ഇനി വെള്ളയപ്പം ശരിയായില്ലെന്ന് പറയല്ലേ മാവ് പതഞ്ഞ് പൊങ്ങി വരും How to make soft vellayappam /പാലപ്പം

Поділитися
Вставка
  • Опубліковано 8 вер 2024
  • ഇനി വെള്ളയപ്പം ശരിയായില്ലെന്ന് പറയല്ലേ മാവ് പതഞ്ഞ് പൊങ്ങി വരും How to make soft vellayappam /പാലപ്പം
    Vellayappam is a widely accepted Kerala breakfast. It is healthy, delicious and easy to prepare. It is also called Vellayappam or palappam in the same region. This instant Kerala style vellayappam/appam recipe will definitely help us to save a lot of time on busy days. In short, this instant appam recipe is a keeper dish to relish without compromising an authentic flavor and taste.
    Hope you like this recipe
    please like share and subscribe for more also enable the bell button for latest updates
    Don't forget to share your valuable feedbacks
    Thank you~

КОМЕНТАРІ • 595

  • @brothersvlog3543
    @brothersvlog3543 3 роки тому +6

    ഞാൻ ഇന്ന് ഉണ്ടാക്കി. ചേച്ചി പറഞ്ഞതു പോലെ സോപ് പതഞപോലെ മാവ് പൊങ്ങി വന്നു. ഞാൻ എന്റെ ഫ്രണ്ട്‌സി ന് ഷെയർ ചെയ്തു. Thankyo somuch😍😍😍😍👋👋👋

  • @jayam.v8637
    @jayam.v8637 3 роки тому +51

    എത്റ സുന്ദര മായി ഒരു വാക്ക് പോലും അധികം പറയാതെ അവതരിപ്പിച്ചു. ഇതു കണ്ട് പഠിക്കണം മറ്റു പല ചാനലുകളും.

  • @minimoney2268
    @minimoney2268 2 роки тому +5

    എത്ര പറഞ്ഞാലും മതിയാവില്ല.
    വിചാരിക്കാതെ കണ്ണിൽ പെട്ടതാണ് ഈ വീഡിയോ....., 100 %super, 100% Adipoli........
    I appreciate you...!!!
    Thank you Saju.....!

  • @sangeethajoseph9434
    @sangeethajoseph9434 3 роки тому +4

    കഴിഞ്ഞ ഒരു മാസമായി ഞാൻ ഇങ്ങനെ തന്നെ ആണ് ഉൻടാക്കാറ്..കൂട്ടുകാർക്കും പറഞ്ഞു കൊടുത്തു thanks chechi superand soft

  • @dhanasree6085
    @dhanasree6085 3 роки тому +5

    ചേച്ചി ഞാനിന്ന് അപ്പം ഉണ്ടാക്കി.. എന്തൊരു ടേസ്റ്റ് ആയിരുന്നു.. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.. ഒരുപാട് നന്ദിയുണ്ട് ചേച്ചി..

  • @daisythomas8174
    @daisythomas8174 3 роки тому +12

    നിങ്ങളുടെ റെസിപ്പി രണ്ട് ദിവസം മുൻപാണ് ഞാൻ കണ്ടത് അത് നോക്കി ഇന്നു ഞാൻ അപ്പം ഉണ്ടാക്കി നന്നായിട്ട് അപ്പം കിട്ടി കടയിൽ നിന്ന് വാങ്ങുന്ന പോലെ ഉണ്ടായിരുന്നു ഞാൻ അപ്പപ്പൊടി യിലാണ് ഇന്നലെ കലക്കി വെച്ചത് perfect 👌👌thank uu

  • @anushyju5612
    @anushyju5612 3 роки тому +5

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മാർഗം.. ട്രൈ ചെയ്തു.. സൂ പ്പർ..thankyou ചേച്ചീ

  • @hemaletham2879
    @hemaletham2879 3 роки тому +17

    ഇതു വരെ കണ്ടതിൽ വച്ച് Perfect ആയിട്ടുള്ള receipe : Very good അപ്പവും കറിയും

    • @cooltechtravel1902
      @cooltechtravel1902 3 роки тому

      മിക്സി കുക്കർ ടിപ്സ് കാണേണ്ടേ 🤗💞👍🏻

    • @homehome4368
      @homehome4368 3 роки тому

      F

  • @bindugirish8945
    @bindugirish8945 3 роки тому +4

    വെള്ളേപ്പം ഉണ്ടാക്കാനുള്ള ടെൻഷൻ ഈ വീഡിയോ കണ്ടതോടെ മാറി. Thank you dear. Now once in a week we are making velleppam in your recipe.

