Orikkal Maathram Vili Kelkkumo ..!! (Mini Anand)

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 891

  • @udhayankumar9862
    @udhayankumar9862 Рік тому +11

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @anus8449
    @anus8449 5 років тому +293

    എനിക്ക് 19 വയസ്സ്. പുതിയ തലമുറയിൽ ജനിച്ച ഞാൻ പഴയ തലമുറയെ പ്രണയിച്ചു കൊണ്ട് ആ മനോഹര ഗാനങ്ങൾ എല്ലാം എന്റെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു..

    • @babuchacko9080
      @babuchacko9080 3 роки тому +6

      You are right

    • @vsankar1786
      @vsankar1786 3 роки тому +5

      Anu S... Very Good.

    • @kuruvilaabraham3100
      @kuruvilaabraham3100 3 роки тому +6

      കുഞ്ഞേ നീ സഹൃദയനാണ്

    • @hdhdhdhdhdhhdh4146
      @hdhdhdhdhdhhdh4146 3 роки тому +1

      നന്മ മനസ്സ്

    • @Sunil-nz1mv
      @Sunil-nz1mv 3 роки тому +8

      ഇഷ്ടപ്പെടാൻ ഇപ്പോൾ ഗാനങ്ങൾ എന്നൊന്നില്ലല്ലോ.

  • @sudheerv.s6594
    @sudheerv.s6594 3 роки тому +89

    ഒരിക്കൽ മാത്രമല്ല..... ഒരായുസ് മുഴുവൻ കേട്ടാലും മതിവരാത്ത ഗാനം... എപ്പോഴും കേൾക്കാൻ ഇഷ്ട്ടം.... എന്നും വിളി kelkkum🙏🏻

  • @sajusajukaravoor4231
    @sajusajukaravoor4231 4 роки тому +307

    2020ഇൽ കൊറോണ കാലത്തു ഈ പാട്ടു തിരഞ്ഞു വന്നവർ ഇവിടെ വരൂ.. ഞാൻ പഴയ പാട്ടിനെ പ്രണയിച്ചവൻ

  • @lekharohini9714
    @lekharohini9714 5 років тому +255

    ഈ പാട്ടിന്റെ വരികൾക്കൊപ്പം അലയടിച്ചു എങ്ങോ പോകുന്നു എന്റെ മനസ്സ്. എത്ര മനോഹര വരികൾ. തിരിച്ചു വരാത്ത നല്ല കാലത്തിലെ നല്ല പാട്ടുകൾ.

  • @രാവണൻ-വ7പ
    @രാവണൻ-വ7പ 3 роки тому +70

    ശ്രീകുമാരൻ തമ്പി സാറിന്റെ ചില ഗാനങ്ങൾക്ക് വയലാറിന്റെ ഗാനങ്ങളെക്കാൾ തീവ്രതയും ഭാവന സങ്കൽപ്പവുമുണ്ട്... ഈ പാട്ട് അതിൽ ഒരു ഉദാഹരണം മാത്രം...

    • @madhukumarerumad8316
      @madhukumarerumad8316 2 роки тому +2

      Aara paranjath vivaramillathone,ith ezhuthiyath Sreekumaranthampi thanneyanu.

    • @madhukumarerumad8316
      @madhukumarerumad8316 2 роки тому +4

      Vayalar vere,Sreekumaranthampi vere.Two legends.

    • @madhukumarerumad8316
      @madhukumarerumad8316 2 роки тому +3

      @@johneythomas1891 Poyi chaveda vivaramillathone.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Рік тому +2

      @@johneythomas1891 Do not post wrong informations without knowing and without proof !! It is one of the best lyrics with wonderful simili which reflects the reality in life written by Sreekumaran Thampi

  • @PPM329
    @PPM329 5 років тому +463

    ഇൗ കാലം ഒന്നുകൂടെ വന്നെങ്കിൽ എന്നു ആഗൃഹികുന്നേവർ എത്ര പേരുണ്ട്......

    • @mayavinallavan4842
      @mayavinallavan4842 5 років тому +11

      Athu vedanayum, santhoshavum tharunna nalla ormakal.

    • @josephreetha9974
      @josephreetha9974 4 роки тому +4

      Yes

    • @rassik142
      @rassik142 4 роки тому +4

      Yes. I think if those days comes back ! Those days were beautiful.

    • @babyusha8534
      @babyusha8534 4 роки тому +12

      ഹോ... അതൊന്നു പറയാനുണ്ടോ ആ ഗാനാലാപനം ഒന്ന് വേറെതന്നെയാണ്

    • @ajaywadibaad6119
      @ajaywadibaad6119 4 роки тому +2

      T.S.Nair.Entho ethra vilikettalum ormikkan pattunnilla.Akannupoyi....,

  • @surendrank1735
    @surendrank1735 5 років тому +151

    യൂ ട്യൂബിന് നന്ദി. ഈ മനോഹര ഗാനങ്ങൾ എപ്പോൾ വേണമെങ്കിലും കേൾക്കാൻ അവസരം ലഭിച്ചതിന്.

    • @theepattikolli
      @theepattikolli 4 роки тому +3

      യൂട്യൂബ് വന്നത് കൊണ്ട് വയസു കാലത്തു, ഹെഡ്‍ഫോൺ വച്ച് കുട്ടികൾ അറിയാതെ കേൾക്കാൻ .....

