കമ്പ്യൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Computer Buying Tips Malayalam

Поділитися
Вставка
  • Опубліковано 22 сер 2024
  • കമ്പ്യൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Note: ഒക്ടാകോർ പ്രൊസസ്സറിനെ കുറിച്ച് പറയുമ്പോൾ കോറുകളുടെ എണ്ണം 6 എന്ന് പറഞ്ഞത് നാക്കു പിഴയാണ്. ഒക്റ്റാകോറിൽ കോറുകളുടെ എണ്ണം എട്ട് ആണ്. ദൈർഘ്യം കൂടിയ വീഡിയോ ആയതിനാൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൂർണ്ണമായും പരിശോധിക്കാൻ സാധിച്ചില്ല.

КОМЕНТАРІ • 301

  • @rejeeshsh4771
    @rejeeshsh4771 3 роки тому +14

    ബെസ്റ്റ് എന്നാ കാര്യത്തിൽ ഉള്ള വിശദീകരണം ആരും ചെയ്തിട്ടില്ല ഇത് വരെ ഗോഡ് ബ്ലെസ് യു

  • @Tech4mukesh
    @Tech4mukesh 4 роки тому +38

    "Computer tutorial series" തുടങ്ങിയാൽ ഉപകാരമായിരിക്കും.

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 роки тому +2

    വളരെ മികച്ച അവതരണം ഉപകാരപ്രദമായ വീഡിയോ

  • @kannan4545
    @kannan4545 3 роки тому +2

    First time watching kidu bro🔥🔥🔥🔥👍❤️

  • @abdullap.k.1892
    @abdullap.k.1892 3 роки тому +7

    Thank you Sir, very informative and useful explanation.

  • @shahida1240
    @shahida1240 3 роки тому +6

    *Nalla Avatharanam!Keep going😍*

  • @user-im6oi6ho4k
    @user-im6oi6ho4k 3 роки тому +6

    ഉഷാർ
    നല്ല അവതരണം.
    👍👍👍👍

  • @GeorgeT.G.
    @GeorgeT.G. 3 роки тому +8

    SUPER LESSON. PLEASE UPLOAD A VIDEO FOR PURCHASE OF A LAPTOP

  • @black____panther8305
    @black____panther8305 3 роки тому +2

    നല്ല അവതരണം...അടിപൊളി..

  • @liyojoseph7943
    @liyojoseph7943 3 роки тому +3

    നല്ല അവതരണം

  • @vasanpk3404
    @vasanpk3404 4 роки тому +3

    Nalla arivu valare nalla avatharanam sir,valarae ishtapetu., onnu suggest cheyyaamo,makan 9thil Cbse syllabusil padikyunnu padanathinuvendy 25000below oru laptop nallathu,suggest cheythal nannaayirunnu.

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      നന്ദി സാർ..
      25000 രൂപയിൽ താഴെ നിരവധി ലാപ് മോഡലുകൾ ഉണ്ട്. എല്ലാ മോഡലുകൾക്കും ഗുണദോഷങ്ങൾ ഉണ്ടാകും. കമ്പ്യൂട്ടർ ഷോപ്പിൽ കൃത്യമായി നമ്മുടെ ആവശ്യങ്ങൾ അവതരിപ്പിച്ചാൽ അതിന് പറ്റിയ മോഡൽ സെലക്ട് ചെയ്യാൻ അവർ സഹായിക്കും. റഫറൻസിന് വേണ്ടി രണ്ടു മൂന്ന് മോഡലുകൾ താഴെ കൊടുക്കുന്നു. എല്ലാം 25000 രൂപയിൽ താഴെയുള്ളതാണ്.
      Lenovo Ideapad S145
      HP 14Q CS0009TU
      HP Notebook 245 G7
      Dell Vostro 3480

  • @sourav6220
    @sourav6220 3 роки тому +1

    Valare upakaara pradham

  • @subin_popz955
    @subin_popz955 4 роки тому +4

    Thanks sir eniyum class thudarnum vannam

  • @SevenJalakam
    @SevenJalakam 3 роки тому +3

    നന്നായിട്ടുണ്ട്

  • @soorajsuresh1718
    @soorajsuresh1718 2 роки тому +2

    Sir, Njan PGDCA padikku aan athinu pattiya computer aath ayrkm.. Coding Ms office okkae padikkan vendi aan.. Budget range between 20k and 25k
    Hope a good informative reply

  • @ykkk4228
    @ykkk4228 3 роки тому +2

    Freelance work ചെയ്യുവാൻ (article writing,data entry .) പറ്റിയ laptop ഏതാണ് ?

  • @remyaprasadremya295
    @remyaprasadremya295 3 роки тому +3

    Sir njan oru Diploma in computer application student aanu ithil html,malayalam computing ,photoshop thudangiyava syllabus il undu ithinu pattiya oru computer vanganam ennundu sir enikkanel engine vanganam ennariyilla amount ethra avum ennum ariyilla sir please reply me

  • @user-im6oi6ho4k
    @user-im6oi6ho4k 3 роки тому +1

    വളരെ upakaarapettu

  • @musicandveenaprayaan3410
    @musicandveenaprayaan3410 4 роки тому +4

    Online music class nu patiya oru lap parayamo .. camera clarity and nalla sound venam.. 30000 to 35000 budjet...

