Computer assembling explained in Malayalam

Поділитися
Вставка
  • Опубліковано 16 чер 2020
  • This video describes how a computer can be assembled at home. The main objective of making this video is for my students (Computer Hardware and Network Maintenance, Govt. ITI Attingal) those are unable to attend the regular Practical sessions due to the Corona pandemic.

КОМЕНТАРІ • 228

  • @arrowscales6619
    @arrowscales6619 3 роки тому +39

    സൗണ്ട് ക്ലിയർ ആയിരുന്നു, നല്ല അവതരണം, നന്ദി

  • @joyalbi9000
    @joyalbi9000 3 роки тому +24

    ഞാൻ പല വീഡിയോയും കണ്ടു. ഇത്രയേറെ ഗുണം മറ്റൊന്നിനും ഇല്ലായിരുന്നു. അഭിനന്ദനങ്ങൾ. ഒരെണ്ണം assemble ചെയ്യാൻ ശ്രമിക്കാൻ ഒരു ആഗ്രഹം എന്താ അഭിപ്രായം

    • @ECTechs
      @ECTechs  3 роки тому +9

      ഉറപ്പായും ചെയ്തു നോക്കൂ. പറ്റുമെങ്കിൽ ആദ്യം ഒരു പഴയ സിസ്റ്റം റീ അസംബിൾ ചെയ്തു നോക്കുന്നത് നന്നായിരിക്കും.

    • @akshaypramesh11
      @akshaypramesh11 Рік тому +1

      @@ECTechs contact number

  • @jayaramng8279
    @jayaramng8279 3 роки тому +34

    Excellent sir...nobody has taken this much effort to go into tiny details for beginners like us..Thanks a lot

  • @Wanderkiddo
    @Wanderkiddo 3 роки тому +13

    I 'm proud to be your student, SIR⚡❤️

  • @leviackerman3935
    @leviackerman3935 2 роки тому

    Thank u so much, very helpful.
    Kure divasamaayi igane oru video nooki nadakkunnu. I'm satisfied.

  • @sivinajose1875
    @sivinajose1875 3 роки тому +2

    Nice video very helpful 😍
    Expecting more videos

  • @scorpio_2007
    @scorpio_2007 2 роки тому +2

    Simple and complete presentation. Good

  • @abdullap.k.1892
    @abdullap.k.1892 3 роки тому +4

    Clear and Excellent, Thanks.

  • @sunildas9607
    @sunildas9607 2 роки тому

    നല്ല ക്ലാസ്സ് ഒരു പാട് പ്രയോജനം ചെയ്തു.വളരെ നന്ദി സാർ

  • @sarinkuttan2780
    @sarinkuttan2780 2 роки тому +2

    Super video chetta, wide aayi explain cheythu, thank a lot

  • @noufalnoufu7717
    @noufalnoufu7717 3 роки тому +4

    Excellent sir... video is really amzing and useful...

  • @tomykuttan
    @tomykuttan 2 роки тому

    Good വീഡിയോ ഇനിയും ഇതുപോലെ വീഡിയോ ചെയ്‌യണം 👍

  • @sivanandanacs0828
    @sivanandanacs0828 2 роки тому

    Gud presentation nd more helpful.thank u sir

  • @sarinkuttan2780
    @sarinkuttan2780 2 роки тому +3

    You tube vere കുറെ എണ്ണം വീഡിയോ ഇറക്കിണ്ട് , മൂസിക്കും, കണക്ഷനും കാണിക്കും എന്ത് കാര്യം, ചേട്ടൻ സൂപ്പറായി വീഡിയോ ചെയ്തു, Subscribe d

  • @mehaboobkadakulath6764
    @mehaboobkadakulath6764 2 роки тому

    സർ, സൂപ്പർ ക്ലാസ്സ്‌... നന്ദി

  • @trippersdiaries
    @trippersdiaries 2 роки тому +2

    Very helpful and good narration✌️✌️

  • @abikperavan
    @abikperavan 3 роки тому +6

    Do not go with cheap power supply and cabinet it affects your air flow and other components in your pc. What ever your need and budget please make sure that you doing it in the correct way I mean the cable management rout the cables from back of your cabinet.

  • @sandramohandas1732
    @sandramohandas1732 Рік тому

    Poli ppd chetta thanks 2 year y kazhinju e vdo upload cheythitt but njnn ipola kandee Karanam enik male exam anu njn oru course edtharunnu college l computer and hardware athinte exam enu 1 question itha assembly cheyyan anu njnn we vdo k munne kore kandu athellam repair anu pnneya ith kittyth thanks nannayttund keep it up❤❤❤

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 2 роки тому

    Very helpfull information🙏👍

  • @meeraseasyrecipes6811
    @meeraseasyrecipes6811 3 роки тому +2

    Nice presentation ....