    • @cooltechtravel1902
      @cooltechtravel1902 3 роки тому +1

      മിക്സ്സി കുക്കർ ടിപ്സ് കാണേണ്ടയോ 🤗💞👍🏻

  • @nanmaya1728
    @nanmaya1728 2 роки тому +1

    Ithrrm eluppathil soft vellayappam nannayittundu ellarkkum undakkan pattunna reethiyil paranju thannu ee avatharanam valare nannayittundu thanks🥰💯🌟⭐👍👌

  • @sathisathi5048
    @sathisathi5048 3 роки тому +13

    ആദ്യമായിട്ടാണ് ചാനൽ കാണുന്നത് .ഇത് വളരെ വ്യത്യസ്തമായ് ഉണ്ട്. ഇന്ന് തന്നെ ചെയ്യും. എന്നിട്ട് പറയാട്ടോ..

    • @ansilytc3533
      @ansilytc3533 3 роки тому

      ഞാനും ഇന്നാണ് ആദ്യമായി kanukayan👌

    • @sathisathi5048
      @sathisathi5048 3 роки тому

      @@ansilytc3533 ഉണ്ടാക്കിക്കോ...ഞാൻ ഉണ്ടാക്കി.superrrrr.

    • @neethuarun126
      @neethuarun126 3 роки тому

      Njn undakitund bt uzhunn ititillaa ingane cheith ravile arach vekunna maavu kond pitte dhivasom ithinekkal soft aaya appam undakkaam

  • @shafi9562
    @shafi9562 3 роки тому +49

    നല്ല നാടൻ രീതിയിൽ ജാഡ ഒന്നും ഇല്ലാത്ത സംസാരം എനിക്ക് വളരെ ഇഷ്ട്ടമായി

  • @bijoshkr8332
    @bijoshkr8332 3 роки тому +9

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... തുടക്കം തന്നെ super recipe.... My favourite..... തീർച്ചയായും try ചെയ്യാം.... Presentation is so simple....... 👍👍👍👍

  • @sathisathi5048
    @sathisathi5048 3 роки тому +4

    ഇതു പോലെ ഉണ്ടാക്കിയാൽ പിന്നെ വേറെ രീതി വേണ്ട.വളരെ എളുപ്പത്തിൽ കാര്യം നടക്കും.
    ഇനി പച്ചരി വെള്ളത്തിൽ ഇടാൻ മറന്നു എന്ന പ്രശ്നം വരുന്നേയില്ല.. അപ്പം very vary soft..ഇനി മറ്റെന്തു വേണം..👍👍👍

    • @sisilythomas6795
      @sisilythomas6795 3 роки тому +1

      അറി കുതിർത്തു സോദരി

    • @sathisathi5048
      @sathisathi5048 3 роки тому +1

      @@sisilythomas6795 ങ്ഹ..രാത്രി 9 മണിക്ക് അരച്ച് വെയ്ക്കുന്ന രീതി ആണെങ്കിൽ വൈകിട്ട്5 മണിക്ക് അരി വെള്ളത്തിൽ ഇടണ്ടേ..മറന്നു പോയാൽ പിന്നെ ഒന്നും പറ്റില്ല. ഇത് ആ പ്രശ്നമില്ലല്ലോ...

