എന്റെ അനുഭവത്തിൽ...... കപ്പ വേസ്റ്റ്... ബിയർ വേസ്റ്റ്... ഒക്കെ..... ചെന പിടിക്കാൻ പ്രയാസമാവും .... പിന്നേ.. അത് മാത്രം കൊടുത്താൽ പാൽ കിട്ടും പക്ഷെ അളവ് കുറവാകും.....ബിയർ വേസ്റ്റ് പോലുള്ളതിൽ സൂക്ഷ്മ മായ വിഷം അടങ്ങിയിട്ടുണ്ട്..... അത് സ്ഥിരമായി പശുവിനു കൊടുത്താൽ ആയുസ്സ് വളരെ കുറവാകും..... ഒരു 4......5... പ്രസവം.... കഴിഞ്ഞു പശു ചാവും..... അപ്പൊ..3-4പ്രസവം കഴിഞ്ഞു ആരുടെ എങ്കിലും തലയിൽ വെച്ച് കൊടുക്കും......😂😂😂😂😂😂
തീറ്റ സമീകൃതം ആണെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. ഏതെങ്കിലും ഒന്ന് വെറുതെ കൊടുത്തുവെന്നു കരുതി അത് സമീകൃതം ആണെന്ന് കരുതരുത്. അതുകൊണ്ടാണ് ചെന പിടിക്കാതെ വരുന്നത്. പിന്നെ കുറച്ചു പേരുടെ തെറ്റിധാരണയും
ഡയറി ഫാം എപ്പോഴും ബിസിനസ് ആയി കാണാൻ കഴിയണം വരുന്ന അനാവശ്യ ചിലവുകള ഒഴിവാക്കാൻ കഴിഞ്ഞാൽ തന്നെ ഫാം നല്ല ലാഫത്തിൽ കൊണ്ട് പോകൻ കഴിയും ഫുള്ളായിട്ട് സിക്ടമറ്റിക് ആക്കി ചെയ്യണം ലേബർ കോസ്റ്റ് കോറക്കാൻ കഴിയണം എനിക്കും ഉണ്ട് 2 പശുക്കൾ ലാഫാകാരം ആണ്
@@ajiunni6197വെറും ബിയർ വേസ്റ്റ് മാത്രം കൊടുത്താൽ .....പറ്റുമായിരിക്കും സുഹൃത്ത് പറഞ്ഞ എല്ലാം ശ്രദ്ധിക്കണം - കപ്പ - പുല്ല് - സൈയ്ലേജ് ബിയർ - E-M ലായനി - ഒരു പാക്കിംഗ് രീതിയിലാണ് തീറ്റ ഞാൻ 18 വർഷമായി ബിയർ വേസ്റ്റ് ഉപയോഗിക്കുന്നു ഒരു പ്രശ്നവുമില്ല -15 പശുക്കൾ
Main expense koodiyal loss akum bcz 1 ltr ne 20 or 25 rupees cost anu same time pregnant aya cow um athil kootiyal cost 40 akule but income 50 um apol manage cheyyan issue ondakule
കേരളത്തിൽ ലഭിക്കുന്ന കാലിത്തീറ്റയിൽ ഏറ്റവും നല്ല കാലിത്തീറ്റ കേസ് കാലിക്കറ്റ് സുപ്രീം ആണ് അത് ഇരിങ്ങാലക്കുട കമ്പനിയുടെ ചോദിച്ചു വാങ്ങണം കാരണം നല്ലപോലെ ചോളവും ചേർക്കുന്നുണ്ട് 22 ഐറ്റം ചേർക്കുന്നുണ്ട് മെറ്റീരിയൽ എന്തെങ്കിലും പഴയതായി തോന്നിക്കഴിഞ്ഞാൽ അത് കമ്പനിയെ റിജക്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് ക്വാളിറ്റി മെയിൻറനൻസ് വളരെ ശ്രദ്ധിക്കുന്ന കമ്പനിയാണ്
@@pathukutty73 സംഗതി പുറത്തു വന്നപ്പോഴേക്ക് കാലിത്തീറ്റ ചാക്കുകൾ എടുത്തോണ്ട് പോയത് ks കമ്പനി ആളുകൾ ആണ്. നിങ്ങൾ പറഞ്ഞതുപോലെ ആണെങ്കിൽ ചാക്ക് എടുക്കേണ്ടത് കേരള ഫീഡ്‌സിന്റെ ആളുകൾ ആയിരിക്കേണ്ടേ?
