രണ്ട് അവതാരകർ ❤ഒരേ വിഷയം, ചോദ്യങ്ങൾ, പക്ഷെ ഈ ഒരു മനുഷ്യനോട് തോന്നുന്ന ആരാധന സ്നേഹം, അളവിൽ അധികമായ ബഹുമാനം... പൊളിയുടെയും ഭാര്യയുടെയും പ്രെശ്നം എന്ത് തന്നെ ആയാലും ഇത്രത്തോളം മനോഹരമായി ചോദ്യങ്ങളെ ഒഴുക്കോടെ... പരസ്പരബഹുമാനം നിലനിർത്തി, വിനയത്തോടെ ഹൃദയം തൊട്ടചിരിയോടെ ചോദ്യങ്ങൾ.... താങ്ക്സ് സർ.... Keep going ❤️❤️❤️❤️❤️❤️
അവതാരകന്റെ ചോദ്യത്തിന് ഉചിതമായ മറുപടിയാണ് ഫിറോസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് സ്ത്രീയെ വലിച്ചു കീറാത്ത മറുപടി അവതാരകന്റെ സൗമ്യമായ ചോദ്യം നന്നായിട്ടുണ്ട്
Divorce ചെയ്യാതെ തന്നെ രണ്ടു പേർക്കും രണ്ട് വീട്ടിൽ താമസിച്ചാൽ പോരെ. ആഴ്ചയിൽ ഒരിക്കൽ ഒരുമിച്ച് മക്കളെയും കൂട്ടി one day ടൂർ പോയി life enjoy ചെയ്തു കൂടെ. നിങൾ രണ്ടു പേരും പരസ്പരം വളരെ സ്നേഹിക്കുന്നു. എന്തിനാണ് ഇങ്ങനെ ഒരു കടുത്ത തീരുമാനം.
പരസ്പര ബഹുമാനത്തോടെ വിവാഹ ബന്ധം എന്ന ബന്ധനത്തിൽ നിന്നും പുറത്ത് കടന്ന് സന്തോഷമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കാണിക്കുന്ന നിങ്ങളുടെ വലിയ മനസ്സ് ആളുകൾ മാതൃകയാക്കേണ്ടതാണ് .. പരിപൂർണ്ണ സ്നേഹത്തോടെ ബന്ധം വേർപിരിയുക വിവാഹ ബന്ധം വേർപിരിയാൻ ആഗ്രഹിക്കുന്നവർ.
എന്തുകൊണ്ട്ടാണ് കേരളത്തിൽ അല്ലാവെങ്കിൽ ഇന്ത്യ യിൽ മാത്രം ഒരു ഡിവോഴ്സ് ഇത്ര മാത്രം celebrate ചെയുന്നത്? ?ഒരുമിച്ച് പോവാൻ പറ്റില്ല എന്ന് തോന്നിയാൽ അവർ പിരിയട്ടെ വേറെ നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് കരുതിയാൽ പോരെ? ??..ഇത് തന്നെ ആണ് പല ജീവിതകൾ ഒരു തുണ്ട് കയറിലും വിഷത്തിലും ഒക്ക്വ ജീവിതം അവസാനിപ്പിക്കുന്നത്. ..
Athin ipo social media thanne angane Alle parayane..endhin adjust cheyanam endhin avare depend cheyanam endhin care cheyanam..endhin respect cheyanam.. single life Alle nallath.endhin mattoralk vendi life sacrifice cheyane.itjoke Alle charcha cheyanam.epolum married life angane alla..ethrayo alkaar sandoshamai sugamai jeevikund.parsaparam snehich..orikilum socia media influencers life reality alla..athe adhyam manasilakanam
@@Zachia5767 നമ്മുടെ കേരളത്തിൽ നല്ലത് പറഞ്ഞാലും ചെയ്താലും റീച് കിട്ടില്ല. ....കല്യാണം നല്ലത് തന്നെ ആണ്.i agreed it. ബട്ട് അതിനോട് ഉള്ള new ജറേഷൻ ന്റെ കാഴ്ചപ്പാടുകൾ മാറ്റണം. ..financial എത്രമാത്രം independable ആവാൻ പറ്റുമോ അതിൽ കൂടുതൽ emotionaly independable ആവാൻ പറ്റണം. ..ഒരു prblm വന്നാൽ ഈ പറയുന്ന medias ആരും തന്നെ കൂടെ ഉണ്ടാവില്ല. .അവരും ഇതെല്ലാം സെലിബ്രേറ്റ് ചെയുകയേള്ളു. ..no one need the reasons every one want the result.❤️❤️
Don’t be so foolish… we were not in their in lyf.. nobody will be perfect if they talk or act perfectly.. I am not supporting either of them.. we are not fit enough to judge them.. hope u understand..