  • @sarojpattambi6233
    @sarojpattambi6233 3 роки тому +10

    ഈ രീതി ആദ്യമാ കാണുന്നേ കലക്കൻ👍

  • @seemakkannottil1447
    @seemakkannottil1447 3 роки тому +11

    അരി എന്താ അരക്കാത്തത് 😍ന്നു വിചാരിച്ചു..എല്ലാം കൂടി mix ചെയ്ത്പിന്നീട് അരക്കു ന്ന രീതി first time seeing 👌👌👌👌... Vil try...... Sure ആയിട്ടും 😍

  • @chithrasuresh3427
    @chithrasuresh3427 3 роки тому +7

    Super simple 👍
    കടയിൽ കിട്ടുന്ന അപ്പം പൗഡർ ഇത് പോലെ കുഴച്ച് തലേ ദിവസം രാത്രി വച്ചിട്ട് രാവിലെ arachedukkunnath കണ്ടിട്ടുണ്ട്

  • @jaceenthaat9232
    @jaceenthaat9232 3 роки тому +8

    ഈ ചാനൽ ഇന്നലെയാണ് ആദ്യമായി കാണുന്നത്. വളരെ നല്ല videos. Congrats. Underrated ആയി തോന്നി.

  • @valsanair1817
    @valsanair1817 3 роки тому +3

    നല്ല ഒരു recipe. ഒട്ടും വലിച്ചു നീട്ടാതെ വളരെ ഭംഗിയായി അവതരിപ്പിച്ചു. Thank you. Expecting more recipes

  • @rammyarajan5020
    @rammyarajan5020 3 роки тому +8

    വെള്ളേപ്പം അടിപൊളിയായിട്ടുണ്ട് ഇനി നെക്സ്റ്റ് ടൈം ഉണ്ടാക്കുമ്പോൾ ഇതു പോലെ ഉണ്ടാക്കി നോക്കാം കേട്ടോ

  • @sushamanair3461
    @sushamanair3461 3 роки тому +4

    ഇതുപോലെ ആദ്യം കാണുന്നത്... സൂപ്പർ.

  • @mayaprakash3509
    @mayaprakash3509 3 роки тому +6

    സൂപ്പർ ആയിരുന്നു ഞാൻ ഉണ്ടാക്കി. വളരെ ലളിതമായ റസിപ്പി പറഞ്ഞു തന്നതിന് താങ്ക്സ് 👍

  • @imaravikumar8905
    @imaravikumar8905 3 роки тому +10

    First time watching ur appam video, നന്നായിട്ട് അപ്പം ndakkarund പക്ഷെ എപ്പോഴും സെർച്ച്‌ ചെയ്യും ഒരു differnt method of makking ഒരുപാട് ഇഷ്ടായി lots of thanks for ever 😍😍😍

    • @cooltechtravel1902
      @cooltechtravel1902 3 роки тому

      മിക്സ്സി കുക്കർ ടിപ്സ് കാണാൻ വരണേ സിസ് ഉപകാരപ്പെടും 💞👍🏻🤗

  • @parvathysyam4595
    @parvathysyam4595 3 роки тому +2

    ഞാൻ ഈ recpy തന്നെ follow ചെയ്തു . Supr 👍 ശരിക്കും കടയിൽ നിന്നും വാങ്ങുന്നതുപോലെ തന്നാരുന്നു

  • @tgsnairkarthika
    @tgsnairkarthika 3 роки тому +14

    Generally Mavu is made ready and rest for 8 hours.Here the soaked contents rest for 8 hours and then grinding .Super idea.

  • @shareefamajeed2783
    @shareefamajeed2783 3 роки тому +16

    ഈ ചേനൽ ഞാൻ ഇപ്പോഴാണ് കാണുന്നദ്. നല്ല വീഡിയോ കാണിക്കണേ

  • @noorjanoorja5703
    @noorjanoorja5703 3 роки тому +2

    ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത് വ്യത്സ്ഥ മായ ഒരു റെസിപ്പി ഇഷ്ടം ആയി ഞാൻ ഉണ്ടാക്കി നോക്കി spr 🌹🌹🌹🌹🌹ആയിട്ടുണ്ട് 🌹🌹🌹🌹

  • @kishonsharon3731
    @kishonsharon3731 3 роки тому +1

    Super ആണ് ഞാൻ ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌👌👌

  • @renijibu5628
    @renijibu5628 3 роки тому +1

    Ith oru variety mixing aayi...adhyamayita ingane kaanune..adipoli..try chryyun

  • @shameenafahis2545
    @shameenafahis2545 3 роки тому +3

    Loved your video . My favorite
    Thanks for the sharing . I will try

  • @amithsart1901
    @amithsart1901 3 роки тому +1

    Njaan undakkinokki nalla soft aayikittee...thanku

  • @subnasudhakar2006
    @subnasudhakar2006 3 роки тому +3

    Njan innu try cheythu. Suuuper chechi..... Appam nalla adipoliyayittu kitty... 🥰🥰🥰