  • @amtrollepuller1107
    @amtrollepuller1107 3 роки тому

    Very clear explanation...

  • @shahbana.r.shamnad3645
    @shahbana.r.shamnad3645 3 роки тому +2

    Thanku sir...... For effort

  • @achusunil4403
    @achusunil4403 2 роки тому

    നല്ലവണ്ണം മനസിലായി, അവതരണം കൊള്ളാം.

  • @sreejithsreejithkb7617
    @sreejithsreejithkb7617 Рік тому

    Thank you so much sir

  • @asrithsajan7291
    @asrithsajan7291 2 роки тому +2

    Sajan sir its very usefull🤩

  • @MYpassionworLDd
    @MYpassionworLDd 6 місяців тому

    Thank you sir ♥️

  • @Settings.26
    @Settings.26 Рік тому +1

    Chatta powli Kato⚡⚡🥰🥰🥰

  • @am_rutha_
    @am_rutha_ 2 роки тому +2

    Thank you sir🙏😇
    Usefu video ❤️

  • @STARK__X__
    @STARK__X__ 8 місяців тому

    Veryyy useful.....
    Thankyou ❤

  • @ENITech
    @ENITech 3 роки тому

    Excellent 👍

  • @mehaboobkadakulath6764
    @mehaboobkadakulath6764 2 роки тому

    ഇനിയും ഇത് പോലെ ഈ വിഷയങ്ങൾ class തുടരണം..

  • @indralekha3676
    @indralekha3676 3 роки тому

    Good explanation 👍👍

  • @AyushAryan23
    @AyushAryan23 4 роки тому +4

    Simple and good presentation

    • @ECTechs
      @ECTechs  4 роки тому

      Thank you 🙂

  • @kalidasettumuriparambil3130
    @kalidasettumuriparambil3130 3 роки тому

    Very nice video.

  • @salamvs
    @salamvs 3 роки тому

    Excellent 👌

  • @lubanaasmy8468
    @lubanaasmy8468 Рік тому +1

    Thank you 🎉🎉🎉

  • @divyadevu3589
    @divyadevu3589 3 роки тому +1

    Simple aayirunnu

  • @kalac4825
    @kalac4825 3 роки тому

    Thank you sir

  • @ashokcu3073
    @ashokcu3073 3 роки тому +2

    nice work bro

  • @noushadrv6
    @noushadrv6 3 роки тому +2

    👍..thanks

  • @josephrajan374
    @josephrajan374 3 роки тому

    Thanks, bro.

  • @sunilkk7992
    @sunilkk7992 3 роки тому

    Good presentation

  • @abhinavshabu6150
    @abhinavshabu6150 3 роки тому +4

    Thank you chetta orupad thanks ❤️ Lockdown ayi computer sherikam pattathe irikarunu

  • @vishnu4attitude
    @vishnu4attitude 3 роки тому +4

    Useful

  • @user-mm1ov7yx2e
    @user-mm1ov7yx2e 3 роки тому +2

    Good👍👍

  • @Wanderkiddo
    @Wanderkiddo 3 роки тому +2

    SUPER SIR❤️

  • @manuvasudev4973
    @manuvasudev4973 3 роки тому

    Superb 😍

  • @drumadathansk
    @drumadathansk 2 роки тому

    Excellent

  • @gopakumarmadhu9763
    @gopakumarmadhu9763 2 роки тому

    Super അവതരണം👍

  • @LONE_W0lfz
    @LONE_W0lfz 3 роки тому

    Nice one sir

  • @ironsaan
    @ironsaan 3 роки тому

    Super ❣️

  • @jaleelvt6557
    @jaleelvt6557 3 роки тому

    good one

  • @jacobgkilannamannil9578
    @jacobgkilannamannil9578 2 роки тому +6

    Assembling കഴിഞ്ഞ് BIOS, software installation, എന്നിവയുടെ demonstration video ഇടാമോ!!!!!!!