നമ്മൾ ആണുങ്ങൾ എത്ര കോഴികൾ ആണെങ്കിലും ഒരു പെണ്ണിന് കെട്ടി സ്നേഹിച്ചു പോയെങ്കിൽ പിരിയുമ്പോൾ നമ്മൾ ആണുങ്ങളുടെ അവസ്ഥ ഭയനകമാണ്..പെണ്ണുങ്ങൾക് കരച്ചിൽ ഉണ്ടാവും എല്ലാം ഉണ്ടാവും.. But അവര്ക് heal ചെയ്യാൻ പെട്ടെന്ന് പറ്റും ഉറപ്പ്
Divorce എന്നു പറയുന്നത് അത്ര easy process alla അതിലൂടെ കടന്നുപോകുന്നവർക്ക് മാത്രമേ അതിന്റെ Pain അറിയൂ അതിലൂടെ കടന്നു പോകുന്ന ഒരാളാണ് ഞാൻ എന്റെ husband cool attitude ആണ് പുള്ളി happy ആണ് ഞാൻ അനുഭവിക്കുന്ന വേദന ഈശ്വരനും മാത്രമേ അറിയൂ വേദന ആണിനു കൂടുതൽ പെണ്ണിനു കുറവ് എന്നില്ല Depends on our mind
ഇവരുടെ divorce ന് കാരണം കണ്ടെത്തി Social media യിൽ പാട്ടാക്കുന്നത് വരെ ഇതേ പോലുള്ള interviews വന്ന് കൊണ്ടേയിരിക്കും .... to be countinued.....😉 ഒരു കുടുംബത്തെ ഇങ്ങനെ haraaz ചെയ്യണോ? ഇവരെ ഇവരുടെ വഴിക്ക് വിട്ടൂടെ ഈ social mediaku😏😏
👍🏻 സൂപ്പർ അവതാരകൻ
ഇഷ്ടപ്പെട്ടവർ ലൈക് അടിക്കൂ 👍🏻👍🏻👍🏻
രണ്ട് അവതാരകർ ❤ഒരേ വിഷയം, ചോദ്യങ്ങൾ, പക്ഷെ ഈ ഒരു മനുഷ്യനോട് തോന്നുന്ന ആരാധന സ്നേഹം, അളവിൽ അധികമായ ബഹുമാനം... പൊളിയുടെയും ഭാര്യയുടെയും പ്രെശ്നം എന്ത് തന്നെ ആയാലും ഇത്രത്തോളം മനോഹരമായി ചോദ്യങ്ങളെ ഒഴുക്കോടെ... പരസ്പരബഹുമാനം നിലനിർത്തി, വിനയത്തോടെ ഹൃദയം തൊട്ടചിരിയോടെ ചോദ്യങ്ങൾ.... താങ്ക്സ് സർ.... Keep going ❤️❤️❤️❤️❤️❤️
Ip🎷𝚒𝚙🎷𝚒🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🎈🎈🎈🎈🎈🎈🎈🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🏓🏓🏓🏓🏓🏓😮😅🎣😅🎣😅😅👖😅😅😅😮😮👖👖👖👖😊😊👖👖💓💓💓😅💓💓💓💓💓💓💓🎉🎈🎈💓💓💓💓💓💓😊💓💓😅😅🏓🏓🏓🏓🏓🏓🏓🏓🏓🎣🎣🎣🎣🎣🎣🏓🏓🏓🏓🏓🏓🎈🎈🎈🏓🏓🎈🎈🎈🧭🏓🧭🧭🎈🧭🧭🧭🧭🧭🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍😮😅🍍😮😮🍍🤣🤣🤣🤣😅🤣🎷🍍
ഈ അവതാരകനെ വലിയ ഇഷ്ടമാണ്.... മാന്യമായ ചോദ്യങ്ങൾ... കാര്യമാത്ര പ്രസക്തമായ സംസാരങ്ങൾ...❤❤❤❤
Yes very true 👍🏻
അവതാരകന്റെ ചോദ്യത്തിന് ഉചിതമായ മറുപടിയാണ് ഫിറോസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് സ്ത്രീയെ വലിച്ചു കീറാത്ത മറുപടി അവതാരകന്റെ സൗമ്യമായ ചോദ്യം നന്നായിട്ടുണ്ട്
അവതരകൻ സൂപ്പർ. ഫിറോസ് നല്ല പക്വത ഉള്ള സംസാരം.
