 66.ഇന്നും ഞാൻ ഇത് ഉണ്ടാക്കും.വാഴക്ക മെഴുക്ക് പുരട്ടിയുടെ കൂടെ.ഇതിലെ മിക്ക കറികളും ഞാൻ കഴിച്ചിട്ടുണ്ട്.ഇത് കണ്ട് മിക്കതും ഞാൻ ഉണ്ടാക്കി ഓർമ പുതുക്കി.God bless you Mole.
ഹായ് . പെങ്ങളെ ഞാൻ ഇത് ഇന്ന് ഉണ്ടാക്കി ... സൂപ്പർ ടേസ്റ്റ് ആണ് . ഇതുമാത്രം മതി കഴിക്കാൻ . ബാച്‌ലർ ആയി താമസിക്കുന്ന എന്നെ പോലെ ഉള്ളവർക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ ഒരു അടാര്‍ ഐറ്റം . thanks for the recipe ❤
ഇതുപോലെ എന്റെ അമ്മമ്മ പണ്ട് ഉണ്ടാക്കി തന്നിട്ടുണ്ട് അത് ഞാൻ മറന്നിരിക്കുകയായിരുന്നു വളരെ നന്ദി ശ്രീ ആ സ്വാദ് വീണ്ടും എന്നെ ഓർമ്മിപ്പിച്ചു നാളെ തന്നെ ഉണ്ടാക്കണം
തറവാട്ടിൽ ഉണ്ടാക്കാറുണ്ട്. പക്ഷെ ഇത്രക്കില്ല, കാരണം, കറണ്ടില്ലാത്ത തറവാട്ടിലാണ് ഞാൻ ജനിച്ചുവളർന്നത്. പശുവിന്റെ നല്ല പാലും മോരും വിൽക്കും. ദാരിദ്ര്യം ആയിരുന്നു. ഭരണി കഴുകിയ വെള്ളം മോരാക്കി അതിൽ കാന്താരുമുളക് ചാലിച്ചു റേഷൻപചാരിച്ചോറുണ്ടിട്ടുണ്ട് Sree😊.
Hi, your recipes are very healthy and practical. Thanks for bringing this channel to us. Can u pls include the ingredient list in the description? This way we can watch the video once and refer to description box when revisiting
ഞാൻ ഒരു മുളക് ഭ്രാന്തി ആണ്. സദ്യക്ക് പോയാലും വിളമ്പുമ്പോൾ മുളക് ഉണ്ടെങ്കിൽ ഇടാൻ പറഞ്ഞു ചോദിച്ചു വാങ്ങി കഴിക്കാറുണ്ട്. ഇതിപ്പോ എനിക്ക് വേണ്ടി പോസ്റ്റ് ചെയ്ത സ്പെഷ്യൽ recipe video പോലെ തോന്നുന്നു ശ്രീ 😍😀
Pinn plz
😊
@@sreesvegmenu7780 hai superassalthanks
Aa thair oyich vecha kall evidunna kitta?
@@sreesvegmenu7780 ഞാൻ ട്രൈ ചെയ്തായിരുന്നു നന്നായിട്ടുണ്ടായിരുന്നു.ഈ സെയിം റെസിപ്പി ഷെമീസ് കിച്ചനിലും കണ്ടു കഴിഞ്ഞ ദിവസം
@@pingooopingoo4912 :that's called kachatti
എല്ലാരും പുതിയ വിഭവങ്ങൾ എന്നു പറയാറുണ്ട്. എന്നാൽ ഇത്രയും വ്യത്യസ്ത വിഭവങ്ങൾ പരിചയപെടുത്തുന്നത് ശ്രീ തന്നെയാണ്. സന്തോഷം.
🙏🙏
അന്യം നിന്നുപോയ പഴയ കാലത്തെ വൈവിധ്യമാർന്ന രുചി കൂട്ടുകൾ പരിചയ പെടുത്തുന്ന സഹോദരിക്ക് നന്ദി.മാത്രവുമല്ല ഇത് ദഹന സംബന്ധമായു നല്ലതാണ്.