  • @dreamer7138
    @dreamer7138 3 роки тому +6

    Bro ente CPU on avunilla
    Fan on avum 2 sec kazhiyumbo off akunnu

  • @techkeyteach8521
    @techkeyteach8521 3 роки тому

    ഹായ് സാജൻ സൂപ്പർ

  • @Sdarklegentz
    @Sdarklegentz 3 роки тому +1

    Poli

  • @Sdarklegentz
    @Sdarklegentz 3 роки тому

    Super

  • @shahalacp8606
    @shahalacp8606 2 роки тому

    Good clss,🙌

  • @acelectropoint1967
    @acelectropoint1967 4 роки тому

    Good

  • @ajeeshvs4207
    @ajeeshvs4207 4 роки тому

    good

  • @sajilanair1811
    @sajilanair1811 2 роки тому

    Nice

  • @aashimedia1565
    @aashimedia1565 2 роки тому +2

    ഓൺലൈൻ വർക്കുകൾ, photoshop, coreldraw, normal വീഡിയോ എഡിറ്റിംഗ് എന്നിവ ചെയ്യാൻ പറ്റുന്ന ഒരു സിസ്റ്റം എന്ത് റേറ്റ് വരും, അതിന്റെ components ഏതെല്ലാം എന്ന് ഒന്ന് പറയാമോ

  • @ADOLFFURHER-lc8xr
    @ADOLFFURHER-lc8xr 2 роки тому +2

    Enikk computer repair padichal kollaam enn und.. kochi nalla institutions undo ???

  • @jebinjames9593
    @jebinjames9593 2 роки тому +2

    sir graphics card mounting video venam

  • @MeethusStudio
    @MeethusStudio 4 роки тому

    👍👍

  • @arrowscales6619
    @arrowscales6619 3 роки тому +30

    ഇതിൽ ഉപയോഗിച്ച componet price കൂടി ഡിസ്ക്രിപ്ഷനിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു

    • @ECTechs
      @ECTechs  3 роки тому +15

      ശരിയാണ്. പക്ഷെ കമ്പ്യൂട്ടറിന്റെ components ന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിക്കൊണ്ടിരിക്കും

  • @Starmanfansunofficial
    @Starmanfansunofficial 2 роки тому

    ❤️❤️

  • @sahalyoosuf
    @sahalyoosuf Рік тому

    parts okke inkk tharuo sir😁😅
    njn assemble cheytholam😅
    nice video

  • @_boy_2208
    @_boy_2208 2 роки тому

    Each component tta price onnu parrayammo please.....

  • @lipinms1
    @lipinms1 4 роки тому

    👍

  • @aashimedia1565
    @aashimedia1565 2 роки тому +2

    സൂപ്പർ 👌 സാധാരണ ഒരു നോർമൽ സിസ്റ്റം ചെയ്യാൻ എന്ത് ചെലവ് വരും. ഇതിന്റെ components എവിടുന്നാണ് കിട്ടുക

  • @vishnu111994
    @vishnu111994 3 роки тому

    👍👍👍

  • @mjp6244
    @mjp6244 Рік тому

    ❤❤❤❤❤

  • @vishnurejikaduthuruthymini2451
    @vishnurejikaduthuruthymini2451 2 роки тому

    ❤️❤️❤️

  • @balesh4427
    @balesh4427 Рік тому

    👍🏻

  • @satharjackland1806
    @satharjackland1806 Рік тому

    🔥👌✌️

  • @technicalbuddy6874
    @technicalbuddy6874 3 роки тому +2

    Bro full price ethra

  • @abinfilms5701
    @abinfilms5701 3 роки тому

    🔥

  • @radhikarrajan7762
    @radhikarrajan7762 2 роки тому

    Ithinte balance cheyyamo

  • @sreejithsreejithkb7617
    @sreejithsreejithkb7617 Рік тому

    സൗണ്ട് ക്ലിയർ ആയിരുന്നു, നല്ല ഒന്നാന്തരം അവതരണം നന്ദി, ഹൃദയം നിറഞ്ഞ നന്ദി

  • @muhammedjanseer955
    @muhammedjanseer955 Рік тому +1

    Dvd & hdd power connector smps laano atho mother board laano..?

    • @ECTechs
      @ECTechs  Рік тому +1

      Normally SMPSil aanu varunnathu. Ennal HP, DELL, Acer thudangiya brandukalude chila model computersil, Drives lekkulla power connector Motherboardil ninnaavum undavuka.

  • @Dachsblogger
    @Dachsblogger 3 роки тому +3

    Sthalam evideya

  • @sasimohanank4202
    @sasimohanank4202 9 місяців тому

    താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. നല്ല പെർഫോമൻസ് ഉള്ള കമ്പ്യൂട്ടർ അസംബ്ൾ ചെയ്യുമ്പോൾ ഉപകരണത്തിന്റെയുംവില കൂടി പറയാമായിരുന്നു.ഒരു കമ്പ്യൂട്ടർ അസംബ്ൾ ചെയ്യുമ്പോൾ എത്ര ചെലവ് വരും എന്ന് മനസ്സിലാക്കുന്നതിന് അത് ഉപകാരമായിരിക്കും. മറ്റൊന്ന് ക്യാമറ സൂം ചെയ്ത് കാണിക്കാമായിരുന്നു