    • @shaijujoshi8404
      @shaijujoshi8404 3 роки тому +2

      Super song PJ shaiju KSRTC KDR

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +1

      @@theepattikolli പോയ്‌ പോയ നമ്മുടെ എക്കെ കൗമാരം ഓർമകളിൽ 🙏🙏

    • @sheelasheelaatl2192
      @sheelasheelaatl2192 3 роки тому +1

      @@nazeerabdulazeez8896 eathra thavana kettalum mathyvarilla

  • @sahadevansahadevan8894
    @sahadevansahadevan8894 4 роки тому +141

    ദാസേട്ടാ നമിക്കുന്നു നിങ്ങളെ ആയിരം പ്രാവിശ്യം. നിങ്ങളുടെ ഒരു പാട്ടു കേൾക്കാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല. 🙏🙏🙏🙏

  • @surendrank1735
    @surendrank1735 5 років тому +200

    ഈ മാസ്മരിക ശബ്ദം മലയാളത്തിന് തന്ന ദൈവത്തിന് നന്ദി. അതേ യേശുദാസ് എന്ന ശബ്ദം. ഹായ് എത്ര വർണ്ണിച്ചാൽ മതിയാകും!!!

    • @rajant.s9646
      @rajant.s9646 3 роки тому +2

      ഈ മനോഹര ഗാനം മലയാളിയെ വീണ്ടും കേൾപ്പിച്ചു ആ പഴയ കാലത്തിലേക്ക് തിരിച്ചു കൊണ്ടുപോയതിനു നന്ദി നമസ്കാരം സ്നേഹപൂർവ്വം രാജൻ ശങ്കർ

    • @venuponnenthodi7210
      @venuponnenthodi7210 10 місяців тому +1

      നല്ല ഗാനം എന്നും കേൾക്കണം ഈ പാട്ടുകൾ

  • @sundargopalan5686
    @sundargopalan5686 5 років тому +253

    ഇനി വിളിച്ചിട്ടും..വിളി കേട്ടിട്ടും കാര്യമില്ല...കാലം...ഒരുപാട് മുന്നോട്ട് പോയിരിയ്ക്കുന്നും......ഓർമ്മകൾ...നെഞ്ചിൽ ഒരു നെരിപ്പോട് എരിയുന്ന നൊമ്പരം...ഈ പാട്ടു കേൾക്കുമ്പോൾ...ever green song always

    • @andrewspanamthanam3452
      @andrewspanamthanam3452 5 років тому +3

      sariyanu

    • @bhasiraghavan9513
      @bhasiraghavan9513 4 роки тому +2

      സത്യം

    • @titustitus4817
      @titustitus4817 4 роки тому +3

      ഒന്നുടി വിളിച്ചുനോക്കൂ ...

    • @bijibiji9535
      @bijibiji9535 4 роки тому +1

      Yes

    • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
      @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 4 роки тому +2

      വെല്ലുവിളിച്ചാൽ ഇതേ പാട്ട് ഒരിക്കൽ കൂടി പുതു തലമുറ കേൾക്കും ,സംഗീതത്തിന് മരണമില്ല മറ്റൊരു രാഗമായി വീണ്ടും വരും അല്ലെങ്കിൽ വന്നിട്ടുണ്ട്

  • @bhasiraghavan9513
    @bhasiraghavan9513 5 років тому +639

    ഈ ഗാനം ഇഷ്ടപ്പെട്ടവർ എല്ലാവരും എന്റെ പ്രിയ സുഹൃത്തുക്കൾ

  • @ck-nd6tm
    @ck-nd6tm 3 роки тому +125

    ഒരിക്കൽമാത്രമല്ല എപ്പോഴും കേൾക്കണം, ഈ ശബ്ദം 🙏🙏🙏🙏🙏!!!

    • @rameshrao9375
      @rameshrao9375 3 роки тому

      @Jyothi Sithara Athanu musicnde vashyatha,

    • @BalaKrishnan-ke9ix
      @BalaKrishnan-ke9ix 3 роки тому +4

      ഡാഡി - മമ്മീ എന്ന ഗാനം എഴുതിയ ന്യൂ ഗാന രചിതാക്കൾളുടെ ആദരാഞ്ഞലിക്കായി ഈ ഗാനം സമർപ്പിക്കുന്നു

    • @lechuttykitchen5375
      @lechuttykitchen5375 2 роки тому

      @@BalaKrishnan-ke9ix yetyetyreyre8tttyttyttyerteteytyteetyryyyttyyttmttetetttaettathyetyrmqyryyyyreteteteytettyyyeeyrytytys9myyytymte4ayytytyty1tytyttytyttytteryrttyteyttttyqataatryretwyqht

    • @lechuttykitchen5375
      @lechuttykitchen5375 2 роки тому

      @Jyothi Sithara yyiyyymylt4yyyyyyyl4t2yyyyt4lryye4ty3t4t4y4 is wins and was has a smile in has in on can metkkii4kym4ytm

    • @lechuttykitchen5375
      @lechuttykitchen5375 2 роки тому

      @Jyothi Sithara yyiyyymylt4yyyyyyyl4t2yyyyt4lryye4ty3t4t4y4 is wins and was has a smile in has in on can metkkii4kym4ytmym4mm4m4ym4m

  • @premannadar
    @premannadar 3 роки тому +59

    ഈ കാലകട്ടത്തിൽ ഞാൻ ജനിച്ചതിൽ ഒരുപാട് അഭിമാനം കൊള്ളുന്നു
    ദാസ് സാറിന്റെ മധുരഗാനം കേൾക്കാൻ പറ്റിയല്ലോ 🙏🙏🙏

  • @narendransivaramannair368
    @narendransivaramannair368 4 роки тому +14

    സാധാരണയായി മന്ദ്രസ്ഥായിയിൽ ചിട്ടപ്പെടുത്തുന്ന സ്വാമി ഏത് രീതിയിലും തനിക്കു ചെയ്യാൻ സാധിക്കും എന്ന് ഈ മനോഹര ഗാനത്തിലൂടെ തെളിയിച്ചു. ഒരു പക്ഷെ, ദേവരാജന്റെ ശൈലി തനിക്കും അനായാസം വഴങ്ങുമെന്ന് ഒറ്റ പാട്ടിലൂടെ പറഞ്ഞു വച്ചു. A T Ummer എന്ന പ്രതിഭ കായലിലെ ചിറ്റോളങ്ങൾ പോലെ ശാന്ത സംഗീതം സൃഷ്‌ടിച്ച മാന്ത്രികൻ. എന്നാൽ അദ്ദേഹത്തിന്റെ തന്നെ "മാരിവില്ലു പന്തലിട്ട ദൂര ചക്രവാളം "കേട്ടുനോക്കൂ. എത്ര വ്യത്യസ്തമായ താണ്. അത്രയും മഹാന്മാർ ആണ് ഇവരൊക്കെ. ആസ്വാദകരുടെ ഭാഗ്യം. ദാസേട്ടൻ നമ്മുടെ പുണ്യവും.

