WEDDING ANNIVERSARY SURPRISE😍

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 3,3 тис.

  • @zecavlogs..
    @zecavlogs.. 4 дні тому +6916

    ഇവിടെ വന്നു പ്രവീണിനെ കുറ്റം പറയും അവിടെ പോയ്‌ ഇവരെ കുറ്റം പറയും malayalidaa🙌🏻🙌🏻🙌🏻🙌🏻

    • @ABHIFX681
      @ABHIFX681 4 дні тому +92

      അതേ വീഡിയോ റീച്ച് ആകാൻ വേണ്ടി ഇവർ ഒരോന്ന് ചെയ്യുന്നു ഇത് ആർക്കും മനസ്സിലാക്കുന്നില്ലല്ലൊ എന്തൊക്കെ കാണണം

    • @ahalyakv5357
      @ahalyakv5357 4 дні тому +24

      Correct

    • @shahnasanas502
      @shahnasanas502 4 дні тому +2

      @@ABHIFX681 athaanu ath mannasilavumnila nammale mandannmmar akkunnu

    • @Salwah-c1m
      @Salwah-c1m 4 дні тому

      Crrcttt

    • @vvkj8149
      @vvkj8149 4 дні тому

      ​@@ABHIFX681 no ,daughter in law and revenue issue is there😊 sometime I feel praveen never loved his family just used them for viewership and content when he got wife and kid no more needed them as content .He and wife provoked family for the 40 m sub channel and needed complete revenue they also lost it as it is about revenue and they also wer part of channel growth.Still he saying kochu was nothing and lazy and what he is tody is praveens mercy ,his dad 24/7 keep pan in mouth etc.. itself shows how bad he made his family look and he really don't care for them .

  • @ansizubair9243
    @ansizubair9243 4 дні тому +450

    3:32 this part made me cry🥹

  • @zainabasaleem8304
    @zainabasaleem8304 4 години тому +1

    ഒത്തിരി സന്തോഷം.. ഹാപ്പി ആയിരിക്കു ട്ടോ അച്ഛാ അമ്മ ❤️❤️❤️❤️

  • @devika-wc6ec
    @devika-wc6ec 4 дні тому +1438

    1:17 അത് മേളിൽ ഇരിക്കുന്നവൻ തന്നതാ 🥹💎... പ്രവീൺ ചേട്ടനെ കുറിച്ച് പറഞ്ഞപ്പോ നല്ല സന്തോഷായി 🥹🤍... അച്ഛൻ പറഞ്ഞ മേളിൽ ഇരിക്കുന്നവന്റെ കരുണകൊണ്ട് 2 കുടുംബവും ഒന്നിക്കട്ടെ 🥰🥰🤍

  • @farazyoutubetips3080
    @farazyoutubetips3080 4 дні тому +72

    2:59🥺 who notice the background

  • @farsuscreations2659
    @farsuscreations2659 4 дні тому +272

    ഈ ദിവസത്തിൽ പ്രസവിച്ച ആ മോനെ ഇ നിമിഷം അവർക്ക് ഒരുപാട് miss ചെയ്യുന്നുണ്ടാകും.. ആദ്യത്തെ ആനിവേഴ്സറി ക്ക് കിട്ടിയ വലിയ gift അല്ലെ preveen..

    • @ItsmehDSK-b5t
      @ItsmehDSK-b5t 4 дні тому

      ​​@@userks-s7b അങ്ങോട്ട് ഇവര് ചെന്നാൽ വീഡിയോ എടുക്കാൻ ആണെന്ന് പറഞ്ഞാലോ 🥹🥹... പിന്നെ പ്രവീൺ സോഷ്യൽ മീഡിയ യിലും നേരിട്ടും വിഷ് ചെയ്തില്ലലോ 😢😢

    • @DhanyaMohan-o8t
      @DhanyaMohan-o8t 4 дні тому

      ​@@userks-s7bcorrect, neritte parajal anthe kittana, UA-cam il ettal allae cash kittoo

    • @farsuscreations2659
      @farsuscreations2659 4 дні тому +8

      @userks-s7b അവർ പോയോ വിളിച്ചു വിഷ് ചെയ്തോ എന്ന് ഒന്നും നമുക്ക് അറിയില്ലലോ.. എല്ലാം സോഷ്യൽ മീഡിയൽ ഇടണം എന്നുണ്ടോ...

  • @faizajabbar7446
    @faizajabbar7446 4 дні тому +244

    7:59 😅😂 അച്ഛൻ ഓടുന്നത് കണ്ടോ 🤩🤩

  • @rejiballuvlog5897
    @rejiballuvlog5897 3 дні тому +89

    വഴക്കും പ്രശനം ഇല്ലാത്ത വീടുകൾ ഇല്ല പക്ഷേ എനിക്ക് അച്ഛനെയും അമ്മയെയും തള്ളി കളയുന്ന ആളുകളെ മനസ് കൊണ്ട് ഇഷ്ടപ്പെടാൻ കഴിയില്ല ഞങ്ങൾ പ്രേമിച്ചു കെട്ടിയതാ ഹസ് ന്റെ വീട്ടുകാർ ഡൽഹി ആണ് അവർ ഇവിടെ വരും ഞങ്ങൾ അങ്ങോട്ടും പോവും ബിസ്സിനെസ്സ് ആണ് ഞങ്ങൾക്കു എന്റെ വീട്ടുകാരും ഹസ് ന്റെ വീട്ടുകാരും ഒരേ പോലെ ആണ് എനിക്ക് ഇവരെ എനിക്ക് ഒരുപാട് ഇഷ്ടം ആരുന്നു ഇപ്പോൾ കൊച്ചുന്റെ വീഡിയോ കാണാൻ ആണിഷ്ടം അച്ഛനും അമ്മയും കൂടെ ഉള്ളത് കൊണ്ട് ആവാം ഹാപ്പി ആനിവേഴ്സറി ആൻഡ് ഹാപ്പി ബർത്തഡേ 🥰🥰🥰

    • @dp5030
      @dp5030 3 дні тому +3

      Angane seperate ninnu vallapozum othu cherumbo sandosham aanu chechi.. stiram oru veetil orumichu thamasikunadhu is diff.. njn ivarde karyam alla podhuve paranjada

    • @Njvsjnncmjc
      @Njvsjnncmjc 2 дні тому

      @@dp5030101% sathyam. Rand vashavum anubavicha oral enna nilayil sathyam aanu ee paranjath 💯

    • @beenaraju3729
      @beenaraju3729 День тому

      Enikkum

  • @sandra-vfc
    @sandra-vfc 4 дні тому +603

    സത്യം പറഞ്ഞാൽ ഞാൻ പ്രവീണിന്റെ സൈഡ് ആയിരുന്നു പിന്നീട് ചിന്തിച്ചു. കുടുംബം ആകുമ്പോൾ പ്രശ്നം ഉണ്ടാകും. നേരത്തെ ഇഷ്യൂ ഉണ്ടെന്ന് പ്രവീൺ പറഞ്ഞു അപ്പൊ പ്രവീണും പറ്റിച്ചോണ്ട് അല്ലെ ഇരുന്നേ. ഇവര് തമ്മിൽ പ്രശ്നം ഉണ്ടെങ്കിൽ ചെറിയ ഇഷ്യൂ ഉണ്ട് അത് മാറും എന്ന് പറഞ്ഞാൽ പോരെ അഡ്രെസ്സ് ഇഷ്യൂ എന്നൊക്കെ പറയുമ്പോ ആൾകാർക്ക് മനസിലാകും വലിയ ഇഷ്യൂ ആണെന്ന്. കുടുംബത്തിൽ ഒതുക്കേണ്ട കാര്യം യൂട്യൂബിൽ ഇട്ട് ഉള്ള നാട്ടുകാരും കണ്ട് എല്ലാരും കണ്ട് കഴിഞ്ഞിട്ട് ഡിലീറ്റ് ചെയ്തിട്ട് എന്ത് കാര്യം. വീട്ടിൽ ഒതുങ്ങേണ്ട കാര്യം ആണ്

  • @Nimmytalks
    @Nimmytalks 4 дні тому +1344

    പ്രവീൺ കൊച്ചുവിനെ സോഷ്യൽ മീഡിയയിൽ ഇത്രേം വലിച്ചു കീറീട്ടും, പ്രവീണിന്റെ birthday wish ചെയ്യാൻ കാണിച്ച കൊച്ചുവിന്റെ മനസ്സ് ആരും കാണാതെ പോകരുത് ❤️(എനിക്ക് എന്തിന്റെ കേടാണ്, നിനക്ക് വല്ല സൂക്കേടും ഉണ്ടോ, കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ., അവര് കുടുംബം ആണ് എന്നിങ്ങനെ പല reply comments ഉം ഞാൻ ഇട്ട ഈ കമന്റ്‌ ന് വരാൻ സാധ്യത ഉണ്ട്. So,എനിക്ക് reply കമന്റ്‌ ഇടാൻ വരുന്ന അമ്മച്ചിമാരെ, അമ്മാമൻ മാരെ, ആന്റിമാരെ, നിങ്ങളുടെ പ്രത്യേക ശ്രദ്ധക്ക് ❗️ഇത്‌ സോഷ്യൽ മീഡിയ ആണ്. നമുക്ക് കാണാൻ വേണ്ടി ആണ് അവര് vdo ഇടുന്നത്. അപ്പോൾ net ചിലവാക്കി vdo കാണുന്ന എനിക്ക് നിങ്ങളെ പോലെ അഭിപ്രായം പറയാം.🙏പിന്നെ,ഞാൻ ആരെയും വെളുപ്പിക്കാനോ
    10 ലൈക്സിന് വേണ്ടിയോ അല്ലകമന്റ് ‌ഇട്ടത്.ഇവരെ വെളുപ്പിച്ചിട്ട് എനിക്ക് ഒന്നും കിട്ടാനും ഇല്ല😆 🙏)

    • @AardraTapas
      @AardraTapas 4 дні тому +70

      @@Nimmytalks ഡേയ് കുടുംബം ആണ് വഴക്കുകൾ ഉണ്ടാകും....
      നാളെ അവരൊന്നിക്കും....
      ഇടക്ക് നിന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ.....
      രണ്ട് പേരും സന്തോഷത്തോടെ കഴിയട്ടെ

    • @Joli-w9c
      @Joli-w9c 4 дні тому +22

      തനിക്ക് സൂക്കേട് ഉണ്ടോ

    • @paathuz38
      @paathuz38 4 дні тому +18

      Vdeoyil angne palathum kaanichum paranjum nmmlu ethra thettidharichu ivrokke nallareethiyila povunnenn. Athkond ithilu paraynnath kettitt vilayiruthan nikkaathathaan nallath. Ivarith direct cheythirnnenki ippo onnichulla vdeo kaanaamayirunnille.nthayalum avarkkishtullappo samsaarich ellm sheriyavatte❤️

    • @AbhinavAbhinav-ne3bb
      @AbhinavAbhinav-ne3bb 4 дні тому +11

      Nee ninte karyam nokkadoo.