ഫാമിങ് ടിപ്പുകൾ പങ്കുവയ്ക്കുന്ന അജിത്തിന്റെ യുട്യൂബ് ചാനൽ ua-cam.com/users/ajiunni6197
നല്ല അവതരണം, വീഡിയോഗ്രഫി അജിത്. എല്ലാവിധ ആശംസകളും നേരുന്നു 🙏🏻
🙏
All the best bro. 👍
Loved watching this 😍
എന്റെ അനുഭവത്തിൽ...... കപ്പ വേസ്റ്റ്... ബിയർ വേസ്റ്റ്... ഒക്കെ..... ചെന പിടിക്കാൻ പ്രയാസമാവും .... പിന്നേ.. അത് മാത്രം കൊടുത്താൽ പാൽ കിട്ടും പക്ഷെ അളവ് കുറവാകും.....ബിയർ വേസ്റ്റ് പോലുള്ളതിൽ സൂക്ഷ്മ മായ വിഷം അടങ്ങിയിട്ടുണ്ട്..... അത് സ്ഥിരമായി പശുവിനു കൊടുത്താൽ ആയുസ്സ് വളരെ കുറവാകും..... ഒരു 4......5... പ്രസവം.... കഴിഞ്ഞു പശു ചാവും..... അപ്പൊ..3-4പ്രസവം കഴിഞ്ഞു ആരുടെ എങ്കിലും തലയിൽ വെച്ച് കൊടുക്കും......😂😂😂😂😂😂
തീറ്റ സമീകൃതം ആണെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. ഏതെങ്കിലും ഒന്ന് വെറുതെ കൊടുത്തുവെന്നു കരുതി അത് സമീകൃതം ആണെന്ന് കരുതരുത്. അതുകൊണ്ടാണ് ചെന പിടിക്കാതെ വരുന്നത്. പിന്നെ കുറച്ചു പേരുടെ തെറ്റിധാരണയും
അറിവില്ലായ്മ ഒരു കുറ്റമല്ല 😂😂😂
Ajith Brother.. Super 👍🥰❤️
അഭിനന്ദനങ്ങൾ
സൂപ്പർ 👍👍
ഡയറി ഫാം എപ്പോഴും ബിസിനസ് ആയി കാണാൻ കഴിയണം വരുന്ന അനാവശ്യ ചിലവുകള ഒഴിവാക്കാൻ കഴിഞ്ഞാൽ തന്നെ ഫാം നല്ല ലാഫത്തിൽ കൊണ്ട് പോകൻ കഴിയും ഫുള്ളായിട്ട് സിക്ടമറ്റിക് ആക്കി ചെയ്യണം ലേബർ കോസ്റ്റ് കോറക്കാൻ കഴിയണം എനിക്കും ഉണ്ട് 2 പശുക്കൾ ലാഫാകാരം ആണ്
അഭിനന്ദനങ്ങൾ ❤️
Unicorn bikeil paal kondu nadakunna njan😁🤭🤭bai puliyaaanu avideyum cost control 😁
Eletric വണ്ടിയാണ് best . 😄
ബിയർ വേസ്റ്റ് കൊടുത്താൽ..... പശുക്കക്ക് ആയുസ്സ് കുറവായിരിക്കും.... പാൽ കിട്ടും... ഗുണം കുറവായിരിക്കും.....❤
എത്ര പശുക്കളെ വളർത്തുന്നുണ്ട്
@@ajiunni6197വെറും ബിയർ വേസ്റ്റ് മാത്രം കൊടുത്താൽ .....പറ്റുമായിരിക്കും സുഹൃത്ത് പറഞ്ഞ എല്ലാം ശ്രദ്ധിക്കണം - കപ്പ - പുല്ല് - സൈയ്ലേജ് ബിയർ - E-M ലായനി - ഒരു പാക്കിംഗ് രീതിയിലാണ് തീറ്റ ഞാൻ 18 വർഷമായി ബിയർ വേസ്റ്റ് ഉപയോഗിക്കുന്നു ഒരു പ്രശ്നവുമില്ല -15 പശുക്കൾ
