ഹൈ സ്കൂളിൽ പഠിക്കുമ്പോൾ അടുത്ത ഓല മേഞ്ഞ തിയേറ്ററിൽ പോയി ജയൻ സാറിന്റെ എത്രയോ സിനിമകൾ കണ്ടത് ഇന്നും അയവിറക്കാറുണ്ട് !! 'കരിമ്പന' ഒക്കെ അന്ന് ഹിറ്റ് ആയിരുന്നു...
ആയക്കാട് ആനന്ദിൽ രാത്രി സെക്കന്റ് ഷോവിനു മുൻപ് ഈ പാട്ടിടും ...രാത്രിയുടെ നിശബ്ദതയിൽ ഈ പാട്ടു നെൽപ്പാടങ്ങൾ കടന്നു ഒഴുകി എത്തും.....ആ കാലം ഒരിക്കലും വരുകയില്ല ........
ഞാൻ ജനിക്കുന്നതിനു 23 വർഷം മുൻപ് ഇറങ്ങിയ പാട്ട്..എന്നിട്ടും ഞാൻ ഏറ്റവും കൂടുതൽ കേട്ടതും,കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം..എന്താ വരികൾ.. അതിലുപരി ജയൻ എന്ന മഹാ നടന്റെ സാന്നിധ്യവും..എന്താ ലുക്ക്..miss u ജയൻ സാർ
ഞാൻ ഇന്നു കുറെ നല്ല മനസ്സിൽ കൊത്തി വച്ച പാട്ടുകൾ കേട്ടു Tv ചാനലുകളിൽ എന്തു കൊണ്ടു ഇതൊന്നും കാണിക്കുന്നില്ല ഒരു ജന്മം മുഴുവൻ കേൾക്കാനുള്ള പാട്ടുകൾ ഉണ്ട് വെറുപ്പിക്കുന്ന പ്രോഗ്രാമുകൾ മാറ്റി ഇതൊക്കെ കാണിക്കുവാണേൽ പുതിയ തലമുറക്കു നന്മയുടെ വിത്തുകൾ മനസ്സിൽ മുളച്ചേനെ..
എന്തൊരു വശ്യമായ ആലാപനം 💐👍👏👍👏😍ആ രാഗങ്ങളുടെ പോക്ക് 😱😱😰😰... മനോഹരമായ ഓർക്കസ്ട്രാ 😱😱.. അന്നൊക്കെ ഇത് ഒറ്റ ടേക്ക് ഇൽ തീർക്കണമല്ലോ... ജയൻ സർ ന്റെ ഗെറ്റപ്പ്.. എന്തൊരു തീക്ഷണത്ത ആണ് ആ മുഖത്ത്.... ഇത് എഴുതുമ്പോഴും കണ്ണ് നിറയുന്നു.... അതാണ് ഒരേ ഒരു ജയൻ.... ഞാൻ ജനിക്കും മുന്നേ മരിച്ചതാണെങ്കിലും..... ഇപ്പോഴും എന്നെപോലെ ആരാധിക്കുന്ന ലക്ഷ്പ്പലക്ഷം ജനങ്ങൾ ഉള്ള ഒരേ ഒരു മഹത് വ്യക്തി 🥰🥰💝💕💕💕
ജയനെ വെല്ലാൻ ലോകസിനിമയിൽ തന്നെ ആരുമില്ല. ജയന്റെ മസിൽ ആ കണ്ണുകളിൽ ആണ്. ഇത്രയും ഗംഭീരവും സുന്ദരവുമായ കണ്ണുകൾ മറ്റാർക്കും കണ്ടിട്ടില്ല. ഓരോ ചലനങ്ങളിലും ആകർഷകവും ഊർജം തുടിക്കുന്നതുമായ ഒരു താളം. 81 ഒരു വർഷം കൂടി അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ. അദ്ദേഹത്തിന്റെ പ്രതിഭയിൽ 10% പോലും പുറത്ത് വരാൻ സമയം അനുവദിച്ചില്ല.
1978 ആണ് ഈ സിനിമ ഇറങ്ങിയത് ഈ ഗാനം ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന എനിക്ക് അർത്ഥമൊന്നും മനസ്സിലായില്ലെങ്കിലും വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹമു ണർത്തി എപ്പോഴെങ്കിലും റേഡിയോയിൽ വരുമ്പോൾ അല്ലാതെ ഇന്നത്തെപ്പോലെ മൊബൈലിൽ ഇൻറർനെറ്റ് വഴിയോ ഒക്കെ കേൾക്കാൻ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടം വീണ്ടും വീണ്ടും ഇത് കേൾക്കുവാൻ തോന്നുന്ന രീതിയിലുള്ള എന്തോ ഒരു പ്രത്യേകത ഈ ഗാനത്തിനുണ്ട് ചിലപ്പോൾ സങ്കടവും വരാറുണ്ട് കൗമാര പ്രായം കഴിഞ്ഞ് 60 വയസ്സിനോട് അടുത്തുള്ള എനിക്ക് ഈ ലോകത്തെ സുന്ദരമായ പലതിനേയും വെടിഞ്ഞ് പരലോകത്തേക്ക് പോകുവാൻ ഇനി അധികം വർഷങ്ങൾ ബാക്കിയില്ലല്ലോ എന്ന ഒരു ചിന്ത കാരണമായിത്തീരുന്നു
തലമുറകളേറെ കടന്ന് പോയിട്ടും ഇന്നും നമ്മുടെ അജയ്യനായ ജയൻ എന്ന അഭിനേതാവും അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും നമ്മുടെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി കൊണ്ടേ ഇരിക്കുന്നു
எத்தனை தலைமுறைனார் கேட்டாலும் அத்தனை தலைமுறையினருக்கும் பிடிக்கும் படியாக ஒரு அற்புதமான பாடல் நல்ல தரத்துடன் பகிர்ந்தமைக்கு எனது நன்றியை தெரிவித்துக் கொள்கின்றேன்.. சலீல் சௌத்ரி கான கந்தர்வன் ஏசுதாஸ் இருவரின் பங்களிப்பு மிகவும் அற்புதமான பங்களிப்பாக இந்த பாடலில் வெளிவந்திருக்கும்..❤❤❤
Today is *World ALCOHOL DAY* Wishing all alcohol lovers *A very happy alcohol day In our life, problems may go from *Haywards 2000* to *Haywards 5000*, but we must take them as a *Royal Challenge* otherwise people will call us *Old Monk* and put a *Black Label* on our name. So we must learn from *Teachers* to fight like *Jack Daniel*, live like a *Bagpiper*, walk like *Johny Walker*, work till *8 PM* & think like *Director Special*. Catch the ideas like *Kingfisher* and *Knockout* all the problems. Then life will be *Imperial* & we will become *Aristocrat* & there will be value for our *Signature*🍻 Please share this message. You will receive blessing from St. *Peter Scotch*.