    • @Gamezz438
      @Gamezz438 4 дні тому +6

      Than ithokkeh nokki nadakkuvaano

  • @ShalupkShalupk
    @ShalupkShalupk 4 дні тому +498

    3:38🥺happy wedding anniversary.
    Happy birthday ആ birthday പറച്ചിൽ.. പ്രവീണിനോടാണ്. സങ്കടം തോന്നുന്നു

    • @suryadev.s142
      @suryadev.s142 3 дні тому

      @@user-dx2li7yt7hകഷ്ടം

    • @HijazHiju
      @HijazHiju 3 дні тому +2

      Saktham

    • @mehinazmehaboob2710
      @mehinazmehaboob2710 3 дні тому +2

      😢😢really sandam vann kann niranju ..nigala family athrak eshtam arunu... Epozhum nigl samsarichl ready akumm .... Inshaallah ellam ready akattea ...

  • @chellapilla3387
    @chellapilla3387 2 дні тому +6

    God bless you kochu.ennum achanteyum ammayudeyum oppam ethupole undavanam❤❤❤

  • @LekhaSankar-i7k
    @LekhaSankar-i7k 4 дні тому +356

    കൊച്ചു ഒരു കല്യണം കഴിച്ചാലും അമ്മയും അച്ഛനെയും ഇതുപോലെ സ്നേഹിക്കണം

    • @anjaliwarrier6346
      @anjaliwarrier6346 4 дні тому +6

      @@LekhaSankar-i7k sathyam

    • @vvkj8149
      @vvkj8149 4 дні тому

      ​@@anjaliwarrier6346Praveen loved his family just used them for viewership and content when he got wife and kid no more needed them as content .He and wife provoked family for the 40 m sub channel and needed complete revenue they also lost it as it is about revenue and they also wer part of channel growth.Still he saying kochu was nothing and lazy and what he is tody is praveens mercy ,his dad 24/7 keep pan in mouth etc.. itself shows how bad he made his family look and he really don't care for them .

    • @HaduNoora
      @HaduNoora 3 дні тому +7

      ശെരിയാണ് കുടുംബം ആകുമ്പോൾ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും അത് മനുഷ്യ സഹചം ആണ്..... അതൊക്കെ കുടുംബത്തിൽ ഒതുങ്ങി നിൽക്കണം അല്ലാതെ യൂട്യൂബ് പോലുള്ള പ്ലാറ്റുഫോമിൽ ഒന്നും ഇട്ടു കൊടുക്കരുത്

    • @thasleemafiroz6180
      @thasleemafiroz6180 3 дні тому +1

      Kochun penn kitiyal alle 😂😂😂

  • @FaseelaRafeeq-q9x
    @FaseelaRafeeq-q9x 4 дні тому +152

    നിങ്ങളുടെ ഭാഗത്ത് ഒരു ശരിയു ഉണ്ട് അത് ഞങ്ങൾ പ്രേക്ഷകർക്കും മനസ്സിലാകും മറ്റുള്ളവർക്ക് വേണ്ടി നിങ്ങളുടെ ഹാപ്പിനസ് ഒരിക്കലും കളയരുത് സന്തോഷത്തോടെ മുന്നോട്ട് പോവുക

    • @kevinthomasbinu9404
      @kevinthomasbinu9404 4 дні тому +5

      Garbini aaya sthree de methu chavitiyal , why would you have done...nokki irikatholayirikum...alle

    • @sunishasuni5631
      @sunishasuni5631 4 дні тому +3

      ശെരി തെറ്റ് ഒന്നും അവരെ കുറിച് aryatha കണ്ടോണ്ട് ഇരിക്കണ നീ അല്ല decide ചെയ്യണ്ടത് അതോണ്ട് sheri ആരുടെ ഭാഗ്ത് nnu nokkand വന്നത് ന്തിനു ആണോ kana pova

    • @ludo-xo7ec
      @ludo-xo7ec 4 дні тому

      bc 😊😮 ?😊😮b

    • @FaseelaRafeeq-q9x
      @FaseelaRafeeq-q9x 4 дні тому +7

      ചവിട്ടുന്നത് നീ കണ്ടോ

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 4 дні тому

      @@kevinthomasbinu9404 chavitunnathu onnum nammal arum kandillallo mruthula paranju kettathalle ollu..........

  • @nandanaratheesh5868
    @nandanaratheesh5868 День тому +6

    Happy wedding anniversary. Achan❤. Amma❤. Kochu❤

  • @shameemap8883
    @shameemap8883 4 дні тому +316

    മൃദുല നീ ഇത്രയും നല്ല കുടുംബത്തെ അകറ്റിയില്ലേ

  • @njan_malayali6433
    @njan_malayali6433 4 дні тому +178

    3:39 amma and achan avare face sad ayitt and amma saying happy wedding annivasary and happy birthday, onnum kanumbo namak thanee oru emotional avnn

    • @myowngallerie
      @myowngallerie 4 дні тому

      Praveente babynte chadangin praveenn achante mugathkkk kunjine idkkan vndi nokki achan mugam thirch kalnjn videol ndynllo nntano sankadamm?!!

    • @shahnasanas502
      @shahnasanas502 4 дні тому

      @@njan_malayali6433 ithoke avarude buisness strategy annu ivalku views koodan

  • @abhilashkaringanad1874
    @abhilashkaringanad1874 4 дні тому +25

    ❤❤❤❤achanneyum ammyeyum kochuvinneyum otthiri ishttam ......

  • @pathusworld6071
    @pathusworld6071 4 дні тому +279

    എന്നിക്കി ഇന്നും അന്നും ഞാൻ ഇവരുടെ സപ്പോർട്ട് ആണ് കാരണം ഇവരുടെ ഭാഗത് ശെരി ഉണ്ട് എന്നു തന്നെ ആണ് എന്റെ വിശ്വസം

    • @myowngallerie
      @myowngallerie 4 дні тому +8

      Vishwasam mathram ann😂 avrdthe shari undenkil avvrrumm video iduumayrnnu!ithokke onn chinthichoode

    • @junairmuhammedjunair7086
      @junairmuhammedjunair7086 4 дні тому

      എന്താണ് കാരണം എന്ന് പറയു എന്നിട്ട് പറയു അവരോടു കൂടെ നിൽക്കണം എന്ന് ❤❤❤❤❤

    • @Frs637
      @Frs637 4 дні тому +12

      ​@@myowngallerieഎത്ര വഴക്കാണെന്ക്കിലും തന്റെ കൂടുപിറപ്പിനെ ഒരു പ്രാവിശ്യം ഓർത്തല്ലോ, അതു വലിയ ഒരു കാര്യം ആണ്

    • @basithmlpm4956
      @basithmlpm4956 4 дні тому

      Video itt kalikkenda issue Alla ith. Family matter public aayi vannn parayal allla vendath​@@myowngallerie

    • @RushdaBasheer-s5j
      @RushdaBasheer-s5j 4 дні тому +2

      ഇവർ വീഡിയോ എടുത്തില്ല.

  • @AlvinMazin
    @AlvinMazin 4 дні тому +673

    മാതാപിതാക്കളെ ചേർത്തുപിടിച്ചവർ രക്ഷപെട്ടിട്ടേയുള്ളു 🥰

    • @havvasheaven5266
      @havvasheaven5266 4 дні тому +15

      ഓഓഓ.അതിന്റെ ഉള്ളിൽ ഒരു കുത്തിത്തിരുപ്പ്

    • @sarathvs6961
      @sarathvs6961 4 дні тому +22

      Mathapithakal makkale nashipichalum makkal reshapedum kuttaa

    • @shanhameed3874
      @shanhameed3874 4 дні тому +5

      Videoyil kanunnath kand onnum predict cheyyanda

    • @fasiyafasiya9278
      @fasiyafasiya9278 4 дні тому

      Urappayum

    • @Truth-in7xps
      @Truth-in7xps 4 дні тому +9

      മക്കളേ മാതാപിതാക്കളും ചേർത്ത് പിടിക്കണം.

  • @archavishnu9795
    @archavishnu9795 3 дні тому +7

    Praveen chettane orthalloo santhoshayiii❤️2 koottarum santhoshayi erikkattee❤️

  • @aryaakrishnn
    @aryaakrishnn 4 дні тому +360

    ആനിവേർസറി ഗിഫറ്റിൽ അച്ഛനും അമ്മയും സന്തോഷിച്ചിട്ടുണ്ട്!! എന്തൊക്കെ മോശമായ ആളെന്ന് സമൂഹം പറഞ്ഞാലും ഈ സമയത്തും അവരെ സ്നേഹത്തോടെ ചേർന്ന് നിർത്തി സന്തോഷിപ്പിക്കുന്ന കൊച്ചു, മകൻ എന്നതിൽ താൻ വിജയിച്ചു!!❤എന്ത് കണ്ടാലും അതിൽ നെഗറ്റീവ് കാണുന്ന ആളുകൾക്ക് ഈ വീഡിയോയിലെ പല കാര്യങ്ങളും തെറ്റായി കാണാൻ പറ്റുള്ളൂ... അതൊന്നും ശ്രദ്ധിക്കാതെ അവരുടെ കൂടെ സന്തോഷത്തോടെ ഇരിക്കൂ!!🙌🏼