Main expense koodiyal loss akum bcz 1 ltr ne 20 or 25 rupees cost anu same time pregnant aya cow um athil kootiyal cost 40 akule but income 50 um apol manage cheyyan issue ondakule
Beer waste koduthal e chattan parayan pole pal onuem kittula Njan ethoka nokiyatha oru karyavuem illa
കപ്പ വേസ്റ്റ് എവിടെ കിട്ടും
ഇതു കാണുന്ന ഒരു കപ്പൽ ജോലി ക്കാരൻ,
👍
Beer waste ഇൽ അപകടം ഉണ്ട്
enthanennu parayamo
@@nebuthomas100 വെറുതെ പറയുന്നതാ .! പക്ഷെ ചാണകം ലൂസ് ആവും .. നല്ലം വെള്ളവും കൊടുക്കണം അല്ലെങ്കിൽ പ്രശ്നം ആണ്.. ☹️
ബാക്കി കൊടുക്കുന്ന തീറ്റകൾ ഒക്കെ അപകടം ഇല്ലാത്തതുകൊണ്ട് പേടിക്കണ്ട 😂😂😂
ഇത് മുൻപ് ഒരിക്കൽ അപ്‌ലോഡ് ചെയ്ത വീഡിയോ അല്ലെ..
2 part ആയി പോസ്റ്റ് ചെയ്തിരുന്നു. അത് ഒറ്റ വീഡിയോ ആയി ഇട്ടു എന്നെ ഒള്ളു
My friend, please leave your Tel: number and the location. It will help others.
Name of your farm and location in Thalavoor...
Watch full video, you will get the number
കേരളത്തിൽ ലഭിക്കുന്ന കാലിത്തീറ്റയിൽ ഏറ്റവും നല്ല കാലിത്തീറ്റ കേസ് കാലിക്കറ്റ് സുപ്രീം ആണ് അത് ഇരിങ്ങാലക്കുട കമ്പനിയുടെ ചോദിച്ചു വാങ്ങണം കാരണം നല്ലപോലെ ചോളവും ചേർക്കുന്നുണ്ട് 22 ഐറ്റം ചേർക്കുന്നുണ്ട് മെറ്റീരിയൽ എന്തെങ്കിലും പഴയതായി തോന്നിക്കഴിഞ്ഞാൽ അത് കമ്പനിയെ റിജക്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് ക്വാളിറ്റി മെയിൻറനൻസ് വളരെ ശ്രദ്ധിക്കുന്ന കമ്പനിയാണ്
ഈ നല്ല കാലിത്തീറ്റ ഉപയോഗിച്ചിട്ടാണ് ഒരു വർഷം മുൻപ് കോട്ടയത്തെ കർഷകരുടെ പശുക്കൾ എറിഞ്ഞു തൂറ്റിയത്. പശുക്കൾ ചത്തുവരെ പോയിട്ടുണ്ട്
ഈ കമെന്റ് നു ദിവസക്കുലിയോ അതോ മാസ കുലിയോ 😅
@@KeralaRabbitFarmers അത് ഈ കമ്പനിയുടെ അല്ല സർക്കാർ സ്ഥാപനത്തിൻറെ ആണെന്ന്
@@shameej8708വേണെങ്കിൽ കൊടുത്താൽ മതിയേടോ
@@pathukutty73 സംഗതി പുറത്തു വന്നപ്പോഴേക്ക് കാലിത്തീറ്റ ചാക്കുകൾ എടുത്തോണ്ട് പോയത് ks കമ്പനി ആളുകൾ ആണ്. നിങ്ങൾ പറഞ്ഞതുപോലെ ആണെങ്കിൽ ചാക്ക് എടുക്കേണ്ടത് കേരള ഫീഡ്‌സിന്റെ ആളുകൾ ആയിരിക്കേണ്ടേ?
Ente saha paadi
അജിത്തിന്റെ ഫോൺ നമ്പർ തരുമോ എവിടാ സ്ഥലം
വിഡിയോയിൽ എല്ലാം ഉണ്ട്
അഭിനന്ദനങ്ങൾ ☀️