  • @shajishaji336
    @shajishaji336 5 років тому +90

    എന്തൊരു പാട്ടാ അപാരം തന്നെ പ്രിയ ദാസേട്ടാ.......

    • @sathyanparappil2697
      @sathyanparappil2697 4 роки тому

      ഒരിക്കൽ കൂടി കഴിഞ്ഞ പോയ നിമിഷങ്ങളും കാലങ്ങളുo വന്നിരുന്നെങ്കിൽ

    • @gopika___5427
      @gopika___5427 4 роки тому +5

      ദാസേട്ടനു മാത്രം പറ്റുന്ന കാര്യം

    • @josephreetha9974
      @josephreetha9974 4 роки тому +2

      Yes

  • @jithoosss
    @jithoosss Місяць тому +1

    ശ്രീകുമാരൻ തമ്പിയുടെ ഇന്ത്രജാലം ❤

  • @muralip5578
    @muralip5578 4 роки тому +110

    ഈ ഗാനത്തിൽ എന്തോ ഒരു ലഹരി ഉണ്ടാക്കുന്ന സാധനം ഉണ്ട് 👍👍👍

  • @AnilKumar-hw4by
    @AnilKumar-hw4by 2 роки тому +12

    ഈ ശബ്ദം രാവും പകലും ഒരു പ്രവാശ്യം കേൾക്കാതെ ഇല്ല എൻ ജയ ഇരവും പകലും ഇല്ല എൻ ജീവിതത്തിൽ അത്രമേൽ ഇഷ്ടം ഈ ഗന് ധർവ്വ ശബ്ദം

  • @rajagopathikrishna5110
    @rajagopathikrishna5110 5 років тому +107

    ദക്ഷിണാ മൂർത്തിയുടെ വ്യത്യസ്ത ശൈലിയിലുള്ള ഗാനം .ഉച്ചസ്ഥായിയിൽ ഇത്ര അനായാസമായി യേശുദാസിനേ പാടാൻ പറ്റൂ. ഒരു പഴയ സംഗീതകാരന്റെ ആധുനിക ഗാനം എന്നു പറയാം.

  • @BaijuSadasivan
    @BaijuSadasivan 5 років тому +59

    എത്ര മനോഹരമായ വരികള്‍....ശ്രീകുമാരന്‍ തമ്പിയുടെ ഭാവന അപാരം...! ഓരോ വരികളിലും തന്‍റെ കൈയൊപ്പ്‌ പതിപ്പിക്കുക അദ്ദേഹത്തിന്‍റെ പാട്ടുകളുടെ സവിശേഷതയാണ്...!!

    • @peterpv69
      @peterpv69 2 роки тому

      Sss..sreekumaranthampi 🙏🙏🙏🙏🙏

    • @peterpv69
      @peterpv69 2 роки тому +1

      Ariyathea poya prathibha... 🙏🙏🙏🙏🙏🙏🙏🤔🤔🤔🤔

    • @peterpv69
      @peterpv69 2 роки тому

      😪😪😪😪😪😪😪

    • @KCLal-hy3pi
      @KCLal-hy3pi 2 роки тому

      Hii

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Рік тому

      The mirage in the desert is compared with the desire of the mind ! Wonderful use of Simili by the one and only Thampi sir ! What a lyric !! This is the ultimate despair and agony which is a reality in life ! I think it is difficult to write beyond this !!

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 роки тому +36

    സംഗീതം നൽകിയത് നമ്മുടെ സ്വന്തം ദക്ഷിണാമൂർത്തി സ്വാമികൾ 🙏🙏💗💗💗 ആ പ്രതിഭയുടെ തൃ പാദ നമസ്കാരം 🙏🙏

  • @ashrafnainar4932
    @ashrafnainar4932 3 роки тому +9

    ഒരു ഗദ്ഗദമായ് ഒരു പാഴ്സ്വരമായ് ഒഴുക്കി വരുന്നു ഞാൻ ❤❤❤❤
    എന്താ വരികൾ. തമ്പി സാർ നമിക്കുന്നു അങ്ങയെ ❤❤❤🙏🙏🙏

  • @ThePkc77
    @ThePkc77 4 роки тому +26

    സഹോദരി മിനി ആനന്ദ്..നിങ്ങൾ യൂ ട്യൂബിൽ ഇട്ട ഗാനങ്ങൾ വല്ലാത്ത നൊസ്റ്റാൾജിയ ഉണ്ടാക്കുന്നു..എന്താ പറയുക ആ വികാരത്തിന്..വിഷമം,കരച്ചില്,ഇതൊക്കെ കലർന്ന സന്തോഷം.. നന്ദി ഈ കളക്ഷന്..

  • @sreekanthsreekanthmangalat5390
    @sreekanthsreekanthmangalat5390 3 роки тому +32

    ദാസ് സർ സീൻ കണ്ടറിഞ്ഞു പാടിയ പാട്ട്. ചക്രവാളത്തിൽ നിന്ന് വരുന്ന പോലുണ്ട്, പാട്ട്.