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      സൗണ്ടിനു പ്രാധാന്യം കൊടുക്കാൻ ഉദ്ദേശിച്ചാണ് ലാപ് തെരഞ്ഞെടുക്കുന്നതെങ്കിൽ നല്ല DAC ഉള്ള ലാപ് വാങ്ങണം. അത്തരം ലാപ്പുകൾക്ക് വലിയ വിലയുണ്ട്. 35000 ബഡ്ജറ്റിൽ വരുന്ന ലാപ്പുകളെല്ലാം സൗണ്ട് ഔട്ട് പുട്ടിന്റെ കാര്യത്തിൽ ഏകദേശം തുല്യമാണ് (ചില ലാപ്പുകളിൽ സ്പീക്കർ വോള്യം കുറച്ച് കൂടുതൽ കിട്ടുമായിരിക്കും. ഓഡിയോ ക്വളിറ്റിയുമായി അതിന് ബന്ധമില്ല )

  • @watchandrelaxchannel3040
    @watchandrelaxchannel3040 3 роки тому +2

    Very very thanks sir

  • @subithkrishna400
    @subithkrishna400 Рік тому +1

    Very well explained

  • @abhijithvijayan2221
    @abhijithvijayan2221 4 роки тому +7

    Photo shop ചെയ്യാൻ വേണ്ട സിസ്റ്റം ഒന്ന് പറഞ്ഞു തരാമോ

    • @girishraj1976
      @girishraj1976 4 роки тому +4

      CPU: Intel Core i5 or i7.
      Display: 15 in., to 27 inch depend on your budget. 1440 x 900 pixels, minimum.
      RAM: 8 GB minimum; 16GB is better.
      Graphic Card : 2 GB minimum
      Storage: 250GB to minimum, 500 to 1 TB better.

  • @lijin_al
    @lijin_al 4 роки тому +3

    Cimputer editing gaming etra avum extra gamin pc build cheyyam

  • @AnuAnu-fc7dv
    @AnuAnu-fc7dv 4 роки тому +7

    Sir gaming cheyyanum graphics editor cheyyanum.. vendiyulla. Cpu onnu choose cheythu tharumo sir..

    • @TLOUG
      @TLOUG 3 роки тому

      Budget?

    • @sanjugaming5591
      @sanjugaming5591 3 роки тому

      @@TLOUG enik oru 30k budgetinte nalla pc parayuo

  • @kksinoj5253
    @kksinoj5253 4 роки тому +2

    Thank you

  • @cyrilthomasthomas6714
    @cyrilthomasthomas6714 2 роки тому +2

    Super class👍💯💯💯

  • @rajeeshp9761
    @rajeeshp9761 4 роки тому +3

    Informative video 👍👍

  • @nithinnithin4063
    @nithinnithin4063 2 роки тому +1

    Sir, നല്ല ക്ലാരിറ്റിയിൽ സിനിമ കാണാനും, ഗെയിം കളിക്കാനും പറ്റിയ desktop ഏതാണ്

  • @ALBIRR417
    @ALBIRR417 3 роки тому +2

    കുട്ടികൾക്ക് പഠിക്കാനും.. അത്യാവശ്യം വീട്ടിൽ യൂസ് ചെയ്യാനും ഏത് ലാപ്ടോപ് ചൂസ് ചെയ്യണം... price??

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      30000-40000 റേഞ്ചിൽ ഉള്ളത് നോക്കുന്നതാണ് നല്ലത്.

  • @skyline6062
    @skyline6062 6 місяців тому

    ഞാൻ ഒരു കമ്പ്യൂട്ടർ വാങ്ങാൻ ഉദ്ധേശിക്കുന്നു ഏത് ആണ് നല്ലത് ?

  • @rashid.p6164
    @rashid.p6164 Рік тому

    Thank you sir
    It's very useful simple telling

  • @prayerroom3825
    @prayerroom3825 Рік тому +1

    നല്ല അറിവുകൾ 👍👍

  • @topmovieclips8688
    @topmovieclips8688 2 роки тому +4

    Programing learning and use ഏതാണ് നല്ലത് ചേട്ട കമ്പ്യൂട്ടർ OR ലാപ്ടോപ്
    STUDY PURPOSE
    EDITING എന്നിവയും ആവശ്യമുണ്ട്
    Please replay

    • @infozonemalayalam6189
      @infozonemalayalam6189  2 роки тому +2

      കൂടെ എടുത്തു നടക്കാൻ ഉദ്ദേശിക്കുന്നില്ലായെങ്കിൽ ലാപ് ടോപ്‌നേക്കാൾ നല്ലത് desktop തന്നെയാണ്. Desktop കൾ എപ്പോഴും അതേ വിലയുള്ള ലാപുകളെക്കാൾ പവർഫുൾ ആയിരിക്കും.

    • @omvmedia3885
      @omvmedia3885 2 роки тому

      @@infozonemalayalam6189 oru 70k yude lap il oke nallavannam vedio editing oke cheithoode...hp letast ryzan 7 oke...4gb graphics Card oke undu...16 gb ram ....und (sory ithinu 80k rs undu.

  • @baqirc
    @baqirc Рік тому +1

    Thanks

  • @Aliyabash23
    @Aliyabash23 2 роки тому +1

    I3 level new system vangan ethra amount aakum onnu parayumo ethaayirikkum nalla compeney plzz reply

  • @genenamegj3147
    @genenamegj3147 4 роки тому

    Good video. For my children s for their study purpose which one is the best laptop, They are going to finsh high school level. and we need to upgrade in future facilities also. Can you please suggest me!? Thanking you...

  • @DivyaS-py1sn
    @DivyaS-py1sn 4 роки тому +3

    Laptop formatting video idamo

  • @muhammedashik1379
    @muhammedashik1379 3 роки тому +1

    A good computer under 20000

  • @praveencv8731
    @praveencv8731 Рік тому

    Nalla avadhanadha

  • @jafferzerah3962
    @jafferzerah3962 4 роки тому +1

    Thanks for information

  • @lifeisspecial7664
    @lifeisspecial7664 4 роки тому +2

    Good information

  • @SamSam-bi2fi
    @SamSam-bi2fi 3 роки тому +10

    Gaming and editing🥰🤗

  • @sibithomas2060
    @sibithomas2060 3 роки тому +4

    ഗ്രാഫിക്സിനും , എഡിറ്റിങ്ങിനും അനുയോജ്യമായ All in one pc ഏതു വാങ്ങണമെന്ന് പറയാമോ

  • @farhancp3030
    @farhancp3030 3 роки тому +2

    Helloo bro i have Dell Alienware aurora r7 cpu now it's selling if you need please let me know

  • @akhilr.u9766
    @akhilr.u9766 4 роки тому +5

    Price of i3 9th generation cpu
    Motherboard
    8gb ram
    2 GB graphics card
    Please replay sir