    • @aryaa6995
      @aryaa6995 4 дні тому +26

      സോഷ്യൽ മീഡിയ വഴി കണ്ട ആൾകാർ മാത്രേ ഈ അച്ഛനെ തെറ്റി ധരിച്ചുള്ളൂ നേരിട്ട് അറിയാവുന്നവരും പിന്നെ സോഷ്യൽ മീഡിയ യിൽ മനുഷ്യരെ തിരിച്ചറിയാൻ കഴിവുള്ള ബോധമുള്ള കുറച്ചു ആൾക്കാരും ഒന്നും ഇവരെ തെറ്റായി കണ്ടിട്ടില്ല. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ട് പ്രവീൺ ന്റെ എടുത്ത് ചാട്ടം അതുകൊണ്ട് സംഭവിച്ചുപോയ കുറച്ച് നിർഭാഗ്യ കരമായ സംഭവങ്ങൾ. അവനു തന്നെ ഇപ്പൊ മനസിലായി കാണും കാര്യങ്ങൾ തിരിച്ചു വരാൻ ഇപ്പൊ അവനു തോന്നിയാലും അത് അവനു തന്നെ negetive വരും എന്ന് അവനറിയാം. പിന്നെ സ്നേഹത്തിന്റെ വിലയറിയാൻ കുറച്ച് gap നല്ലതാ

    • @Athi-ph4ug
      @Athi-ph4ug 4 дні тому +4

      Iyalo swantham kooda pirappinem makkalem ange attam drohicha iyalkku kalam koduthu thudangiyitte ullu ....iyalku verem kochum bharyem undu ....pakka Gunda ...but best actor....pinne kochu ....praveen ne aalkar negative parayan engane video cheyyanam enna content research la avan....aaru kuthiyirunnu negative adichalum ithungale pole fake alla avar .....athinte nanma avarku kittum....God is always protect them ....ivante acting video kku reply aayittu avanu aa video identi vannatha ....athu kochu nte athi bundhi Kittiya adi

    • @SoccerZone-ni3kq
      @SoccerZone-ni3kq 4 дні тому

      @@aryaa6995True bodham ullavarkum family nadakunna karyagal ariyunnavarkum karyagal manasilavum

    • @Truth-in7xps
      @Truth-in7xps 4 дні тому

      ​@@Athi-ph4ugഇയാൾക്ക് വേറെ കൊച്ചും ഭാര്യയും ഉണ്ടോ 😨😨എന്ത്?? ആരാ അവർ?

    • @amritha4592
      @amritha4592 4 дні тому +4

      ​​@@Athi-ph4ugdo aadyam address illa ennu paranjath praveen aanu... Athinu reply ayt aanu ivar video ittath athilum mrudula praveenine kurich oru mosham vaakku polm prnjilla... Pinne pranavine moshakaran aakan kudiyan madiyan nnoke vilichath aara ennu ellarkm arym.. Avanu oru lyf undenn nkilm chinticho... Onnum illelum cheriya payyan alle... Pinne kochune ithrem mosham prnjtum kunjivavak avn prnja peru idunn nnoke kanichath acting aano... Apo pranav wish chymbol acting mattor chymbol sathyam...ini pazhe videos oke acting aanel thanne ivar 5 perum orupole act chytitund... Mrudula especially... Atentha parayathe.. Pinne achanu vere bharya kutty nnoke thanik proof ndo.. Aarelm ntelm prynnat vellam thodathe vizhungitu varm

  • @cruzoff4634
    @cruzoff4634 4 дні тому +564

    അവിടെ മകൻ ബർത്ത് ഡേ ഭാര്യവീട്ടുകാരോടൊപ്പം ആഘോഷിക്കുന്നു ഇവിടെ കൊച്ചു അമ്മയുടെ അച്ഛന്റെയും വാർഷികം ആഘോഷിക്കുമ്പോൾ പ്രവീണിന്റെ ജന്മദിനത്തിന് ആശംസകൾ പറയുന്നു അവിടെ മകൻ അമ്മയ്ക്കും അച്ഛനും ഒരു ആശംസ പോലും പറഞ്ഞില്ല നിങ്ങളുടെ മനസ്സിന്റെ വലിപ്പം പ്രവീണിന് ഒരിക്കൽ മനസ്സിലാവും അന്ന് ഒരുപാട് വിഷമിക്കും

    • @ambiambi1850
      @ambiambi1850 4 дні тому +15

      Satyam

    • @Truth-in7xps
      @Truth-in7xps 4 дні тому

      ഇനി പ്രവീണിനെ തെറി വിളിക്കാൻ ഒരു വെട്ടുകിളി കൂട്ടം വരും..
      ഇതേ വെട്ടുകിളി കൂട്ടം ആണ് പ്രവീൺ എല്ലാം മറന്ന് പേരിടലിനു അമ്മയെയും അച്ഛനെയും വിളിച്ചപ്പോൾ അതൊക്കെ അഭിനയമാണ് എന്ന് പറഞ്ഞത്... അവരുടെ പേര് വീഡിയോയിൽ പറയരുതെന്ന് അമ്മ തന്നെയല്ലേ പറഞ്ഞത്?? ഇനി അവരെ കുറിച്ച് പറഞ്ഞതിന് അടുത്ത തെറി പ്രവീൺ കേൾക്കണോ??പ്രവീണിനോട് അത്രക്ക് സ്നേഹമുള്ളവർ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് wishes പറയുന്നതിനേക്കാൾ നല്ലത് നേരിട്ട് വരുന്നതല്ലേ?? ഇറക്കി വിട്ടവർ തിരികെ വിളിക്കാതെ എങ്ങനെ പ്രവീൺ കയറി ചെല്ലും??അവൻ ഒറ്റക്ക് കഷ്ടപ്പെടുമ്പോൾ വന്ന് സഹായിച്ചല്ലേ സ്നേഹം കാണിക്കേണ്ടത്?? അവന്റെ ആദ്യത്തെ കുഞ്ഞിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ വരുന്നതല്ലേ സ്നേഹം? പ്രൂഫ് വീഡിയോസ് ഒക്കെ അവിടെ നിൽക്കട്ടെ.. ഈ വീഡിയോസ് എല്ലാം വരുന്നതിന് മുൻപ് ഇവർ അടിച്ചതിന്റെ ശരീര വേദനയും സഹിച്ച് ലിപ്പ് ഇൻഫെക്ഷൻ ആയി പ്രവീൺ ആ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒറ്റക്ക് നടന്നപ്പോൾ സഹായിക്കാൻ കഴിയാതെ പോയ ഈഗോയുടെ പേരെന്താണ്??
      അവർ തമ്മിലുള്ള പ്രശ്നം സോൾവ് ആയാൽ നല്ലത് തന്നെ..പക്ഷേ അന്ന് അവർ മൂന്നാളും ഇതിനപ്പുറം കരഞ്ഞുകൊണ്ടാണ് പച്ച കള്ളം പ്രവീണിന് എതിരെ പറഞ്ഞു വീഡിയോ ചെയ്തത്.. ആ അഭിനയം അന്ന് കണ്ടത് കൊണ്ട് തന്നെ ഇപ്പോൾ കാണിക്കുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്..പക്ഷേ അവർ ആത്മാർത്ഥമായിട്ട് എല്ലാ പ്രശ്നങ്ങളും അവസാനിക്കാൻ ആഗ്രഹിക്കുന്നുണ്ടെകിൽ നല്ലത് തന്നെ..
      അതിന് ഇവിടെ വന്ന് പ്രവീണിനെയും മൃദുലയെയും തെറി വിളിക്കുന്ന വെട്ടുകിളികൾക്ക് നിങ്ങളെ കുറച്ച് തെറി പറയണം എന്നേയുള്ളു🙏🏻🙏🏻

    • @AngelJoseph-
      @AngelJoseph- 4 дні тому +25

      Appo avarodu iver kanichathokkayo camara il allatha avar wish cheythonnu ariellallo

    • @Najiyakamal1415
      @Najiyakamal1415 4 дні тому +30

      Bdaykk makane vilich polum wish cheythyttundaavilla..pinne aalukale kanikkan vdeoyiloode wish cheyyendya avashyam illa ivarepole

    • @Aswathyn3
      @Aswathyn3 4 дні тому

      Ningal kando ivar aa kochinte function vare poyirunu😊 ath vilichila enn relative nte comment um kandirunu Dont know whether its right or wrong. Oru video kand judge cheyyathe iriku​@@Najiyakamal1415

  • @maalusaranya9967
    @maalusaranya9967 2 дні тому +329

    കണ്ണുകിട്ടിയതാകും 🥺🥺🥺 ആരും കൊതിച്ചുപോകുന്ന ലൈഫ്......അത്രയ്ക്ക് ഹാപ്പി ആയിരുന്നു നിങ്ങടെ ഫാമിലി ..... എല്ലാം മറന്ന് ഒന്നിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 2 дні тому +4

      😂😂🤣😂🤣🤣🤭🤭

    • @Sinu-678
      @Sinu-678 2 дні тому +7

      😀😀😀 ningal aake oru 10 mint video alle kaanunnullu ath avar santhoshathode alle kaanikum ath kandit plss aareyum vilayiruthadruth pinne veetil enthan sambavikunnathenn namukariyilla 😀😀😀

    • @minais7235
      @minais7235 2 дні тому +1

      2 minute video kanditt kann thattiyathvaum enn

    • @SandeepMenon-i1m
      @SandeepMenon-i1m 2 дні тому +1

      പിന്നേ വല്ലാത്ത കൊതിയാണ് അത്രയും സൂപ്പർ ലൈഫല്ലേ 🤣🤣🤣🤣😂😂🙏🙏

    • @salwa7758
      @salwa7758 16 годин тому

      😂

  • @shareenabasheer4130
    @shareenabasheer4130 4 дні тому +759

    അച്ഛനേം അമ്മേനേം നോക്കുന്നവർ എവിടെയും തോൽക്കില്ല kochu

    • @shailanasar3824
      @shailanasar3824 3 дні тому +6

      Sathiam

    • @jeenajeena766
      @jeenajeena766 2 дні тому

      Noki ale pattoo avn vere veed ilalo married um ala 😅pin ntha nokunathin Praveen inu wife ond oru kunj ond avn avre Kay vidan pattila nth preshnm ondleum ath solve aki vtl varuna penine nannayit nokanm

  • @Salusalini839
    @Salusalini839 4 дні тому +12

    Wow സൂപ്പർ മോനെ. ഹാപ്പി വെഡിങ് അനുവേഴ്സറി 🎉🎉🎉

  • @shameemap8883
    @shameemap8883 4 дні тому +183

    മുത്തവനോടും മരുമകളോടും പോവാൻ പറ....... മകൻ ഒരുകാലത്ത് എല്ലാ മനസ്സിലായി തിരിച്ചുവരും അപ്പോൾ നോക്കാം...

