അച്ചാച്ചിക്ക് സുലു അമ്മയെ കിട്ടിയതിങ്ങനെ😂😂😂

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 468

  • @lisa74415
    @lisa74415 День тому +129

    ഇന്നത്തെ കയ്യടി അച്ചാച്ചി കൊണ്ടുപോയി എന്തു രസമാ ആചാച്ചിയുടെ കഥ കേട്ടിരിക്കാൻ ഈ ഫാമിലിയിൽ ഒരംഗമാക്കാൻ കഴിഞ്ഞ konjaava നീ ഭാഗ്യവാനാണ് ❤❤❤

  • @BindoosStudio
    @BindoosStudio День тому +134

    അച്ചാച്ചി യെ പോലൊരു അച്ഛനെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാ 🙏❤️😍😍😍😍God bless you Achachi 🥰🥰🥰

  • @shamweel_x
    @shamweel_x День тому +61

    അണ്ണാണിന്റെ ചിരി കാണാൻ നല്ല രസാണ് 😄❤️ അച്ചാച്ചന്റെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് സൗണ്ട് ഇല്ല അച്ചാച്ചന്റെ കയ്യില് ഒരു മൈക്ക് കൊടുക്കണം ❤️❤️

  • @bindumadhu9906
    @bindumadhu9906 День тому +86

    അച്ചാച്ചി എപ്പോഴും ചിരിച്ച്....സുലുഅമ്മയുടെ മുഖം എപ്പോഴും കലിപ്പിൽ...😂

    • @rohinisandhosh9132
      @rohinisandhosh9132 22 години тому

      ശകലം അടിക്കും അതാ 😂😂

  • @fasheedafiroz954
    @fasheedafiroz954 День тому +86

    കല്യാണം കാണാൻ കൊതിയാകുന്നു ട്ടോ.....❤❤❤❤ കാതിരിക്കുവാ

  • @anilkumarc.k9409
    @anilkumarc.k9409 День тому +39

    ദീപ്തി ടീച്ചറെ ഇത്രയും നാൾ കണ്ട വീഡിയോയെക്കാൾ super ആയിരുന്നു ഇന്നത്തെ ഈ vedio❤

  • @JolichanThomas
    @JolichanThomas День тому +27

    വളരെ ഇഷ്ടമായി പ്രത്യേകിച്ച് അച്ചാച്ചിയെ ഒത്തിരി ഇഷ്ടം

  • @p.v814
    @p.v814 День тому +5

    ഇതുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയതും ഏറ്റവും കൂടുതൽ ചിരിച്ചതും ഈ വീഡിയോ കണ്ടപ്പൊ എന്തോ അറിയില്ല അച്ഛനും മക്കളും അമ്മുവും ഉള്ള വീഡിയോ വേറെ ലവലാ 🥰🥰🥰🥰🥰🥰

  • @sreedevivijayakumar9787
    @sreedevivijayakumar9787 День тому +26

    അച്ചാച്ചിയെ വേദനിപ്പിക്കുന്ന ഒരു വാക്കോ നോട്ടമോ ഉണ്ടാവല്ലേ മക്കളെ . നിങ്ങൾ രണ്ടാളും നന്നായി നോക്കണേ അച്ചാച്ചിയെ

  • @holyboldrin5792
    @holyboldrin5792 День тому +7

    ഇന്നെല്ലാരും തകർത്തുവാരിയല്ലോ കരോൾ സൂപ്പർ അച്ചാച്ചി കിട്ടു❤❤❤❤❤❤❤ God bless you dears ❤❤❤❤❤❤❤❤❤❤❤❤❤❤

  • @kunjumolpappachan2995
    @kunjumolpappachan2995 День тому +6

    പാവം അച്ചാച്ചച്ചി എല്ലാ ദുഃഖവും എല്ലാ സന്തോഷവും കിടുവിൽ കിടു കേട്ടോ.. അചാച്ചിയെ നോക്കിക്കോണേ മോനേ.. ദിപു ദിപ്‌തി അമ്മു ആ പാവം നിങ്ങളുടെ അമ്മയും അച്ചാച്ചിയും നിങ്ങളുടെ ലോകമാണ്. സങ്കടപ്പെടുത്തരുത് 🙏❤️