സാറിനെ പോലെ ഒരു വലിയ മനുഷ്യൻ സ്വന്തമായി നടത്തുന്ന ചാനെൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടെങ്കിലും സഹകരിക്കാൻ ഈ ജീവിതത്തിൽ സാധിച്ചു എന്നത് വലിയൊരു സന്തോഷം ഉള്ള കാര്യമാണ്, Bineesh Thavanur
1979 കാലഘട്ടത്ത് കല്യാണ വീട്ടിലെ തെങ്ങിൽ കെട്ടിയ മൈക്കിലൂടെ കേട്ട് രോമാഞ്ചം കൊണ്ടിരുന്ന ഗാനം ഇന്ന് 20 21 ഒക്ടോബർ മാസമായിട്ടും പാട്ടിന് പുതുമയുടെ നറുമണം ജയന്റെ യുവത്വം പോലെ..
ജയൻ എന്ന നടനെ ഓർക്കുന്നത് തന്നെ സന്തോഷം നൽകും.ഇദ്ദേഹത്തിന്റെ നടപ്പും മട്ടും, ഭാവവും മുഖവും എന്തൊരു ഗാഭീര്യം ആണ്. ഇതുപോലുള്ള ചില പാട്ടുകളും സീനുകളും മനസിലേക്ക് ഓടിയെത്തും ഇദ്ദേഹത്തിന്റെ മരണം ഒരു വിങ്ങലായി നിൽക്കുന്നു
ചേർപ്പുളശ്ശേരി ആനന്ദ് talkies - ഇൽ മാറ്റണിക്കു മുൻപ് ഈ പാട്ട് വക്കും എന്ത് മനോഹരം ആ കാലം കണ്മുന്നിൽ കാണുന്നു. ശ്രീകുമാരൻ തമ്പി സാർ ആ മഹാ പ്രതിഭക്ക് ഒരു കോടി പ്രണാമം.
മനസ്സിന് എന്തെന്നില്ലാത്ത സന്തോഷവും സുഖവും തരുന്ന വളരെ സുന്തരമായ ഗാനം. പാട്ടിന് അനുയോജ്യമായ താളവട്ടം. ഇനിയും ഇത് പോലുള്ള മഹത് സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
1:56 - 2:04 ഇവിടെ വരുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് 🥰 "ജയൻ എന്നാ നടൻ കാലത്തെ അതിജീവിച്ചവൻ...! അല്ലെങ്കിൽ 2K കിഡ് ആയ ഞാൻ വരെ ഇങ്ങരുടെ പടങ്ങളും പാട്ടുകളും തേടിപിടിച്ചു കാണുമോ ഈ 2023ഇൽ.... 🤗😘
പൗരുഷം....അതിന്റെ കുലീനത്വവും, അന്തസത്തയും കാത്തു സൂക്ഷിച്ച ഒരു അപൂർവ നടനായിരുന്നു ജയൻ. പുരുഷത്വം എന്നതിന് കൃത്യമായ നിർവചനം അദ്ദേഹം നൽകി. ഇന്നത്തെ ചില യുവാക്കൾ കാട്ടികൂട്ടുന്ന കോപ്രായയങ്ങൾ അല്ല. എന്തു വേണം എന്തു വേണ്ട എന്നു ജയന് അറിയാമായിരുന്നു.
ഈ പാട്ടിൽ ഇല്ലാത്ത വികാരങ്ങൾ ഒന്നുമില്ല പ്രണയം വിരഹം നൊമ്പരം ആഹ്ലാദം ഉന്മാദം രതി ദുഃഖം നിരാശ... അങ്ങനെയങ്ങനെ മനുഷ്യമനസ്സിന്റെ എല്ലാ തലങ്ങളിലേക്കും ഊളിയിട്ട് ഇറങ്ങി മുത്തുകൾ വാരിയെടുത്ത് ഒരു ഒരു കവിത രചിച്ചിരിക്കുകയാണ് തമ്പി സാർ ഇവിടെ...great..
ഇന്ന് ജയൻ സാറിന്റെ കൊല്ലം ഓലയിലുള്ള സ്മൃതി മണ്ഡപത്തിൽ അദ്ദേഹത്തിന്റെ നാല്പത്തൊന്നാം ചരമ വാർഷിക ആചരണം കണ്ടിട്ട് ഈ മനോഹര ഗാനം കേൾക്കുന്ന ഞാൻ...ആദരം...16.11.2021
ഞാൻ കുട്ടിയാലിരുന്നപ്പോൾ ആദ്യമായി ശ്രദ്ധിച്ച പാട്ടാണിത് ,ഇന്നും ആ ഈണത്തിന്റെ ഭംഗി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല , പാട്ടിൻറെ വരികളുടെ അർഥം പിന്നീടാണ് മനസിലായത്
Late Jayan appearing in this scene in a different avatar , as a bearded man who has given up all his hopes by leaving everything to destiny. A beautiful song with an equally beautiful picturisation makes this video turning out a marvellous one. Yesudas once again prove himself as the Master as he simply conquers the heart of listeners. Majority of Thampi's movies were flooded with melodious songs , which also played a big role for his movies superlative success.
1978 ൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിന് സമീപം കായലിലാണ് ഈ ഗാനം ചിത്രീകരിച്ചത്. 1984 ൽ ബാലചന്ദ്രമേനോൻ ഏപ്രിൽ 18 എന്ന സിനിമയിലെ തുടക്കത്തിൽ കായലിൽ നിന്ന് body എടുക്കുന്ന scene ചിത്രീകരിച്ചതും ഇവിടെ തന്നെ. ഈ ഭാഗത്ത് ഇപ്പോൾ ധാരാളം flat കൾ നിർമിച്ച്.കഴിഞ്ഞു.ഇപ്പോൾ കായലിൻറെ ഏക്കർ കണക്കിന് ഭാഗം വറ്റി ചെളിക്കുണ്ടാണ്. തിരുവനന്തപുരം LULU mall നു സമീപം കാണുന്ന കായലിന്റെ കിഴക്കേ അറ്റമാണ് ആക്കുളം പ്രദേശം.
ജയൻ..! ആദ്യ സിനിമ ശാപമോക്ഷം തുടങ്ങി കോളിളക്കം വരെ , പകരം വെക്കാനില്ലാത്ത സർഗ്ഗ വൈഭവം... ഇന്നു പകരം വെക്കാൻ ഇല്ലാത്ത താരാ രാജാവ് മോഹൻ ലാലിന്റെ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂവിൽ തുടക്കക്കാരന്റെ ഇടർച്ച ഉണ്ടായിരുന്നു.. , കാലങ്ങൾ കൊണ്ടു പകർന്നാടിയ അഭിനയ മികവ് മികച്ചതു തന്നേ...