    • @vsankar1786
      @vsankar1786 3 роки тому +1

      Sreekanth... Exactly...!

  • @Sunil-nz1mv
    @Sunil-nz1mv 3 роки тому +30

    അനശ്വര ഗാനം! നഷ്ടബോധവും ദുഖവും ഉറഞ്ഞു കൂടിയ കാവ്യം ! അസാധ്യ ആലാപനവും, സംഗീതവും, വരികളും !❤️❤️❤️

    • @thomaspv2848
      @thomaspv2848 2 роки тому

      Valre,sariyanu, by nilgeres Thomas good, Tamil Nadu

  • @hussainmm5520
    @hussainmm5520 2 роки тому +43

    ദാസേട്ടന്റെ ശബ്ദ സൗകുമാര്യം ആർക്കും കടമെടുക്കാൻ പറ്റില്ല. ആ മഹാ പ്രതിഭയെ ആദരിക്കയും ആസ്വദിക്കുക. അതാണ് ധർമ്മം :

  • @VenuKkurup
    @VenuKkurup 6 років тому +188

    നമ്മുടെയൊക്കെ സ്വകാര്യ അഹങ്കാരമാണ് ശ്രീകുമാരന്തമ്പി സർ......

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf 3 роки тому +17

    ഒരേയൊരു ദാസേട്ടന്മാത്രം
    .. പകരം വയ്ക്കാൻ മറ്റൊന്നില്ല...

  • @krishnankuttyunni7012
    @krishnankuttyunni7012 Рік тому +13

    ഈ ഗാനം ഇത്രയും മനോഹരമായും ഗംഭീരമായും പാടാൻ ഈ ലോകത്ത് മറ്റൊരു മനുഷ്യനും കഴിയുകയില്ല

  • @rajasekharanpillai4002
    @rajasekharanpillai4002 2 роки тому +15

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കണമെന്നു തോന്നിപ്പിക്കുന്ന ഒരു ഗാനം. കാലമേ നിനക്ക് നന്ദി നന്ദി !!

  • @MartinVarghese-iw3bw
    @MartinVarghese-iw3bw Місяць тому +1

    എത്ര തവണ കേട്ടത് എന്ന് ഓർമ്മ ഇല്ല മനസിന് ദൂഖം തോന്നിപ്പിക്കുന്ന പാട്ട്

  • @jayanadanmltr8890
    @jayanadanmltr8890 4 роки тому +8

    പദ്മഭൂഷൻ നും, പത്മശ്രീയും.' ഡോക്ടറേറ്റ് കൊടുക്കാൻ ഏറ്റവും അർഹൻ, ശ്രീകുമാരൻ തമ്പി സാർ
    എത്ര പാട്ടുകൾ

    • @venugopal-sh8qd
      @venugopal-sh8qd 4 роки тому

      ആരുടെയും കാല് പിടിക്കാൻ പോകില്ല

  • @sudarshbalakrishnan2608
    @sudarshbalakrishnan2608 4 роки тому +39

    ഓർമ്മകൾ നോവുകളാക്കുന്ന
    വരികൾ സംഗീതം
    ആലാപനം

  • @narayananr3113
    @narayananr3113 2 роки тому +10

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ മാസ്മരിക ശബ്ദം അപാര സംഗീതം എത്ര തവണ കേട്ടു എന്ന് തന്നെ അറിയില്ല

  • @padmakumark6962
    @padmakumark6962 9 місяців тому +1

    ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ

  • @uthamankakauthaman847
    @uthamankakauthaman847 6 років тому +116

    ജിവിതത്തിനും മരണത്തിനിടയിലും ഉള്ള നുല്‍ പാലത്തിലൂടെ ഉള്ള യാത്രയില്‍ വേദനകളും , നോവുകളും ,മാത്രം അനുഭവിക്കുന്നവര്‍ക്കും അനര്‍ഗളമായ സുഖത്തെ പ്രധാനം ചെയ്യുന്നു ഈ ഈണവും വരികളും ഈ മാന്ത്രിക സംഗീതവും.....
    മനസ്സിനെ സ്വര്‍ഗിയ അനുഭുതിയുടെ മായാപ്രപഞ്ചത്തിലേക്ക് എത്തിക്കുന്നു ...
    ആസ്വാദ്ക ര്‍ക്ക് സ്വര്‍ഗം തീര്‍ക്കുന്നു പഴയ ഗാനങ്ങള്‍

    • @mcjayalal2438
      @mcjayalal2438 5 років тому +1

      uthaman ka ka uthaman

    • @sugathankv5622
      @sugathankv5622 4 роки тому +1

      അതെ. സുഗതൻ

    • @theepattikolli
      @theepattikolli 4 роки тому

      ഞാനും...

    • @shajiap1034
      @shajiap1034 4 роки тому

      നഷ്ടബോധത്തെ ഓർമപ്പെടുത്തുന്നു

  • @shajiramachandran1428
    @shajiramachandran1428 Рік тому +6

    ശോക ഗാനങ്ങൾ എന്നും അമൃത്, ദാസ്സേട്ടൻ പാടുമ്പോൾ 👌

  • @kpgeethavarma
    @kpgeethavarma 4 роки тому +27

    ഇത്‌ പോലെ ഉള്ള പാട്ടുകൾ ഇനി കേൾക്കാൻ പറ്റുമോ? ഇപ്പോൾ ഉള്ള പാട്ടുകൾ എല്ലാം അതിലെ വരികൾ പോലും മനസിലാവുന്നില്ല. Old is gold.