  • @Susheela-d1i
    @Susheela-d1i День тому +27

    നാലൊരു കരോൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏

  • @RuksanaRuksanamuhammad
    @RuksanaRuksanamuhammad День тому +68

    എന്താ അറീല ഈ അചാച്ചിയെ ഭയങ്കര ഇഷ്ടമാ നല്ല രസമാണ്🥰 വർത്താനം കേൾക്കാൻ 😊എന്റെ ഉപ്പയും ഇങ്ങനെ ആയിരുന്നു പക്ഷെ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 4മാസം ആയി 😭😭😭😭

  • @fousiyashanu9060
    @fousiyashanu9060 День тому +25

    ഇന്ന് അചാച്ചി കൊണ്ട് പോയി വീഡിയോ 😂അച്ചാച്ചി പൊളി ആണ് മുത്താണ് 😄

  • @asfurnitureasfurniture472
    @asfurnitureasfurniture472 День тому +13

    കിടുച്ചേട്ടൻ സുലു അമ്മ ആയപ്പോൾ 👍👌👌👌😂😂😂😂❤❤❤❤കിടുചേച്ചി 🥰🥰🥰❤❤❤

  • @gencyjoseph393
    @gencyjoseph393 День тому +122

    ദീപ്തി ടീച്ചറിന്റെ ഭാഗ്യം അച്ചാച്ചിയും സുലുഅമ്മയും അണ്ണാണ്ണിയും അമ്മുവും കാർന്നോര് കിടുവുമാണ്........അവരുടെ ചേർത്തുനിർത്തലോളം വേറൊന്നും ടീച്ചർക്ക് കിട്ടാനില്ല......ദൈവത്തിന്റെ അനുഗ്രഹം ധാരാളമുള്ള സീതത്തോടുകാരി രാജകുമാരിയ്ക്ക് നല്ലതുവരട്ടെ....ഞങ്ങൾ സബ്ക്രൈബേഴ്സ് കൂടെയുണ്ടാകും ഒരു കുടുംബമായീ....❤

    • @vineethak3298
      @vineethak3298 День тому +1

      അതെ 🥰🥰❤

    • @jessysojan6809
      @jessysojan6809 День тому +2

      More than the parents do for Deepthy ,she cares for them .. can understand it if you compare their current house and surroundings with those in her old vedioes

    • @jm2889
      @jm2889 День тому

      Where is annani s wife?? I mean deepthis brothers wife?? Whose child is kidu??? Im watching this video for the first time

    • @amarishkhari9803
      @amarishkhari9803 День тому

      Deepthichechi marriage orukkam evide vare ayi

    • @BadhamMukku
      @BadhamMukku 2 години тому

      ​@@jm2889 Anninis wife is Ammu. And kidu is their child

  • @ambilibaiju4595
    @ambilibaiju4595 День тому +38

    Annanniyum അമ്മുവും കാണാൻ super ആണ് അച്ചാച്ചിയുടെ ചെറുപ്പം ആണ് മകൻ

  • @user-un1eq9wi2tRose
    @user-un1eq9wi2tRose День тому +9

    Achachi സൂപ്പർ 👌👌👌🥰🥰🥰 god bless you ❤️❤️❤️

  • @vidzownworld8065
    @vidzownworld8065 День тому +12

    Xmas അപ്പൂപ്പൻ സൂപ്പർ ആയി എല്ലാരും 👏🏻👏🏻👏🏻

  • @orupravasi9922
    @orupravasi9922 День тому +7

    🌼സുലു ഒരു ദേവത🌼
    അടിപൊളി പ്രയോഗം

  • @deepuzvlog
    @deepuzvlog День тому +144

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤

    • @SivahariPr-s4z
      @SivahariPr-s4z День тому +13

      Ella videolum undalo😅

    • @Safna-by3zj
      @Safna-by3zj День тому +1

      Iyale ella video lum undallo ithupoke comment

    • @AyishaThanhamk
      @AyishaThanhamk День тому +3

      Sheriya

    • @ashiqmuhammed4890
      @ashiqmuhammed4890 День тому +4

      ​@@Safna-by3zjഇയാളുടെ ഈ കമൻറ് ഞാൻ തട്ടിയെടുക്കാൻ നോക്കി പിന്നീട് വിട്ടു കൊടുത്തതാണ് പഴയ വീഡിയോസ് എല്ലാം തപ്പി പോയപ്പോൾ ഏകദേശം ഒന്നര വർഷം മുന്നത്തെ വീഡിയോയിൽ വരെ ഇയാൾ ഈ കമൻറ് ഇട്ടിട്ടുണ്ട് 😢🎉🎉