At that time we have Yesudas, Jayachandran, and lot of good lyricists, music directors and so on now Yesudas and Jayachandran have not actively like earlier and lots of Music directors have no more....
@@anoopkumar9006 conventional method was to write the lyrics first and then tune it... these days they make the music first and lyrics are written accordingly...how much can we expect such a system to give us legendary lyrics.... they are gone..
Beautiful lyrics, beautiful tune, beautiful voice,, beautiful orchestra and most handsome man who act this fabulous scene. I don't know which one is more beauty......❤❤❤❤❤❤Ethra kettalum, kandalum mathivaratha paattum, nadanum...... 😍😍😍❤❤❤❤.
ആക്ഷൻ ഹീറോ ആയിരുന്ന ജയന് തികച്ചും വ്യത്യസ്ഥമായ റോൾ നൽകിയ ശ്രീ കുമാരൻ തമ്പി അനുമോദനം അർഹിക്കുന്നു. ഈ റോളിന് റേറ്റ് ഇല്ല. ഇഷ്ടമുള്ള തുക മതി ഇന്ന് ജയൻ പറഞ്ഞതായി കേട്ടിരുന്നു.
സ്വരം നേരെയായിരിക്കുമ്പോൾ ഗായകൻ തന്റെ പാട്ട് നിർത്തി..... അത് പോലെയായിരുന്നു ജയന്റെ ജീവിതം.. അല്ലായിരുന്നെങ്കിൽ മമ്മൂട്ടിക്ക് മുന്നിൽ മധു മങ്ങിപ്പോയ പോലെ ജയനും മങ്ങിപ്പോയിരുന്നെങ്കിലോ.. അതുണ്ടായില്ല.. മരണം കൊണ്ടുപോയെങ്കിലും ജയൻ ഇന്നും ജീവിക്കുന്ന തിളങ്ങുന്ന നായകനായി നിലകൊള്ളുന്നു
ദേ..നിൽക്കുന്നു... മരത്തിൽ ചാരി നിൽക്കുന്ന സട നീട്ടി വളർത്തിയത് ഒരു സിംഹം 😘😘 ജയൻ മലയാളത്തിന്റെ ഒരോ ഒരു രാജാവ് 👑
❤❤❤❤
100%👍
🔥😍🔥
100% sathyam
❤❤❤❤🥰🥰🙏👍🥰👍👏
ഹൈ സ്കൂളിൽ പഠിക്കുമ്പോൾ അടുത്ത ഓല മേഞ്ഞ തിയേറ്ററിൽ പോയി ജയൻ സാറിന്റെ എത്രയോ സിനിമകൾ കണ്ടത് ഇന്നും അയവിറക്കാറുണ്ട് !! 'കരിമ്പന' ഒക്കെ അന്ന് ഹിറ്റ് ആയിരുന്നു...
🤩
❤
ഈ പാട്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എന്തോ ഒരു പ്രത്യേകത.
എന്താ ഒരു energy ഈ പാട്ടിന്.
എന്താ ഒരു music.
ഒരു രക്ഷയും ഇല്ല.
ആയക്കാട് ആനന്ദിൽ രാത്രി സെക്കന്റ് ഷോവിനു മുൻപ് ഈ പാട്ടിടും ...രാത്രിയുടെ നിശബ്ദതയിൽ ഈ പാട്ടു നെൽപ്പാടങ്ങൾ കടന്നു ഒഴുകി എത്തും.....ആ കാലം ഒരിക്കലും വരുകയില്ല ........
😭
ആഹ ഇൗ വരികളിൽ കേൾക്കുന്നവരുടെ മനസ്സിൽ ഒരു picture ഉണ്ടാക്കാൻ കഴിയുന്നുണ്ട്, love it
Bro💖💖
Lucky man...ah kalakathathil jevichalo
ഇത്ര മനോഹര നിമിഷം ജീവിതത്തിലെ ഒരു ഘട്ടത്തിൽ ആസ്വദിക്കാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാൻ ആണ്.
ഞാൻ ജനിക്കുന്നതിനു 23 വർഷം മുൻപ് ഇറങ്ങിയ പാട്ട്..എന്നിട്ടും ഞാൻ ഏറ്റവും കൂടുതൽ കേട്ടതും,കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം..എന്താ വരികൾ..
അതിലുപരി ജയൻ എന്ന മഹാ നടന്റെ സാന്നിധ്യവും..എന്താ ലുക്ക്..miss u ജയൻ സാർ
അടിപൊളി ഭായ്
ബ്ലാക്ക് & വൈറ്റിൽ ആണെങ്കിൽ പോലും പഴയ കാലത്തിലെ ഗ്രാമഭംഗി കാഴ്ചയിലും കാതുകൾക്ക് കേൾക്കാൻ മനോഹര വരികളും
❤
Alathur swathiyil 1st show
So many years back
ഗ്രാമ ഭ൦ഗി കാണാ൯ വേണ്ടി മാത്രം പഴയ സിനിമകൾ കാണുന്ന ഞാൻ
ഇപ്പോൾ എല്ലാവരും വികസനത്തിനു പുറകെ.
പഠിക്കാൻ വീടിന്റെ ഉമ്മറത്ത് രാത്രി ഇരിക്കുമ്പോൾ വായനശാലയിലെ കോളാമ്പി സ്‌പീക്കറിൽ നിന്നു കേൾക്കുന്ന ആ സുഖം അതു വീണ്ടും കിട്ടി....❤❤
Yes.. Kolaambi👌
അമ്പലത്തിൽ ഉത്സവത്തിന് നാടകത്തിന്റെ ഇടവേളയിൽ ഈ പാട്ട് കേട്ടത് മറക്കാൻ കഴിയില്ല, അന്ന് 13 വയസ്സ്, ഇപ്പോൾ 55 വയസ്സായി, ഭയങ്കര നൊസ്റ്റാൾജിയ
ഞാൻ ഇന്നു കുറെ നല്ല മനസ്സിൽ കൊത്തി വച്ച പാട്ടുകൾ കേട്ടു Tv ചാനലുകളിൽ എന്തു കൊണ്ടു ഇതൊന്നും കാണിക്കുന്നില്ല ഒരു ജന്മം മുഴുവൻ കേൾക്കാനുള്ള പാട്ടുകൾ ഉണ്ട് വെറുപ്പിക്കുന്ന പ്രോഗ്രാമുകൾ മാറ്റി ഇതൊക്കെ കാണിക്കുവാണേൽ പുതിയ തലമുറക്കു നന്മയുടെ വിത്തുകൾ മനസ്സിൽ മുളച്ചേനെ..
👍👌👌👌💯💯💯💯💯💯
👌👌👌
ശരിയാ
Well said
🙏
ശ്രീകുമാരൻ തമ്പി സാറിൻ്റെ ഗാനങ്ങൾ മലയാളി സമൂഹം നിലനിൽക്കുന്നിടത്തോളം നിലനിൽക്കും.