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      Core i3 9th generation 4.2 Ghz = Rs. 7000/-
      LGA 1151 Motherboard = Rs. 5500/-
      Corsair 8gb ddr4 Ram = Rs. 4100/-
      2 gb graphics Card(Gigabyte DDR5)= Rs. 4000/-
      21000 രൂപക്കടുത്ത വില വരും.
      താങ്കൾ പറഞ്ഞ കോണ്ഫിഗറേഷന് പ്രകാരം ഏകദേശം മേൽ സൂചിപ്പിച്ച വിലയാണ് വരുന്നത്... (ഏകദേശ ഓൺലൈൻ വിലയാണ്. ഷോപ്പുകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം)

  • @RAINBOW-yz3bw
    @RAINBOW-yz3bw 3 роки тому +3

    ഹലോ sir. എനിക്ക് ഒരു computer വാങ്ങണം എന്നുണ്ട്.. study and സ്പീഡ് പ്രാക്ടീസ് തുടങ്ങിയ കാര്യങ്ങൾ ഒക്കെ ചെയ്യാൻ ആണ്..പറ്റിയ computer ഒന്ന് പറയാമോ (വാങ്ങുമ്പോൾ എങ്ങനെ എന്ന് അറിയാത്തതു കൊണ്ടാണ് )..ഡെസ്ക്ടോപ്പ് ആണ്..40000 below ബഡ്ജറ്റ്

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      Intel Core i3 10th ജനറേഷൻ പ്രോസസ്സർ വെച്ചുള്ള ഒരു സിസ്റ്റം വാങ്ങിയാൽ മതി. ആത്യാവശ്യ കാര്യങ്ങൾ ഒക്കെ ചെയ്യാൻ സാധിക്കും. 40000 ൽ താഴെയുള്ള ബഡ്ജറ്റിൽ ഒതുങ്ങുകയും ചെയ്യും.

    • @omvmedia3885
      @omvmedia3885 2 роки тому

      @@infozonemalayalam6189 i5 11th ino..

  • @binushashiju5691
    @binushashiju5691 3 роки тому +6

    Online classes ആവശ്യത്തിന് ഏത് കമ്പ്യൂട്ടർ ആണ് വാങ്ങേണ്ടത്plz reply

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +2

      ബേസിക് മോഡൽ PC മതിയാകും. ഓൺലൈൻ ക്ളാസുകൾ മാത്രം ഉദ്ദേശിച്ചാണെങ്കിൽ ലാപ് ടോപ് ആണ് നല്ലത്.

    • @muhammedfayiz5120
      @muhammedfayiz5120 3 роки тому +1

      @@infozonemalayalam6189 ഓൺലൈൻ ക്ലാസിനും കുട്ടികൾക്ക് ചെറിയ രീതിയിൽ വർക്കുകൾ ചെയ്ത് പഠിക്കാനുമൊക്കെ പറ്റിയ കമ്പ്യൂട്ടർ ഏതായിരിക്കും.എത്ര രൂപ വരും.

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      25000 രൂപക്ക് ഉള്ളിൽ വരുന്ന ബേസിക് മോഡൽ PC മതിയാകും.
      ഓൺലൈൻ ക്ളാസുകൾ മാത്രം ഉദ്ദേശിച്ചാണെങ്കിൽ 30000 രൂപയിൽ താഴെ വരുന്ന ലാപ് ടോപ് ആയാലും മതി.

    • @jobykj4206
      @jobykj4206 Рік тому

      @@muhammedfayiz5120 the

  • @alexanderluke9129
    @alexanderluke9129 7 місяців тому

    very good explaznation

  • @abidzain5058
    @abidzain5058 2 роки тому

    AutoCAD, 3dmax, Photoshop, revit ചെയ്യാൻ പറ്റുന്ന system ഒന്ന് പറഞ്ഞു തരുമോ

  • @bineeshcs9457
    @bineeshcs9457 3 роки тому +1

    Enikkoru graphics card vanganam
    Low budget anu vendath pentium g620 aanu processer mother boardinu hdmi output illathath kondanu vangunnath
    Film kanunnathanu main purpose plz help

    • @fyukoT
      @fyukoT 3 роки тому

      gtx 750ti or 1050ti u can buy used at 6k

  • @thomasedanolil9786
    @thomasedanolil9786 4 роки тому +2

    Good effort, well done. But I have some doubts
    1. Core i5 processor contains how many processors?
    2. How to know about the details of cache memory?
    3. Core i5 6600 CPU @ 3.30 GHz 3.31 GHz required how many GB Ram?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      Thanks.
      ഓരോ പ്രൊസസറിനെ കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ പിന്നീട് ഇടുന്നുണ്ട്. ഈ വീഡിയോയുടെ ദൈർഘ്യം കുറയ്ക്കാൻ വേണ്ടിയാണ് അത്തരം വിശദീകരണങ്ങൾ ഒഴിവാക്കിയത്.
      1.Core i5 പ്രൊസസറിൽ സാധാരണയായി നാല് കോറുകൾ ആണ് വരുന്നത്. എന്നാൽ 8th ജനറേഷൻ മുതൽ 6 കോറുകളും വരുന്നുണ്ട്. താങ്കൾ മൂന്നാമത് ചോദിച്ച ചോദ്യത്തിലെ i5-6000 മോഡലാണ് ഉദ്ദേശിച്ചതെങ്കിൽ 4 കോറുകൾ ആണുള്ളത്.
      2. കാഷേ മെമ്മറിയുടെ വിശദവിവരങ്ങൾ ഓരോ പ്രൊസസ്സറിന്റെയും സ്പെസിഫിക്കേഷൻ ചാർട്ടിൽ വ്യക്തമായി സൂചിപ്പിക്കാറുണ്ട്.Core i5 6600 പ്രൊസസ്സറിൽ 6 MB കാഷേ മെമ്മറിയുണ്ട്.
      3. Core i5 6600 പ്രൊസസ്സർ 64 GB Dual ചാനൽ DDR4 റാം വരെ സപ്പോർട്ട് ചെയ്യും.(DDR4-2133/1866 & DDR3L 1600/1333 Memory)

  • @rajendranb4448
    @rajendranb4448 3 роки тому

    സർ, ഞാൻ സംഗീത സംബന്ധിയായ പാട്ടുകേൾക്കൽ, കരോക്കെ, റെക്കോർഡിങ്, music searching etc. ഈ കാര്യത്തിന് വേണ്ടി മാത്രം ഒരു കമ്പ്യൂട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നു.
    അനുയോജ്യമായ ഒന്ന് നിർദ്ദേശിക്കാമോ.
    only for music.