    • @Safna-by3zj
      @Safna-by3zj День тому

      @@ashiqmuhammed4890 thattiyedukandallo Neeyum comment itto

  • @AjithaKumari-zz2kl
    @AjithaKumari-zz2kl День тому +9

    കരോൾ സൂപ്പർ, പ്രവാസികൾ ആയ എന്നെപോലെ ഉള്ളോർക് ഇങ്ങനെ അല്ലെ ഇദൊക്കെ കാണാൻ സാധിക്കുള്ളു, എല്ലാർക്കും അഡ്വാൻസ് ഹാപ്പി ക്രിസ്റ്റ് മസ്സ്‌ ❤️, ഇന്നത്തെ വീഡിയോ അചാച്ചി കൊണ്ട് പോയി അച്ചാച്ചി പൊളി അല്ലെ ❤️❤️.

  • @Ramyasvlog263
    @Ramyasvlog263 День тому +17

    അച്ചാച്ചി...സംസാരം കേൾക്കാണെന്തു രസ.വിഡിയോ ഓണാക്കി അചാച്ചി യെകൊണ്ട് സംസാരിപ്പിച്ചമതി അടിപൊളി വിഡിയോ 😂

  • @BinduBindusunil-m1b
    @BinduBindusunil-m1b День тому +7

    അപ്പുപ്പൻ 👍എല്ലാവർക്കും നല്ല എനർജി 🙏🙏അചാച്ചി പൊളിയാട്ടോ 😍😍

  • @achammachacko1557
    @achammachacko1557 День тому +23

    ഇതു പോലെ ഒരു അചാച്ചി എവിടെ കിട്ടും മനസ്സിൽ നന്മകൾ ഒത്തിരി ഉണ്ട്

  • @Susheela-d1i
    @Susheela-d1i День тому +9

    കിടുവിന് കാര്യം പിടികിട്ടി അവനാരാ മോൻ ♥️♥️♥️♥️♥️♥️♥️

  • @Mini568-cv3vo
    @Mini568-cv3vo День тому +20

    ❤️❤️അചാച്ചി ഒരു പാഠപുസ്തകം ആണല്ലോ ❤️❤️ സുലു അമ്മയെ കിട്ടിയ അചാച്ചി ഭാഗ്യവാൻ ആണ്. എല്ലാം തുറന്നു പറയുന്ന മനസ്സിൽ കള്ളം ഉണ്ടാവില്ല ദീപ്തി... കിടു സൂപ്പർ അഭിനയം ആണല്ലോ ❤❤സുലു അമ്മയുടെ മുടിയുടെ രഹസ്യഎണ്ണ പറഞ്ഞു തരണേ ❤❤ അണ്ണാണി സുന്ദരൻ ആയിട്ടുണ്ട്‌. അമ്മു iiiiiii❤️

  • @sreekumaripremachandran8169
    @sreekumaripremachandran8169 День тому +17

    നല്ല രസമുള്ള വ്ലോഗ് ആയിരുന്നു... എല്ലാവരും തകർത്തു... വെള്ള ഷർട്ടിൽ അണ്ണാനി കൂടുതൽ സുന്ദരൻ ആയിട്ടുണ്ട്‌.

  • @vineethak3298
    @vineethak3298 День тому +14

    അച്ചാച്ചി പഴയ ആ കഥ.... അടുത്ത വിഡിയോ വിൽ പറേണെ 🥰🥰🥰❤ അണ്ണാനി തടി കുടി ഗ്ലാമർ കുറച്ചൂടെ കുടി 🥰🥰❤ദീപ്തിയുടെ കല്യാണത്തിനായി കാത്തിരിക്കുന്നു 🥰🥰❤❤

  • @SathiBaby-j1o
    @SathiBaby-j1o День тому +11

    Achachi super ❤❤❤❤❤❤🎉🎉🎉🎉🎉

  • @sreelekshmims9981
    @sreelekshmims9981 День тому +6

    ദീപ്തി എടി നീ അവിടെ കണ്ണികണ്ടത് എല്ലാം വേണം എന്ന് പറഞ്ഞാൽ ഉണ്ടല്ലോ നല്ല തല്ല് തരും ഓർത്തോ കിടുച്ചേട്ടൻ കീ ജയ് ❤❤❤❤❤