ദാസേട്ടൻ്റ ഉജ്ജ്വലമായ ശബ്ദം.... ലോകത്ത് ഇങ്ങനെയൊരു ഗായകനുണ്ടോ?
Never
ദാസേട്ടൻ നമ്മുടെ സ്വർഗ്ഗ രാജ്യത്തിലെ ചക്രവർത്തിയാണ്
Illa dude 😊
Illa..
Nooooooooooo
Jayan വെറുതെ ഒന്ന് നിന്നാ മതി
Super charm, തന്നെ 👌
👍👍👍😍😍😍😍
The real super hero❣️
Correct🙏🙏
Jayan sir is my favourite superstar after Nazir sir...
Energy 🔥
എന്തൊരു വശ്യമായ ആലാപനം 💐👍👏👍👏😍ആ രാഗങ്ങളുടെ പോക്ക് 😱😱😰😰... മനോഹരമായ ഓർക്കസ്ട്രാ 😱😱.. അന്നൊക്കെ ഇത് ഒറ്റ ടേക്ക് ഇൽ തീർക്കണമല്ലോ...
ജയൻ സർ ന്റെ ഗെറ്റപ്പ്.. എന്തൊരു തീക്ഷണത്ത ആണ് ആ മുഖത്ത്....
ഇത് എഴുതുമ്പോഴും കണ്ണ് നിറയുന്നു....
അതാണ് ഒരേ ഒരു ജയൻ.... ഞാൻ ജനിക്കും മുന്നേ മരിച്ചതാണെങ്കിലും..... ഇപ്പോഴും എന്നെപോലെ ആരാധിക്കുന്ന ലക്ഷ്പ്പലക്ഷം ജനങ്ങൾ ഉള്ള ഒരേ ഒരു മഹത് വ്യക്തി 🥰🥰💝💕💕💕
അതേ അതെ . ജയേട്ടൻ തന്നെ എന്റെ ഹീറോ❤️❤️❤️
ജയൻ മലയാളത്തിലെ ഒരേയൊരു സൂപ്പർസ്റ്റാർ
പണ്ട്
😍😍😍❣️👌👌
@@mohandaspalamoottle2903 badai
💯 സത്യം
@@baijuptpm എന്നും എപ്പോഴും ജയൻ sir മാത്രം..🔥
മനസിനെ നൊമ്പരപെടുത്തുന്ന ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം...😘😘😘
സൂപ്പർസോഗ്
Yes
45 വർഷം പുറകോട്ടു കൊണ്ടുപോകുന്ന പാട്ട്...
ശരിയാണ്. പ്രകൃതിയിൽ നിന്നും കൂടി ഇന്നത് പോയി.
same feel......................................
തിരുവനന്തപുരത്തെ ആക്കുളം കായലിൽ ചിത്രീകരിച്ച അതിമനോഹരമായ ഗാനരംഗം. ഇപ്പോൾ അവിടമാകെ അംബരചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങൾ കൊണ്ടു നിറഞ്ഞു.
അതേ. ഈ film ഇൽ ശ്രീപദം എന്ന ഗാനത്തിൽ ജയന്റെ തൊട്ടടുത്തു ഇരിക്കുന്നത് ഞാൻ ആണ് 🙏🙏🙏ആക്കുളം കായൽ മറക്കാൻ സാധിക്കുന്നില്ല ♥♥♥
@@sravanachandrika ജയൻ സാറിന്റെ അടുത്തിരിക്കാൻ കഴിഞ്ഞ സാർ തീർച്ചയായും ഒരു ഭാഗ്യവാൻ തന്നെ.🙏👌👍
😀🙏
😢😢😢
ജയനെ വെല്ലാൻ ലോകസിനിമയിൽ തന്നെ ആരുമില്ല. ജയന്റെ മസിൽ ആ കണ്ണുകളിൽ ആണ്. ഇത്രയും ഗംഭീരവും സുന്ദരവുമായ കണ്ണുകൾ മറ്റാർക്കും കണ്ടിട്ടില്ല. ഓരോ ചലനങ്ങളിലും ആകർഷകവും ഊർജം തുടിക്കുന്നതുമായ ഒരു താളം. 81 ഒരു വർഷം കൂടി അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ. അദ്ദേഹത്തിന്റെ പ്രതിഭയിൽ 10% പോലും പുറത്ത് വരാൻ സമയം അനുവദിച്ചില്ല.
👍👍👌
😑
😞
Valare sathyam Jayan adhikam nalla cinemakal illa unadayirnenkil Indian cinemayile no:1 superstar aakumayirnu
Itrayum screen presence Ulla oru actor illa... Just imagine big screen il adehathinte close up.. Amazing look..
.തുടർച്ചയായി 10 തവണ കേട്ടാലും മടുക്കില്ല... thanks sir...
👌👌👌
1978 ആണ് ഈ സിനിമ ഇറങ്ങിയത് ഈ ഗാനം ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന എനിക്ക് അർത്ഥമൊന്നും മനസ്സിലായില്ലെങ്കിലും വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹമു ണർത്തി എപ്പോഴെങ്കിലും റേഡിയോയിൽ വരുമ്പോൾ അല്ലാതെ ഇന്നത്തെപ്പോലെ മൊബൈലിൽ ഇൻറർനെറ്റ് വഴിയോ ഒക്കെ കേൾക്കാൻ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടം വീണ്ടും വീണ്ടും ഇത് കേൾക്കുവാൻ തോന്നുന്ന രീതിയിലുള്ള എന്തോ ഒരു പ്രത്യേകത ഈ ഗാനത്തിനുണ്ട് ചിലപ്പോൾ സങ്കടവും വരാറുണ്ട് കൗമാര പ്രായം കഴിഞ്ഞ് 60 വയസ്സിനോട് അടുത്തുള്ള എനിക്ക് ഈ ലോകത്തെ സുന്ദരമായ പലതിനേയും വെടിഞ്ഞ് പരലോകത്തേക്ക് പോകുവാൻ ഇനി അധികം വർഷങ്ങൾ ബാക്കിയില്ലല്ലോ എന്ന ഒരു ചിന്ത കാരണമായിത്തീരുന്നു
അർത്ഥവത്തായ നിരീക്ഷണം.... സമാധാനപ്പെടൂ സഹോദരാ 🙏
Life is like that, nothing is permanent, we all have to bid adieu from this world one day, it’s a truth we have to accept it.
@@vanchithottil😢😢😢ya.,.