  • @anoopkumarm6064
    @anoopkumarm6064 3 роки тому +66

    എത്ര കേട്ടാലും കൊതി തീരാത്ത ഈ ഗാനം മലയാളിയുടെ മനസ്സിൽ മായാതെ കിടക്കും

  • @vinbingbang5291
    @vinbingbang5291 6 років тому +100

    അതി മനോഹരമായ ഗാനം ഗന്ധർവ്വൻ തന്നെ

  • @easternvalley6310
    @easternvalley6310 4 роки тому +13

    സംഗീതവും ആലാപനവും ഗാനത്തെ അനശ്വരമാക്കുന്നു.

  • @bhadranks4632
    @bhadranks4632 4 роки тому +10

    ഈ പാട്ടിനെപ്പറ്റി എന്ത് അഭിപ്രായം പറയണം എന്ന് എനിക്കറിയില്ല. പക്ഷെ പാട്ട് കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

  • @ashokashokan51
    @ashokashokan51 6 років тому +69

    ഈ പഴയ പാട്ടുകളിലൊക്കെ നമ്മുടെ ജീവിതം ഉണ്ടല്ലോ. ഇപ്പോൾ കാണുന്നില്ലല്ലോ?

  • @manu5023
    @manu5023 4 роки тому +18

    ഒരിക്കൽ കൂടി എന്നെ ആ ഓർമകളിലേക്ക് കൊണ്ടു പോകു.... അതിന് ശേഷം ഈ ഓർമകളിൽ ഞാൻ അലിഞ്ഞു ഇല്ലാതെയാവട്ടെ..... ❤️❤️❤️

  • @wilsonsebastian1322
    @wilsonsebastian1322 3 роки тому +20

    ദാസേ ട്ടാ ,അങ്ങയെപ്പോലെ ഒന്നു പാടാൻ കഴിഞ്ഞെങ്കിൽ..ഈ ജീവിതത്തിലെ ഏ റ്റ വും വലിയ ആഗ്രഹമാണ്..

    • @rajuck3720
      @rajuck3720 3 роки тому +1

      L

    • @sojana.n.1845
      @sojana.n.1845 2 роки тому

      ഈ ജീവിതത്തിലിയൊന്നും വേണ്ട, ഒരു ഏഴ് ജന്മങ്ങളിൽ എന്നെങ്കിലും ഒരിക്കൽ, അതുമതിയായിരുന്നു.

    • @narayanankammath9282
      @narayanankammath9282 2 роки тому

      സത്യം

    • @narayanankammath9282
      @narayanankammath9282 2 роки тому

      സത്യം

  • @gbaburajan7204
    @gbaburajan7204 2 роки тому +3

    സുജാതഎന്നനടിഅഭിനയിച്ചമലയാള ഗാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മലയാള ഗാനം എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @majeedvlogs1958
    @majeedvlogs1958 6 місяців тому

    എത്ര പ്രാവശ്യവും വിളി കേൾക്കാം, ഈ ആയുസ്സ് മുഴുവനും വിളി കേൾകാം, വിളിച്ചു നോക്കൂ........

  • @antonysam4943
    @antonysam4943 5 років тому +46

    കഴിഞ്ഞ കാലം എത്ര സുന്ദരം സംഗീത സമൃദ്ധം

    • @sreedharmudilikulam4065
      @sreedharmudilikulam4065 4 роки тому

      ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലം...

  • @varshathalassery3585
    @varshathalassery3585 3 роки тому +19

    ഒഴുകിയൊഴുകിവരുന്ന വിരഹ വേദന ... ഈ ഗാനം എത്രകേട്ടാലും മതിയാവുന്നില്ല.

  • @RajeshKD-ri6ch
    @RajeshKD-ri6ch 2 роки тому +12

    ഇപ്പോളുള്ള പാട്ടുകൾ ഒരുവഴിക്ക് പാട്ടുകാരൻ ഒരുവഴിക്ക് സംഗീതം തോന്നിയ വഴിക്ക്

  • @georgeal1342
    @georgeal1342 2 роки тому +2

    വെരി ഗുഡ് സോങ് കൺഗ്രാറ്റ്സ് ദാസേട്ടൻ

  • @sajusajup284
    @sajusajup284 3 роки тому +14

    ദാസേട്ടൻ്റെ മാന്ത്രിക ശബ്ദം,
    മൂർത്തി സ്വാമിയുടെ
    അപാര കമ്പോസിഷൻ .
    ദൈവമേ എന്തൊരു സംഭവം !!

  • @rathnak100
    @rathnak100 3 роки тому +22

    ഇതാണ് ഗന്ധർവ ഗാനം 🌹

  • @shefeequerahman7257
    @shefeequerahman7257 6 років тому +116

    എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇന്നും തനിമ നഷ്ടപ്പെടാത്ത വരികൾ

    • @bindubabu318
      @bindubabu318 3 роки тому

      ഈ നടിയുടെ പേര് പറയാമോ

  • @sreenivasankv2669
    @sreenivasankv2669 4 роки тому +11

    വിളി കേൾക്കാൻ ആരുമില്ല കടലിന്റെ അപാരത മാത്രം. എത്ര മനോഹരമായാണ്‌ ഈ ഗാനം എടുത്തത്

  • @radhabalakrishnan8742
    @radhabalakrishnan8742 4 роки тому +6

    ആഹാ ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @unniotp1520
    @unniotp1520 4 роки тому +12

    എന്തൊരു ആലാപനം അത്ഭുതം.. മഹാത്ഭുതം

  • @rajant5361
    @rajant5361 5 років тому +8

    എത്ര കേട്ടാലും മതി വരില്ല മനസിന്‌ വാലാത്ത ഒരു സുഖം ഏത് ടെൻഷൻ നും ഇല്ലാതാകും നമ്മളും എവിടെയിക്കോ ഒഴുകുന്നത് പോലെ