Super! തൈരും മോരും ഇഷ്ടപെടുന്ന എന്നെ പോലെയുള്ളവർക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു curry . ഇനിയും ഇതുപോലെയുള്ള recipeകൾ പ്രതീക്ഷിക്കുന്നു
😍😍
എന്റെ പൊന്നു ശ്രീ ഞാൻ ഇന്ന് ഇത് ഉണ്ടാക്കി കഴിച്ചിട്ട് ഇരിയ്ക്കാണ് എന്തൊരു രുചിയാണ് ചോറ് കഴിച്ചത് കുറച് കൂടി പോയൊന്നു സംശയം എല്ലാവരും ഉണ്ടാക്കി നോക്കി കഴിയ്ക്കണം സൂപ്പർ love you sree
😄😍😍😍😍😍😍
ആദ്യായിട്ടാ ഇങ്ങനെ ഒരു വിഭവം അറിയണത്, ചേച്ചീടെ എല്ലാ റെസിപിയും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്. ഇതും തീർച്ചയായും ട്രൈ ചെയ്യും. Feedback അറിയിക്കാം. ചേച്ചി പരിചയപ്പെടുത്തുന്ന ഓരോ ഐറ്റവും വ്യത്യസ്തമാണ് thanks... കടലയും കോവക്കയും ഇട്ടുള്ള കാസർഗോഡ് സൈഡിൽ ഉണ്ടാക്കുന്ന ഒരു കറി പറഞ്ഞു തന്നിരുന്നല്ലോ അത് ഞാൻ ഉണ്ടാക്കിയപ്പോൾ റൂമിൽ എല്ലാവർക്കും വളരെ ഇഷ്ടമായി... ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ചേച്ചിയുടെ റെസിപി ഒരുപാട് ഉപകാരപ്രദമാണ് ഒരുപാട് നന്ദിയോടെ ദുബായിൽ നിന്നും പ്രസാദ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
മോളെ ,മോളുടെ video ഒക്കെ കാണുമെങ്കിലും ആദ്യമായിട്ടാണ് comment ഇടുന്നത്.എനിക്ക് എന്ത് ഇഷ്ടമാണെന്നോ മോളെ.ശരിക്കും ആ പ്രകൃതിയും,മോടെ അവതരണവും,വീടും എല്ലാം ഒരു positive feel തരുന്നതാണ്.ശരിക്കും അവിടെ വന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.ഒരു 8 വയസ് ഉളളപ്പഴത്തെ ഓർമയാണ് ഈ കൂട്ടാൻ. Now I am 66.ഇന്നും ഞാൻ ഇത് ഉണ്ടാക്കും.വാഴക്ക മെഴുക്ക് പുരട്ടിയുടെ കൂടെ.ഇതിലെ മിക്ക കറികളും ഞാൻ കഴിച്ചിട്ടുണ്ട്.ഇത് കണ്ട് മിക്കതും ഞാൻ ഉണ്ടാക്കി ഓർമ പുതുക്കി.God bless you Mole.
ഒരുപാട് സന്തോഷം 🥰🥰🥰😍🙏🙏
Super... ഉറപ്പായും ഉണ്ടാക്കിനോക്കും... 👏👏👏
Adyayittu kanuanu. Kandittu kothivaranu. Entayalum undakko nokkum
ഹായ് . പെങ്ങളെ ഞാൻ ഇത് ഇന്ന് ഉണ്ടാക്കി ... സൂപ്പർ ടേസ്റ്റ് ആണ് . ഇതുമാത്രം മതി കഴിക്കാൻ . ബാച്‌ലർ ആയി താമസിക്കുന്ന എന്നെ പോലെ ഉള്ളവർക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ ഒരു അടാര്‍ ഐറ്റം . thanks for the recipe ❤
Variety receipe aanallo. Try chaidu nokanam.
😍
ഉണ്ടാക്കി നോക്കി. വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു വിഭവം പരിചയപ്പെടുത്തിയതിന് ഒത്തിരി നന്ദി.❤
ഇന്ന് ഉണ്ടാക്കി. നല്ല സ്വാദ്. ഇഷ്ടപ്പെട്ടു. നന്ദി ശ്രീക്കുട്ടി.