  • @shimie2823
    @shimie2823 День тому +17

    അച്ചാച്ചീ നിങ്ങളോടുള്ള ബഹുമാന० ഒരോ ദിവസവും കൂടിവരികയാണ്❤എന്ത് രസായിട്ടാ ഓരോ കാര്യങ്ങളു० പറയുന്നത് 😊 എന്തുവാ അണ്ണാണി ഇത് അച്ചാച്ചി ഇരുത്തിയങ്ങ് അപമാനിച്ചു 😂 എല്ലാവരും അടിപൊളി ❤❤

  • @LancyXavi
    @LancyXavi 18 годин тому +3

    കല്യാണം കാണാൻ കാത്തിരിക്കണയാണ്

  • @lathas3114
    @lathas3114 День тому +5

    Annani ഒരുപാട് സന്തോഷം ആയിട്ട് ഇരിക്കുന്നു 🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 15 годин тому +1

    Innathe video achachi score cheythu. Achachi orupadu orupadu itshtam♥️♥️♥️♥️♥️🙏. Enthu rasa achachiude samsaram kelkan.

  • @Pallavinair-u3uz
    @Pallavinair-u3uz День тому +6

    കിടു വാവേ ചക്കര ഉമ്മ ❤️

  • @nainaaustin6868
    @nainaaustin6868 День тому +10

    വന്നല്ലോ....waiting ആയിരുന്നു❤

  • @ElizabathChacko
    @ElizabathChacko 4 години тому

    ഒരു കൊച്ചു നരേന്ദ്ര പ്രസാദ് ആണല്ലോ അച്ഛാച്ചി 🥰🥰🥰സൂപ്പർ ഫാമിലി. God bless you all 🙏❤❤❤❤❤

  • @dipudask7617
    @dipudask7617 День тому +6

    അചാച്ചി കിടുവ 😘😘

  • @maheshmattan6855
    @maheshmattan6855 День тому +2

    അചാച്ചി ഇന്ന് ഇച്ചിരി ഫോമിലാണല്ലോ 🥰🥰കിടു ഉയിർ ❤❤

  • @VaijayanthyManoharan
    @VaijayanthyManoharan День тому +3

    അച്ചാച്ചി കഥ പൊളിച്ചു,❤❤❤സൂപ്പർ അച്ചാച്ചിയും സുലുമ്മയും നീണാൾ വാഴട്ടെ ♥️♥️♥️അണ്ണാണിയെ അച്ചാച്ചിക്ക്‌ അത്രക്ക്‌ സ്നേഹാ ♥️♥️♥️

  • @yogyan79
    @yogyan79 День тому +4

    അച്ഛനും അമ്മയും മക്കളും പരസ്പരം തുറന്ന് സംസാരിക്കുകയും മനസ്സിലെ കൊച്ചു കൊച്ചവിഷമങ്ങൾ തുറന്ന് സംസാരിക്കുമ്പോൾ പല പല തെറ്റ് ധാരണകൾ മാറുന്നതിനും തെറ്റുകളും അറിവില്ലായ്മയും പരസ്പരം ക്ഷമിച്ചും പൊറുത്തും ജീവിതത്തിൽ സന്തോഷത്തോടേയും സമാധാനത്തോടേയും
    പരസ്പരം സ്നേഹിച്ച് ഉള്ളകാലം ജീവിക്കാൻ സാധിക്കുന്നു.
    എല്ലാ കുടുബബന്ധങ്ങളും എന്നും സന്തോഷത്തോടെ സാമാധാനത്തോടെ നിലനിൽക്കട്ടെ,🙏🙏🙏

  • @lillykuttybaby9830
    @lillykuttybaby9830 День тому +2

    എന്റെ ദീപ്തി മോളെ... കരോൾ സൂപ്പർ ആയിരുന്നു.. ഇന്ന് നിങ്ങൾ അനുഭവിക്കുന്ന ഈ സന്തോഷം എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @BaijuTs-dv8ue
    @BaijuTs-dv8ue День тому +5