  • @unnikrishkrishnan1577
    @unnikrishkrishnan1577 5 років тому +22

    ഇനഗാനങ്ങളുള്ള സംഗീത ലോകത്ത് ജീവിക്കാൽ കഴിഞ്ഞത - തന്നെ മാഹാഭാഗ്യം

  • @twinklestar218
    @twinklestar218 6 років тому +106

    എന്താ music, എന്താ ആലാപനം... കിടിലൻ song.....ഇത് പോലുള്ള പാട്ടുകൾ കേട്ട് കഴിഞ്ഞു New gen പട്ടു കേൾക്കുകയാണെങ്കിൽ ആ newgen പാട്ടിനു നു പിന്നിൽ പ്രവർത്തിച്ചവരെയൊക്കെ ഇടിച്ചു പൂസാക്കാൻ തോന്നും. സത്യം

    • @MohanKumar-eg9qi
      @MohanKumar-eg9qi 5 років тому +1

      absolutely right sir.these new en musical eunuchs have raped malayalam film music

    • @gobusvlogs4255
      @gobusvlogs4255 4 роки тому +5

      ഇത് വളരെ അപൂർവ്വമായ ഒരു ഗാനം, ശ്രീകുമാരൻ തമ്പി സാറിന്റെ മറ്റൊരു മന്ത്രിക സ്പർശം, മനോഹരവും, വ്യത്യസ്തവുമായ ട്യൂൺ, അസാദ്ധ്യമായ ആലാപനം....

    • @gobusvlogs4255
      @gobusvlogs4255 4 роки тому +3

      ഇത് വളരെ അപൂർവ്വമായ ഒരു ഗാനം, ശ്രീകുമാരൻ തമ്പി സാറിന്റെ മറ്റൊരു മന്ത്രിക സ്പർശം, മനോഹരവും, വ്യത്യസ്തവുമായ ട്യൂൺ, അസാദ്ധ്യമായ ആലാപനം....

    • @twinklestar218
      @twinklestar218 4 роки тому +1

      @@MohanKumar-eg9qi yes👍

    • @twinklestar218
      @twinklestar218 4 роки тому

      @@gobusvlogs4255 yes

  • @kuttykrishnan3832
    @kuttykrishnan3832 Рік тому +2

    സ്വാമി മാജിക്! യേശുദാസിന്റെ ആലാപനം.... 🌹 വല്ലാത്ത ഫീൽ 👍❤

  • @krishnakarthik2915
    @krishnakarthik2915 3 роки тому +2

    ഈ. ഗാനം. കേൾക്കുബോൾ. മനസിൽ. എന്തോ. ഒരു. വിങ്ങൽ. എന്തോ. കലാപുരോഗമത്തൽ. എന്തോ. നഷ്ടപ്പെട്ടതുപോലെ

  • @sugathankv5622
    @sugathankv5622 4 роки тому +1

    ഒരിക്കൽ മാത്രം വിളി കേൾക്കുമോ.. ഒരിക്കൽ മാത്രം. മനസ്സ് വേദനിച്ചു. മറക്കാൻ പറ്റാത്ത മനോഹരഗാനം. കലാമണ്ഡലം സുഗതൻ.

  • @krishnankuttyunni7012
    @krishnankuttyunni7012 Рік тому +3

    ഈ ഗാനത്തിലൂടെ ദാസേട്ടന്റെ ഗാനഗന്ധർവത്വം തിരിച്ചറിയാം

  • @harikrishnan1130
    @harikrishnan1130 3 роки тому +11

    എന്തൊരു ഭാവനിർഭരമായ ആലാപനം

  • @satheeshkumart6011
    @satheeshkumart6011 5 років тому +19

    മലയാള സിനിമാ ഗാന ശാഖയിലെ രത്ന ഭണ്ഡാര ശേഖരം' അഭിമാനിക്കുന്നു.

  • @knkknk264
    @knkknk264 6 років тому +10

    ഓർമ്മകൾ നീർത്തിയ ചന്ദനവിരിയിൽ ഓമനയെന്നുമുറങ്ങി.....

  • @vsankar1786
    @vsankar1786 2 роки тому +1

    കനവിൽ അരികെയും ,നിനവിൽ നോക്കെത്താദൂരെയും നിൽക്കുന്ന പ്രണയിനി... അനുഭവിച്ചവർക്കു മാത്രം അറിയാവുന്ന നഷ്ടപ്രണയ നൊമ്പരം..
    ആസ്വാദകമനസിനെ നൊമ്പരംകൊള്ളിക്കുന്ന അവിസ്മരണീയ ഗാനം...!
    ഗാനശിൽപ്പികളായ ശ്രീകുമാരൻ തമ്പി ,ദക്ഷിണാമൂർത്തി ,യേശുദാസ് എന്നിവർക്ക് പ്രണാമം .

  • @pushpajanev6701
    @pushpajanev6701 Рік тому +1

    ഹൃദയത്തിൽ തടിയ പാട്ട്❤️ പ്രേക്ഷകർക്ക് നൽകിയ !! മിനി ആനന്ദിന് ഒരായിരം അഭിനന്ദനം🙏🙏🙏👍👍👍👍❤️❤️❤️❤️

  • @MohammadAli-ei9kz
    @MohammadAli-ei9kz 3 роки тому +6

    ഇത്രയും ഹിർദയത്തി റ്റൽ ആഴ്ത്ത്തിൽ ഇറങ്ങിയ ഗാനം 🙏🙏🙏

  • @softskillpublishing2413
    @softskillpublishing2413 5 років тому +3

    .Sreekumaran Thampi & V.Dhakshinamoorthy, K.J Yesudas, ...പറയാൻ ... വാക്കുകളില്ല ... നന്ദി.