  • @rinshadk4791
    @rinshadk4791 3 роки тому +6

    Intel core i3 first generation processor nallathano?? For normal use
    Plzz reply sir

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      നോർമൽ ഉപയോഗത്തിന് പ്രശ്നമില്ല.

    • @rinshadk4791
      @rinshadk4791 3 роки тому

      @@infozonemalayalam6189 tnx

  • @karthikkarthi7817
    @karthikkarthi7817 4 роки тому +7

    Hi.. എനിക്ക് പൊതുജന സേവന കേന്ദ്രം തുടങ്ങാനായി ഒരു സിസ്റ്റം റെക്കമന്റ് ചെയ്യാമോ?

  • @dhushyandhanthere3175
    @dhushyandhanthere3175 3 роки тому +3

    ഇൻവേർട്ടർ ഉള്ള സ്ഥാപനം ആണെങ്കിൽ ups ഒഴിവാക്കിന്നതിൽ തെറ്റുണ്ടോ

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      UPS മോഡ് ഉള്ള സൈൻ വേവ് ഇൻവെർട്ടർ ആണെങ്കിൽ പ്രശ്നമില്ല.

  • @avinashks9760
    @avinashks9760 3 роки тому +1

    Hp 15s core i5 10thGen 8gb,-1TB HDD-256 GB SSD,window10,2gb Graphics 15s-dr 1000tx.....pls rply sir

  • @byjoyjj5608
    @byjoyjj5608 4 роки тому +2

    Super man 👍

  • @notiganggaming1939
    @notiganggaming1939 Рік тому

    Sir വെബ് disinging and ഡെവലപ്പ് പഠിക്കാൻ എങ്ങിനെ ഉള്ള കമ്പ്യൂട്ടർ ആണ് നല്ലത്...

  • @abjithpabi6266
    @abjithpabi6266 4 роки тому +8

    : Ryzen 3
    Gigabyte m/b
    8gb ram
    120 gb SSD
    1tb HDD
    2gb graphics card
    Dvd drive
    Monitor dell 18.5
    Cabinet & smps (canada)
    Ups
    Keyboard & mouse
    Speaker
    Including windows 10 & software
    , എത്ര പൈസ ആകും..?

    • @IQTECHY
      @IQTECHY 3 роки тому

      30-40K

    • @fyukoT
      @fyukoT 3 роки тому +1

      u can skip graphics card and buy 3200g+ b450 pro vdh max

  • @soumy1984
    @soumy1984 4 роки тому +3

    Sir, Online class edukkunnathinum, data entry okke cheyyunnathinum kuranja budgetil ulla oru pc paranju tharumo sir.

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +2

      Processor: Intel Core i3 or equivalent(3GHz or higher)
      Motherboard : Compatible
      RAM : 4 GB of RAM or higher
      Hard Drive: 500GB or higher
      Wifi Card(USB or Internal)
      Speaker
      Webcam
      headset
      Microphone
      HD LED Monitor(19.5 inch or Higher)

    • @soumy1984
      @soumy1984 4 роки тому +1

      @@infozonemalayalam6189
      Thank you very such sir

    • @aneeshms7188
      @aneeshms7188 3 роки тому

      @@infozonemalayalam6189 Ee specification le PC k ippol etra roopa aakum

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      ഏതാണ് spec..

  • @abhin_
    @abhin_ 3 роки тому +3

    Sir സാധാരണ നല്ല Quality (4K, FullHD) സിനിമകൾ കാണാനും Store ചെയ്യാനും പറ്റുന്ന ഒരു Computer system പറയാമോ...? Plz reply sir

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      ബഡ്ജറ്റ് കൂടി അറിഞ്ഞാൽ പറയാമായിരുന്നു..

    • @fyukoT
      @fyukoT 3 роки тому

      bro u can watch any 4k videos and movies with ryzen 3 any model but u need 4k monitor

  • @kl19gamer80
    @kl19gamer80 9 місяців тому

    PROCESSOR INTEL CORE I3 10TH 10105..RAM ADATA 8GBDDR4 2666MHZ..
    MOTHERBOARD GIGABYTE H410M H V2...
    SSD GIGABYTE 240GB..
    CABINET with SMPS...
    Logitech MK200 kb and mouse
    Ups vguard.
    Speaker fingers
    Monitor 20" lg
    Total ethra ruppes avum sir

  • @AshishKunjachan95
    @AshishKunjachan95 3 роки тому +1

    A quality mic 🎤 would be a really good investment for you.

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      Thanks..
      പുതിയ വീഡിയോകളിൽ ശബ്ദം റെഡിയാക്കിയിട്ടുണ്ട്..

    • @omvmedia3885
      @omvmedia3885 2 роки тому

      @@infozonemalayalam6189 ethanu

  • @djnvmusickochi
    @djnvmusickochi 10 місяців тому

    Sir.. New Graphics design Shopilleku Desktop Computer Assemble Cheyaan Rate..? Processors for more details.. Reply me.. Sir..