    അച്ചാച്ചിയെ ഒരു പാട് ഇഷ്ടം 💞💞💞

  • @mercysteephen2212
    @mercysteephen2212 17 годин тому +2

    സന്തുഷ്ട കുടുംബം ❤

  • @KrishnaSGopan-m8w
    @KrishnaSGopan-m8w День тому +3

    Mikkavarkkum aadhya pranayam nashtam aayirkkum...ennalum achachikk sulu amme kittiyille...ithepole oru nalla family undayille athokke thanne aan achachikk ettom santhoshikkan pattiya jeevitham....ivararumallathe achachiyude jeevitham sankalppikkan pattilla....sulu amma oru devatha...bharyaye snehathode pariganikkunnathum ingane okke vilikkunnathum athikam aarum cheyyarilla...achachii adipoliya🥰❤️. Pinne Christmas appuppanum aduth nikka check shirt itta kuttiyum entha dance😂❤. Ummachane piller enth snehathodeya edhth vacheykkunnath😊. Annaniyum achachiyum enthina pinangunne...eppozhum ningale santhoshathode kanana ishtam☺️❤️.pinne kidunte abhinayam kollam ketto ellaren nalla pole nireekshich vaychittund😂❤.
    Orupad snehathode
    Chechiyude aniyathi ❤

  • @bindhusasidharan
    @bindhusasidharan 21 годину тому +1

    അപ്പച്ചിയും മോനും കലക്കി സൂപ്പർ, അഭിനയം

  • @rejinavinod662
    @rejinavinod662 День тому +10

    ദീപു ഫാൻസ്❤

  • @shajikvshajikv9561
    @shajikvshajikv9561 19 годин тому +2

    അച്ചാച്ചിയുടെ മനസ്സ് ശുദ്ധമായതുകൊണ്ടാണ് ഭാര്യയെ ദേവത എന്നു പറയാൻ തോന്നുന്നത് തന്നെ I love you അച്ചാച്ചി❤❤❤❤

  • @nisharnair7897
    @nisharnair7897 19 годин тому +1

    Roll acting superb by kidu. Really he has good talent and observation ❤

  • @pramodthulsidhalam4680
    @pramodthulsidhalam4680 16 годин тому +2

    ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യം ചെയ്തവർ അചാച്ചി ❤❤❤❤

  • @shinymathew435
    @shinymathew435 6 годин тому

    മുത്തശ്ശി ഗദ ക്‌ളൈ മാസ് ഓർമ വന്നുപോയി 😮😮😮😮

  • @sindhugokul6947
    @sindhugokul6947 День тому +4

    Kidune yodha cinemayile akosottunte pole ind😍

  • @daisyjm4805
    @daisyjm4805 День тому +20

    അച്ചാച്ചi അല്പം അടിച്ചിട്ടുണ്ടോ 😂😂😂

  • @sreeju_mlprm3833
    @sreeju_mlprm3833 День тому +3

    ദേവതൈ സുലു ഒരു ദേവതൈ 😂😂 എന്റെ അമ്മയുടെ പേരും സുലോചന 😄

  • @RajiMohan-dw9kf
    @RajiMohan-dw9kf 9 годин тому +1

    അണ്ണാനിയെ കാണാൻ സൂപ്പറാ

  • @ponnu854
    @ponnu854 День тому +8

    അച്ചാച്ചി രണ്ടെണ്ണം അടിച്ചോ 😂.. ദീപ്തിയുടെ കുഞ്ഞിനെ കൂടി കാണാൻ ആഗ്രഹം 🥰

  • @ElizabathChacko
    @ElizabathChacko 4 години тому

    Happy X Mas🎉🎉🎉🎉സൂപ്പർ കരോൾ 👌👌👌👌

  • @sandhyanandakumar9254
    @sandhyanandakumar9254 День тому +1

    Seethakutty Annani glamour ayi kalliyanam mayittu😄Achachi😘pavam

  • @CensorGuru
    @CensorGuru 6 годин тому

    Achachi .. Nalla mudil. Anallo. Deepthikutty❤️❤️❤️❤️acchachya pola thanna. Deeothikuttyda. Annanni❤️❤️😂

  • @Navya-dv3up6lk5r
    @Navya-dv3up6lk5r 12 годин тому

    Sulu amma achachiyude devatha..kiduchettan super aaa❤😍

  • @sindhus6320
    @sindhus6320 День тому +2

    അച്ചാച്ചി സൂപ്പർ 👍 അച്ചാച്ചി ഇന്ന് കളർ ആക്കി

  • @jessythomas561
    @jessythomas561 День тому +1

    Carol service super ❤ivide vannilla adutha aazhcha varumarikum ❤advanced happy Xmas 🎉❤