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 роки тому +2

    പല പാട്ടുകാർക്കും ആരാധകരുണ്ട്. അവരോടുള്ള ആരാധന മൂലമോ, ദാസേട്ടനോടുള്ള ഇഷ്ടക്കുറവുകൊണ്ടോ, അവരെയൊക്കെ , ദാസേട്ടനേക്കാൾ ഉയർത്തിക്കാണിക്കാൻ ശ്രമിക്കാറുണ്ട്... പക്ഷേ അവർ മന:പൂർവ്വം മറക്കുന്ന ഒരു കാര്യമുണ്ട്... മനുഷ്യ ഹൃദയത്തിൽ നൊമ്പരവും, സന്തോഷവും, നിർവൃതിയും തന്റെ ശബ്ദത്തിലൂടെയും, ഭാവത്തിലൂടെയും പകരാൻ ഒരേയൊരു യേശുദാസേയുള്ളു. ഒരേയൊരു ഗന്ധർവ്വ നേ യുള്ളു. അത് തുടങ്ങിയതും അവസാനിക്കുന്നതും ദാസേട്ടനിൽ മാത്രം. ഇനിയൊരു ഗന്ധർവ്വൻ വരില്ല. വരില്ല. വരില്ല.

    • @MohandasKp-g5u
      @MohandasKp-g5u 6 місяців тому

      ദാസേട്ട ഒറ്റയ്ക്കായിരുന്നില്ല....
      വയലാർ, പി. ഭാസ്കരൻ,ഒ എൻ വി ശ്രീമാരൻ തമ്പി, ബിച്ചു തിരുമല, യുസഫലി കേച്ചേരി, ഗീരിഷ് പുത്തഞ്ചേരി... അങ്ങന്നെ പോകും...
      പിന്നെ ദേവരാജൻ, കെ. രാഘവൻ, ദക്ഷിണാമൂർത്തി,കെ ബാബു, കെ അർജ്ജുനൻ, രവീന്ദ്രൻ, വിദ്യാധരൻ, ജോൺസൺ,അങ്ങനെ പോകും... അതുകൊണ്ട് നല്ല പാട്ടുകളുടെ അവകാശം ഇവർ ആ കൂടിയുള്ളതാണ്

  • @gjayachandran
    @gjayachandran 3 роки тому +1

    ശ്രീകുമാരൻ തമ്പി.... കലാദേവത വാരിക്കോരി അനുഗ്രഹം ചൊരിഞ്ഞ അത്‍ഭുത ജൻമം!

  • @aravindgtch
    @aravindgtch 2 роки тому +6

    ഒരുപക്ഷേ, മലയാളത്തിന്റെ ഏറ്റവും മനോഹരമായ ഗാനം!

  • @girijadivakaran2951
    @girijadivakaran2951 3 роки тому +13

    ഒരു പാട് ഇഷ്ടമുള്ള ഗാനം.❤️

  • @ajaywadibaad6119
    @ajaywadibaad6119 3 роки тому +1

    T.S.Nair...oh,entho,etho Nashtaswapnangal.Mentality Aake oruthakarunna pratheethi..poyi ennu thanne parayan.super,super thanne......

  • @saidmohammedvlogs7599
    @saidmohammedvlogs7599 6 років тому +54

    എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം
    ഓർമകൾ നീർത്തിയ ചന്ദന വിരിയിൽ ഓമനയെന്നു മുങ്ങി

    • @ajaywadibaad6119
      @ajaywadibaad6119 4 роки тому

      T.S.Nair.Hai ethra adhikam Hridhaya sparsi aya ganam...........

    • @geethapk5535
      @geethapk5535 2 роки тому

      Mungi alla urangi🥰

  • @ajeendranc7114
    @ajeendranc7114 3 роки тому +1

    ഒരിക്കലേ കേൾക്കു അതും dasettantea🥰😘😘😘

  • @sheelavijayan6653
    @sheelavijayan6653 2 роки тому

    ഈപാട്ട് എത്രകേട്ടാലു മതിയാവുകയില്ല അത്ര മാത്രംസൂപ്പർഗാനമാണ്🙏🙏🙏💛💛💛

  • @sonisomansoman1295
    @sonisomansoman1295 3 роки тому +2

    ഒരു വല്ലാത്ത ലെവലിലേക്കു നമ്മളെ കൊണ്ടുപോകുന്ന പാട്ട് 🙏😍

  • @shaniahamed3422
    @shaniahamed3422 6 років тому +56

    വേദനിക്കുന്ന മനസ്സിനൊരു..... സന്തോഷo പകരുന്നു...

  • @pookoyaandroth7019
    @pookoyaandroth7019 11 місяців тому

    ഈ അനശ്വര രചനകളും, മധുര സ്വരങ്ങളും, ആ അഭിനയ മികവഉം നമുക്ക് എന്നേന്നേക്കുമായി അന്യമാവുകയാണോ.

  • @venugopalannairmg3975
    @venugopalannairmg3975 4 роки тому +20

    എന്തോ ഒരു നഷ്ടബോധം. എന്തൊരു ഫീൽ. അതി മനോഹരം

  • @sreenivasankv2669
    @sreenivasankv2669 4 роки тому +8

    പഴയ പെണ്ണുങ്ങൾ പഴയ കാലം... എല്ലാം പോയി ഈ മനോഹരമായ ഗാനങ്ങളും

  • @satheeshkumar.psatheesh3496
    @satheeshkumar.psatheesh3496 Рік тому +2

    ദാസേട്ടൻ എന്ന ഈശ്വരൻ ഭൂമിയിൽ പറഞ്ഞുവിട്ട ഗാനഗന്ധർവ്വൻ മാനവരാശിക്ക് ശുദ്ധ സംഗീതം ആസ്വദിക്കാൻ ഈശ്വരൻ ഭൂമിയിൽ ദാസേട്ടനെ പറഞ്ഞുവിട്ടു ഇത് ആസ്വദിക്കാൻ കഴിയുന്ന ഞാൻ ഭാഗ്യവാനാണ് നിങ്ങളോ

  • @narahdheelurum75
    @narahdheelurum75 5 років тому +25

    Great Mr Dhakshinamurthi talented Mr srikumaran Thampi and the legend. KJY

  • @surendrank1735
    @surendrank1735 2 роки тому +1

    രാത്രിയുടെ നിശബ്ദതയിൽ ഈ പാട്ട് കേൾക്കാൻ എന്തൊരു ഫീൽ. പറഞ്ഞറിയിക്കാൻ കഴിയില്ല ആ ഫീൽ. Beautiful song. നന്ദി ദാസ് സർ.