  • @shahanathasni9575
    @shahanathasni9575 3 роки тому +4

    Chechiyude ella recipiyum super

  • @ummiangala8476
    @ummiangala8476 3 роки тому +3

    ഞാൻ ട്രൈ ചെയ്‌തു പൊളി ടേസ്റ്റ് 😋

  • @jishabaju3343
    @jishabaju3343 3 роки тому +3

    Adipoli soft palappam polichu tto....nice dear thanks for sharing

  • @sumajayesh2949
    @sumajayesh2949 3 роки тому +6

    സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി, നല്ല ടേസ്റ്റ് ആണ് അടിപൊളി

  • @rajanisantosh7357
    @rajanisantosh7357 3 роки тому +6

    Aha ഇതുകോളാലോ 😍ഇനി ഇതുപോലൊന്ന് പരീക്ഷിച്ചു നോക്കണം.

  • @babyrana3462
    @babyrana3462 3 роки тому +6

    Kollamallo soft & perfect Vella appam.waiting for more videos

  • @noushadup3113
    @noushadup3113 3 роки тому +1

    Njhanum undakkitto no words chechi ini inganeyaa undakoo

  • @utharaskitchen7784
    @utharaskitchen7784 3 роки тому +1

    Ee reethiyil aadyayitanu undakki kanunnath nannayitundto athepolecurryum nannayitundto full kand kootayito ingotum kootavane avatharanam nannayitund

  • @minivelayudhan4614
    @minivelayudhan4614 3 роки тому +10

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്

  • @Thoppil50
    @Thoppil50 2 роки тому +1

    Aaha kothiyoorum vellayappam very soft and delicious recipe 👌👌🌹🌹

  • @parumani7492
    @parumani7492 3 роки тому +7

    വെള്ളയപ്പം വളരെ soft ആയി വന്നിട്ടുണ്ട്..... സൂപ്പറായിട്ടോ

  • @aneeshkollam560
    @aneeshkollam560 3 роки тому +3

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. ഉഴുന്ന് ഇല്ലാതെയും ചെയ്തു നോക്കി.

  • @miniva5265
    @miniva5265 3 роки тому +2

    Aaha.... Excellent presentation.... Thanks dear... Soft & Delicious look... Appam & egg.. ❤

  • @asmafathima7605
    @asmafathima7605 3 роки тому +6

    ഇനി പറയില്ല... അത്രേം നന്നായി നിങ്ങൾ പറഞ്ഞു തന്നു.. Thanks

  • @ms.bobbymanoj3970
    @ms.bobbymanoj3970 3 роки тому +1

    Valare nallatharnnu undakkiyappol

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 роки тому +4

    ഞാൻ അപ്പം ഉണ്ടാക്കിയാൽ എന്നും പാളി പോകുന്നു. ഇന്ന് തന്നെ ഇതൊന്ന് ട്രൈ ചെയ്തു നോക്കിയിട്ട് തന്നെ ബാക്കി കാര്യം

  • @_JEEVANJ_B
    @_JEEVANJ_B 3 роки тому +2

    Super recipe njan innu enganeya cheythe 👍👍

  • @sarojinibalan468
    @sarojinibalan468 3 роки тому +8

    Appam super soft aayind, mutta curryum super, nalla combo aanu

  • @mayajijimon8922
    @mayajijimon8922 3 роки тому +2

    Superrr try chaithu nokkam

  • @sheejamary164
    @sheejamary164 3 роки тому +3

    പുതിയ അറിവ് ആണ് ട്ടോ. ഉണ്ടാക്കി നോക്കട്ടെ

    • @sheejamary164
      @sheejamary164 3 роки тому +1

      ഉണ്ടാക്കി ട്ടോ അടിപൊളി ആയി. മക്കൾസിന് രണ്ടു പേർക്കും ഒരുപാട് ഇഷ്ടമായി

  • @minimolct2570
    @minimolct2570 3 роки тому +1

    Very good idea Thank You somach

  • @kannanunni1320
    @kannanunni1320 3 роки тому +5

    Vellappam mutta curry best combination..