  • @shaninazar9811
    @shaninazar9811 2 дні тому +13

    പ്രണവ് നിൻ്റെ പ്രസൻ്റ് കൊടുത്ത രംഗം ഞങ്ങൾക്ക് കരച്ചിൽ വന്നു

  • @vihithabinoj2650
    @vihithabinoj2650 4 дні тому +950

    കൊച്ചു അവരെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നു love you കൊച്ചു 😊

    • @AdithyakrishnanS-h7p
      @AdithyakrishnanS-h7p 4 дні тому +18

      Ivan video cheyana ingane cheyunne

    • @vvkj8149
      @vvkj8149 4 дні тому +13

      ​@@AdithyakrishnanS-h7pMridula tght its her husband channel as he started it but without his family will that channel reach 40m and suddenly told he need channel for him and mrudula as they have kid as content now right. Other party also lost it as they are losing revenue ,U heard his mom saying don't show our face in ur channel but praveen never disclosed what provoked them . MRIDULA saying kochu is lazy ,Parveen saying kochu was nothing he made him to this position and his dad always have pan in mouth ,all for this channel and its montly revenue of lakhs and made viewers fools.classic example of utilizing fake feminism.

    • @RamsiyaAmnash
      @RamsiyaAmnash 4 дні тому +8

      Oru kochu😡

    • @NewGamer-f9s
      @NewGamer-f9s 3 дні тому +5

      Allathe video edukan alla😂

    • @sajithasivan7515
      @sajithasivan7515 3 дні тому

      @@vihithabinoj2650 kashtam

  • @kashisaran1054
    @kashisaran1054 4 дні тому +239

    ഇവിടെ എന്താ രസം എന്ന് വെച്ചാൽ പ്രവീൺ ഇടുന്ന വീഡിയോയുടെ അടിയിൽ കൊച്ചുനെ കുറ്റം പറഞ്ഞു കമന്റ്‌ ഇടും. അതെ ആളുകൾ കൊച്ചു ഇടുന്ന വീഡിയോയുടെ അടിയിൽ പ്രവീൺ നെയും മൃദുലയെയും കുറ്റപ്പെടുത്തി കമന്റ്‌ ഇടും... ഈ രണ്ടു വീഡിയോകളും React ചെയ്യുന്നവരുടെ വീഡിയോയുടെ അടിയിൽ പോയി ഈ രണ്ടു ഫാമിലിയെയും കുറിച്ച് കമന്റ് ഇടും.... Pscho മലയാളീസ് 😆😆😆

    • @navyanavi5054
      @navyanavi5054 4 дні тому +5

      Sathyam bro🤣🤣🤣

    • @srenukavasudevan4083
      @srenukavasudevan4083 4 дні тому +4

      Athe ,athuvazhi 2 koottarum cash undakkunnu..comment idunnavar ittukonde irikkunnu.😅

    • @renjinisudhi1831
      @renjinisudhi1831 4 дні тому +3

      സത്യം👍 ഇതേ കമന്റ്‌ കഴിഞ്ഞ വിഡിയോയിൽ ഞാൻ കമന്റ്‌ ഇട്ടിരുന്നു 😊

    • @mohammedshijaspalakkal5200
      @mohammedshijaspalakkal5200 3 дні тому

      💯💯💯

    • @AswathtyAswathy
      @AswathtyAswathy 2 дні тому

      😂😂😂

  • @akshayc5563
    @akshayc5563 4 дні тому +543

    മാതാപിതാക്കളെ ചേർത്ത് പിടിച്ചവർ നന്നായിട്ടേയുള്ളു, God bless uuu dear❤️

    • @DrDr-jv8fq
      @DrDr-jv8fq 4 дні тому

      Matha pithakkal erangi pokan paranja pnne avde vai noki nikkano

    • @lakshmicv2294
      @lakshmicv2294 4 дні тому +29

      Ivan kalyanam kazhichit cherthu pidicha ok. Alland ellaavarum ithupoloke thannalle

    • @Dufai
      @Dufai 4 дні тому +15

      Video kk content vende 😂

    • @AdhidevcsAdhidevcs1234
      @AdhidevcsAdhidevcs1234 4 дні тому

      ​@@Dufaicorrect😅

    • @nithyasreekalidas8311
      @nithyasreekalidas8311 4 дні тому +6

      Video ik aarlelum ellam vende..chettaneyum chettathi ammayeyum adich purathaki ..so ini appanum ammayum vachale avanu vd cheyyn pattu . showcasing family ..with villan kochu 😂

  • @LithaTu
    @LithaTu 4 дні тому +257

    ഇവർ അവരെക്കുറിച്ചു ഒരു തെളിവും ഇതുവരെ ഇട്ടിട്ടില്ല.. പക്ഷെ ഇവരുടെ വീഡിയോ കാണുമ്പോ ഇവരുടെ ഭാഗത്താണ് ശെരിയെന്നു തോന്നുന്നു. എത്ര സന്തോഷിച്ചാലും ഇവരുടെ മുഖത്ത് എന്തൊക്കെയോ വിഷമങ്ങൾ സെരിക്കും ഫീൽ ചെയ്യുന്നുണ്ട്.. പ്രത്ത്യേകിച്ച് കൊച്ചുവിന്റെയും അച്ഛന്റെയും.. Ellaam നല്ലതിനാവും ennu സമാധാനിക്കു 🙏..

    • @Rainbow_colours-r1j
      @Rainbow_colours-r1j 4 дні тому +6

      Crt

    • @myowngallerie
      @myowngallerie 4 дні тому +2

      Verum abinayammm

    • @AardraTapas
      @AardraTapas 4 дні тому +3

      അതൊക്കെ വിട് ബ്രോ രണ്ട് കൂട്ടരും അതൊക്കെ വിട്ട് മുന്നോട്ട് പോകുന്നു നാട്ടുകാർക്ക് ആണ് പ്രശ്നം 🌚🌚🌚

    • @SameeraHussain-b4e
      @SameeraHussain-b4e 4 дні тому

      Happy Anniversary Acha, Amma🎉🎉🎉🎉🎂

    • @sharabanubanu4714
      @sharabanubanu4714 4 дні тому +1

      4:33amma karachittund avark mone miss cheyyunnud

  • @PrayagaSreegovind
    @PrayagaSreegovind 4 дні тому +125

    Happy wedding anniversary🥰🥰

  • @JyothiAnuraj
    @JyothiAnuraj 3 дні тому +6

    Happy Wedding Anniversary Acha & amma🥰..... Happy Birthday Praveen chetta🥰...... അടിപൊളി Super👍

  • @arjithmubin7074
    @arjithmubin7074 4 дні тому +62

    3:50 അച്ഛനും അമ്മയും കൊച്ചുവും കരഞ്ഞു 😢… പാവങ്ങൾ

  • @Sree-h4d
    @Sree-h4d 4 дні тому +271

    കൊച്ചു നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് അച്ഛൻറെയും അമ്മയുടെയും കൂടെ സന്തോഷത്തോടെ ജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @mathewtthomas1201
    @mathewtthomas1201 4 дні тому +6

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കൊച്ചു god blesu you ❤️❤️

  • @vichu5387
    @vichu5387 4 дні тому +46

    Happy wedding anniversary Amma ❤️achan ❤️🙌❤️❤️❤️kochu🙌

  • @Kavya_mt_7
    @Kavya_mt_7 4 дні тому +34

    Happy wedding anniversary acha amma ☺️💫❤

  • @shakirasanu2521
    @shakirasanu2521 3 дні тому +2

    Happy wedding anniversary acha amma❤❤❤❤kochu

  • @muhsinaiyyas2178
    @muhsinaiyyas2178 4 дні тому +379

    കുറേ ചിരിച് അത്പോലെ തന്നെ ഒരു ചെറിയ വിങ്ങലും... ഒരിക്കൽ എല്ലാം റെഡിയാവും ❤

  • @Asnaaslam123
    @Asnaaslam123 4 дні тому +388

    Thelivu illatha peril mosham abhiprayam vanna man
    Kochu you are super❤

    • @revathythulasi2361
      @revathythulasi2361 4 дні тому +11

      Theliv illan arr paranju aaa video delete cheythathukondan

    • @jayakrishnankj4845
      @jayakrishnankj4845 4 дні тому +37

      ​@@revathythulasi2361 Kochu thalli chavitt enn paryuna viedoi illalo avr karanjond viedo eduthu athano thelivu pine koch viedo eduthu illa koch thalli engilum achane thalliyath kond ahn achane thalliyal enth makkanu thallum ath agane ahn

    • @Asnaaslam123
      @Asnaaslam123 4 дні тому

      @@revathythulasi2361 veruthe oraale aarum onnum cheyyillalo
      Athumalla unmasking video il avar poornamayum parayunnilla ayaal enth cheythittanu Ivar prathikarichath enn
      Athil avar clarity kodukkunnilla
      But avide ellaam oru bad image vannath Ivar moonnu perkkanu

    • @shadiyashadi6659
      @shadiyashadi6659 4 дні тому

      Karan video ivarkum cheyya mayirunu ath ivar cheythila avar full plan cheyth video eduth vech post cheyyanam enn Urapich kochun hates venam enn thoni kallu kudiya adichavan ennoke paran

    • @rekhaat831
      @rekhaat831 4 дні тому +11

      ​@@revathythulasi2361Athil enthu thelivanu ningal Kandathu.....One Side Video ....😂😂😂

  • @lekshmiabi7570
    @lekshmiabi7570 2 дні тому +4

    Haappy aayt munnot poku.. ❤❤❤. Ellaarum orumikkatte..❤❤

  • @smithapanackal3884
    @smithapanackal3884 4 дні тому +228

    കൊച്ചു, മാതാ, പിതാ, ഗുരു, ദൈവം, എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും കഴിഞ്ഞേ ആരും ഉള്ളു, നിനക്ക് നല്ലത് മാത്രമേ ഉണ്ടാകു

