മിക്ക ആനപ്രേമികളും ഒരുപോലെ ഇന്റർവ്യൂ വേണം എന്ന് ആവശ്യപ്പെട്ട ആനക്കാരൻ കടുക്കൻ ബൈജു ഏട്ടൻ ബൈജു ഏട്ടന്റെ ആനജീവിതത്തിലെ വിശേഷങ്ങൾ ആദ്യമായി ഞങ്ങളിലേക്ക് എത്തിച്ചതിന്ടെ ക്രെഡിറ്റ് mk ചാനലിന് സ്വന്തം 😘😘
ന്റെ കണ്ണാ....... 🖤💚 ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ സേവകനാകാൻ കഴിഞ്ഞതിന്റെ പതിന്മടങ്ങു സന്തോഷത്തിലാണ് നമ്മുടെ ബൈജു ചേട്ടൻ (കടുക്കൻ ബൈജു )... അച്ഛൻ എന്നുപറയുമ്പോഴേക്കും ബൈജു ചേട്ടന്റെ കണ്ണ് നിറയുകയാണ് കണ്ടത് , അച്ഛൻ ഏങ്ങനെ ആയിരുന്നു എന്നത് ആ കണ്ണുനീരിൽ നിന്ന് മനസിലാവുന്നുണ്ട്......... നിസഹായനായൊരു ആനപ്പണിക്കാരൻ, പച്ചയായ മനുഷ്യൻ, ഗുരുവായൂരപ്പന്റെ കടക്ഷം എന്നും ഉണ്ടാവട്ടെ 🙏. രാജശേഖരൻ ആനയ്ക്കും ബൈജു ചേട്ടനും നല്ലൊരു ഉത്സവകാലം ആശംസിക്കുന്നു ..... ഒത്തിരി സ്നേഹം മാത്രം...... 🥰🍃🖤💚...... NB : എല്ലാവരും അറിയാൻ ആഗ്രഹിച്ചൊരു ആനപാപ്പാനെ ക്യാമറക്ക് മുൻപിൽ കൊണ്ടുവന്നതിനു നന്ദി....🖤
തുടക്കം മുതൽ അവസാനം വരെയും കണ്ണിമ ചിമ്മാതെ കാണുകയായിരുന്നു.. ബൈജു കരയുന്നത് കണ്ടപ്പോൾ വിഷമം തോന്നി.. അതുപോലെ ഉള്ള ചോദ്യങ്ങൾ വേണ്ടാട്ടോ.. വിനയൻ പാപ്പാനെ പറഞ്ഞപ്പോഴും ആ മനസ്സ് നമുക്ക് കാണാം നല്ല എപ്പിസോഡ്❤❤❤
പുള്ളി നല്ല അടിപൊളി ആയി സംസാരിക്കുന്നു... നമ്മൾ അടുത്തതായി കേൾക്കാൻ കാത്തിരിക്കുന്നത് മൂപര് പറയും... നല്ലൊരു episode👌❣️... Thank u mk channel🤝...അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു 😊
ബൈജു ചേട്ടൻ എൻ്റെ neighbour ആയിരുന്നു. എൻ്റെ അച്ഛൻ്റെ ഒപ്പം ചേട്ടൻ്റെ അച്ഛനും ഒരുമിച്ച് ഗുരുവായൂർ ദേവസ്വത്തിൽ വർക് ചെയ്തിട്ടുണ്ട്... ബൈജു ചേട്ടൻ്റെ ഒരു interviewനായി കാത്തിരിക്കാർന്നൂ❤️❤️❤️ thanks മനോജ് ചേട്ടാ...🥰
Binuettante pani paranjath correcta👌.. Baijuettan paranjath sariya.. Vere oru ശൈലി ആണ്.. Oru muthal aayirunnu.. Pavam... Marikunna annu polum last kandatha.. Pavam aanu
മിക്ക ആനപ്രേമികളും ഒരുപോലെ ഇന്റർവ്യൂ വേണം എന്ന് ആവശ്യപ്പെട്ട ആനക്കാരൻ
കടുക്കൻ ബൈജു ഏട്ടൻ
ബൈജു ഏട്ടന്റെ ആനജീവിതത്തിലെ വിശേഷങ്ങൾ ആദ്യമായി ഞങ്ങളിലേക്ക് എത്തിച്ചതിന്ടെ ക്രെഡിറ്റ് mk ചാനലിന് സ്വന്തം 😘😘
❤️
നല്ല മനുഷ്യൻ,നല്ല രസികൻ, പക്ഷേ കണ്ണു നനയിപ്പിച്ചു എല്ലാവരുടെയും, ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ള നല്ല ചട്ടക്കാരനും,ആനയും👌👌👏👏🙏🙏🔥🔥
❤️
പവർ ഫുൾ വീഡിയോ 💪 കേട്ടിരുന്നു പോകുന്ന സംസാരശൈലി 👍
❤️
Chettan pwoli aaane🥰🥰
🌝🌝
@@SRG-1111 hi...