നല്ലൊരു മാന്യനായ അവതാരകൻ ഇങ്ങനെ ആവണം അവതാരകൻ
നല്ല matured talk from firoz.. Respect ekka👍
Matured aru paranju. Swarthan
അവതാരകൻ സൂപ്പറാണ്
പെൺകുട്ടികളിൽ പലരിലും ഒരു സ്വപ്ന ലോകമുണ്ട്. ❤
But. may not be.working.in life.
സ്വപ്നവും യഥാർത്ഥവും രണ്ടും രണ്ടാണ്
എല്ലാ സ്ത്രീകൾക്കും ഉണ്ട്, പക്ഷെ പുരുഷന്മാർക്ക് ഇല്ലെന്നല്ല, കുറവാണ്...
@@ramlathk3908%q111q q111q aawaas eww1😂
എന്താ സ്വപ്നം കണ്ടാൽ kuzhappam🤔🤔
രതീഷ് നല്ലൊരു അവതാരകൻ. 👍👍👍👍
Divorce ചെയ്യാതെ തന്നെ രണ്ടു പേർക്കും രണ്ട് വീട്ടിൽ താമസിച്ചാൽ പോരെ. ആഴ്ചയിൽ ഒരിക്കൽ ഒരുമിച്ച് മക്കളെയും കൂട്ടി one day ടൂർ പോയി life enjoy ചെയ്തു കൂടെ. നിങൾ രണ്ടു പേരും പരസ്പരം വളരെ സ്നേഹിക്കുന്നു. എന്തിനാണ് ഇങ്ങനെ ഒരു കടുത്ത തീരുമാനം.
I am respecting firoz
Best anchor I have ever seen...
പരസ്പര ബഹുമാനത്തോടെ വിവാഹ ബന്ധം എന്ന ബന്ധനത്തിൽ നിന്നും പുറത്ത് കടന്ന് സന്തോഷമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കാണിക്കുന്ന നിങ്ങളുടെ വലിയ മനസ്സ് ആളുകൾ മാതൃകയാക്കേണ്ടതാണ് ..
പരിപൂർണ്ണ സ്നേഹത്തോടെ ബന്ധം വേർപിരിയുക വിവാഹ ബന്ധം വേർപിരിയാൻ ആഗ്രഹിക്കുന്നവർ.
Great anchor
*no one can replace firoz💯🔥*
Poli Firoz and Sajna - get back together guys ...U both r supposed to be together forever 😇🥰
ദാമ്പത്യത്തിൽ മൂന്നമതൊരാൾക്ക് സ്ഥാനം കൊടുക്കരുത് 😔
ഫിറോസിന്റെ സംസാരത്തിൽ നിന്നും മനസ്സിലാക്കം ഫിറോസ് നല്ല ഒരു ഭർത്താവ് ആണെന്ന്. നിങ്ങൾക്കു ഡിവോഴ്സ് ഒഴിവാക്കിക്കൂടെ?
കുറച്ചു തുരന്നു നോക്കി..ഒത്തില്ല..😂😂ഫിറോസ് സംസാരം 🎉🎉🎉👌🏽👌🏽👌🏽👌🏽 പറയാൻ നെഗറ്റീവ് ഒന്നുമില്ല.. 👍🏻👍🏻
Firozine filml kanan aagrahikunnu👍kandirikan patya oru interview
Samsarathill firos nallamanushin iggane ulla aanuggale kittunnadh bhaaggiamaa👍
Both are good❤ and equally fake. Made for each other. ❤
Good interview..hats off you man
Anchor❤
ശരാശരി ഒരു മലയാളിയുടെ കല്ലും മുള്ളും നിറഞ്ഞ ദാമ്പത്യം 10 years ആണ് . പിന്നെ സമാധാനവും , സന്തോഷവും ലഭിക്കാൻ പിരിയുക.
എന്തുകൊണ്ട്ടാണ് കേരളത്തിൽ അല്ലാവെങ്കിൽ ഇന്ത്യ യിൽ മാത്രം ഒരു ഡിവോഴ്സ് ഇത്ര മാത്രം celebrate ചെയുന്നത്? ?ഒരുമിച്ച് പോവാൻ പറ്റില്ല എന്ന് തോന്നിയാൽ അവർ പിരിയട്ടെ വേറെ നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് കരുതിയാൽ പോരെ? ??..ഇത് തന്നെ ആണ് പല ജീവിതകൾ ഒരു തുണ്ട് കയറിലും വിഷത്തിലും ഒക്ക്വ ജീവിതം അവസാനിപ്പിക്കുന്നത്. ..