    • @BinduKP-w1r
      @BinduKP-w1r 4 дні тому +5

      Yes ❤

    • @അല്ല-ഝ1ഷ
      @അല്ല-ഝ1ഷ 4 дні тому +9

      തന്റെഭർത്താവിന്റെ vtlkar തന്നോട് ഇങ്ങാനെ ചെയ്താൽ തന്റെ ഭർത്തവ് അപ്പോ കൂടെ നിക്കണ്ട് അവന്റെ ഫാമിലിടെകൂടെ നിക്കുമ്പോഴും ഇതന്നെ പറയണം താൻ 😂

    • @suneersuni8716
      @suneersuni8716 4 дні тому +3

      കെട്ടികൊടുന്നവളെ മാതാ പിതാകൾക്ക് വേണ്ടി മിതിക്കണോ.... 🤔

    • @suneersuni8716
      @suneersuni8716 4 дні тому +5

      I think praveen എടുത്ത തീരുമാനം 💯✔️

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 4 дні тому +18

      രണ്ടു മൂന്നു ക്ലിപ്പ് മാത്രം അല്ലെ തെളിവ് എന്ന് പറഞ്ഞു അവർ അപ്‌ലോഡ് ചെയ്തേ അതിൽ അച്ഛനും അമ്മയും മാത്രം പറയുന്നതേ ഉള്ളു... അതിനു മുന്നേ എന്ത് നടന്നന്നോ mruthula പ്രവീൺ എന്ത് പറഞ്ഞെന്നൊന്നും ഇല്ല...വെറുതെ ഇരിക്കുന്നവരെ ആരും പോയി തോണ്ടില്ലലോ... വ്യക്തമായ കാരണവും പ്രഗോപനവും ഇല്ലാതെ ഒരു വഴക് ഉണ്ടാവില്ല.... സ്വന്തം വീട്ടിൽ നടക്കുന്ന പ്രശനങ്ങൾ നാട്ടുകാരെ അറിയിച്ചിട്ട് എന്ത് കിട്ടാനാ...പ്രശ്നത്തിന് പരിഹാരം നാട്ടുകാര് കാണുവോ..... Subscribers എത്രയൊക്കെ ചോദിച്ചെന്നു പറഞ്ഞാലും പറയണോ വേണ്ടയോ എന്നത് നമ്മൾ ആണ് തീരുമാനിക്കേണ്ടത്... Addres ഇല്ലന്നും പറഞ്ഞു വീഡിയോയും ആയി ആദ്യം വന്നത് പ്രവീൺ mruthula ആണ്... Athinu മറുപടിയെന്നോളം ഈ ഫാമിലി ഒരു വീഡിയോ ഇട്ടു.. അതിന്റെ വാശിക്ക് അവരെ നാറ്റിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയ്ക്കു അവരെ ഇട്ടുകൊടുക്കുന്ന വിധത്തിൽ പ്രവീൺ വീണ്ടും വീഡിയോ ഇട്ടു...... വീട്ടിൽ നടക്കുന്ന പ്രശനങ്ങൾ നാട്ടുകാരെ അറിയിക്കുന്നത് അത്ര ചീപ്പ്പും നിലവാരം ഇല്ലാത്തവർകുമെ കഴിയു....... അത്ര valya പ്രശനം ആരുന്നേൽ കേസ് കൊടുക്കണം ആരുന്നു.... Athu ചെയ്യാതെ സോഷ്യൽ മീഡിയയിൽ നിന്ന് എന്ത് നീധി പ്രദീശിച്ചാണ് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്...... എന്താണേലും അവരെ അറിയാത്തവർ കൂടെ ഈ പ്രോബ്ലം സോഷ്യൽ മീഡിയയിൽ ഇട്ട കാരണം അറിഞ്ഞു..... ആ കുടുമ്പത്തെ ഫുൾ നാറ്റിച്ചു...ഒരു വാശിയുടെ പുറത്ത് ചെയ്തു കൂട്ടുന്ന കാര്യങ്ങൾ പിന്നീട് നമുക്ക് തന്നെ വിനയായി വരും.................

  • @AlbinGeorge-rn7uv
    @AlbinGeorge-rn7uv 4 дні тому +31

    Happy wedding anniversary acha amma. Happy birthday praveen cheta

  • @shaheenshaikh5745
    @shaheenshaikh5745 2 дні тому +4

    Happy anniversary both of you ❤❤❤❤

  • @achukutty1309
    @achukutty1309 4 дні тому +40

    അച്ചോടാ ശെരിക്കും സങ്കടം ആയി. ഇതേ സന്തോഷം മുന്നോട്ട് കൊണ്ട് പോകുക. അച്ഛനെയും അമ്മയെയും കൊച്ചു നന്നായി നോക്കണം 🥰🥰🥰🥰❤️❤️

  • @alfiyakb6220
    @alfiyakb6220 4 дні тому +2

    Kochu chettan ❤❤❤
    Happy anniversary 🎉

  • @hasnashoukkath5939
    @hasnashoukkath5939 4 дні тому +189

    എത്രയൊക്കെ സന്തോഷത്തോടെ ഇരിക്കാൻ നോക്കിയാലും രണ്ടു പേരുടേം വ്ലോഗ്ഗിലും എല്ലാവരും ഒരുമിച്ചില്ലാത്തിന്റെ വിഷമം നല്ലപോലെ കാണാനുണ്ട്...

    • @RahanaRahana-o8i
      @RahanaRahana-o8i 4 дні тому

      Kudumbangalakumbol preshnangalundakum athokke maaran samayam edukkum

    • @Truth-in7xps
      @Truth-in7xps 4 дні тому +2

      ഇത്ര സ്നേഹം പ്രവീണിനോട് ഉണ്ടെങ്കിൽ അവൻ നിങ്ങളെ പേരിടലിന് വിളിച്ച പോലെ നിങ്ങൾ അവനെയും തിരികെ വീട്ടിലേക്ക് വിളിക്ക്.. അല്ലെങ്കിൽ അവന്റെ കുഞ്ഞിനെ കാണാൻ പോകൂ..
      ഇറക്കി വിട്ടവർ അല്ലെ തിരികെ വിളിക്കേണ്ടത്? അതല്ലാതെ വീഡിയോയിലൂടെ wish ചെയ്തിട്ട് എന്ത് കാര്യം?

    • @amritha4592
      @amritha4592 4 дні тому +1

      ​@@Truth-in7xpsiyalk divasakooli aano maasakooli aano ella idathum copy paste🙄

    • @hasnashoukkath5939
      @hasnashoukkath5939 4 дні тому

      ​@@Truth-in7xpsIni ivar orumichu thamasikkathathanu eettavum nallathu... Rand veedukalilanelum snehathode kazhiyamallo

  • @RamsiShaju
    @RamsiShaju 4 дні тому +124

    എനിക്ക് എന്തോ ആ അമ്മയെ കെട്ടിപ്പിടിച്ചു കരയാൻ തോന്നുവാ.. കൂടുതൽ ഒന്നും പറയാൻ ഇല്ല നിങ്ങളാണ് ശെരി എന്ന് എനിക്ക് തോന്നുന്നു

    • @myowngallerie
      @myowngallerie 4 дні тому +1

      Ninglaann parnna mathyeloo

    • @RamsiShaju
      @RamsiShaju 4 дні тому +7

      @@myowngallerie എന്റെ അഭിപ്രായം ഞാൻ പറഞ്ഞതല്ലേ.. അത് എന്റെ ഇഷ്ട്ടം അല്ലേ

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 4 дні тому +2

      ​​Satyam chechi 💯💯@@RamsiShaju

    • @jankojr.3412
      @jankojr.3412 4 дні тому +3

      ഏത് വീട്ടിലും പ്രശ്നം ഉണ്ടായാൽ ഒച്ചപ്പാടും ബഹളവും ഇണ്ടാവും. പിന്നെ പ്രവീണിന്റെ വെറുതെ ആ അച്ഛൻ തല്ലുലാ ഇവനും എന്തെങ്കിലും ചെയ്തു കാണും. മൃദുലയെ ചവിട്ടി എന്ന് കള്ളം paranjathavolu

    • @RamsiShaju
      @RamsiShaju 4 дні тому

      @jankojr.3412 അതെ ഒരു കയ്യടിച്ചാൽ മാത്രം ഒച്ച വരില്ല

  • @Kunjukallus6188
    @Kunjukallus6188 4 дні тому +6

    Entho ee video kandappo😊😊😊❤❤happy anniversary acha ammaa

  • @MuhammedJamsheer-m5s
    @MuhammedJamsheer-m5s 4 дні тому +349

    പാട്ട് പാടാൻ ഞാൻ മാത്രേ ഉള്ളൂ.. എന്ന കൊച്ചുവിന്റെ പറച്ചിൽ 😢

    • @sparktyre8181
      @sparktyre8181 4 дні тому +18

      അതൊക്കെ കാണികളെ over sentiments ആക്കുന്നതാണ്.. 🥴🥴

  • @mariyam7067
    @mariyam7067 4 дні тому +504

    പ്രവീണിന്റെ വ്ലോഗിൽ അച്ഛന്റെയും അമ്മയുടെയും വിഷ് ചെയ്തില്ല 🥺പക്ഷെ കൊച്ചു പ്രവീണിനെ വിഷ് ചെയ്തു 👍🏻♥️

    • @sunishasuni5631
      @sunishasuni5631 4 дні тому +39

      അയിന് തനിക് ന്താടോ ഓരോ കണ്ടുപിടിത്തം

    • @Truth-in7xps
      @Truth-in7xps 4 дні тому +41

      ഇത്ര സ്നേഹം പ്രവീണിനോട് ഉണ്ടെങ്കിൽ അവൻ നിങ്ങളെ പേരിടലിന് വിളിച്ച പോലെ നിങ്ങൾ അവനെയും തിരികെ വീട്ടിലേക്ക് വിളിക്ക്.. അല്ലെങ്കിൽ അവന്റെ കുഞ്ഞിനെ കാണാൻ പോകൂ..
      ഇറക്കി വിട്ടവർ അല്ലെ തിരികെ വിളിക്കേണ്ടത്? അതല്ലാതെ വീഡിയോയിലൂടെ wish ചെയ്തിട്ട് എന്ത് കാര്യം?