Thee 🔥 pori 🤜🏼❤🤛🏼
വളരെ നല്ലൊരു തൊഴിൽക്കാരൻ 🔥🔥✨️ അച്ഛനെ കുറിച്ച് പറയുമ്പോൾ കണ്ണ് നിറയുന്നു അത് പോലെ തന്നെ കാണുന്ന ഞങ്ങൾക്കും ❤️❤️❤️
❤️
ന്റെ കണ്ണാ....... 🖤💚
ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ സേവകനാകാൻ കഴിഞ്ഞതിന്റെ പതിന്മടങ്ങു സന്തോഷത്തിലാണ് നമ്മുടെ ബൈജു ചേട്ടൻ (കടുക്കൻ ബൈജു )... അച്ഛൻ എന്നുപറയുമ്പോഴേക്കും ബൈജു ചേട്ടന്റെ കണ്ണ് നിറയുകയാണ് കണ്ടത് , അച്ഛൻ ഏങ്ങനെ ആയിരുന്നു എന്നത് ആ കണ്ണുനീരിൽ നിന്ന് മനസിലാവുന്നുണ്ട്......... നിസഹായനായൊരു ആനപ്പണിക്കാരൻ, പച്ചയായ മനുഷ്യൻ, ഗുരുവായൂരപ്പന്റെ കടക്ഷം എന്നും ഉണ്ടാവട്ടെ 🙏. രാജശേഖരൻ ആനയ്ക്കും ബൈജു ചേട്ടനും നല്ലൊരു ഉത്സവകാലം ആശംസിക്കുന്നു ..... ഒത്തിരി സ്നേഹം മാത്രം...... 🥰🍃🖤💚......