തലമുറകളേറെ കടന്ന് പോയിട്ടും ഇന്നും നമ്മുടെ അജയ്യനായ ജയൻ എന്ന അഭിനേതാവും അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും നമ്മുടെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി കൊണ്ടേ ഇരിക്കുന്നു
2021 January 4thന് ഈ പാട്ട് ഞാൻ കാണുന്നു. എന്തൊരു പൗരുഷവും തലയെടുപ്പുമാണ് ജയൻ സാറിന്.
எத்தனை தலைமுறைனார் கேட்டாலும் அத்தனை தலைமுறையினருக்கும் பிடிக்கும் படியாக ஒரு அற்புதமான பாடல் நல்ல தரத்துடன் பகிர்ந்தமைக்கு எனது நன்றியை தெரிவித்துக் கொள்கின்றேன்.. சலீல் சௌத்ரி கான கந்தர்வன் ஏசுதாஸ் இருவரின் பங்களிப்பு மிகவும் அற்புதமான பங்களிப்பாக இந்த பாடலில் வெளிவந்திருக்கும்..❤❤❤
മറക്കാനാവാത്ത മനോഹരമായ ഗാനം. ജയൻ സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏
സലിൽധയുടെ പാടുകളിലെല്ലാം ഒരു പ്രത്യേക എനർജി ഒളിഞ്ഞിരിക്കുന്നുണ്ട്. മലയാളി അല്ലെങ്കിൽ കൂടി അദ്ദേഹത്തിന്റെ മലയാളി പ്രേക്ഷകരിലുള്ള സ്വീകാര്യത unique ആണ്.
അതെ സത്യം ആണ് ♥️❤😍👌
😍👍
ജയനും ഈ പാട്ടും. രണ്ടും മറവിയിലാണ്ട കുട്ടിക്കാലത്തിന്റെ നൊമ്പരമുണർത്തുന്ന ഓർമ്മകൾ😢
അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഒരു മനോഹര ഗാനം
എന്തൊക്കെയാണീ പറയുന്നത് ?
ഒരിക്കലുമല്ല.. സഹൃദയരുടെ മനസ്സിൽ ജീവൻ വെടിയും വരെ ഉണ്ടാവും🎉❤
മരിക്കുന്ന വരെ ഈ പാട്ട് ആരുടെം മനസ്സിൽ നിന്ന് പോവില്ല അതിലും വല്യ അംഗീകാരം ഉണ്ടോ..
പൂമാനം പൂത്തുലഞ്ഞേ
പൂവള്ളിക്കുടിലിലെന്റെ
കരളുണർന്നോ കിളീ
തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും
(പൂമാനം..)
ഇനിക്കും നാവിലെൻ പാട്ടുണ്ടല്ലോ
തുടുക്കും കവിളിലെൻ പാടുണ്ടല്ലോ
തുടിക്കും മാറത്തും തുളുമ്പും ചുണ്ടത്തും
തേനുണ്ടല്ലോ
കുടിലുണർന്നോ കണി വിടർന്നോ
കണ്ടു വാ കിളിയേ
തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും
(പൂമാനം..)
പുണർന്നാൽ പൂക്കുന്ന കടമ്പാണല്ലോ
ഇടവപ്പാതിക്കും വിയർത്തോളല്ലോ
പിടയും തോണിയിൽ പിരിയും നേരത്ത് കരഞ്ഞോളല്ലോ
അവളുണർന്നോ കുളി കഴിഞ്ഞോ
കണ്ടു വാ കിളിയേ
തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും
(പൂമാനം..)
Today is *World ALCOHOL DAY*
Wishing all alcohol lovers *A very happy alcohol day
In our life, problems may go from *Haywards 2000* to *Haywards 5000*,
but we must take them as a *Royal Challenge*
otherwise people will call us *Old Monk* and put a *Black Label* on our name.
So we must learn from *Teachers* to fight like *Jack Daniel*,
live like a *Bagpiper*,
walk like *Johny Walker*,
work till *8 PM*
& think like *Director Special*.
Catch the ideas like *Kingfisher*
and *Knockout* all the problems.
Then life will be *Imperial*
& we will become *Aristocrat*
& there will be value for our *Signature*🍻
Please share this message.
You will receive blessing from St. *Peter Scotch*.
Georjutty thanks bro..
Luv from mumbai..
Lyrics is so sexy and beautiful.
Thanks for the Lyrics
❤️
തമ്പി സാറിന്റെ എനിക്കേറെ ഇഷ്ട്ടപെട്ട ഗാനമാണിത്..... വയലാർ വിനോദ്..
Endeyum
സാറിനെ പോലെ ഒരു വലിയ മനുഷ്യൻ സ്വന്തമായി നടത്തുന്ന ചാനെൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടെങ്കിലും സഹകരിക്കാൻ ഈ ജീവിതത്തിൽ സാധിച്ചു എന്നത് വലിയൊരു സന്തോഷം ഉള്ള കാര്യമാണ്, Bineesh Thavanur
ചെറുതായിരുന്നപ്പോൾ കേട്ട ഗാനം സിനിമ കൊട്ടകയിൽ
Yes.. Absolutely correct✔
Luv from mumbai..
വളരെ ശരിയാ ണ്
സത്യം...
അദ്ദേഹത്തിന് വേണ്ടി ഇതെങ്കിലും ചെയ്യാൻ സാധിച്ചല്ലോ....
1979 കാലഘട്ടത്ത് കല്യാണ വീട്ടിലെ തെങ്ങിൽ കെട്ടിയ മൈക്കിലൂടെ കേട്ട് രോമാഞ്ചം കൊണ്ടിരുന്ന ഗാനം ഇന്ന് 20 21 ഒക്ടോബർ മാസമായിട്ടും പാട്ടിന് പുതുമയുടെ നറുമണം ജയന്റെ യുവത്വം പോലെ..
പൂമാനം ..... കളകളം കായലോളങ്ങൾ ഈ രണ്ട് പാട്ടുകൾ ഒരു രക്ഷയില്ലാത്ത ഗന്ധർവ്വ മാധുര്യങ്ങളാണ്🙏
ഇതാണ് യഥാർത്ഥ ചലച്ചിത്രഗാനങ്ങളിൽ ഒന്ന്
Yes
Ylhu
Salil chowdhari sarinte super song
@@jighishjigh582 ശ്രീകുമാരൻ തമ്പി സാറിന്റെ വരികളും
ജയൻ എന്ന നടനെ ഓർക്കുന്നത് തന്നെ സന്തോഷം നൽകും.ഇദ്ദേഹത്തിന്റെ നടപ്പും മട്ടും, ഭാവവും മുഖവും എന്തൊരു ഗാഭീര്യം ആണ്. ഇതുപോലുള്ള ചില പാട്ടുകളും സീനുകളും മനസിലേക്ക് ഓടിയെത്തും
ഇദ്ദേഹത്തിന്റെ മരണം ഒരു വിങ്ങലായി നിൽക്കുന്നു
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ 😍
Yes
August 7th
Njan undu❤
ഉണ്ട് 🎉🎉🎉
Pinne
ഇതാണ് സോങ് ചിത്രികരണം എന്ന് പറഞ്ഞാൽ ഒരു ബഹളവും ഇല്ല ജയൻ സാർ ഒരിക്കലും മറക്കില്ല അങ്ങയെ തമ്പി സാർ ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️🙏🙏🙏🙏🙏
യേശുദാസിന്റെ പാട്ടുകൾ കേൾക്കാൻ എന്തൊരു സുഖമാണ്
അതിപ്പോഴാണോ അറിയുന്നത് 😜
@@sivarajans9406 aanengil ninakk ethengilum undoo
@@sojana9084 ഇല്ല സോജാ കരയേണ്ട.... സമാധാനപ്പെട് 🙄
ഞാൻ ചെറുപ്പത്തിൽ ഏറ്റവും അദ്യം ശ്രദ്ധിച്ച, പാടിയ യേശുദാസ് പാട്ട്. സ്കൂളിൽ പോകുന്നതിനും മുൻപ്. ഇന്ന് അദ്ദേഹത്തിൻ്റെ 84 ആം ജന്മദിനത്തിലും കേൾക്കുന്നു.