  • @accountd5084
    @accountd5084 Рік тому

    🎉

  • @athus5688
    @athus5688 2 роки тому +2

    👍👍❤️❤️💖

  • @Ponni12332
    @Ponni12332 3 роки тому

    Price parayamo

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому

    Already fix cheytha Cabinet aanel athyaavashyam branded sadanam aakum 😊

  • @adarshasokansindhya
    @adarshasokansindhya Рік тому +1

    💙

  • @AswinMJ619
    @AswinMJ619 10 місяців тому

    I am computer hardware network mintance student

  • @angeljo6020
    @angeljo6020 Рік тому

    Hi bro help. Ente motherboard il 4 sata port und pakshe smps il 2 ename olu. Ithinentha vazhi eniku ssd,ce drive und additional hardisk vekanam. Pls help

    • @ECTechs
      @ECTechs  Рік тому

      IDE to SATA power converter vangan kittum. Just 20 - 30 rupee mathrameyullu

  • @jaseelasuhail180
    @jaseelasuhail180 Рік тому

    Budget ethreyaaa

  • @MdMd-iy1yt
    @MdMd-iy1yt 3 роки тому

    Sir,
    Motherboard complaintsnte um display poroblem engane ariyan patum

    • @ECTechs
      @ECTechs  3 роки тому +1

      കമ്പ്യൂട്ടറിൽ ഡിസ്പ്ലേ വരാത്തത് നിരവധി കാരണങ്ങൾ കൊണ്ട് സംഭവിക്കാം. മോണിറ്ററിലേക്ക് കണക്ട് ചെയ്യുന്ന കേബിൾ loose ആവുന്നതു മുതൽ motherboard / processor തകരാർ വരെയാകാം. എങ്കിലും ഏറ്റവും കൂടുതൽ സംഭവിക്കുന്നത് മെമ്മറി (RAM) പ്രോബ്ലം കൊണ്ട് ആണ്. 70% cases ലും RAM, സ്ലോട്ടിൽ നിന്നും ഊരിയശേഷം അതിലെ സ്ലോട്ടുമായി കോൺടാക്ട് വരുന്ന ഭാഗം ക്ലീൻ ചെയ്തശേഷം തിരിച്ചു FIX ചെയ്യുമ്പോൾ ശരിയാവും. RAM പ്രോബ്ലം കൊണ്ട് ആണോ എന്നു BEEP കോഡിൽ നിന്നും പെട്ടെന്ന് തിരിച്ചറിയാം. motherboard ആണ് പ്രശ്‌നമെങ്കിൽ BEEP ൽ വ്യത്യാസം ഉണ്ടാവും.അല്ലെങ്കിൽ ചിലപ്പോൾ ബീപ്പ് സൗണ്ട് ഉണ്ടാകത്തില്ല.

  • @GAMINGYT-cl3zm
    @GAMINGYT-cl3zm 3 роки тому

    Cabnad ata bro price??

  • @roshithk2843
    @roshithk2843 3 роки тому

    Diploma in computer hardware maintenance nne scope endavumoo
    In foreign country

    • @ECTechs
      @ECTechs  3 роки тому

      Urappayum undu. oru starting kittan mathrame alpam prayasamullu

  • @rinurinaf3202
    @rinurinaf3202 3 роки тому +1

    Brther.. motherboard poya laptop new motherboard medich vekkunnath nallathaano...?

    • @ECTechs
      @ECTechs  3 роки тому

      If the laptop is not too old and all other components are perfectly working, then you can definitely go for motherboard replacement. But some laptop (model) motherboards are hard to get and is very costly. That’s why majority of the people will not go for a replacement.
      If you are decided to replace, then must ask for 1 year warranty.

  • @GloriousVoicemedia
    @GloriousVoicemedia 3 роки тому

    Led pin connected nirbatham und

  • @vinayakmovieproductions7296
    @vinayakmovieproductions7296 3 роки тому +1

    അതിനു ശേഷം ഉള്ള ഇൻറ്റാളിങ്ങ് കൂടി പറയാമോ

  • @sujithkumar8909
    @sujithkumar8909 2 роки тому

    ഇനി software installation കൂടി ഒന്നു പറഞ്ഞ് തരണം ഇതിൽ

  • @DIGITAL_C320
    @DIGITAL_C320 2 роки тому

    എല്ലാ system orupolleyanno

  • @sandhyarenjith9654
    @sandhyarenjith9654 Місяць тому

    👍🏼𝘷𝘦𝘳𝘺 𝘸𝘦𝘭𝘭 𝘦𝘹𝘱𝘭𝘢𝘪𝘯𝘦𝘥....