വളരെ മനോഹരമായ അവതരണം, പുതിയ വിഭവം പരിചയപ്പെടുത്തിയതിന് നന്ദി
നല്ല swadhayirikum.mouth watering
♥
ശ്രീ, ഞാൻ ഇത് ഇന്ന് ഉണ്ടാക്കി. വളരെ വളരെ എളുപ്പം.... അതിലേറെ സ്വാദ് 😍😍
♥
ഉപ്പ് കൂടിപ്പോവാതിരിക്കാൻ ശ്രദ്ധിക്കണം
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടു വരുന്നത് ആണ് നല്ലത്
സൂപ്പർ ചേച്ചി, ഉണ്ടാക്കി ഈസി ആണ് ടേസ്റ്റിയും ആണ് 👍👍👍
ഇഷ്ടായി.. വേറെ കറികൾ ഇല്ലെങ്കിലും കുഴപ്പമില്ല... ഇത് ധാരാളം 😄👌തൃശൂർ ഗെഡി കുവൈറ്റ്
Athaanu🤩
Good presentation 👍👌
ഇതുപോലെ എന്റെ അമ്മമ്മ പണ്ട് ഉണ്ടാക്കി തന്നിട്ടുണ്ട് അത് ഞാൻ മറന്നിരിക്കുകയായിരുന്നു വളരെ നന്ദി ശ്രീ ആ സ്വാദ് വീണ്ടും എന്നെ ഓർമ്മിപ്പിച്ചു നാളെ തന്നെ ഉണ്ടാക്കണം
🙏
Traditional recipies super ayittundu
🥰
ഞാൻ ഉണ്ടാക്കി ....super ആയിരുന്നു👌🏻
❤❤
Can I make this today ni8 for 2mrw’s lunch?
Puliyulla curd aano
@@anuprasad5160 yes
@@sreesvegmenu7780 I made this n the taste was more than what I expect 😋
Sree de recipes njan try cheyyarundu njan try cheythethellam enikkushttayi will definitely try this
😊😊
തറവാട്ടിൽ ഉണ്ടാക്കാറുണ്ട്. പക്ഷെ ഇത്രക്കില്ല, കാരണം, കറണ്ടില്ലാത്ത തറവാട്ടിലാണ് ഞാൻ ജനിച്ചുവളർന്നത്. പശുവിന്റെ നല്ല പാലും മോരും വിൽക്കും. ദാരിദ്ര്യം ആയിരുന്നു. ഭരണി കഴുകിയ വെള്ളം മോരാക്കി അതിൽ കാന്താരുമുളക് ചാലിച്ചു റേഷൻപചാരിച്ചോറുണ്ടിട്ടുണ്ട് Sree😊.
Ormakal😊😊😊
Ennalum ath kettapol endho oru santhosham thonni
@@sreesvegmenu7780❤
😊😊
😊❤
കണ്ടിട്ടു കൊതിയാവുന്നു... നല്ല ഇഷ്ടായി.. 💖💖
😍
Undakki nokkiyitt parayaam ❤❤
Hi, your recipes are very healthy and practical. Thanks for bringing this channel to us. Can u pls include the ingredient list in the description? This way we can watch the video once and refer to description box when revisiting
Njn adyama ariyunne..thanks for sharing..will try & say to uu..
I tried the recipie today. It was really good and easy to make. Recipies like this make life a bit more easier. Thanks for sharing the recipie sister.
സൂപ്പർ !!!ഞാൻ എന്തായാലും ഉ ണ്ടാക്കും
🙏
സൂപ്പറായിട്ടുണ്ട് ശ്രീ. എന്താല്ലേ എന്തും കറിയാക്കാം സന്തോഷം. ❤️❤️❤️
😍😍
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കണ്ടു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു ലൈക് ചെയ്തു. ഇതുപോലുള്ള റെസിപ്പികൾ ഇനിയും ഇടണം എനിക്കിഷ്ടമാണ്
നമ്മൾ പ്രവാസികൾക്ക് ഈ കറി ആണ് നല്ലതും എളുപ്പവും .. കൂടെ ചമ്മന്തി പൊടിയും 😋😋😋😍😍😍🙏🙏 Thank you so much🌷 Chechikutti..🙏🏻🙏🏻😍😍🥰🥰
Welcome dear❤❤❤❤❤❤❤❤♥♥♥♥
സത്യം ❤️
Same here!