ഒരു വല്ലാത്ത ഫീൽ ഉണ്ടാക്കുന്ന പാട്ടാണ് 😍
ജയേട്ടാ അങ്ങു മാത്രമാണ് ഞങ്ങൾക്ക് എന്നും Star എന്നും ഓർക്കുന്നു❤️❤️❤️
ഒരു സിംഹം വന്നു നിക്കുന്ന പോലെ 🦁🦁
Poli command poliyann
സിംഗം താന്ററാ
@@shainkb3320 ath anik ariya nee parayandatta mone
അതെ 😍ജയേട്ടൻ 💪
@@deserteagle629 😄
Aa vallakkaran pattu seenil nannayi abhinayichu ...eppozhum jeevichhirippundo undo aavo....
ശ്രീ കുമാരൻ തമ്പി സാർ ഈ നൂറ്റാണ്ടിൽ നമുക്ക് കിട്ടിയ ദൈവത്തിൻ്റെ ഒരു അനുഗ്രഹം
2021ൽ കാണുന്നവർ ❤❤❤
എന്ത് മനോഹരമായ ഗാനം വിണ്ടു വിണ്ടു കേൾക്കാൻ തോന്നുന്നു
എത്ര കേട്ടാലും മതിവരാത്ത ഗാനം.സലിൽ ചൗധരി യുടെ മനോഹര സൃഷ്ടി.ജയൻ്റെ മരിക്കാത്ത ഓർമകൾ.
ചേർപ്പുളശ്ശേരി ആനന്ദ് talkies - ഇൽ മാറ്റണിക്കു മുൻപ് ഈ പാട്ട് വക്കും എന്ത് മനോഹരം ആ കാലം കണ്മുന്നിൽ കാണുന്നു. ശ്രീകുമാരൻ തമ്പി സാർ ആ മഹാ പ്രതിഭക്ക് ഒരു കോടി പ്രണാമം.
ഈ മനോഹര ഗാനം ഇന്ന് കാണുന്നവർ ഉണ്ടോ??? Real legend jayan sir ❤❤
ഇല്ല 👍
Inumm ഈഗാനം പാടുന്നുണ്ട് ഞാൻ!!
22 / 9 /23. രാത്രി 8 പിഎം
മനസ്സിന് എന്തെന്നില്ലാത്ത സന്തോഷവും സുഖവും തരുന്ന വളരെ സുന്തരമായ ഗാനം. പാട്ടിന് അനുയോജ്യമായ താളവട്ടം. ഇനിയും ഇത് പോലുള്ള മഹത് സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
എന്ത് ഒരു സിനിമ....ജയൻ ഒരു രക്ഷയും ഇല്ല. Excellent
1:56 - 2:04 ഇവിടെ വരുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് 🥰 "ജയൻ എന്നാ നടൻ കാലത്തെ അതിജീവിച്ചവൻ...! അല്ലെങ്കിൽ 2K കിഡ് ആയ ഞാൻ വരെ ഇങ്ങരുടെ പടങ്ങളും പാട്ടുകളും തേടിപിടിച്ചു കാണുമോ ഈ 2023ഇൽ.... 🤗😘
❤
2K vare ok aan bro pakshe 2006 okke thott ulla piller okke jayane valiya parichayam undavilla
പഴയ പാട്ടുകള്‍ ...മനോഹരം ..... അന്നത്തെ കേരളവും എത്ര മനോഹരം ...നാട്ടിന്‍ പുറം പോലും scenery ആണ് ...
because the lyrics is written with pure malayalam words
ശ്രീകുമാരൻ തമ്പി സാറിന്റെ എനിക്കേറെ ഇഷ്ട്ടപ്പെട്ട ഒരു ഗാനം......
1979 മുതൽ ഞാൻ ഈ ഗാനം കേൾക്കുന്നുണ്ട്.. ഇപ്പോൾ 2024ലും കേൾക്കുന്നു..
ഇങ്ങനെ ഇനിയും എത്രനാൾ കഴിഞ്ഞാലും ഈ പാട്ടുകൾ ഇവിടെതന്നെ കാണും 😍❤️
പുതിയ തലമുറയിലെ ഞങ്ങൾ ഇത്തരം നല്ല പാട്ടുകൾ മിസ്സ് ചെയ്യുന്നു.
ജയൻ sir 🙏
കനകദുർഗ the forgotten actress ❤️
തിരിച്ചു കിട്ടാത്ത ആ പഴയ കാലം 😔😔😔
വാസ്തവം !!
😔😔😔😔😔
😖😭
Specially for those who were born in 1970s
Kitteet endhina??
ഇതുപോലൊരു മലയാളിത്ത മുള്ള ഗാനം ഇനി ഉണ്ടാകില്ല.. ഇങ്ങിനെ ഒരു ഗാന രചന ഇനി സ്വപ്നങ്ങളിൽ മാത്രം 🌹🌹👍
പൗരുഷം....അതിന്റെ കുലീനത്വവും, അന്തസത്തയും കാത്തു സൂക്ഷിച്ച ഒരു അപൂർവ നടനായിരുന്നു ജയൻ. പുരുഷത്വം എന്നതിന് കൃത്യമായ നിർവചനം അദ്ദേഹം നൽകി. ഇന്നത്തെ ചില യുവാക്കൾ കാട്ടികൂട്ടുന്ന കോപ്രായയങ്ങൾ അല്ല. എന്തു വേണം എന്തു വേണ്ട എന്നു ജയന് അറിയാമായിരുന്നു.