  • @anilkumar-fw4iy
    @anilkumar-fw4iy 5 років тому +16

    കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം.

  • @rajendran1013
    @rajendran1013 5 років тому +5

    മലയാളത്തിന്റെ പുണ്യം തമ്പി സാറും സ്വാമിയും

  • @mannunni08
    @mannunni08 8 місяців тому

    Entha feel… dasettan voice…❤❤ Sami’s composition amazing and Thampi sir lyrics ❤

  • @vijayvijaykumar7247
    @vijayvijaykumar7247 5 років тому +3

    മോഹമരീചിക തേടിയലഞ്ഞു ശോകത്തിൻ മരുഭൂവിൽ ,,,, എന്നെന്നും കേൾക്കാനാഗ്രഹിക്കുന്ന ഗാനം ....

    • @anithas7487
      @anithas7487 2 роки тому

      ഒരിക്കലും മറക്കാൻ പറ്റുമോ 🙏💐💐💐

  • @ajikottarathil3204
    @ajikottarathil3204 3 роки тому +9

    ഈ ശബ്ദം കേട്ടാൽ ഒരിക്കൽ മാത്രമല്ല ഒരായിരം തവണ വിളി കേൾക്കും.....

  • @SiniK-d2m
    @SiniK-d2m Рік тому

    ദാസേട്ടന്റെ എല്ലാ പാട്ടുകളും ഇഷ്ടപെടെടുന്നു പ്രത്യേകിച്ച് ഓൾഡ് ഹിറ്റ്സ് നമിക്കുന്നു സാറിനെ ❤❤

  • @manivm5886
    @manivm5886 3 роки тому +1

    New generation makkal e song onnu kelkkane enthu resamanu kelkkan .e korona kalathu old song give some relaxation

  • @rahimaibrahim7413
    @rahimaibrahim7413 7 років тому +66

    ഇതിലെ സംഗീതം, വരികളും.എന്നും എന്നെ പിൻതോടരും പൊലെ ഈ ഗാനം. അത്രയും ഇഷ്ടം. കാലമിളക്കിയ ......വിരിഞ്ഞസുരഭീ മധുവനമേ മറന്നുപോയോ എന്നെ മറഞ്ഞുപോയോ

  • @cvchandran0077
    @cvchandran0077 2 роки тому +2

    ദാസ് സാറിൻറ ഈ ശബ്ദം ഇനി ഏതെങ്കിലും ജന്മത്തിൽ കേൾക്കാൻ സാധിക്കുമോ എന്നു തോന്നന്നില്ല പ്രണാമം സാർ🙏🙏🙏

  • @rkparambuveettil4603
    @rkparambuveettil4603 9 років тому +104

    ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
    ഗദ്ഗദമായൊരു പാഴ്സ്വരമായ്
    ഒഴുകിവരുന്നൂ ഞാന്‍
    ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
    ഒരിക്കല്‍ മാത്രം....
    മോഹമരീചിക തേടിയലഞ്ഞൂ
    ശോകത്തിന്‍ മരുഭൂവില്‍
    കാലമിളക്കിയ കാറ്റിലടിഞ്ഞൂ
    കാത്ത കിനാക്കള്‍ പൊലിഞ്ഞൂ
    വിരിഞ്ഞ സുരഭീ മധുവനമേ...നീ
    മറന്നു പോയോ? എന്നെ മറന്നുപോയോ
    ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
    ഒരിക്കല്‍ മാത്രം.......
    ഓര്‍മ്മകള്‍ നീര്‍ത്തിയ ചന്ദനവിരിയില്‍
    ഓമനയെന്നുമുറങ്ങി
    എന്‍വേദനകള്‍ ഗാഥകളായ് നിന്‍
    പൊന്നിളം മേനി തലോടീ
    കനിഞ്ഞുനല്‍കിയ ഹൃദയവുമാ...യ് നീ... അകന്നു പോയോ..
    എന്നെ വെടിഞ്ഞു പോയോ.....

    • @thankachant8320
      @thankachant8320 6 років тому +1

      Thanks a lot for providing the lines in full which I. Was .longing for years. Thanks.......
      .
      .

    • @thankachant8320
      @thankachant8320 6 років тому +2

      RK Parambuveettil sir thank s for uploading the full lines for which I was waiting for years and years.

    • @ajithakalarikandi886
      @ajithakalarikandi886 6 років тому +2

      RK Parambuveettil hrudayathilalinja ganam

    • @ajithakalarikandi886
      @ajithakalarikandi886 6 років тому +2

      Sir,Thanks a lot

    • @bibinpvalpy
      @bibinpvalpy 6 років тому +1

      Thanks sir

  • @vargheesgeorge46
    @vargheesgeorge46 2 роки тому +12

    V. Dakshinamoorthy’s music through Yesudas’s melodious voice.

  • @sreekumarkalickal258
    @sreekumarkalickal258 3 роки тому

    ഒരു ലഹരി ഉണ്ട്‌ ഈ പാട്ടിനു.വീണ്ടും പിന്നിലെകു വിളിക്കുന്നു. മധുരമുള്ള വേദന തരുന്നു