    • @KanchanaP-l7v
      @KanchanaP-l7v 4 дні тому

      ninakokke pradhan .......ivar full acting aahn kochute achan preveenite kochinte noolu kettin poyitt aah kochine engilum nokkiyoo aah pawam nth cheythittan athraykkum ind ivarude okke manassil visham😡ennitt wish cheythilla polum

    • @AmmuKutty-hh7qd
      @AmmuKutty-hh7qd 4 дні тому +45

      എന്ത് ആയാലും പ്രവീൺ ഇവരെ നാണം കെടുത്തിയ പോലെ ഒന്നും ഇവർ അവനോടു ചെയ്തിട്ടില്ല

    • @moosakutty9125
      @moosakutty9125 4 дні тому +18

      ഇവരെ സപ്പോർട്ട് ചെയ്യുന്നവരോട് പ്രവീൺ ആരെയും ചതിച്ചിട്ടില്ല അവൻ ഉള്ളത് പറഞ്ഞു ഈ പറയുന്ന പ്രേക്ഷകർ പ്രണവ് കൊച്ചു വീഡിയോ ഇട്ടപ്പോൾ എല്ലാവരും കൊച്ചുവിനെ സപ്പോർട്ട് ചെയ്തു പക്ഷേ പ്രവീണിന്റെ ചാനലിന്റെ കമന്റ് ബോക്സ് എല്ലാവരെയും അവനെയും അവന്റെ കുഞ്ഞിനെയും അവന്റെ ഭാര്യയെയും കുറ്റം പറഞ്ഞു അപ്പോൾ അവൻ ഉള്ളത് ജനങ്ങളുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു ഞാൻ ഇതിൽ ഒരു തെറ്റും കാണുന്നില്ല അല്ലെങ്കിൽ ഇന്നും അവർ തന്നെയാണ് തെറ്റുകാരൻ എന്ന് നമ്മൾ പറയും

  • @VinithaVijayan-ne3dl
    @VinithaVijayan-ne3dl 4 дні тому +30

    Achante ottam polich🤣🤣🤣❤️❤️

  • @farhana-b4u
    @farhana-b4u 4 дні тому +117

    0:08 adi endakkiyaalum ullil aa sneham indu athann sneham🥺🥰❤️
    1:21enna thirich villichoode atha njagalkkum ishttam😊❤

    • @colours9218
      @colours9218 4 дні тому +7

      avante vedioyil ivarude karyam parayunnath polum illa😂 vitek bro avar ayi avarude pad ayi avar agrahikkunnath ottakk ulla jeevithamayirikum

    • @vvkj8149
      @vvkj8149 4 дні тому

      ​@@colours9218Yes they got 4/5 lakh monthly income wala channel for themselves and tons of sahathabam.for what man? For showcasing family as criminals and calling dad pan addict and brother lazy.these guys provoked for channel and revenue ,if you see deleted video of praveen he even said parents love only kochu then how come all love and care vidoes from last 10 mnths ,he even told mrudula no need to do any work all done by mil she is very lucky 😉 so all acting then.being second daughter in law of family were they have 2 boys easily can understand praveen and Mridula unnecessary provoked them 😄 as they have themselves to do couple dance now and kid to replace kochu as content 😜

    • @aryakbabu3593
      @aryakbabu3593 2 дні тому +1

      ഇവർ ഈ കാട്ടിക്കൂട്ടുന്നതൊക്കെ സത്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. ഇവർക്ക് ഈ മോനോട് ആണ് ഇഷ്ടം കൂടുതൽ അത് ഇവന്റെ ചേട്ടൻ പറഞ്ഞിട്ടുള്ള കാര്യമാണ്

  • @Krishnapriya05-c6e
    @Krishnapriya05-c6e 3 дні тому +32

    7:59 dhooo pokunnoru ballooon😂🤣cute🎀

  • @aavniyamvlogs5050
    @aavniyamvlogs5050 4 дні тому +358

    ഈ വീഡിയോ കണ്ടപ്പോ endho സങ്കടമായി. അമ്മയും അച്ഛനും കൊച്ചുവും ഉള്ളിൽ ഭയകര sangadathila. പുറമെ ചിരിക്കുന്നു. Amma പറയണ്ട് പറഞു happy b irthday എന്ന്. അതാണ് അമ്മ. Preveen ഒരിക്കൽ പോലും parajilla anversry ആണ് എന്ന് 😢

    • @Itz.anjali1
      @Itz.anjali1 4 дні тому +18

      Baki ulla videoyil praveen oro karyam parayundalo ath ningal kekunilee... Egene kutam parayan nadakuva

    • @Anya.p-q6c
      @Anya.p-q6c 4 дні тому

      dei avande kochinu pranav itta peran ittadh adhonnum andham fan aya nee kanunnille dey..endhuva idh

    • @anjanaroyroy9116
      @anjanaroyroy9116 4 дні тому +1

      ​@@userks-s7bതാൻ ആരുവാ എല്ലാടത്തും പോയി ഇത് തന്നെ കമന്റ്‌ ഇടാൻ pr aayirikkum. ഈ പ്രശ്നം മുഴുവൻ തുടങ്ങി വച്ചത് പ്രവീണും കെട്ടിയോളും കൂടെയ. അഡ്രസ് ന്റെ കാര്യം പറയണ്ട യാതൊരു ആവിശ്യവും പ്രവീണിന് ഇല്ല. അവരുടെ കുടുംബ പ്രശ്നം അവർക്ക് പറഞ്ഞു തീർക്കാവുന്നതേ ഉള്ളു. ബട്ട്‌ ഇത് അവര് മനഃപൂർവം പറഞ്ഞു അവരുടെ അപ്പനെയും അമ്മയെയും അനിയനെയും നാണം കെടുത്തി. വഴക്ക് തുടങ്ങിയപ്പോൾ മുതൽ ഉള്ള വീഡിയോ എന്തുകൊണ്ട് പ്രവീൺ എടുത്തില്ല. ഇതൊക്കെ മൃദുലയും പ്രവീണും കൂടെ കളിച്ച കളിയാണ്. യൂട്യൂബ് ചാനൽ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയും പിന്നെ പ്രവീണിനെ ഒറ്റയ്ക്ക് കിട്ടാനും. കൂടി. കൊടുത്താൽ കൊല്ലത്തും കിട്ടും അവനും ഒരു ആൺകുഞ്ഞു അല്ലെ ഉണ്ടായേ. മകൻ തന്നോളം വളർന്നു കഴിഞ്ഞാൽ അവനും കിട്ടും പ്രവീൺ അവന്റെ അപ്പന് കൊടുത്ത പണിയല്ല അതിന്റെ ഇരട്ടി കിട്ടും.

    • @annmary6974
      @annmary6974 2 дні тому +2

      Swantham appanum ammayum aniyanum ethra moshamaayaalum avare aalukalkku ittukodukkunnathine sneham ennalla selfishness enna parayunne....aaa adress illaatha avastha ennu praveen mention cheythillaarunneel ee issues onnum undaavillaarunnu...avarude voice mathram audio clip aayi iduka.....appurathu parayunnathu cut cut cheythu kalayuka....selfishness at its peak😢

    • @Anya.p-q6c
      @Anya.p-q6c 2 дні тому +1

      @@annmary6974 hey adhe selfishness ivark ille ivaran adyam mongi video ittadh adh selfishness alle pinne adress illa enn paranjadh sagaladhum kai vitt nikkunna oral ayal pregnant aya wife ne um ayaleum thalli adhinu ayal adhe paranjittollayirunnu ivarde swabavam vach anne aa video apload akkanayirunnu ,ninne polulla kochu kandharimar adhava andham fans chorithavalakalk pranav endh kanichalum punyathmav avum

  • @ambikapambika5376
    @ambikapambika5376 4 дні тому +158

    പ്രവീണിൻ്റെ ചാനലിൽ മൃദുലയുടെ over action കാണുമ്പോൾ ദേഷ്യം വരും
    അമ്മേം അച്ഛയേം സന്തോഷിപ്പിക്കു നിനക്കനല്ലതു വരും

  • @vaigakanjuvlog9530
    @vaigakanjuvlog9530 3 дні тому +1

    Happy anniversary 😍. Kochu nee ivare vishamippikkalle orikkalum

  • @SheebaNizam-z6z
    @SheebaNizam-z6z 4 дні тому +15

    Happy wedding nniversary അച്ഛാ അമ്മ stay blessed 🎉🎉🎉🎉🎉🎉❤🎉❤❤🎉❤🎉

  • @Ammussz867
    @Ammussz867 4 дні тому +570

    ആ അച്ഛന്റെയും അമ്മയുടേം കണ്ണും മനസ്സും നിറച്ച കൊച്ചുവിനോട് ഒരുപാട് സ്നേഹം 🥰❤️

    • @JamalGPillai
      @JamalGPillai 4 дні тому +7

      അതെ അതെ വേറെ ആർക്കും അച്ഛനും അമ്മയും ഇല്ലാതെ പോലെ അല്ലെ അഭിനയിച്ചു മെഴുകുന്നെ 😅

    • @Ammussz867
      @Ammussz867 4 дні тому +1

      തന്റെ അച്ഛനും അമ്മയ്ക്കും ഇത് പോലെ ഗിഫ്റ്റ് നൽകാൻ താങ്കൾക്കും എന്നെങ്കിലും സാധിക്കട്ടെ ​@@JamalGPillai

    • @SillaElizabeth
      @SillaElizabeth 4 дні тому +29

      @@JamalGPillai വേറെ ആരും പെണ്ണിന്റെ വാക്കു കേട്ട് അച്ഛനേം അമ്മയെയും ഉപേക്ഷിക്കില്ല 🤣

    • @Thrthaahhh
      @Thrthaahhh 4 дні тому +2

      ​@@SillaElizabeth oru ammayum achanum swondham monod irangi poyan parayukayum pidich nirthi monanennulla parikanana illathe idikkathum illa

    • @biljubilju9808
      @biljubilju9808 4 дні тому +9

      @@JamalGPillai ചേട്ടന്റ അച്ഛന്റെ യും അമ്മ യുടെ മുന്നിൽ ചേട്ടൻ അഭിനയിച്ചു ആണോ ജീവിക്കുന്നത് അങ്ങനെ എങ്കിൽ ചേട്ടനെ കുറ്റം പറയാൻ പറ്റില്ല