  • @bashlybabu
    @bashlybabu Рік тому

    Typing speed cheyyan vendi aanu atha category yil ullatha vagandath

  • @renjirenjith1515
    @renjirenjith1515 4 роки тому +1

    Super video

  • @anandhur4457
    @anandhur4457 Рік тому +1

    Priting,coustem animation,drowing,game,photo edit,cinema,internet, ennivaykku upayogikkunna computer ethanu

    • @infozonemalayalam6189
      @infozonemalayalam6189  Рік тому

      ഏറ്റവും മിനിമം, Core i5 10th, 16 ജിബി റാം, 500gb nvme, 1050 ti GC...full HD / 4k Monitor ..etc എങ്കിലും ഉള്ള പിസി സെലക്ട് ചെയ്യുക,

  • @maimoonam4043
    @maimoonam4043 4 роки тому +1

    Bro കുറെ ആൾക്കാരോട് ഞാൻ ചോദിച്ചു, ആരും പറന്നു തരുന്നില്ല pls reply
    Brother please help me
    1= Asus rog strix g 15 core i5 10 th gen(8gb/1 tb ssd, 4 gb graphics /NVIDIA geforce gtx 1650 ti
    2= Asus rog strix g 15 core i7 9 th gen(8gb/512 tb ssd, 4 gb graphics /NVIDIA geforce gtx 1650 ti
    Which is best and which is worth for money
    Pls reply

    • @muhammedyaseen4576
      @muhammedyaseen4576 4 роки тому +4

      ഓരോന്നിന്റെയും upgradable കപ്പാസിറ്റി കൂടി നോക്കണം.. എന്നിട്ടേ തീരുമാനിക്കാൻ കഴിയൂ.. പിന്നെ ഗെയിമിംഗിന് ഒക്കെ i5 10 gen മതിയാകും.. i7 ഒക്കെ വെറുതെയാ..അതിന്റെ ഉപയോഗം വരുന്നില്ല.. ഹെവി വീഡിയോ എഡിറ്റിങ് കൂടി ഉണ്ടെങ്കിൽ i7എടുക്കുന്നതിൽ കുഴപ്പമില്ല.. ഇല്ലെങ്കിൽ i7 എടുക്കുന്നത് വെസ്റ്റ് ആണ്.

    • @omvmedia3885
      @omvmedia3885 2 роки тому

      @@muhammedyaseen4576 ys

  • @joshuathomas3283
    @joshuathomas3283 4 роки тому +2

    What do you think? HP laptop pavilion dv6-6166SE-i7 .
    I am planning to buy this laptop in olx.
    They are asking for 20000.
    What do think how much will it cost really?
    Please reply sir.

  • @roshithk2843
    @roshithk2843 3 роки тому +1

    Diploma in hardware engineering scope endooo. Job opportunities athkkanuy. Please reply

  • @velukunnelbabu29
    @velukunnelbabu29 2 роки тому

    Super presentation

  • @sportsoncountry6339
    @sportsoncountry6339 3 роки тому +1

    Online classinu computer ano lap ano nallath pls reply immediately
    Eth company anu nallathu ennum koody parayo

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      സ്ഥിരമായി ഒരു സ്ഥലത്ത് ഫിക്സ് ചെയ്ത് ഉപയോഗിക്കുന്ന ശീലമാണ് ഉള്ളതെങ്കിൽ desktop ആണ് ഏറ്റവും നല്ലത്. റിപ്പയറിങ്ങ് cost കുറവും update സൗകര്യങ്ങൾ കൂടുതലുമാണ്. പടനാവശ്യങ്ങൾക്കായി കൂടെ കൊണ്ട് പോകേണ്ടതായ ആവശ്യങ്ങൾ വരാറുണ്ടെങ്കിൽ ലാപ് ടോപ്പാണ് നല്ലത്.

  • @CookwithShabilashan
    @CookwithShabilashan 4 роки тому +2

    Autocad, photoshop, 3dmax ഇവ ചെയ്യാൻ പറ്റുന്ന 30000 budjet ൽ ഉള്ള desktop ഒന്ന് പറയാമോ, assemble ചെയ്യുന്നതാണോ നല്ലത്?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +3

      അസംബിൾ ചെയ്യിക്കുകയാണെങ്കിൽ ആ ബഡ്ജറ്റിൽ സിസ്റ്റം ചെയ്യിക്കാൻ സാധിക്കും. വില വെച്ചു താരതമ്യം ചെയ്യുമ്പോൾ ബ്രാൻഡഡ് പിസിയിൽ കുറച്ച് കൂടി സ്പെസിഫിക്കേഷൻ കുറയും. പക്ഷെ ചില ബ്രാൻഡഡ് പിസി നിർമ്മാതാക്കൾ മൊത്തം സിസ്റ്റത്തിന് 3 വർഷം വാറണ്ടി കൊടുക്കുന്നുണ്ട്. താങ്കൾ പറഞ്ഞ സോഫ്റ്റ്‌വെയറുകൾ നല്ല വേഗതയിൽ കൈകാര്യം ചെയ്യണമെങ്കിൽ കുറച്ച് കൂടി ബഡ്ജറ്റ് കൂട്ടി നല്ല സ്പെസിഫിക്കേഷൻ ഉള്ള സിസ്റ്റം വാങ്ങേണ്ടി വരും.

    • @ziyadiyaziyadiya5916
      @ziyadiyaziyadiya5916 3 роки тому

      Entha pc

  • @Aalila143
    @Aalila143 11 місяців тому

    എനിക്ക് autocad 2014 version instal ചെയ്യാൻ ഏത് specification ആണ് വേണ്ടത്. Pls rply

  • @vijoshbabu8329
    @vijoshbabu8329 3 роки тому +3

    ബ്രാൻ്റട് ഡസ്ക്ക് ട്ടോപ്പാണോ? അസബ്ലിട് ഡസ്ക്ക് ട്ടോ പ്പാണോ ബിൽഡ് ക്വാളിറ്റിയിൽ എതാണ് മികച്ചത്. ??

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +3

      ബ്രാൻഡ് ഡെസ്ക് ടോപ്പായാലും സാധാരണ ടെക്നീഷ്യൻ ചെയ്തു തരുന്ന സിസ്റ്റമായാലും അസമ്പിൾഡ് തന്നെയാണ്. പ്രധാനപ്പെട്ട പാർട്സുകൾ എല്ലാം അതാത് കമ്പനികളിൽ നിന്നും വാങ്ങി പെട്ടിയിലാക്കുകയാണ് രണ്ട് പേരും ചെയ്യുന്നത്. ബ്രാൻഡ് കമ്പനി അസമ്പിൾ ചെയ്ത സിസ്റ്റത്തിന് വില കൂടും. പക്ഷെ സിസ്റ്റത്തിന് മൊത്തത്തിൽ മൂന്ന് വർഷം വാറന്റി മിക്ക ബ്രാൻഡ് ൽ നിന്നും കിട്ടും.. അസമ്പിൾ ചെയ്യുകയാണെങ്കിൽ ഓരോ പാർട്സും കാബിനറ്റ് അടക്കം നമുക്ക് തന്നെ സെലക്ട് ചെയ്യാനുള്ള അവസരമുണ്ട്.

