കുളമ്പുരോഗം തകർത്ത ഡെയറി ഫാം, ഇന്ന് ഒരു കോടി രൂപയുടെ വരുമാനം
Вставка
- Опубліковано 5 лют 2025
- #karshakasree #dairyfarming #agriculture
പത്തു വർഷം മുൻപ് പത്തു പശുക്കളുമായിട്ടായിരുന്നു ഇടുക്കി കമ്പംമെട്ട് വാണിയപ്പുരയ്ക്കൽ ജിൻസ് കുര്യൻ ഡെയറി ഫാമിങ്ങിലേക്ക് ഇറങ്ങിയത്. പത്തു വർഷം പിന്നിടുമ്പോൾ പശുക്കളുടെ എണ്ണം 60ലെത്തി. ഒപ്പം ഫാമിൽ ജനിക്കുന്ന കന്നുകുട്ടികളെ മികച്ച പരിചരണം നൽകി വളർത്തിക്കൊണ്ടു പോരുന്നു. ഏതൊരു ക്ഷീരകർഷകനും നേരിടുന്ന വെല്ലുവിളികൾ നേരിട്ടുകൊണ്ടുതന്നെയാണ് ജിൻസിന്റെയും വളർച്ച. വെല്ലുവിളികളെ തരണം ചെയ്ത് മുൻപോട്ടു പോകുന്നതിനൊപ്പം ചില പ്രത്യേകതളും ഈ ഫാമിനുണ്ട്.