ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ ഗദ്ഗദമായൊരു പാഴ്സ്വരമായ് ഒഴുകിവരുന്നൂ ഞാന്‍ ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ ഒരിക്കല്‍ മാത്രം മോഹമരീചിക തേടിയലഞ്ഞൂ ശോകത്തിന്‍ മരുഭൂവില്‍ കാലമിളക്കിയ കാറ്റിലടിഞ്ഞൂ കാത്ത കിനാക്കള്‍ പൊലിഞ്ഞൂ വിരിഞ്ഞ സുരഭീ മധുവനമേ - നീ മറന്നു പോയോ - എന്നെ മറന്നുപോയോ ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ ഒരിക്കല്‍ മാത്രം ഓര്‍മ്മകള്‍ നീര്‍ത്തിയ ചന്ദനവിരിയില്‍ ഓമനയെന്നുമുറങ്ങി എന്‍വേദനകള്‍ ഗാഥകളായ് നിന്‍ പൊന്നിളംമേനി തലോടീ കനിഞ്ഞുനല്‍കിയ ഹൃദയവുമായ് നീ അകന്നു പോയോ - എന്നെ വെടിഞ്ഞു പോയോ ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ ഗദ്ഗദമായൊരു പാഴ്സ്വരമായ് ഒഴുകിവരുന്നൂ ഞാന്‍ ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ ഒരിക്കല്‍ മാത്രം Music: വി ദക്ഷിണാമൂർത്തി Lyricist: ശ്രീകുമാരൻ തമ്പി Singer: കെ ജെ യേശുദാസ് Film/album: ദൃക്‌സാക്ഷി
ഈ പാട്ടിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം 1000 പ്രണാമം
ഇത്രയ്ക്കും ഹൃദയ വികാരമായ ഗാനം ചിട്ടപ്പെടുത്തിയ ഗാനരചയിതാവിനെ ഒരായിരം നന്ദി
ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം എല്ലാം ഓർമ്മകൾ മാത്രം മാണ് എന്ന് ആശിക്കുന്നു ഞാൻ എന്റെ ഓർമ്മയിൽ നിന്നും
ഈ ഗാനത്തിന്റെ വ്യാപ്തി ഇന്നുവരെയും പ്രേതിദോണിക്കുന്നു
ചരിത്രത്തോടല്ല, സത്യത്തോടാണ് വികാരങ്ങളുടെയും,, ഭാവന ശക്തിയുടെയും പഴയ കാലഘട്ടത്തിലെ സിനിമാഗാനങ്ങൾ.❤
ഓർമ്മകൾ നീട്ടിയ ചന്ദന വിരിയിൽ ഓമനയെന്നുമുറങ്ങി.......എൻ വേദനകൾ ഗാഥകളായെൻ നിൻ പൊന്നിളം മേനി തലോടി..........
എന്തൊരു line ... അല്ലേ?
അതെ 🙏🏻നമിക്കുന്നു
ഇടയ്ക്കിടക്ക് കേൾക്കുന്നുണ്ട്...
ഹൃദയത്തിൽ തട്ടിയ ഗാനം..എത്ര മനോഹരം..❤❤
❤❤❤Wah'. എന്തൊരു ശബ്ദം. സൂപ്പർ വരികൾ + സംഗീതം. ഇന്നത്തെ എല്ലാ സംഗീത സംവിധായരും കൂടി 1 പാട്ട് ഇതേ പോലെ ഉണ്ടാക്കിയിട്ട് കേട്ടിട്ട് മരിക്കാൻ പറ്റുമോ ?❤❤😢
ഞാൻ എന്റെ ഹൃദയം ത്തിൽ ഏറ്റി പാട് ആയിരുന്നു ഈഗാനം ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം
❤❤ ഈ പാട്ട് കേട്ട് കാമുകിയെ ഓർമവന്നവർ ഇവിടെ കമോൺ 😊
ഒരുപാട് ഇഷ്ട്ടമുള്ളസോങ്
ഒരു പാട് വേദനകൾ ആണ് ❤️😭 തന്നെ ഈഗാനം
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത അത്ര അകന്ന് പോകുന്നു നമ്മൾ അകറ്റി നിർത്തിനീ
കനവിൽ അരികെയും ,നിലവിൽ നോക്കെത്താദൂരെയും നിൽക്കുന്ന പ്രണയിനി... അനുഭവിച്ചവർക്കുമാത്രം അറിയാവുന്ന നഷ്ടപ്രണയനൊമ്പരം...