  • @sumamsumam320
    @sumamsumam320 День тому +4

    അചാച്ചി... 🥰🥰🥰🥰🥰

  • @sarithak6760
    @sarithak6760 7 годин тому +1

    അച്ചാച്ചി മദ്യപാനം നിർത്തിയത് ആണ് സഞോഷം കൊണ്ട് പാവം പഴയ കഥ ഓർത്തു എനിയും പറയാൻ കാണും ഒരുപാട് ❤🥰❤അച്ചാച്ചി നമ്മളെ മൂത്ത് ആണ് 💪👍👍🥰❤️

  • @maniyammedepachakappura
    @maniyammedepachakappura День тому +3

    അത് സത്യമാണ്❤❤❤❤❤❤❤❤

  • @anu5m
    @anu5m День тому +1

    അച്ചാച്ചി യെ ഒരുപാട് ഇഷ്ട്ടം ❤❤.

  • @silvithomas2741
    @silvithomas2741 18 годин тому

    Anna ni sundaran ayittunde, 😊😊😊❤❤allavarum supr, achachiude story oru move kanunna pole thonniii, ❤❤❤allavareum daivam anugrahikkatteee❤❤❤❤❤

  • @SudhaN-x4w
    @SudhaN-x4w День тому +8

    അച്ചാച്ചി സുപ്പർ എൻ്റെ അഛൻ്റെ ഒർമ വന്നു

    • @sujalapk3682
      @sujalapk3682 День тому

      എന്റെ അച്ഛാച്ച നും, ഞങ്ങൾ അച്ഛനെ അച്ഛാച്ചൻ എന്നാണ് വിളിക്കുന്നത്‌, ഒത്തിരി, സ്നേഹം തരുമായിരുന്നു, ഞങ്ങളും രണ്ട് മക്കളാണ്,,, അച്ഛാച്ചൻ ഇപ്പോൾ ഇല്ല, ഡിസംബർ, 5,,ആയപ്പോൾ 23വർഷം ആയി ഇപ്പോഴും ഓർക്കുമ്പോൾ കരച്ചിൽ വരും.

  • @rashmirasna248
    @rashmirasna248 16 годин тому +1

    Achachi hero anu 👍🥰

  • @BoomikaBabu-ug7my
    @BoomikaBabu-ug7my День тому

    Deepti so happy I am really really so happy I like your mother after 22 years I feel my childhood Kollam district kottarakkara ,God bless u dear my daughter take care v

  • @p.v814
    @p.v814 День тому +7

    അമ്മുവിന്റെ മുഖത് എന്താ ഒരു വെഷമം അമ്മു പൊതുവെ ഇങ്ങനെയല്ലല്ലോ അണ്ണാണിയുമായി പിണക്കം വല്ലതും 🤔

  • @ambilibaiju4595
    @ambilibaiju4595 День тому +3

    നിങ്ങള്ക്ക് കൊതിപ്പെടും

  • @potatogaming9943
    @potatogaming9943 День тому +3

    Nalloru അച്ഛനും മക്കളും 😊

  • @richuswonderland8830
    @richuswonderland8830 9 годин тому +2

    ദീപ്തി ❤കുഞ്ഞാവ, അമ്മുവിന് പറയാനുള്ളതൊന്നും കണ്ടില്ലലോ...reaction വിഡിയോ?

  • @shantythomas1628
    @shantythomas1628 2 години тому

    Ente ponno kiduinte varthanam ❤

  • @linubijo1516
    @linubijo1516 День тому +4

    Achachayeee❤❤❤

  • @kichu_live444
    @kichu_live444 День тому +1

    എൻ്റെ അച്ചാച്ചി സൂപ്പർ😂😂😂

  • @simimathew722
    @simimathew722 День тому

    I envy you. Being born in such a family is ur luck. U got lovely and understanding parents. Treasure them. Even though u suffered in your first married life, u got kunjava, such a gentleman as ur partner now. I think this is all because of the good deeds your family and u have done so far. Keep going. Extremely happy for your wedding. Love and spread love as always.❤

  • @jijibabytom114
    @jijibabytom114 12 годин тому

    ഇന്നത്തെ video super ആയിരുന്നു 👏👏👌👌🥰🥰

  • @VijeshMa-s3m
    @VijeshMa-s3m День тому +2

    നിങ്ങളുടെ കുടുംബം എല്ലാം കുടുംബങ്ങൾ കുംഒരുമതൃകയാണ്

  • @lasithaparangodan427
    @lasithaparangodan427 18 годин тому

    Deepthi eniku othiri eshtta nigade vidiosellam achachiye oruparishttama❤❤❤❤ jnan acha ennu vilichotte eniku achanilla.❤❤