Athin ipo social media thanne angane Alle parayane..endhin adjust cheyanam endhin avare depend cheyanam endhin care cheyanam..endhin respect cheyanam.. single life Alle nallath.endhin mattoralk vendi life sacrifice cheyane.itjoke Alle charcha cheyanam.epolum married life angane alla..ethrayo alkaar sandoshamai sugamai jeevikund.parsaparam snehich..orikilum socia media influencers life reality alla..athe adhyam manasilakanam
@@Zachia5767 നമ്മുടെ കേരളത്തിൽ നല്ലത് പറഞ്ഞാലും ചെയ്താലും റീച് കിട്ടില്ല. ....കല്യാണം നല്ലത് തന്നെ ആണ്.i agreed it. ബട്ട് അതിനോട് ഉള്ള new ജറേഷൻ ന്റെ കാഴ്ചപ്പാടുകൾ മാറ്റണം. ..financial എത്രമാത്രം independable ആവാൻ പറ്റുമോ അതിൽ കൂടുതൽ emotionaly independable ആവാൻ പറ്റണം. ..ഒരു prblm വന്നാൽ ഈ പറയുന്ന medias ആരും തന്നെ കൂടെ ഉണ്ടാവില്ല. .അവരും ഇതെല്ലാം സെലിബ്രേറ്റ് ചെയുകയേള്ളു. ..no one need the reasons every one want the result.❤️❤️
@@sreejithak.sreedhar4076 really correct 💯..
Firoz bro പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമായ കാര്യം ങ്ങൾ ആണ്
Anchor 👌 👍
Parayunnathu kshamayode kelkunna achor randu perum pwolichu
നിങ്ങൾ ഒരിക്കലും അകലരുത് 🙏
Nice Rajaeesh.
Evar veendum onnikendavaraanu..avarude manassukal maaratte..veendum orumikatte aennu aagrahikunnu oppam praarthikunnu..makkaleyum koode orthu kondu avar veendum onnikatte
I love this guy
Dangerous boys... Nostu❤
Sajna...ningal ethrayokke panam sampadichalum.ethra uyarathil ethiyalum firoz enna alepolorale nashtappeduthiyathu Thankalude jeevithathile ettavum valiya kuravu thanneyanu😢
സത്യം 👍
സത്യം
Don’t be so foolish… we were not in their in lyf.. nobody will be perfect if they talk or act perfectly.. I am not supporting either of them.. we are not fit enough to judge them.. hope u understand..
ഇവർ ദലിപ് നെ imitate cheyyua😮
Rajaneesh firoz nodu chothikkunnathu yellam yuchithamaaya kaaryangal.
descent behaviour from firoz
I like you firoz.... So good talk.... You n sajna alsoo super... She also talked very we'll
😢😢 ningele onnikkenam vere onnum nokarude
Endha pattiyadh randu perkum sangadam aavunnu
😢😢😢😢😢
നമ്മൾ ആണുങ്ങൾ എത്ര കോഴികൾ ആണെങ്കിലും ഒരു പെണ്ണിന് കെട്ടി സ്നേഹിച്ചു പോയെങ്കിൽ പിരിയുമ്പോൾ നമ്മൾ ആണുങ്ങളുടെ അവസ്ഥ ഭയനകമാണ്..പെണ്ണുങ്ങൾക് കരച്ചിൽ ഉണ്ടാവും എല്ലാം ഉണ്ടാവും.. But അവര്ക് heal ചെയ്യാൻ പെട്ടെന്ന് പറ്റും ഉറപ്പ്
Divorce എന്നു പറയുന്നത് അത്ര easy process alla അതിലൂടെ കടന്നുപോകുന്നവർക്ക് മാത്രമേ അതിന്റെ Pain അറിയൂ അതിലൂടെ കടന്നു പോകുന്ന ഒരാളാണ് ഞാൻ എന്റെ husband cool attitude ആണ് പുള്ളി happy ആണ് ഞാൻ അനുഭവിക്കുന്ന വേദന ഈശ്വരനും മാത്രമേ അറിയൂ വേദന ആണിനു കൂടുതൽ പെണ്ണിനു കുറവ് എന്നില്ല Depends on our mind
ദിലീപിന്റെ ഡയലോഗ് adic😝മാറ്റി മഞ്ജു ent🤣മകളുടെ അമ്മയാണ് ആ ബഹുമാനം ഞൻ കാണിക്കണം en
ഇതിൽ എന്ദ് copy അടി എല്ലാവർക്കും അങ്ങനെ തന്നെ ആണ്.. ഇതൊന്നും ഇങ്ങനെ cheap ആയി വിലയിരുത്തരുത്... Firoz ന്റെ
ദുഃഖം അദ്ദേഹത്തിന് മാത്രമേ അറിയൂ...