    • @vijoshbabu8329
      @vijoshbabu8329 3 роки тому +1

      @@infozonemalayalam6189 Sir. നമ്മൾ അസബിൾ ചെയ്യുന്ന സിസ്റ്റത്തിൽ എല്ലാം അതിന് മാച്ചാകുന്ന പാർട്ട് സുകൾ വച്ച് തന്നെയാണ് അവര് ചെയ്യുന്നത് എന്ന് എങ്ങണ ഉറപ്പ് വരുത്താൻ കഴിയും?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +3

      ഹാർഡ് വെയർ പാർട്സുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിക്കാം. അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട അറിവുള്ള സുഹൃത്തുക്കളെ കൊണ്ട് പരിശോധിപ്പിക്കാം.
      അല്ലെങ്കിൽ ബില്ലിൽ സീരിയൽ നമ്പർ ഉൾപ്പെടെ തരാൻ പറയാം. അതോടൊപ്പം അസമ്പിൾ ചെയ്യാൻ ഉപയോഗിച്ച എല്ലാ പാർട്സുകളുടെയും ബോക്സുകൾ വാങ്ങിക്കുക...

    • @vijoshbabu8329
      @vijoshbabu8329 3 роки тому

      @@infozonemalayalam6189 Sir അ സോഫ്റ്റ് വെയറുകൾ എതൊകെയാണ്?

    • @omvmedia3885
      @omvmedia3885 2 роки тому

      @@infozonemalayalam6189 ys

  • @rasheedskkecheri9841
    @rasheedskkecheri9841 3 роки тому +1

    good

  • @AkhilAkhil-hq3hr
    @AkhilAkhil-hq3hr 3 роки тому +1

    Photoshop chiyan vadi ori pc vanam
    25 k budget kitumo

  • @user-ki7oh5mr4w
    @user-ki7oh5mr4w 3 роки тому +3

    എനിക്ക് pc ഓൺ ആക്കാൻ പോലും അറിയില്ല... ഒരണ്ണം വാങ്ങി പഠിക്കാ വെച്ച... ഇതൊക്കെ ആര് set ചെയ്തു തരും... ഇതിനെ പറ്റി ഒന്നും അറിയില്ല.. എനിക്ക് gaming editing ആണ് വേണ്ടത്..25k താഴെ ഉണ്ടോ...ഞാൻ flipcart വാങ്ങിയാൽ.. ഇത് എങ്ങനെ വര.. Full parts ആയിരിക്കോ... ഒന്നും അറിയില്ല...😭😭😭

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +2

      താങ്കൾ അടുത്തുള്ള ഒരു കമ്പ്യൂട്ടർ ഷോപ്പുമായി ബന്ധപ്പെട്ടു വാങ്ങിക്കുന്നതാണ് നല്ലത്. അസമ്പിൾഡ് ഡെസ്ക്ടോപ്പ് പിസി ഓൺലൈനിൽ വാങ്ങിച്ചാൽ സർവീസ് പ്രശ്നമാകും.

    • @muhammedsafvan1968
      @muhammedsafvan1968 3 роки тому

      Bro enthaayi edutho??

    • @omvmedia3885
      @omvmedia3885 2 роки тому

      @@infozonemalayalam6189 ys

  • @muhammedashik1379
    @muhammedashik1379 3 роки тому +1

    Online classine etha nallathe

  • @5sudheesh
    @5sudheesh 4 роки тому +3

    ഒരു കമ്പനിയിൽ ബില്ലിംഗ് ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റിയ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ പറഞ്ഞു തരാമോ

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      ബില്ലിംഗിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?

    • @5sudheesh
      @5sudheesh 4 роки тому +1

      COUNTER ERP-9+ (singil user silver)

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      ഒരു സിസ്റ്റം മാത്രമാണോ.. ഒന്നിലധികം പിസികൾക്ക് സെർവ്വർ ആയി ഉപയോഗിക്കുവാനാണോ?

    • @5sudheesh
      @5sudheesh 4 роки тому +2

      Maximum-2

  • @SpotTechSINCE_20.20
    @SpotTechSINCE_20.20 4 роки тому +2

    Good review

  • @ajitha7994
    @ajitha7994 4 роки тому +5

    UA-cam video editing work browse ഉപയോഗികാൻ പറ്റുന്ന 35000 rs കമ്പ്യൂട്ടർ പറഞ്ഞുതരുമോ

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +7

      CPU
      Intel Core i3-9100F
      Graphics Card
      NVIDIA GTX 1660 6GB
      Motherboard
      Asus Prime H310 or other brand
      Memory
      Crucial 4GB 2400MHz DDR4 x2
      Storage
      Adata Ultimate SU630 240GB with 1 tb HDD
      Power Supply
      Antec BP450P or other brand
      Case
      Antec NX200 RGB or other brand
      ഈ കോണ്ഫിഗറേഷനിൽ അത്യാവശ്യം ഗെയിമിംഗും പറ്റും. മോണിറ്റർ ഇല്ലാതെ എല്ലാം കൂടി ഏകദേശം 36000 - 38000 വില വരും. ഗ്രാഫിക്സ് കാർഡിൽ മാറ്റം വരുത്തിയാൽ വില താഴ്ത്താനാകും.

    • @ajitha7994
      @ajitha7994 4 роки тому +1

      @@infozonemalayalam6189 thank you

  • @shammaskc3138
    @shammaskc3138 3 роки тому +3

    ചേട്ടായി കണ്ണൂർ aano..??