  • @AbiManu-q6p
    @AbiManu-q6p День тому +2

    അചാച്ചി ഇഷ്ടം ♥️

  • @nasreenabdulkhader5504
    @nasreenabdulkhader5504 День тому +2

    കുറച്ചു നാൾ മുമ്പ് വരെ സ്ഥിരം വീഡിയോ കാണുർന്നു പിന്നെ കുഞ്ഞു മോൻ ഉണ്ടായേ പിന്നെ ടൈം കിട്ടാതെ കാണാറില്ലാരുന് wedding reveling വിഡിയോ കണ്ടേ പിന്നെ നിന്ന് കുത്തി ഇരുന്നു 100 വിഡിയോ എങ്കിലും കണ്ടു തീർത്തു ❤❤കിടു love

  • @soumyakunjappan7904
    @soumyakunjappan7904 День тому

    Othiri ishttam Deepthi &Family❤❤❤❤❤❤❤❤❤❤❤

  • @jencyshyju1526
    @jencyshyju1526 День тому +1

    Annani dea chiri super 👍😂😂

  • @തണൽ
    @തണൽ День тому +15

    അചാച്ചി ഫാൻസ്‌ അസോസിയേഷൻ ❤❤❤❤അചാച്ചി ഹീറോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love you അചാച്ചി 😘

  • @vidzownworld8065
    @vidzownworld8065 День тому +5

    ഇന്നത്തെ vdo 😂😂😂ഞാൻ കുടു കുടെ ചിരിച്ചോണ്ടാ കാണുന്നെ 😂😂🤣🤣

  • @vidzownworld8065
    @vidzownworld8065 День тому +2

    ❤❤🥰🥰ഞാൻ പറഞ്ഞത് തന്നെ 😃😃കേക്കട്ടെ കഥ

  • @MayaDevi-bq9ti
    @MayaDevi-bq9ti День тому +2

    Achachiye othiri ishtam

  • @LeelammaJoy-h4e
    @LeelammaJoy-h4e День тому

    Deepthi, achachiyude kathakettu chirichu maduthu❤❤❤❤❤❤

  • @sreekumariks9820
    @sreekumariks9820 День тому

    Super family , deepthy your father is a Gem 💎💎💎💎💎💎

  • @sonofnanu.6244
    @sonofnanu.6244 13 годин тому

    "ആഴവുമൊപ്പം പരപ്പുമൊരുമിച്ച
    സാഗരത്തെക്കുറിച്ചെന്തറിയുന്നു നാം"......
    ഓരോരോ മനുഷ്യമനസ്സുകളും........ നാലാങ്കലിന്റെ ഈ വരികളെ അനുസ്മരിപ്പിക്കുന്നതാണ്....... എന്ന്, അച്ഛാച്ചിയെക്കാൾ അരദശാബ്ദം മുമ്പ്ജനിച്ച ഞാൻ.
    Very nice video 👍

  • @ushathomas1075
    @ushathomas1075 День тому +2

    കിടുവിനെ ഇപ്പോൾ കണ്ടാൽ യോദ്ധ സിനിമയിലെ റിംപോചെ പോലുണ്ട്

  • @PraveenP-g1j
    @PraveenP-g1j День тому +1

    Achachi Rocks....🎉

  • @SujithadanielSuji
    @SujithadanielSuji 13 годин тому

    Achachiyeanu ഇഷ്ട്ടം ഞങ്ങൾക്ക് ഞങ്ങളുടെ ഫാൻസ്‌

  • @santoshpillai8689
    @santoshpillai8689 День тому +1

    Karol poliyarunnu.x.mas appoopan🎉🎉🎉🎉❤👌👌

  • @sabithaajith686
    @sabithaajith686 18 годин тому

    Manoharamaya family ❤️. Achachan 😍🔥

  • @thamannaahh._2274
    @thamannaahh._2274 19 годин тому

    നല്ല വൈബ് ഉള്ള വീഡിയോ ഫുൾ തഗ്ഗ്, തള്ള്....അച്ചാച്ചിയുടെ സംസാരം ... ചിരിച്ച് പണ്ടാരമടങ്ങി...😂😂😂😂❤❤❤

  • @shas54247
    @shas54247 День тому +2

    Achaachi...❤