👌👌👍
Exactly 🌹🌹🌹🌹👍🙏
Nice
സലിൽ ദായുടെ വിളയാട്ടം .... തമ്പിസാറിന്റെ രചനക്ക് ദാസേട്ടന്റെ ശബ്ദം ..... ഇത്തരം ഗാനങ്ങൾ ഇനിയുണ്ടാകില്ല
ഈ പാട്ടിൽ ഇല്ലാത്ത വികാരങ്ങൾ ഒന്നുമില്ല പ്രണയം വിരഹം നൊമ്പരം ആഹ്ലാദം ഉന്മാദം രതി ദുഃഖം നിരാശ... അങ്ങനെയങ്ങനെ മനുഷ്യമനസ്സിന്റെ എല്ലാ തലങ്ങളിലേക്കും ഊളിയിട്ട് ഇറങ്ങി മുത്തുകൾ വാരിയെടുത്ത് ഒരു ഒരു കവിത രചിച്ചിരിക്കുകയാണ് തമ്പി സാർ ഇവിടെ...great..
ഇന്ന് ജയൻ സാറിന്റെ കൊല്ലം ഓലയിലുള്ള സ്മൃതി മണ്ഡപത്തിൽ അദ്ദേഹത്തിന്റെ നാല്പത്തൊന്നാം ചരമ വാർഷിക ആചരണം കണ്ടിട്ട് ഈ മനോഹര ഗാനം കേൾക്കുന്ന ഞാൻ...ആദരം...16.11.2021
🤩
മറ്റൊരു ലോകത്തേക്ക് കൊണ്ടെത്തിക്കുന്ന ഗാനങ്ങൾ......
നിങ്ങൾ ശരിക്കും ശ്രീകുമാരൻ തമ്പി ആണോ?
എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ്
😀😀😁
What question is this?
ഞാൻ കുട്ടിയാലിരുന്നപ്പോൾ ആദ്യമായി ശ്രദ്ധിച്ച പാട്ടാണിത് ,ഇന്നും ആ ഈണത്തിന്റെ ഭംഗി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല , പാട്ടിൻറെ വരികളുടെ അർഥം പിന്നീടാണ് മനസിലായത്
ഒരു കാലത്ത് കേരളത്തിലെ യുവതീ & യുവാക്കളുടെ ഹരമായ് മാറിയ ജയൻ...
ഒരു സംസ്കൃത വാക്ക് പോലും ഇല്ലാത്ത ഇമ്പമാർന്ന വരികൾ .... ഇതാണ് തനി മലയാളം
Saleel Chowdhury was really good at composing songs with novelty and Sreekumaran Thampi sir is a living legend.
ശ്രീകുമാരൻ തമ്പി സാറിൻറ്റെ ഗാനങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം..
അനശ്വര നടൻ ജയന്റ.... ഏതുവേഷത്തിലും.👍👌👌👌👌 അഭിനയതികവ്..ആര്ന്ന ഫിലിം ഏതോ ഒരു സ്വപ്നം.. ഗാനവും അതിമനോഹരം 👏❤❤❤❤❤. 👍🙏🙏🙏🙏🙏
ഒരേ ഒരു സൂപ്പർ സ്റ്റാർ ജയൻ ♥🌹
അനശ്വര ഓർമ്മകൾക്കുമുന്നിൽ പ്രണാമം 🕊⭐🙏 (16/11)
ജയനെ ആദ്യമൊക്കെ ഞാൻ കോമഡി ആയി ആണ് കണ്ടിരുന്നത്. പിന്നെ കുറച്ച് പടങ്ങളിലെ സീൻ ഒക്കെ കണ്ടപ്പോൾ എന്റെ ധാരണ മാറി..! ജയൻ 👌👌👌 അതുല്യൻ ആണ് ജയൻ 👍👍
മിമിക്രിക്കാർ അനുകരിക്കുന്നത് മാത്രം കണ്ടാൽ അങ്ങനെ ആണ്.
അതുവരെ നമ്മൾ കണ്ട ജയൻ ആയിരുന്നില്ല ഏതോ ഒരു സ്വപ്നം എന്ന സിനിമയിൽ വല്ലാത്ത ട്രാൻസ്ഫർ മേഷൻ 🔥🔥
Late Jayan appearing in this scene in a different avatar , as a bearded man who has given up all
his hopes by leaving everything to destiny. A beautiful song with an equally beautiful picturisation
makes this video turning out a marvellous one. Yesudas once again prove himself as the Master
as he simply conquers the heart of listeners. Majority of Thampi's movies were flooded with
melodious songs , which also played a big role for his movies superlative success.
1978 ൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിന് സമീപം കായലിലാണ് ഈ ഗാനം ചിത്രീകരിച്ചത്.
1984 ൽ ബാലചന്ദ്രമേനോൻ ഏപ്രിൽ 18 എന്ന സിനിമയിലെ തുടക്കത്തിൽ കായലിൽ നിന്ന് body എടുക്കുന്ന scene ചിത്രീകരിച്ചതും ഇവിടെ തന്നെ.
ഈ ഭാഗത്ത് ഇപ്പോൾ ധാരാളം flat കൾ നിർമിച്ച്.കഴിഞ്ഞു.ഇപ്പോൾ
കായലിൻറെ ഏക്കർ കണക്കിന് ഭാഗം വറ്റി ചെളിക്കുണ്ടാണ്. തിരുവനന്തപുരം LULU mall നു സമീപം കാണുന്ന കായലിന്റെ കിഴക്കേ അറ്റമാണ് ആക്കുളം പ്രദേശം.
താടിവെച്ച സിംഹം നിൽക്കുന്നു ഹോ എന്നാ ചാമിങ്
സിംഹം ???? അതിനും മുകളിൽ വർണിക്കം ഇദ്ദേഹത്തെ🔥
സെരിക്കും ഒരു സിംഹം തന്നെ
Sathyam
പൗരഷത്തിന്റെ സിംഹം എന്നു വേണം പറയാൻ
🦁🦁🦁🦁♥️♥️♥️
മുൻ മന്ത്രി P.J Joseph അദേഹത്തിന്റെ രീതിയിൽ പല തവണ പണ്ട് ഈ മനോഹര ഗാനം പാടാൻ ശ്രമിക്കുമായിരുന്നു 😅
P j ജോസഫ് സർ പാടിയപ്പോൾ വീണ്ടും ഒന്നുകൂടി കേൾക്കാൻ ഓടിയെത്തിയതാ.... മനസ് നിറഞ്ഞു അങ്ങയുടെ ചാനൽ കണ്ടപ്പോൾ
ജയൻ..! ആദ്യ സിനിമ ശാപമോക്ഷം തുടങ്ങി കോളിളക്കം വരെ , പകരം വെക്കാനില്ലാത്ത സർഗ്ഗ വൈഭവം...
ഇന്നു പകരം വെക്കാൻ ഇല്ലാത്ത താരാ രാജാവ് മോഹൻ ലാലിന്റെ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂവിൽ തുടക്കക്കാരന്റെ ഇടർച്ച ഉണ്ടായിരുന്നു..