NB : എല്ലാവരും അറിയാൻ ആഗ്രഹിച്ചൊരു ആനപാപ്പാനെ ക്യാമറക്ക് മുൻപിൽ കൊണ്ടുവന്നതിനു നന്ദി....🖤
❤️
തുടക്കം മുതൽ അവസാനം വരെയും കണ്ണിമ ചിമ്മാതെ കാണുകയായിരുന്നു.. ബൈജു കരയുന്നത് കണ്ടപ്പോൾ വിഷമം തോന്നി.. അതുപോലെ ഉള്ള ചോദ്യങ്ങൾ വേണ്ടാട്ടോ.. വിനയൻ പാപ്പാനെ പറഞ്ഞപ്പോഴും ആ മനസ്സ് നമുക്ക് കാണാം നല്ല എപ്പിസോഡ്❤❤❤
❤️
ഇതിൽ പറഞ്ഞ വിനയൻ പാപ്പാൻ ആരാണ് പാൻപരാഗ് ബിനു ആണോ
@@hari7356 athe
കടുക്കൻ ബൈജു ചേട്ടൻ.... കറ തീർന്ന ആനക്കാരൻ.... ചേട്ടന്റെ അച്ഛന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🌹
❤️
ഇദ്ദേഹത്തിന്റെ മുഖം കൊച്ചു കുട്ടികളെ പോലെ തോന്നിക്കുന്നു.. നിഷ്കളങ്കത.. ❤️😍
❤️
ബൈജു ചേട്ടൻ ആദ്യ ഇന്റർവ്യൂ mk yutube channel ന് സ്വന്തം 🔥fire🔥⚡️
❤️
തുടക്കം നമ്മയെ വിട്ട് പോയ ഗജ വിരന്മാരെ കാണിച്ചു കൊണ്ട് ഉള്ള സീൻ സൂപ്പർ
പിന്നെ മനോജ് ഏട്ടന്റെ എൻട്രി പൊളിച്ചു ❤️❤️
ബൈജു വേറെ ലെവൽ ആണ് 🔥
ഇൻട്രോയിൽ മനോജേട്ടൻ 🤩. മനോജേട്ടാ ഇനി ഇതുമതി 🔥🥰🥰
❤️
@@mkchannelonline 🥰🥰
പുള്ളി നല്ല അടിപൊളി ആയി സംസാരിക്കുന്നു... നമ്മൾ അടുത്തതായി കേൾക്കാൻ കാത്തിരിക്കുന്നത് മൂപര് പറയും... നല്ലൊരു episode👌❣️... Thank u mk channel🤝...അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു 😊
❤️
6
😍മനോജ് ഏട്ടന്റെ ഇൻട്രോയും💖ബൈജു ചേട്ടന്റെ നിഷ്കളങ്കമായ സംസാരവും പിന്നെ നമ്മുടെ❤️അവതാരകന്റെ അവതരണ ശൈലിയും കണ്ടിരിക്കാൻ തോന്നും മൊത്തത്തിൽ അടിപൊളി👌അടുത്ത എപ്പിസോഡിനു കട്ട വെയ്റ്റിംഗ്🔥🔥🔥
❤️
കിടിലൻ വീഡിയോ. നെക്സ്റ്റ് എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 👌👌👌👌
❤️
kayakulam sarathinte interview shesham ettavum kooduthal kshema yodu koodi kathirikkunna interview ..katta waitting next episode ..pullikarante samsara shaili adipoli
❤️
കടുക്കൻ കുട്ട്യേ 🥰
പാവം മനുഷ്യൻ❤️ പൊങ്ങച്ചം ഇല്ല സമാധാനപരമായ സംസാരം.. റോക്കി 💥🔥
❤️
ബൈജു ചേട്ടൻ എൻ്റെ neighbour ആയിരുന്നു. എൻ്റെ അച്ഛൻ്റെ ഒപ്പം ചേട്ടൻ്റെ അച്ഛനും ഒരുമിച്ച് ഗുരുവായൂർ ദേവസ്വത്തിൽ വർക് ചെയ്തിട്ടുണ്ട്... ബൈജു ചേട്ടൻ്റെ ഒരു interviewനായി കാത്തിരിക്കാർന്നൂ❤️❤️❤️ thanks മനോജ് ചേട്ടാ...🥰
❤️
Achante per enthanu
രാജശേഖരനെ പോലെ ഒരു ആനയെ പരിപാടി എടുപ്പിക്കണേൽ അത് ഒരു കഴിവ് തന്നെയാണ് കാരണം കൂട്ടാന കുത്തിന്റെ ആശാൻ ആണ് രാജശേഖരൻ..