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 4 роки тому +2

    എന്റെ കംപ്യൂട്ടറിൽ വിൻ ഡോസ് 7 32 Bit ആയിരുന്നു. ഞാനത് മാറ്റി 64 Bit ആക്കി നല്ല വർക്കിങ്ങ് ആയിരുന്നു. നെറ്റ് കണക്ട് ചെയ്തപ്പേൾ അപ്ഡേഷൻ വന്നു. അപ്ഡേറ്റ് ചെയ്യാൻ പറ്റിയില്ല. പിന്നീട് ആപ്ലിക്കേഷൻ ഇൻന്റാൾ ചെയ്യുമ്പോൾ സിസ്റ്റം വർക്ക് ചെയ്യുന്നില്ല പിന്നീട് റാം മാറ്റി അടുത്ത സ്ലോ ട്ടിൽ ഇട്ടാൽ സിസ്റ്റം ഓണാകും സിനിമ . ഇമേജ് ഇതെല്ലാം HDDയിൽ പേസ്റ്റ് ചെയ്ത് കാണാൻ പറ്റുന്നുണ്ട് ഒരു കുഴപ്പവും ഇല്ല. ഇതിനൊരു പരിഹാരം പറഞ്ഞു. തരുമോ

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      റാം എത്ര ജിബിയാണ്?

    • @lsvcinimaproductionscalicu4219
      @lsvcinimaproductionscalicu4219 4 роки тому

      2gb

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      64ബിറ്റ് ഒഎസിന് 2ജിബി റാം പര്യാപ്തമല്ല.. അപ്‌ഡേഷന്റെ പ്രശ്നം കാരണമായും OS ൽ പ്രശ്നം സംഭവിക്കാം. സിസ്റ്റം ബാക്കപ്പ് ചെയ്ത് ക്ളീൻ ഇൻസ്റ്റാൾ ചെയ്തു നോക്കിയോ?
      നേരിട്ട് കണ്ടു മനസ്സിലാക്കാതെ കൃത്യമായൊരു ഇൻഫർമേഷൻ തരാൻ സാധിക്കില്ല.. OS അപ്‌ഡേഷൻ കാരണം സംഭവിച്ച പ്രശ്നമാണെങ്കിൽ ഒന്നുകൂടി ഫോർമാറ്റ് ചെയ്ത് ക്ളീൻ ഇൻസ്റ്റാൾ ചെയ്‌താൽ മനസ്സിലാകും.
      താഴെ കൊടുത്ത ഒരു വഴി ചെക്ക് ചെയ്തു നോക്കൂ..
      Start ക്ലിക്ക് ചെയ്ത് cmd എന്ന് ടൈപ്പ് ചെയ്യുക.
      right click on CMD
      and click on Run as administrator.
      Run the following commands:
      Dism /Online /Cleanup-Image /CheckHealth
      DISM /online /cleanup-image /scanhealth
      DISM /online /cleanup-image /restorehealth

  • @avinashks9760
    @avinashks9760 3 роки тому +2

    Asus corei5 10th Gen 8Gb 512 Gb ssd window10 home 2gb Graphics X509jb-Ej592T. ethu egane und. pls rply

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +2

      മീഡിയം ഗെയിമിംഗിനൊക്കെ പറ്റിയ നല്ല ലാപ്ടോപ്പാണ്. 512gb SSD ഡ്രൈവ് ആയതിനാൽ നല്ല സ്പീഡ് കിട്ടും. ചില യൂസർ റിവ്യൂകളിൽ ഡിസ്പ്ലേ പോരാ എന്നുള്ള അഭിപ്രായങ്ങൾ കണ്ടിട്ടുണ്ട്.

    • @avinashks9760
      @avinashks9760 3 роки тому

      Asus allathe vare option same prociger ulla lap.pls rply

    • @omvmedia3885
      @omvmedia3885 2 роки тому

      @@infozonemalayalam6189 hp i7 11 (16gb,4gb graphics Card aanengilo... ryzan 7 5800h o

  • @salemhbk3533
    @salemhbk3533 3 роки тому

    U r greate

  • @nadancheetta5667
    @nadancheetta5667 3 роки тому

    ചേട്ടാ ഡാവിഞ്ചി റിസോൾവ് വർക്ക്‌ ചെയ്യാൻ desktop ന് വേണ്ട configurations ഒന്ന് പറഞ്ഞു തരാമോ? അസ്സമ്പൾ ചെയ്തെടുക്കുന്നത് നല്ലതല്ലേ?

    • @fyukoT
      @fyukoT 3 роки тому

      oru 55k avum

  • @dhanishapraveen1325
    @dhanishapraveen1325 4 роки тому +1

    Well done

  • @ROSERTTM
    @ROSERTTM 4 роки тому

    Veeettileyk, kuttikalkkayi oru pc yk ethokke components anu nallath... Total budget 25k , including display,kryboard etc.

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 4 роки тому +1

      Used computers 15000 നു ഒക്കെ കിട്ടും. അത് മതി. കുട്ടികൾക്കല്ലേ. ഞാൻ അഞ്ചുവര്ഷം മുൻപ് ഒന്ന് വാങ്ങിയത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇടക്ക് ബാറ്ററിയും ഹാർഡ് ഡിസ്‌ക്കും മാറ്റേണ്ടിവന്നു.

    • @geomigin1277
      @geomigin1277 4 роки тому

      Nte ponnu chetta kuttikl nn paraja there cheruthanel vangi kodukkallea anubavm ullatha onnum padikkula sredha mothm athilekkakum avr orithrikode means 11 okea avumbol athyvshym padikkunnel mathrm vangi koduthal mathi. Pinna vaangi kodukkunnel verthe angu vaangi kodukarth ith polea cmptr ne kurich karygl basics avre iruthi padippichite vangavu amgne avumbl oru darana undakum allel avr ame kalikn mathre use cheyyu

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      സാർ,
      ചെറിയ കുട്ടികൾക്കാണെങ്കിൽ ചെറിയ ബഡ്ജറ്റിൽ അസംബിൾ ചെയ്യിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ 15000ൽ താഴെ വിലയിൽ നിരവധി മുൻ മോഡലുകൾ ഫ്ലിപ്കാർട്ടിലും ആമസോണിലും ലഭിക്കും. വലിയ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആണെങ്കിൽ 3 വർഷം വാറണ്ടി ലഭിക്കുന്ന ബ്രാൻഡഡ് പിസി ലഭിക്കും.