  • @rajyfrancis18
    @rajyfrancis18 3 роки тому +1

    Njan try chaithu and perfect palappam👏👏

  • @lijic7147
    @lijic7147 3 роки тому +1

    Wowwwwww yummy and tasty vallappam recipe 😋😋😋 nice presentation 👍👍👍

  • @reejasdiningworld
    @reejasdiningworld 3 роки тому +1

    Vallapam ethepole undakkunnathe adyamaittane kanunna theerchayayum yundkkum 👍❤️

  • @jeweljomin4467
    @jeweljomin4467 3 роки тому +2

    palappam egane onnu try cheythu nokkanam

  • @jaceenthaat9232
    @jaceenthaat9232 3 роки тому +8

    കണ്ടതിൽ വെച്ച് ഏറ്റവും സിമ്പിൾ. Thank you

  • @renusanthosh7684
    @renusanthosh7684 3 роки тому +2

    Chechi njan palareethiyil Cheythiu ellam athra perfect ayirunnilla ennal ithu polichu superrrr chechi ente veetil ellavarkkum ishtapettu Thank you so much. ❤️❤️❤️. 😍😍 Subscribe cheythittunde☺️☺️☺️☺️

  • @ummumadeeha6041
    @ummumadeeha6041 3 роки тому +4

    Sooper aayittund chechi 🤩😋👌👍

  • @Gaming_with_allu
    @Gaming_with_allu 3 роки тому +1

    Njn try chaithu soft ayi

  • @meerajagathan3675
    @meerajagathan3675 3 роки тому +2

    Njanum try cheythu adipoli superb 👌onnum parayanilaaa 👌👌

    • @cooltechtravel1902
      @cooltechtravel1902 3 роки тому

      മിക്സ്സി കുക്കർ ടിപ്സ് കാണണ്ടയോ വരൂ 🤗💞

  • @rekhas1091
    @rekhas1091 3 роки тому +2

    കണ്ടപ്പോൾ എളുപ്പവും ഇതുവരെ കാണാത്ത ഒരു രീതിയിലുമാണ്. നാളെ ഉണ്ടാക്കി നോക്കിയിട്ട് പറയാം കേട്ടോ

  • @sabithac875
    @sabithac875 3 роки тому +1

    Undakki nokki supper 👌

  • @rasiyakm4923
    @rasiyakm4923 2 роки тому +1

    Njhan undakki super adipoli

  • @maligahmaligah9249
    @maligahmaligah9249 3 роки тому +2

    It was supper good and easy thanks for sharing god bless you all best 👍👍

  • @seenathmoideen6283
    @seenathmoideen6283 3 роки тому +3

    Velleppam sooparayittund ith വരേ
    ഇത്ര perfect ആയിട്ട് കിട്ടിയിട്ടില്ല
    Thanks ചേച്ചി ❤️❤️

  • @helenlouis5147
    @helenlouis5147 Рік тому +1

    Excellent,. easy way to make Appam.

  • @niranjana9769
    @niranjana9769 3 роки тому +3

    Super perfect vellayappam
    I will try

  • @saranyaanoop3018
    @saranyaanoop3018 3 роки тому +1

    Njan undakki nokki nallathu pole vannu... nalla soft ayirunnu...Thanks chechy

    • @cooltechtravel1902
      @cooltechtravel1902 3 роки тому

      മിക്സ്സി കുക്കർ ടിപ്സ് കാണേണ്ടേ 🤗💞👍🏻

  • @mininairnair4393
    @mininairnair4393 2 роки тому +1

    നല്ല അപ്പം ഞാനും ഉണ്ടാക്കി നോക്കും

  • @sanha_____aa
    @sanha_____aa 3 роки тому +2

    Etraku perfect ayi undakam yannu chachiyuda vedio kandapol anu manaselayi thanks

    • @cooltechtravel1902
      @cooltechtravel1902 3 роки тому

      മിക്സ്സി കുക്കർ ടിപ്സ് കാണേണ്ടേ 🤗💞👍🏻

  • @anitachacko6805
    @anitachacko6805 3 роки тому +1

    Super very super. I made and it was successful

  • @shamnadahamed9272
    @shamnadahamed9272 2 роки тому +1

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @laisajohny230
    @laisajohny230 3 роки тому +4