Easiest but tastiest of all curries!
@@girishkumargirish1896 😍😍😍😍❤️
@@eljoanthonynj6817 🙏🙏😍❤️❤️❤️
Illa ariyillayirunnu puthiya vibhavam thannaeya nannayittund orupadishttayi super
🙏
Tried this recipe yesterday , it was just yum❣. Thank you so much chechi 🥰
❤❤❤
Nalla taste aayrunnu...njaanum try cheydhu...thank uuuuu
Super simple and easy thank you.
🥰🥰
ഞാൻ ഉണ്ടാക്കി നോക്കീട്ടോ.നന്നായിട്ടുണ്ടായിരുന്നു .Thank you.
Dear Sree , verity, simple, tasty 😋 dish 🧡💛💜 etum oru pappadavum undenkil 👌👌👌
🙏🙏🙏🙏
♥
Amma try cheiduto.. Super.. Othiri ishtae
സന്തോഷം ❤❤
Hi Sree super simple recipe will definitely try .
♥♥♥
സിമ്പിൾ 👍 ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ട്ടോ. 👍
പുതിയ അറിവ്, നന്ദി..
😍
I tried many of your recipes... Super tasty 😋.Hope you to share Onam special recipe too.
Nan try chaitu parayan vaakukal illa simple and tasty vittil ellavarkum ishttamai thank you so much for the recipe
🙏🙏
Thank you for easy wah tasty thaiyer Kari 🙏
😊
Very yummy 🤤thank you for sharing!
Bachelor boys n girls nu oru easy dish aanu....sure aayi try cheyyum...
Super 👌
Thanks tto🤩
@@sreesvegmenu7780 🌷
I have watched your video today and Thanks for the recipe. 👍
പുതിയ അറിവ്. നന്ദി. ഉണ്ടാക്കി നോക്കുന്നതായിരിക്കും
❤
ഉണ്ടാക്കി നോക്കി. നന്നായിരുന്നു. Thanks
Super ishtaayi ente fav combo aan Gchilli n curd ath ingne oru curry akkam enn kanichuthanna sreek oru big thanks❤️❤️
❤
Njn undaki super ❤❤
Sreekutti ❤️🥰👌 undakki nokkum
😍😍😍😍
സൂപ്പർ ആയിട്ടുണ്ട്
Super taste ആണ്. ഞാനും ഉണ്ടാക്കാറുണ്ട്. എന്നാലും ശ്രീ യുടെ അവതരണം കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും. 🌹🌹
♥
Ith njn undakki,enik othiri ishtayi..
Simple golden recipe, Sree, very good 👍
😍
First time I am seeing this. Awesome. God bless 🎉
Very very easy Sree, easy for working women for tiffin with rice👌😋super
❤
if you are working, do your husband also do household chores? just curious.
sorry if it's that's a personal question to ask
Undaaki nokkit parayam to chechi...
👍
Super. Simple receipy. Thank u ❤
♥
നല്ല അവതരണം 👍
Sooper aanallo sree....👌❤
♥♥🥰
Thanks chechi. Ariyillatha cheriya kutti kootan ideas try cheyan ippo patunnundu. ❤
Hi,🙏 ആദ്യമായി കാണുവാണെ അടിപൊളി Recipe pinne njn വെജിറ്റേറിയൻ ആണ് 😌🥰
👍♥
ഇന്ന് njn ഉണ്ടാക്കി ട്ടാ , സൂപ്പർ ആണേ,ഒരുപാട് ഇഷ്ടായി🤩🤩thank you ശ്രീ....🥰🥰❤️❤️❤️💖💖
Njan innale e recipe try cheythu Nokki valare Nalla taste und thanku so much 😊😊
♥
Super tasty for very less effort!
Super recipe for students abroad.