, കാലങ്ങൾ കൊണ്ടു പകർന്നാടിയ അഭിനയ മികവ് മികച്ചതു തന്നേ...
ശ്രീകുമാരൻ തമ്പി സാറിനോട് ഒരു ചോദ്യം? എന്ത് കൊണ്ട് ഇക്കാലത്ത് ഇത്തരം മനോഹരമായ പാട്ടുകൾ ഒന്നും സിനിമയിൽ ഇല്ല
Yes.........
കാരണം മലയാളം മരണക്കിടക്കയിലാണ്
At that time we have Yesudas, Jayachandran, and lot of good lyricists, music directors and so on now Yesudas and Jayachandran have not actively like earlier and lots of Music directors have no more....
ഇപ്പോൾ എല്ലാവർക്കും feel അല്ലേ വേണ്ടത് അതിന് ഒരുപക്ഷെ കാലം മാറിയത്തിന്റെ ആവാം...
@@anoopkumar9006 conventional method was to write the lyrics first and then tune it... these days they make the music first and lyrics are written accordingly...how much can we expect such a system to give us legendary lyrics.... they are gone..
ഇപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീർ വരും സനിൽ ചൗവ്ദരി 👍👍👍👍👍 ജയൻ സാർ 💋💋💋💋💋💋💋❤❤❤❤❤❤❤❤
Being a Tamilian I love this song so much....
Salin chowdhry....the great ....🙏
Kerala's very first Bengali guest worker... 😉
I like this 😀😀
Good joke.
Salil chowdhury
Great what a wonderful words 😊
പുരുഷതത്തിന്റെ പ്രതീകം 💞💞💞ജയൻ sir 👍🏻👍🏻big saloot 🙏🏻🥰🥰🥰
Guyz...enik 17 vayasullu...but enik ee pattu valare ishtamaanu... യഥാർഥ ചലച്ചിത്ര ഗാനങ്ങളിലൊന്ന് തന്നെ❤️🔥
👍👍👍
Super മോനെ... പഴയകാല പാട്ടുകളാണ് കേൾക്കാൻ സുഖവും
കാതിനു ഇമ്പവും.ഈ പാട്ടിനൊന്നും
ഒരിക്കലും മരണമില്ല.
Unforgettable music by Salil Chaudhary,superb singing by Yesudas,&stunning scenery from God's own country.
Song kelkkumbbo Endhakkayo Nashttapetta oru feel. Jayan sir Theera nashttam. Orkkumbbo manssil oru vembball..
ഈ പാട്ടിന്റെ ജീവൻ ആ സ്വരമാണ്...❤❤❤❤❤❤❤❤
Great nostalgia!
ഇത്ര melody ഇന്നത്തെ കാലഘട്ടത്തിൽ ആസ്വദിക്കാൻ പറ്റുമോ... സംശയമാണ്!!! 😊
ഇന്നത്തെ കോപ്പിലെ പാട്ടുകൾ ഒന്നിനും കൊള്ളാത്ത ശവം പോലെയാണ് 😄
Beautiful lyrics, beautiful tune, beautiful voice,, beautiful orchestra and most handsome man who act this fabulous scene. I don't know which one is more beauty......❤❤❤❤❤❤Ethra kettalum, kandalum mathivaratha paattum, nadanum...... 😍😍😍❤❤❤❤.
Yes💕പൗരുഷത്തിന്റെ ചക്രവർത്തിമരത്തിൽ ചരിനിൽക്കുന്നു 🥰
What a song. And majestic Jayan. There is nobody like you in any movie field whether it is Bollywood, Hollywood, Tollywood or Kollywood.
ആക്ഷൻ ഹീറോ ആയിരുന്ന ജയന് തികച്ചും വ്യത്യസ്ഥമായ റോൾ നൽകിയ ശ്രീ കുമാരൻ തമ്പി അനുമോദനം അർഹിക്കുന്നു. ഈ റോളിന് റേറ്റ് ഇല്ല. ഇഷ്ടമുള്ള തുക മതി ഇന്ന് ജയൻ പറഞ്ഞതായി കേട്ടിരുന്നു.
Mozart, Beethoven, Paganini, ......... എന്ത് കൊണ്ട് ഈ പേരുകൾകൊപ്പം Salil Chaudhari എന്ന ഇൻഡ്യൻ നാമം എഴുതി ചേർക്കപ്പെടുന്നില്ല. 🎉🎉💪
സ്വരം നേരെയായിരിക്കുമ്പോൾ ഗായകൻ തന്റെ പാട്ട് നിർത്തി..... അത് പോലെയായിരുന്നു ജയന്റെ ജീവിതം.. അല്ലായിരുന്നെങ്കിൽ മമ്മൂട്ടിക്ക് മുന്നിൽ മധു മങ്ങിപ്പോയ പോലെ ജയനും മങ്ങിപ്പോയിരുന്നെങ്കിലോ.. അതുണ്ടായില്ല.. മരണം കൊണ്ടുപോയെങ്കിലും ജയൻ ഇന്നും ജീവിക്കുന്ന തിളങ്ങുന്ന നായകനായി നിലകൊള്ളുന്നു
ഈ ഗാനം കേൾക്കുമ്പോൾ ഞാൻ ഒരു വഞ്ചിയിൽ ഒറ്റയ്ക്ക് ഒരു കായലിൽ നില്കുന്നു.. അങ്ങ് അകലെ നിന്നും ഗാനം... അകലേക്ക് ഞാനും വഞ്ചിയും
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സദസ്സിൽ ജയനെ അനുകരിച്ചിട്ടുണ്ട്. ഇഷ്ടമാണ് ഈ നടനെ
Look at the scenery.Old keralam was so beautiful. destroyed beyond recovery
Aakulam ...veli lake...in old days. trivandrum 🌴🌴♥️
തമ്പി സാർ നന്ദി ജയേട്ടൻ നമ്മുടെ നഷ്ടം
മലയാള സിനിമക്ക് മേൽവിലാസം നൽകിയ നടൻ ജയൻ
ഗാനങ്ങളൊക്കെ പഴയ നല്ല കാലത്തിലേക്ക് നമ്മളെ തിരിച്ചു കൊണ്ടു പോവുകയാണ്
ഒടുക്കത്തെ നൊസ്റ്റു hridayam കൂടി കണ്ടു കഴിഞ്ഞപ്പോൾ yes i am 80 ഇൻസ് കിഡ്സ് (ഒരു അമ്മാവൻ )
സാലീൽദായുടെ ജന്മദിനം (19/11) അനുസ്മരിച്ച് സുഹൃത്തുക്കൾക്കിടയിൽ പങ്കിടാനുള്ള ഒരു ഉത്തമ ഉപഹാരം 🙏🕊