Correct njan vijarichathe ullu
Athinu ippo entha? Dileep oru dialogue paranja vere arkum ath paranjude
Daa uule😡😡athu dileep paranenu keruthi
Baaki aarum parayan paadilee
Dileep nala manushyan angane paranu athupole thane eyalum🤫
ഇവരുടെ divorce ന് കാരണം കണ്ടെത്തി Social media യിൽ പാട്ടാക്കുന്നത് വരെ ഇതേ പോലുള്ള interviews വന്ന് കൊണ്ടേയിരിക്കും .... to be countinued.....😉 ഒരു കുടുംബത്തെ ഇങ്ങനെ haraaz ചെയ്യണോ? ഇവരെ ഇവരുടെ വഴിക്ക് വിട്ടൂടെ ഈ social mediaku😏😏
അവർക്ക് publicity ഇഷ്ടം ആയതു കൊണ്ടല്ലേ interview കൊടുക്കുന്നത് 😂
ബിഗ്‌ബോസ് റിയൽ ഷോ ആണെങ്കിൽ ഇങ്ങേരു അതിൽ ഇങ്ങേരുടെ തനി സ്വഭാവം തന്നെ അല്ലെ കാണിച്ചിരുന്നേ?
അത് ഫിറോസ് മറന്നു എന്ന് തോന്നുന്നു.
അതെ . സഹിക്കാൻ പറ്റില്ലായിരുന്നു
❤❤❤❤❤
He is very controlling. Typical mallu husband
Sajna escaped from the toxic relationship!
Oralude personal life le incident ne ethrem glorify cheyyano
Because they are public figures
Bro rich ano😊
Firos ikkaye ishttamullavar undo
ഫിറോസ് Narcist Personality Disorder ഉള്ള വ്യക്തിയാണ്.
Adigam divasangal onnun ippal manussar jivichirikkunilla ullade sariyai odikkuga
ഇവർ രണ്ടാളും കൂടി നമ്മളെ പൊട്ടന്മാർ ആക്കുകയാണ് ഇയാൾ മാത്രമേ പത്തുകൊല്ലം ജീവിച്ചിട്ടുള്ളൂ എന്ന് തോന്നും സംസാരം കേട്ടാൽ
Ningalklonnum vere joliyille. Ee perumparanju ividevannu panam nedanulla vidhya. Panam kittumbol onnikkum. Kurekazhinju veendum repeat cheyyum. Panathinodulla aarthiya.
Sajna kazhinjal, adutha sajna. Than americayil podo!
Mask
Ishtapetta achor
Tharavattil piranna shiyas kareem😂 😂
നാടകമേ ഉലകം അടുത്ത ബിഗ് ബോസിൽ കയറിക്കൂടാനുള്ള നാടകം
Randu perkkum make up nu oru kuravum illa
Make up oru thetaano?
@@nishaletha8646 🤣
🎉
അവൾ പറഞ്ഞു രണ്ടു മക്കൾ ഉണ്ട് എന്ന്. ഇയാൾ ഒരു മോന്റെ കാര്യം മാത്രം പറയുന്നു
ഒരു കുട്ടി സജ്‌ന യുടെ ആദ്യവിവാഹത്തിലെ ആണ്
ഫിറോസ് സജ്നാ കൂടി ഒന്നേയുള്ളൂ.രണ്ടാൾക്കും ആദ്യ വിവാഹത്തിൽ ഒരു കുട്ടികളുണ്ട്
1 firoz nta 1st marriage il olla കുട്ടി. 1 sajna de 1st marriage il olla കുട്ടി. Pinna ivrk 2 peruda കുട്ടി.
Firoz nu 1st marriage il oru mol und ..Athpole Sajnakkum 1st marriage il oru mol und ..Firoz- Sajna marriage le anu mon ..
ആളെപൊട്ടനാകുകയാണൊ
😂😂😂😂😂😂
അയലയും മീന്‍കറിയും ചേരില്ല😂
Dangerous boys
Hh
❤❤❤
❤