വളരെ നന്ദി ശ്രീ😀
🙏❤
നിത്യമോളെ വളരെ നന്നായിട്ടുണ്ട്
Super👌👌❤❤
😊😊
Poli ennu paranja pora oru rakshemilla...athra swathanu 😋❤️❤️
🙏❤
കഴിക്കാതെ തന്നെ പറയാം ഇത് കിടിലനായിരിക്കുംന്ന്👌
❤
Thanku ❤
സുപ്പറായിട്ടുണ്ട് വേറെ കറികൾ ഒന്നും തന്നെ വേണ്ടാ.... ചെയ്ത് നോക്കാം ശ്രീ
ഈ channel ന്റെ പ്രത്യേകത ഇതു പോലത്തെ കറികൾ തന്നെയാണ്
🙏🙏🙏
വളരെ എളുപ്പവും നല്ലതുമായൊരു റെസിപി മോളെ
🙏
ഞാൻ ഒരു മുളക് ഭ്രാന്തി ആണ്. സദ്യക്ക് പോയാലും വിളമ്പുമ്പോൾ മുളക് ഉണ്ടെങ്കിൽ ഇടാൻ പറഞ്ഞു ചോദിച്ചു വാങ്ങി കഴിക്കാറുണ്ട്. ഇതിപ്പോ എനിക്ക് വേണ്ടി പോസ്റ്റ് ചെയ്ത സ്പെഷ്യൽ recipe video പോലെ തോന്നുന്നു ശ്രീ 😍😀
😄😄👍
Sreekutee super
,👌👌👌👌
😍
Super. Ethu matheetto. Ooninu. Oru pappadam. Thanks Sree👌🙏
😍
Hi Sree Superb 👌 simple,easy and tasty recipe 🤤👌👍
❤❤❤
Very good. I will try
Adipoli recipe, let have a mango pickle along with it will be excellent.
Hopefully all goes fine.
Regards to your mom and all others in your family
Yes.. With pickle its heavenly 🤩🤩🤩
Ithu kollam eazy aanallo😋😛
👍👍👍
😍
Chechi . Njn undakki nokki supper aarunnu😍
👍♥
അത് കാന്താരി ആണെങ്കിൽ അതിലേറെ സൂപ്പർ ആണ് 👌👍🥰
❤
സൂപ്പർ ആണ് എല്ലാം ശ്രീ❤❤
Almost ella channelsilum nammal kettu parichayamulla recipies anu undakkunath kananaru ennal Sree chechide channelil ithrem variety items... athum veg items.. oronnum ithuvare parichayichitillatha ruchikal.....chechi oru sambavam thanneyato... njan veg curries kooduthal ishtapedunna alanu. athondu thane chechide channelil varunna recipe oke valare useful anu... thanks a lot chechi... iniyum ithupolulla simple and tasty recipes pratheekshikkunnu. Love U chechi ❤️❤️❤️❤️
♥🙏
Super ചേച്ചി
Simple and easy but tasty. Sree യുടെ recipies ഒക്കെ try ചെയ്യും ചിലത് എനിക്കു പരിചിതവുമാണ്.
❤
This is a very new recipe for me
Will surely try. thanks for sharing
Ithipo ngalde family fav dish annu!! Easy and yummy ❤
Assalayi tto
Njan undakki vachitund.. waiting for lunch Time
ഉണ്ടാക്കിട്ടോ നന്നായിരുന്നു 👍
ഉണ്ടാക്കി 👍🏻നല്ല ഇഷ്ടായി ട്ടോ ❤
Superb! ഞാൻ മിക്കവാറും എല്ലാ ദിവസവും ഇതുണ്ടാക്കും.ഇത്രയും hit ആയ ഒരു recipe ഇതുവരെയുണ്ടായിട്ടില്ല. Thank you Sree.
😍😍
ഞാൻ ഇന്ന് ഉണ്ടാക്കി... Super ആണ് ട്ടോ.. ഞാൻ ആദ്യമായി ട്ടാണ് ഇത് ഉണ്ടാക്കുന്നത്.. എല്ലാവർക്കും ഇഷ്ടമായി
🙏
Super.ഉണ്ടാക്കണം
🙏
ഞാൻ ഉണ്ടാക്കി... നല്ല ടേസ്റ്റ് ഉണ്ട് 👍🏼👍🏼താങ്ക്സ് 🌹🌹🌹