അഭിനന്ദനങ്ങൾ 🥰🥰🥰
❤️
പങ്കു ഏട്ടനെ കുറിച്ച് അറിയാൻ പറ്റി നന്ദി സുഹൃത്തേ..... ❤️🔥❤️🔥❤️🔥❤️🔥❤️🔥👍👍👍
❤️
ആശാൻ ബൈജു ഏട്ടൻ 💥💥💥
ഓർമ്മകളിൽ എന്നും ബിനുചേട്ടൻ 🙏
❤️
ആരാധകരെ ശാന്ത രാവും 💥💥💥💥
ചേബിലക്ക് പുറകിലൊരു ചെവിയാട്ടം കണ്ടാ😍😍
ഗുരുവായൂർ ബാലകൃഷ്ണൻ
❤️
സൂപ്പർ🙏🙏
മനോജേട്ടൻ 🥰🥰
ആനകേരളത്തിലെ റോക്കിഭായ് 🔭🔭🔭🔥🔥🔥🔥.അടിപൊളി എപ്പിസോഡ്.അടുത്ത എപ്പിസോഡ് വേഗം ഇടണേ💥💥💥💥💥💥💥
❤️
പാൻപരാഗ് വിനു ചേട്ടൻ.. അവസാനകാലം മംഗലാംകുന്ന് ഗണേശൻ ആനെൽ നിൽക്കുമ്പോ പരിജയം ഉണ്ട്. നല്ലൊരു മനുഷ്യൻ 😢
ആശാൻ ആയിരുന്നു 😔
❤️
Episodes വടക്കൊട്ട് വരും തോറും കിടിലൻ... ❤
❤️
നല്ല ഒരു തൊഴിൽക്കാരൻ ബൈജു ഏട്ടൻ 🔥🔥🔥🔥
❤️
മനോജേട്ടാ കടവൂർ teeams ഇന്റർവ്യൂ കട്ട വെയ്റ്റിങ്
👍
അണ്ണൻ 🔥🔥🔥🔥🔥🔥🔥🔥🔥
കാവടി നാരായണൻ... പുതുശേരി പ്രഭു 🔥
❤️
കാട്ട wi8ing അടുത്ത episodeയിന് 🤩🔥💥
❤️
ബൈജു ബായ് വേറെ ലെവൽ ആണ് 😍😍😍💥💥💥🔥
❤️
നല്ല അവതരണം.... 🥰❤️🥰
നല്ല അവതരണം
❤️
നല്ലൊരു ചട്ടക്കാരൻ 😊❤️
❤️
Valiya kesavan anayudw photo eduthath njglude ambalathil vech aha 😉💞ath parayumbol vere vibe aha 🙂😄😌❤️
Powerful people make places powerful 🔥
❤️
എന്റെ പാപ്പൻ ആണ് 🔥
❤️🔥
കിടിലൻ വീഡിയോ 🥰🥰❤️🔥
❤️
ethu polukum ❤️👏👏👏👍 superb 🙏
❤️
ബൈജു ചേട്ടൻ❤️
❤️
പ്രഭു ! ബിനുവേട്ടൻ! ബൈജു ! ❤️❤️
❤️
ആഹാ അടിപൊളി 👌👌🤩🤩🥰🥰💞💞🐘
❤️
Rocky bai❤️❤️❤️❤️❤️❤️
❤️
Questions ellam 👌👌
❤️
ബൈജു ഏട്ടൻ 😍🔥
❤️
ഇന്നലെ കണ്ടു മോനേ മൂപ്പരെ.... തീ ആണ് 🔥🔥🔥🔥🔥🔥🔥
Very interesting talk
❤️
നല്ല ഒരു തൊഴിലുകാരൻ 🔥🔥🔥🔥
❤️
ROCKY BHAI 🔥🔥🔥
❤️
Rocky❤️🔥
❤️
ബൈജു ചേട്ടൻ 🥰രാജു💥
❤️
adutha episode eppozha
നാളെ 5pm
Binuettan, santhosh, bijuettan.. Oru divasam nalloru ormakal thanna company.. Baijuettan paranja pole panparag binuettan athoru muthanu😍
ഈജ്ജാതി പാപ്പാൻ❤️🔥🔥🔥🔥
❤️
മനോജേട്ടൻ & വിഷ്ണു,ഇതുവരെ ഈ ചാനലിൽ കൂടി കണ്ടതിൽ ഏറ്റവും മികച്ചത് എന്ന് വ്യക്തിപരമായി തോന്നിയ അദ്ധ്യായം.പറയാൻ കൂടുതൽ വാക്കുകൾ കിട്ടുന്നില്ല