  • @Flowers_world.....63
    @Flowers_world.....63 4 дні тому +3

    ❤❤❤❤100 years happy ayitt irikkatte ❤❤❤❤

  • @AadhyMon
    @AadhyMon 4 дні тому +11

    Kochune deivam anugrahikkatte❤❤❤❤❤

  • @DrSalinanazar68
    @DrSalinanazar68 4 дні тому +172

    ഇത് വരെ കമന്റ്‌ ന് ലൈക് കിട്ടാത്തത് കൊണ്ട് subscriber ആണെങ്കിലും msg അയയ്ക്കണ്ട എന്ന് വിചാരിച്ചു പക്ഷെ ഇന്ന് കണ്ണ് നനയിച്ചു വീഡിയോ മുടങ്ങാതെ ഇടണേ പെട്ടെന്ന് കയറി വരട്ടെ All the best 👌

  • @sreejilachinnu2841
    @sreejilachinnu2841 3 дні тому

    Karanju poyi last seen kochu ni powliyada muthey❤❤❤❤❤❤

  • @AsadAshik-j7x
    @AsadAshik-j7x 4 дні тому +84

    Praveene നീ ഇത് കാണുന്നുണ്ടെങ്കിൽ ഒന്നോർത്തോളു നീ ഒരു കുഞ്ഞിനെ വളർത്താൻ തുടങ്ങിയിട്ടേയുള്ളൂ എത്ര ഉയരത്തിൽ എത്തിയാലും നിന്നെ ഇത്രത്തോളം ആക്കാൻ കഷ്ടപ്പെട്ട ആ അമ്മയെ അച്ഛനെയും ഇങ്ങനെ വേദനിപ്പിക്കാൻ പാടില്ല ഭാര്യമാരെ സ്നേഹിക്കേണ്ട കൂടെ നിൽക്കേണ്ട എന്നൊന്നുമല്ല ഇതൊക്കെ സംസാരിച്ച തീർത്ത് മുന്നോട്ട് പോകാമായിരുന്നു നീ എത്ര ഉയരങ്ങളിൽ എത്തിയാലും ഒരു സമയത്ത് നീ ഈ വേദനിപ്പിച്ചതിനുള്ള ശിക്ഷ നിന്റെ മക്കളിലൂടെ കിട്ടാതിരിക്കട്ടെ

    • @Lovemyself1997-m3r
      @Lovemyself1997-m3r 4 дні тому

      @AsadAshik-j7x 😂🤣🤣

    • @Dr.shilpa12345.
      @Dr.shilpa12345. 4 дні тому +4

      Kollaam.. ningalkkonnum bodham ille.. avare upadhravichathokke maranno? Kashtam..

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 4 дні тому +4

      ​​@@Dr.shilpa12345.Veruthe irikunnavre arum poyi thondillallo...avrum thirich koduthittillannu parayan pattuvo.......

  • @AishwaryaM-zu9mk
    @AishwaryaM-zu9mk 4 дні тому +128

    0:10 ❤Chettanu ndhoru manasu ahnu 🥹 eni yellam preshnavum solve ayal mathram madhii😢

    • @MaryAnn_11
      @MaryAnn_11 4 дні тому +13

      Avante acting ഇതുവരെ മനസിലായില്ലേ...?

    • @AishwaryaM-zu9mk
      @AishwaryaM-zu9mk 4 дні тому +8

      Ellaaa 😏

    • @ShifanaShifana-n9z
      @ShifanaShifana-n9z 4 дні тому +13

      @@MaryAnn_11acting mridula

    • @Mocazo21
      @Mocazo21 4 дні тому

      ​@@ShifanaShifana-n9z💯

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 4 дні тому

      ​​@@MaryAnn_11act cheyyunnavr appurath ond.....mruthula praveen...

  • @MeeraShaju
    @MeeraShaju 2 дні тому +1

    ഇത് കണ്ടപ്പോൾ വളരെ സന്തോഷം മായി 🙏😘👍❤️❤️❤️❤️

  • @ashokkumarsistu
    @ashokkumarsistu 4 дні тому +129

    You still remember your brother ❤❤ Praveen chettan will be happy for this🥰🥰🥰🥰🥰😭😭😭😭 Happy wedding anniversary both of you God bless your family. Kochu chettan super aa😊😊😊😊.poli editing.😮

  • @lekshmiskurup8033
    @lekshmiskurup8033 4 дні тому +32

    Always be a reason for their smile man... ❤️‍🩹🫂

  • @Crownbrothers2244
    @Crownbrothers2244 4 дні тому +154

    Kochu നിങ്ങൾ ആണ് ശരി മൃത്തുലയുടെ സന്തോഷം കാണുമ്പോൾ മനസിലാകും അവർ കരുതി കൂട്ടി നടത്തിയ vazhakkanann

  • @Nazila-c8c
    @Nazila-c8c 4 дні тому +79

    മക്കൾ മറന്നാലും മാതാപിതാക്കൾ മക്കളെ മറക്കില്ല എന്ന് പറയുന്നത് ഇതാ

  • @YOUandME-nv3sx
    @YOUandME-nv3sx 4 дні тому +275

    Ee vlog kannu നിറയതെ കാണാൻ പറ്റുന്നില്ല.... എന്നും happy ആയിരിക്കു...
    Happy anniversary 🎉

  • @HEROBRINETHEREALHEROBRINE
    @HEROBRINETHEREALHEROBRINE 2 дні тому +2

    കൊച്ചു god bless u....❤❤❤❤

  • @Priroritizeurself
    @Priroritizeurself 4 дні тому +233

    പാവം കൊച്ചു.. യഥാർത്ഥ പ്രതികൾക്ക് ദൈവം ശിക്ഷ കൊടുക്കട്ടെ 😊

    • @vvkj8149
      @vvkj8149 4 дні тому

      ​@@DhanyaKutty-ub8ykYes they got 4/5 lakh monthly income wala channel for themselves and tons of sahathabam.for what man? For showcasing family as criminals and calling dad pan addict and brother lazy.these guys provoked for channel and revenue ,if you see deleted video of praveen he even said parents love only kochu then how come all love and care vidoes from last 10 mnths ,he even told mrudula no need to do any work all done by mil she is very lucky 😉 so all acting then.being second daughter in law of family were they have 2 boys easily can understand praveen and Mridula unnecessary provoked them 😄 as they have themselves to do couple dance now and kid to replace kochu as content 😜

  • @srijakp
    @srijakp 4 дні тому +95

    ഇത്രയും നല്ല മോനെ കിട്ടിയ ആ അച്ഛനും അമ്മക്കും ഇതിൽ പരം എന്താണ് വേണ്ടത്....stay blessed മോനെ

  • @resikakr5016
    @resikakr5016 4 дні тому +14

    Entea kann niranju poiii.... ❤❤❤❤❤
    Achanum ammakkum happei wedding anniversary.....❤❤❤
    Enikk first time ivrudea video kanunna samayath my favourite person achanum, kochuvum airunnu.... Pinnea oro varthakettappoo confusion aipoiii....... Annalum kochunteaum achanteum ammaneum kanann ahn njn kuduthal wait chayyarullath....
    ❤‍🔥✨✨

  • @stellamariya122
    @stellamariya122 4 дні тому +170

    പൊകഞ്ഞ കൊള്ളി പൊറത്ത്.. അത്രയേ ഒള്ളു.. ബിഗ് ബ്രോ പുതിയ ഫാമിലിയെ ഉണ്ടാക്കി പൊളിക്കട്ടെ..നീ മിടുക്കനാണ്.. ആരുടെയും കൈയിട്ടു വാരാൻ പോവാതെ സ്വന്തം നിലപാടുമായി സ്വന്തം ചാനെലും കുഞ്ഞു കുഞ്ഞു സന്തോഷവുമായി ഇങ്ങനെ പോയാൽ മതി..

  • @lenasvlog2303
    @lenasvlog2303 4 дні тому +467

    അമ്മ കരഞ്ഞുകൊണ്ട് ചിരിക്കുന്നു അന്ന് അവർ ആ വീഡിയോ ഇട്ടില്ലായിരുന്നെങ്കിൽ ഇവരിത്രക്ക് സങ്കടപ്പെടില്ലായിരുന്നു

    • @KENZO모YT
      @KENZO모YT 4 дні тому +5

      Real life is imbortant 👍🏼

    • @didimoseprimal3509
      @didimoseprimal3509 4 дні тому +36

      Avar aa video itilayrnu engil cashin vendi mathram vazhakit erengipoyavar ennolla per kekkendi varum ....ath aarum kanathathentha

    • @SoccerZone-ni3kq
      @SoccerZone-ni3kq 2 дні тому +3

      @@didimoseprimal3509Cashin vendi thannr alle poyath channel and athinte income aayirunallo prashnam ippo athavark Mathram swandham aayille😅

    • @june2663
      @june2663 2 дні тому

      ​@@didimoseprimal3509 ath thannae allae sathyam

  • @NeethukiranNeethukiran
    @NeethukiranNeethukiran 2 дні тому

    Achan amma kochu♥️👍🏻happy സ് mas dearz🎉♥️🥰

  • @Waxbillcouple
    @Waxbillcouple 4 дні тому +442

    Kochu. ...ഒരുപാടു സ്നേഹം. ..നിന്റെ മനസ്സ് അത്രേം നല്ലതു ആണു.. ..😘😘😘Happy wedding anniversery acha amma

    • @myowngallerie
      @myowngallerie 4 дні тому +10

      Ooohhoo nalla manasss🫣🙌🏼enthuvaadeeeyy??