    സൂപ്പർ ഞാൻ ഇത് തീർച്ചയായിട്ട് ട്രൈ ചെയ്യും താങ്ക് യു somuch

  • @shainymurlidharan6240
    @shainymurlidharan6240 3 роки тому +1

    Very simple making appum nice information 👌👌👌

  • @capitalcomfort9668
    @capitalcomfort9668 3 роки тому +2

    Kollam adipoli appam ini ingane tey cheythu nookkam

  • @ambilymanoj401
    @ambilymanoj401 3 роки тому +1

    Supper chechi njan ready akikondirikkunnu valare testy annu 👌👌👌👌👌👍all the best

    • @cooltechtravel1902
      @cooltechtravel1902 3 роки тому +1

      മിക്സ്സി കുക്കർ ടിപ്സ് കാണാൻ വരണേ സിസ്🤗 ഉപകാരപ്പെടും 💞👍🏻

  • @sreejajayansreeja8205
    @sreejajayansreeja8205 3 роки тому +1

    വെള്ളപ്പം receipie supernjan undakki

  • @janemanuel4023
    @janemanuel4023 3 роки тому +1

    Super, nalla avatharanam

  • @chinnuzmeenachuz9654
    @chinnuzmeenachuz9654 3 роки тому +1

    vellayappam kanumbozha ariyam super anne...tempting

  • @shemisharafu3267
    @shemisharafu3267 3 роки тому +2

    Thanks chechi😍😍😍😍👍👍👍👍👍

  • @valsalanair9532
    @valsalanair9532 3 роки тому +6

    What an awesome vellaappam and egg curry. Both are outstanding. Today I prepared both.

  • @vichu3699
    @vichu3699 3 роки тому +2

    Nalla soft vellayappam. Nice preperation

  • @geethasuresh2095
    @geethasuresh2095 3 роки тому +8

    ഞാൻ നേരത്തെ മുതൽ ഇങ്ങനെ ആണ് പാലപ്പം ഉണ്ടാക്കുന്നത്

  • @akgamers2510
    @akgamers2510 3 роки тому +1

    Njan try cheyum

  • @anoofan5201
    @anoofan5201 3 роки тому +1

    Parannu tharunnath. Nallonam. Manassilavunnund. Super

    • @anoofan5201
      @anoofan5201 3 роки тому +1

      Nan undakki nokki.
      Nallonam nannayi.super tto

  • @sradhadinesan6383
    @sradhadinesan6383 3 роки тому +21

    Soft and perfect recipe... Well presented..

  • @shijajolly415
    @shijajolly415 3 роки тому +4

    Super aa tto😋 Njan undakki👍🏻 Easy and tasty appam 😊

  • @sandramurthy1241
    @sandramurthy1241 3 роки тому +3

    nalla soft ayi vannittund...will try this

  • @shareefamajeed2783
    @shareefamajeed2783 3 роки тому +9

    സൂപ്പർ ചേച്ചി സംസാരം കൂടുതൽ ഇല്ല. എനിക്ക് ഇഷ്ടമായി

  • @terah9256
    @terah9256 3 роки тому +2

    looks tasty and soft vellayappam . simple to make this vellayappam and sure will try this reipe . keep sharing more videos .

  • @shamonmonu9588
    @shamonmonu9588 3 роки тому +2

    Really soft aaayittund.. Useful video

  • @preenak9878
    @preenak9878 3 роки тому +1

    Njan undaaki nokkum chechii.... Eppo undakiyalumseriyavilla eppozhum

  • @rvp522
    @rvp522 3 роки тому +1

    Thank u very much... Super & simple recipe

  • @SunilaJobi
    @SunilaJobi 3 роки тому +3

    നല്ല അവതരണം- Super

  • @lalyjohnson5941
    @lalyjohnson5941 3 роки тому +1

    Very nice and simple me try sister

  • @rajithasivadasan9948
    @rajithasivadasan9948 3 роки тому +2

    Very good റെസിപ്പി 👍

  • @happyhome5015
    @happyhome5015 3 роки тому +4

    Thanks for these tips to make soft vellayappam 👍