❤️
Rocky 🤩
Binuettante pani paranjath correcta👌.. Baijuettan paranjath sariya.. Vere oru ശൈലി ആണ്.. Oru muthal aayirunnu.. Pavam... Marikunna annu polum last kandatha.. Pavam aanu
ഗുരുവായൂരപ്പൻ പൊന്നുപോലെ കാത്ത്സൂക്ഷിച്ച തീപ്പൊരി മുതൽ.❤ 🔥🔥
സംശയം ഇല്ല.. നല്ല ഉഗ്രൻ ആനക്കാരൻ🙏👌
❤️
Next part katta waiting....... ❤️❤️❤️❤️❤️
❤️
എല്ലാവരും കാത്തിരുന്ന ഇന്റർവ്യൂ... റോക്കി ഭായ്
❤️
Intro 🔥
❤️
കടുക്കൻ ബൈജു ഏട്ടന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവരും കാത്തിരിക്കുക ആയിരുന്നു
❤️
അടിപൊളി വീഡിയോ💥💥💥💥😍😍😍😍
❤️
Aahaa setup video 😍🔥 waiting next episode 🤗
❤️
ആശാൻ 💥💥💥😍
❤️
ഒരു വീഡിയോ കൂടെ വേണം..കുറച്ചു തീ പൊരി കഥകളും ആയിട്ട് 😍💥💥wating😍
❤️
പവർ സ്റ്റോറീസ് പറത്തി വീട് കടുക്കൻ ചേട്ടാ 😍💥💥
Superr
❤️
പങ്ങു മാമ ഞാൻ ചെറുപ്പം തൊട്ട് എന്റെ മാമ്മയും അമ്മയും അമ്മൂമ്മയും എപ്പോഴും പറയുന്ന പേര്... എന്റെ മാമ്മയുടെ കൂടെ ഒരുമിച്ചു ആനപ്പണി എടുത്തിരുന്നവർ ❤
❤️
katta waiting next episode 💪👍
❤️
💥💥❤️❤️
Vadi vettan poyeee eni aneee Adi😍power💪
❤️
Good episode😍👍
❤️
പച്ച മനുഷ്യൻ 🙏🏻❤🔥
❤️
പാൻപരാഗ് ബിനുവാശാൻ.... 😍😍😍🌹🌹🌹
അടിപൊളി❤️❤️
❤️
Baiju Ettan 🔥🔥🔥🔥
❤️🔥
രസികൻ 👌❤️
❤️
Nxt vedio nale iduooo?
Super
❤️
I am waiting next episode❤️❤️
❤️
രാജശേഖരന്റെ സ്വന്തം ബൈജുവേട്ടൻ🌟🌟🌟🌟
❤️
Hi
പവർ 👍👍👍
❤️
Kayamkullam sharath video chayo🤝
🔥🔥🔥
*Rocky Bhai😈🔥*
❤️🔥
❤️🔥
🔥🔥🔥 manoju ashane 😍
❤️
ahangaram illatha chettan❤❤❤❤❤❤
waiting 🥰🥰
❤️
Puthiya talamurayilee ,old style power full chattakaaran,💪💪💪
❤️
Adipoli💖💖👌
❤️
Ellavidha aasamsakalum baijueattanu
❤️
Hai
Waiting next episode 💥💥💥
❤️
Well Vidio
💚💥
Super
❤️
ദൈവമേ,, രാജശേഖരന്റെ തീപ്പൊരി പാപ്പാൻ ഇത്ര പാവം പിടിച്ചൊരു സാധു മൻഷൻ ആയിരുന്നോ... 🙏🏻🙏🏻❤❤❤❤❤❤❤❤...