"3000 km താണ്ടി വന്നിട്ട് 30 കിലോമീറ്ററിൽ നിൽക്കുന്നവരെ വിട്ടിട്ട് വരാൻ മനസ്സില്ല "

Поділитися
Вставка
  • Опубліковано 6 лип 2024
  • "3000 കിലോമീറ്റർ താണ്ടി വന്നിട്ട് 30 കിലോമീറ്ററിൽ നിൽക്കുന്നവരെ വിട്ടിട്ട് വരാൻ മനസ്സില്ല " #MovieTimes
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #KannurSquad
  • Розваги

КОМЕНТАРІ • 61

  • @muneermunna2911
    @muneermunna2911 9 днів тому +133

    വെറുതെ സമയം പോകാൻ വേണ്ടി കേറി കണ്ടായൊരു സിനിമ. കണ്ട് തുടങ്ങിയപ്പോ കുട്ടിയോരു ഫീൽ ന്റെ മോനേ.... ❤️

    • @sulthanmuhammed9290
      @sulthanmuhammed9290 8 днів тому +6

      Same ബ്രോ 👍🔥ത്രിൽ അടിച്ചു കണ്ട ഫിലിം

    • @anandr7593
      @anandr7593 5 днів тому +2

      Sathyam verte keriyata pakshe🔥

    • @vishnubroyt554
      @vishnubroyt554 5 днів тому +2

      Same 😊🔥

    • @shemievanss6642
      @shemievanss6642 День тому

      സത്യം ❤ റിപ്പീറ്റ് വാച് ഉള്ള പടം

  • @fasilfaisi3441
    @fasilfaisi3441 9 днів тому +44

    ഈ സിനിമ അടിപൊളി ആണ്‌ മമ്മുക്കയും കൂടെ അഭിനയിച്ച എല്ലാവരും കലക്കി അസീസ് ഇക്കയുടെ entry സിനിമ ശെരിക്കും ഇത് തന്നെ ആണ്‌ പറയാം

  • @stwartkeeler
    @stwartkeeler 9 днів тому +26

    6.36.. that expression of cyber cell police..👌👌..

  • @reghuramsyamlal3223
    @reghuramsyamlal3223 8 днів тому +30

    ഞാൻ തീയേറ്ററിൽ കണ്ട സിനിമ സൂപ്പർ ❤💖✨🔥

  • @adithyana2428
    @adithyana2428 10 днів тому +59

    Kuppitte .....kedakelle 🔥

  • @masstalkies2.0
    @masstalkies2.0 7 днів тому +8

    2023 ഇലെ മികച്ച സിനിമ ഏതാണ് എന്ന് ചോദിച്ചാൽ അതിന്റെ മുൻ നിരയിൽ കാണും ജോർജ് സാറും ടീമും 🤩🤩🤩🤩

  • @ShaunFrancis-yj4yt
    @ShaunFrancis-yj4yt 10 днів тому +44

    I love this movie and climax❤❤

  • @Chiyaan714
    @Chiyaan714 10 днів тому +56

    Waiting for Kannur squad 2🔥😍

  • @linsrajan
    @linsrajan 8 днів тому +27

    തെരിയില്ല സർ... മോളീൽന്ന് ആരെങ്കിലും ചോദിച്ചാൽ പറഞ്ഞാൽ മതി.. കൂപ്പ്ട്ടെ കെടക്കല്ലെ... 🔥🔥

  • @jowinshaju
    @jowinshaju 9 днів тому +14

    6:44 🔥🔥🔥🔥

    • @10mashood
      @10mashood 9 днів тому +2

      ഹൊ... ഇതൊക്കെ ആ തീയേറ്റർ experience... പറഞ്ഞറിയിക്കാൻ കയ്യൂല... സുഷിൻ ശ്യം bgm.. ഇൻ്റെ പൊന്നൂ ..

  • @BR-vu8wx
    @BR-vu8wx 9 днів тому +3

    അടിപൊളി പടം❤

  • @bobinjoseph6227
    @bobinjoseph6227 10 днів тому +26

    Romancham

  • @Nikyram
    @Nikyram 8 днів тому +5

    ഇതൊക്കെ ആണ്‌ സിനിമ

  • @muhammedrazal9239
    @muhammedrazal9239 10 днів тому +17

    💫🔥😎

  • @maalik9952
    @maalik9952 10 днів тому +9

    🔥👌

  • @vilascheruvathur5880
    @vilascheruvathur5880 6 днів тому +1

    Best scene 👏👏

  • @vinayankarumathilbalakrish758
    @vinayankarumathilbalakrish758 5 днів тому +2

    Climax onnudi adipoli akkanamarnu

  • @cafemafaza9092
    @cafemafaza9092 5 днів тому +1

    Power moviee ❤

  • @sajjadmon6178
    @sajjadmon6178 9 днів тому +5

    Full movie idu

  • @rahulbabu475
    @rahulbabu475 6 днів тому +1

    പടം തീ 👌👌👌👌👌👌

  • @gokuldas7210
    @gokuldas7210 9 днів тому +1

    Yaa moneei

  • @asharafeast
    @asharafeast 8 днів тому +2

    കൂപ്പിട്ടെ കിടക്കലെ❤❤❤

  • @muhammednoufal2761
    @muhammednoufal2761 6 днів тому

    Ende monee❤❤❤

  • @shibinshadshad7284
    @shibinshadshad7284 4 дні тому

    ikka nammale swantham ikka❤❤❤❤❤

  • @physco5
    @physco5 4 дні тому

    Etha film

  • @shinukavitha561
    @shinukavitha561 8 днів тому +1

    ❤❤❤

  • @pradeepprasanth4837
    @pradeepprasanth4837 9 днів тому

    ❤❤

  • @musicloverknr2848
    @musicloverknr2848 5 днів тому +1

    100 cr adikkeenda padam aayirunnu but😢. Ivide guruvayoor Ambala nada, varshagalkku sheesham poolathe oola Padm poolum Kannur squad nte collection needi. Oru avastha nookkane😐

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 9 днів тому +1

    🔥🔥🔥🔥🔥🔥🔥🔥🔥💞💞💞🔥🔥

  • @bathoolvlogs2501
    @bathoolvlogs2501 10 днів тому +12

    Which movie

  • @balakrishnankrishnan8862
    @balakrishnankrishnan8862 3 дні тому

    Cinema ethanu

  • @mohammedrafirafi3319
    @mohammedrafirafi3319 3 дні тому

    കണ്ണൂർ സ്‌ക്വാഡ്

  • @aswinkmenon155
    @aswinkmenon155 9 днів тому +4

    കൂപ്പ്‌ട്ടെ കെടക്കലെ ❤❤❤

  • @Arun-lk4yv
    @Arun-lk4yv 8 днів тому

    Hindi ethra polum ariyatavr ano Kerala police

    • @ananthuk6787
      @ananthuk6787 6 днів тому

      Ninakk ariyo

    • @Arun-lk4yv
      @Arun-lk4yv 6 днів тому

      @@ananthuk6787 enik ariyada mone. Hindi arinjal gulf contries l polum sugam ayit nadakkam

    • @Arun-lk4yv
      @Arun-lk4yv 6 днів тому

      @@ananthuk6787 Hindi deshya basha anu arinjirikanam

    • @ananthuk6787
      @ananthuk6787 6 днів тому

      @@Arun-lk4yv ella police kaarum angane allallo

    • @KabeersInfinity
      @KabeersInfinity 6 днів тому

      Hindi is official language, not national language.

  • @devusmohan689
    @devusmohan689 10 днів тому +10

    Etha film