  • @thengatv9254
    @thengatv9254 4 роки тому +1

    Good one

  • @kl11kozhikode
    @kl11kozhikode 3 роки тому +1

    GAMINGnum 3d graphics athinokke pattiya oru CPU PLZ

  • @MohamedAli-rn6bc
    @MohamedAli-rn6bc 4 роки тому

    Good starting

  • @thajunnisathajunnisa2664
    @thajunnisathajunnisa2664 Рік тому +1

    Akshaya center thudangan aanu yeth tharam computer aanu vaangendathu

    • @infozonemalayalam6189
      @infozonemalayalam6189  Рік тому

      ഒരു ഗെയിമിംഗ് പിസിയുടെയും ബഡ്ജറ്റ് പിസിയുടെയും ഇടയിൽ spec വരുന്ന പിസി മതിയാകും. ഗ്രാഫിക്സ് വർക്കുകൾ ഉണ്ടെങ്കിൽ ഗ്രാഫിക്സ് കാർഡ് ഉൾപ്പെടെയുള്ള പിസി നോക്കുക.

  • @sreerag6625
    @sreerag6625 3 роки тому +1

    2d autocad upayogikan patto 4gb ram 1tb hdd yil

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      ഉപയോഗിക്കാൻ പറ്റും.
      സ്പീഡ് കുറവായിരിക്കും..

  • @DivyaS-py1sn
    @DivyaS-py1sn 4 роки тому +4

    Ram selection and whole description link undo engane aanu ram ne specify cheyyendath

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      റാമുകളെ കുറിച്ച് പ്രത്യേക വീഡിയോ പിന്നീട് ഇടാം.
      റാം സെലക്ഷൻ എന്നത് മദർ ബോർഡിനെയും പ്രൊസസ്സറിനെയും ആശ്രയിച്ചാണ് ചെയ്യേണ്ടത്. CPU സപ്പോർട്ട് ചെയ്യുന്ന വേഗതക്കുള്ളിൽ നിൽക്കുന്ന റാം സെലക്ട് ചെയ്യാൻ ശ്രദ്ധിക്കുക. ഉദാഹരണമായി നിങ്ങളുടെ സിസ്റ്റം 2,666 മെഗാഹെർട്സ് മാത്രമേ പിന്തുണയ്ക്കൂ എങ്കിൽ, 3,600 മെഗാഹെർട്സ് റേറ്റുചെയ്ത റാം വാങ്ങുന്നത് കൊണ്ട് കാര്യമില്ല. അത് കൊണ്ട് സെലക്ട് ചെയ്ത മദർബോർഡിന്റെ സ്പെസിഫിക്കേഷൻ നോക്കി റാം സെലക്ട് ചെയ്യുന്നതാണ് നല്ലത്. വലിയ മെമ്മറി റാം ആണെങ്കിൽ സ്പ്ലിറ്റ് ചെയ്ത് വാങ്ങുന്നതാണ് നല്ലത്. ഉദാഹരണമായി റാം 32 ജിബിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ രണ്ടു 16ജിബി വാങ്ങുക.

  • @wellwisher5069
    @wellwisher5069 2 роки тому

    ഞാൻ ഇൻഫോ കൈരളി എന്ന പുസ്തകം തുടരെ വായിക്കാരുണ്ടായിരുന്ന് , അത് താങ്കളുടെ ചാനലായി ബന്ധമുണ്ടോ

  • @TechieLokam
    @TechieLokam 4 роки тому

    Well said

  • @m.adithyan3282
    @m.adithyan3282 3 роки тому +3

    Renewed pc medikkunnath nallath ano??

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      വാറണ്ടി നൽകുന്നുണ്ടോ ?

    • @m.adithyan3282
      @m.adithyan3282 3 роки тому +1

      @@infozonemalayalam6189 Undo nn areela

    • @mm-rb6ze
      @mm-rb6ze 3 роки тому

      @@m.adithyan3282 amazon ആണോ

  • @chinthuchandran4604
    @chinthuchandran4604 4 роки тому

    paranjathil cherya thiruth und SSD aanu primary .HDD secondary.

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +3

      Thanks..
      റാൻഡം ആക്സസ് മെമ്മറി (റാം) അല്ലെങ്കിൽ കാഷെ മെമ്മറി പോലുള്ള അസ്ഥിരമായ മെമ്മറിയെ സൂചിപ്പിക്കുന്നതിനാണ് പ്രൈമറി മെമ്മറി എന്ന പദം സാധാരണ ഉപയോഗിക്കുന്നത്. CPU നേരിട്ട് ആക്സസ് ചെയ്യുന്ന കമ്പ്യൂട്ടർ മെമ്മറിയാണ് പ്രാഥമിക മെമ്മറി
      ഇത് ഒരു ഉപകരണം ഓഫ് ചെയ്യുമ്പോൾ മായ്‌ക്കപ്പെടും.
      SSD യെ രണ്ടും തരത്തിലും പറയാം. ഹാർഡ്‌ ഡിസ്ക് സെക്കന്ററിയാണ്. ഹാർഡ്‌ ഡിസ്കിന്റെ സ്ഥാനത്ത് SSD ഉപയോഗിക്കുന്നുണ്ടെങ്കിൽ SSD യെ സെക്കന്ററി മെമ്മറിയായി കണക്കാക്കാം.
      പതിവായി ആക്‌സസ്സുചെയ്യാത്ത ക്രിട്ടിക്കൽ ഡാറ്റയ്‌ക്കായുള്ള സംഭരണമാണ് സെക്കന്ററി മെമ്മറി...
      ഒരു SSD യെക്കാൾ വളരെ വേഗതയേറിയതാണ് RAM.

  • @TechieLokam
    @TechieLokam 4 роки тому +1

    Nice presentation

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      Thanks a lot

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      MS Office, അത്യാവശ്യം ഡോക്യുമെന്റ് വർക്ക് തുടങ്ങിയ ആവശ്യങ്ങൾ മാത്രമെ ഉള്ളൂവെങ്കിൽ ബേസിക് pc മതിയാകും.