ആസ്വാദകമനസിനെ നൊമ്പരപ്പെടുത്തുന്ന അവിസ്മരണീയ ഗാനം..!
ഗാനശിൽപ്പികളായ ശ്രീകുമാരൻതമ്പി ,ദക്ഷിണാമൂർത്തി ,യേശുദാസ് എന്നിവർക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഗദ്ഗദമായൊരു പാഴ്സ്വരമായ്
ഒഴുകിവരുന്നൂ ഞാന്‍
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഒരിക്കല്‍ മാത്രം
മോഹമരീചിക തേടിയലഞ്ഞൂ
ശോകത്തിന്‍ മരുഭൂവില്‍
കാലമിളക്കിയ കാറ്റിലടിഞ്ഞൂ
കാത്ത കിനാക്കള്‍ പൊലിഞ്ഞൂ
വിരിഞ്ഞ സുരഭീ മധുവനമേ - നീ
മറന്നു പോയോ - എന്നെ മറന്നുപോയോ
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഒരിക്കല്‍ മാത്രം
ഓര്‍മ്മകള്‍ നീര്‍ത്തിയ ചന്ദനവിരിയില്‍
ഓമനയെന്നുമുറങ്ങി
എന്‍വേദനകള്‍ ഗാഥകളായ് നിന്‍
പൊന്നിളംമേനി തലോടീ
കനിഞ്ഞുനല്‍കിയ ഹൃദയവുമായ് നീ
അകന്നു പോയോ - എന്നെ
വെടിഞ്ഞു പോയോ
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഗദ്ഗദമായൊരു പാഴ്സ്വരമായ്
ഒഴുകിവരുന്നൂ ഞാന്‍
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഒരിക്കല്‍ മാത്രം
Music: വി ദക്ഷിണാമൂർത്തി
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Film/album: ദൃക്‌സാക്ഷി
വിളിച്ചാൽ മാത്രമേ വിളികേൾക്കാൻ സാധികുകയുള്ളു
ഗാനഗന്ധർവ്വൻ ❤
what a melodious song!
ഓർമ്മകൾ. നീർത്തിയ.ആഹാ❤❤❤❤
വർണ്ണനാതീതം❤❤❤❤
ഇഷ്ടപ്പെട്ട ഗാനം
ഒരിക്കൽ മാത്രം മതി ഇനി ക്ക്
നൊസ്റ്റൾജിയ.
Super
🤔 guruvayoorappa?... 🕵️🏃🌏
👉lazy 👉🙏💅 😊
🙏universe 😉😮😂
😃😊
🙏🙏🙏
😍😍😍😘😘😘😘😘😘😘😘😘
Krishna 🤔👉💧? Or👉🦅sing🤔
🤔👉universe by Krishna guruvayoorappa 😂😊
🤔👉🌞?
👉NASA? 🤔
👉🌧️
🖕
👉kannasaji 😂😊
Krishna 😊🕵️🤔 🦅👈👉🦋👈👉🦉🐧🏃😂😊
Kallar🕵️🤔
28/7/2023.948ah
😂😃😊
❤❤❤Wah'. എന്തൊരു ശബ്ദം. സൂപ്പർ വരികൾ + സംഗീതം. ഇന്നത്തെ എല്ലാ സംഗീത സംവിധായരും കൂടി 1 പാട്ട് ഇതേ പോലെ ഉണ്ടാക്കിയിട്ട് കേട്ടിട്ട് മരിക്കാൻ പറ്റുമോ ?❤❤😢