    • @Swatiachu
      @Swatiachu 4 дні тому

      ​​@@myowngallerieithinekal oke issues nammale veedukali nadannatindavum but nammal marach vekum ivar velupeduthi eppozhum ith paranj irikkalle

    • @Lovemyself1997-m3r
      @Lovemyself1997-m3r 4 дні тому +2

      😂😂😂😂

    • @indzz1637
      @indzz1637 4 дні тому +2

      🤣🤣🤣🤣

    • @AnusreeNair1995
      @AnusreeNair1995 4 дні тому +1

      😂😂

  • @SINIVINODKUMAR
    @SINIVINODKUMAR 4 дні тому +114

    Karanjupoyi😢അച്ഛനോടും അമ്മയോടും നമുക്ക് പലകാര്യത്തിനും ദേഷ്യം തോന്നാം പക്ഷെ ഒരിക്കലും അവരെ അവഗണിക്കരുത്.അവരുടെ മനസ് നോവുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല. Happy anniversary achan amma💕

  • @neethu1579
    @neethu1579 4 дні тому +1

    Super kochu.... Ningal aanu sheri❤️

  • @MuneeraNoushad-f3b
    @MuneeraNoushad-f3b 4 дні тому +44

    കൊച്ചുമോനെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതുപോലെ അറിയാതെ കണ്ണും നിറഞ്ഞു ❤️♥️

  • @noohaMehrinali
    @noohaMehrinali 4 дні тому +27

    കണ്ണു നിറഞ്ഞേടോ 🥹🥹.. God bless you ❤❤

  • @EezahIfza-m2i
    @EezahIfza-m2i 4 дні тому +37

    Masha Allah... ❤❤❤
    Ith pole thanne randu perum sandhoshathode i arogyathodeyulla deergayussu achanum, ammakkum, deiyvam nalkatte... ❤❤❤

  • @nachuznachu3657
    @nachuznachu3657 4 дні тому +237

    പാവം അച്ഛന്റേം അമ്മേടേം face കാണുബ്ബോ തന്നെ അറിയാം ഉള്ളിൽ എത്ര വേദനിക്കുന്നുണ്ട് എന്ന്. പാവം 🥹. ഒരുപാട് സഹിച്. കൊച്ചു നീയും ഒരുപാട് വേദന കടിച് പിടിച്ചു നിക്കുന്ന ആണെന്ന് കണ്ടാൽ അറിയാം. നീ ok ആയിട്ട് ഇരിക്ക് എല്ലാം ശെരി ആവും. അവരും അവിടെ ok ആയിട്ട് ഇരിക്കട്ടെ ❤

    • @kichusworld2728
      @kichusworld2728 3 дні тому +2

      പാവം അച്ഛൻ😂 കൊച്ചിനെ കൊണ്ട് ചെന്നിട്ട് തിരിഞ്ഞു നോക്കാത്ത ദുഷ്ടൻ

  • @Timesayzz
    @Timesayzz 4 дні тому +163

    ഒരുപാട് സന്തോഷം 🙂ഈ വീഡിയോ കണ്ടപ്പോൾ..ആ പ്രശ്നം നടന്നപ്പോൾ കൊച്ചുവിന്നെ ഒരുപാട് കുറ്റപ്പെടുത്തി 😢sorryhh ഇപ്പോൾ ചിന്ദിക്കുമ്പോൾ, 🙂ആരുടെ ഭാഗത്താൻ തെറ്റ് മനസിലാകുന്നു.. രണ്ട് ഭാഗതും തെറ്റ് ഉണ്ട് എന്നാൽ ഇപ്പോൾ എല്ലാം കാണുമ്പോൾ സന്തോഷം ആകുന്നു... എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഉള്ള ദിവസം വേണ്ടി വെയ്റ്റിംഗ് ആണ് 😘😘and happy wedding Anniversary അച്ഛാ അമ്മേ... 💌❤💖💖

    • @meenuvj5439
      @meenuvj5439 4 дні тому +11

      Ivark athariyam ath kondan psychological move ayott praveeninte karyam parayne...ath support cheyyan vere Kure aalkar😂😂

  • @LibyMary-c2h
    @LibyMary-c2h 3 дні тому +28

    Paavam amma.. cake cut cheythapol happy wedding anniversary and happy birthday paranju

  • @minimathew8085
    @minimathew8085 4 дні тому +89

    മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @RazeenaRezi
    @RazeenaRezi 4 дні тому +236

    കൊച്ചു അച്ഛനെയും അമ്മയെയും മാക്സിമം സന്തോഷമാക്കി വെക്കാൻ ശ്രമിക്കുന്നുണ്ട്.. 🥰എപ്പോഴും അങ്ങനെ ആകട്ടെ 🙂അച്ഛൻ കരയുന്ന കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 😢

  • @prasichims3602
    @prasichims3602 3 дні тому

    Super monutta.Happy anniversary Achan Amma❤

  • @junyjo
    @junyjo 4 дні тому +480

    അമ്മ ചിരിക്കുമ്പോഴും ഉള്ളു കരയുന്നുണ്ട്...... പ്രവീൺ ഇത് മനസിലാക്കണം.... അതിനു അത്ര ബുദ്ധി ഒന്നും വേണ്ട മോനെ.....

    • @joshminjose4941
      @joshminjose4941 4 дні тому +51

      Avanum mrudlaykum ippam athu manasil agilla, oru makane alle koduthekunnathu avan valarnnu valathukattae appam thaniyae mansil akkikollum.

    • @junyjo
      @junyjo 4 дні тому +12

      അവര് ചങ്ക് പൊട്ടി ചാകുമ്പോൾ അവസാനിപ്പിക്കുമോ 🤐 കഷ്ടം

    • @summayasumu9676
      @summayasumu9676 4 дні тому

      👍👍​@@joshminjose4941

  • @Rehnachikku18
    @Rehnachikku18 4 дні тому +24

    Happy Anniversary🥰 Achan ❤️ Ammaa🥰. Happy Birthday Praveen chetta🥰. Kochu nee sprr ah da🥰.

  • @aryaudayapal2495
    @aryaudayapal2495 3 дні тому +2

    Happy Anniversary dears 🥰🥰♥️ god bless you😘😘

  • @ItsmehDSK-b5t
    @ItsmehDSK-b5t 4 дні тому +893

    പ്രവീൺ ഇല്ലാത്തതിന്റെ സങ്കടം ആ അച്ഛന്റെയും അമ്മയുടെയും കണ്ണിൽ കാണുന്നുണ്ട്🥹!!!.കൊച്ചു നല്ല matured ആയി എല്ലാം handle ചെയ്തു 💯💗...ദൈവം അനുഗ്രഹിച്ച് എല്ലാം ശരിയാവട്ടെ 🤍

    • @Truth-in7xps
      @Truth-in7xps 4 дні тому +44

      എങ്കിൽ ഇറക്കി വിട്ടവർക്ക് തിരികെ വിളിച്ചൂടെ?
      എന്തിന് ഈ പ്രഹസനം?. ഇതിനേക്കാൾ നന്നായി കള്ളം പറഞ്ഞു കരഞ്ഞിട്ടല്ലേ അന്ന് പ്രവീണിനെതിരെ ഇവർ വീഡിയോ ഇട്ടത്?

    • @kvs6700
      @kvs6700 4 дні тому

      അമ്മ യും അച്ചനും ഒരിക്കലും മാറില്ല മക്കൾക്. തെറ്റ് രണ്ട് ബാഗത്ത് ഉണ്ട് കാണിക്കുക നല്ല നിലയിൽ മുന്നോട്ട് പോകുക പ്രവീൺ ഈ വീഡിയോ കാണുന്നുണ്ട് എങ്കിൽ അച്ഛനോടും അമ്മയോടും മാപ്പ് പറയുക അവർ ഉള്ള പ്പോൾ വില അറിയില്ല. നമ്മുടെ വിജയം അവരാണ് മറക്കരുത് ഒരു മക്കളും ​@@Truth-in7xps

    • @SindhuSurendran-w2d
      @SindhuSurendran-w2d 4 дні тому +3

      But avar financialy stailble akunnu avar ennayalum onnikkjm sure 🤍

    • @vvkj8149
      @vvkj8149 4 дні тому +13

      ​@@Truth-in7xpsYes they got 4/5 lakh monthly income wala channel for themselves and tons of sahathabam.for what man? For showcasing family as criminals and calling dad pan addict and brother lazy.these guys provoked for channel and revenue ,if you see deleted video of praveen he even said parents love only kochu then how come all love and care vidoes from last 10 mnths ,he even told mrudula no need to do any work all done by mil she is very lucky 😉 so all acting then.being second daughter in law of family were they have 2 boys easily can understand praveen and Mridula unnecessary provoked them 😄 as they have themselves to do couple dance now and kid to replace kochu as content 😜

    • @ItsmehDSK-b5t
      @ItsmehDSK-b5t 4 дні тому +3

      @@Truth-in7xps njan ente personal opinion anu paranjath... Ee vlog kandit enikk thonniyath... Its out and out my opinion.. Ennod iyal questions onnum chooch varanda... Enthelum indel direct avarod choikuu🫶🏻

  • @Fijila665
    @Fijila665 4 дні тому +14

    Kochuu supera ❤️❤️😍😍 ettante birthday kudeyum kutti cherthallo enikariyam kochuvinu pettanundavuna deshyame ullu manasil onnum vekilla ennu love uu all 😍😍 mathapithakale snehathode nokumbo nallathe varuu nallathayit varatee😍😍😍😘

  • @ummulfazla4771
    @ummulfazla4771 3 дні тому +4

    ❤❤❤❤❤❤❤❤kochu great🎉🎉🎉

  • @sajeeshsaju299
    @sajeeshsaju299 4 дні тому +117

    Kochuss...sankadavum santhoshavum ellam koodi kannu niranju. ..... Always with you dear.❤

  • @NamraHafsath
    @NamraHafsath 4 дні тому +406

    പ്രണവേ.....
    നീ ഭാവിയിൽ ജയികും
    ഈ അമ്മയെയും അച്ഛനെയും സന്തോഷിപ്പിച്ചതിനു 💕💕💕

    • @sreejak3753
      @sreejak3753 4 дні тому +5

      Athengane kochu kudiyanalle pinnengane ethokke saadhikkunnu😂😂

    • @Truelife-1234
      @Truelife-1234 4 дні тому

      ​@@sreejak3753ഇന്നത്തെ കാലത്ത് ആരാ കുടിക്കാതെ ഉള്ളത്..

    • @NamraHafsath
      @NamraHafsath 4 дні тому +2

      @ ഇയാളായിരിക്കും ഒഴിച്ച് കൊടുക്കാൻ പോയത്. . 😌

    • @HaduNoora
      @HaduNoora 3 дні тому +4

      ​@@NamraHafsath പ്രെവീണിനേ ആക്കിയതാ മനസ്സിലായില്ലേ....... കൊച്ചു കുടിക്കും ഉത്തരവാദിത്വം ഇല്ലന്നൊക്കെ വീഡിയോയിൽ പറഞ്ഞത് ഓർക്കുന്നില്ലേ

    • @NamraHafsath
      @NamraHafsath 3 дні тому +1

      @ 👍😊