ലക്ഷങ്ങൾ കൊയ്ത് ബിസ്മിയും ഷാജിയും പന്മന ഷാജിസ് ഡയറി ഫാം വിശേഷങ്ങൾ | Shaji's Dairy farm | Haritham492

Поділитися
Вставка
  • Опубліковано 6 жов 2024
  • For advertising enquiries contact : 0471-7117000
    Dangerous toxins and chemicals in our food are ruining our health and destroying the planet. Organic farming is the only way we can keep our food clean and our earth green. Haritham Sundaram aims to promote and encourage people to return to nature in their farming practices. On the show, an organic farming expert speaks about various types of organic farming - agriculture, poultry, fisheries etc.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #harithamsundaram #cowfarming #pashuvalarthal

КОМЕНТАРІ • 28

  • @sulaimansulaiman6041
    @sulaimansulaiman6041 2 місяці тому +32

    കഷ്ടപ്പാട് ബാക്കിമിച്ചം ടെൻഷൻ ഒഴി വായ സമയം ഇല്ല ഉറക്കം ഇല്ല അനുഭവം ഗുരു 😄

    • @bijuthomas9253
      @bijuthomas9253 2 місяці тому +4

      വലിയൊരു കടക്കാരൻ ആവും

    • @arathihits7480
      @arathihits7480 2 місяці тому +1

      ഒരു ദിവസം പോലും ലീവും ഇല്ല

    • @tharananellur
      @tharananellur Місяць тому +1

      ശരിയാണ്.ഒരു craze ന് തുടങ്ങി.അവ ജീവിതത്തിന്റെ ഭാഗമായി.പണിക്കാരില്ലാതെ 30 എണ്ണത്തിനെ വരെ റെസ്റ്റ് ഇല്ലാതെ covid കാലം വരെ നോക്കി.ഇപ്പോ നിർത്താനും വയ്യ.പണിക്കാരെ വെച്ചു.തീറ്റ ചിലവും പണിക്‌കാർക്കുള്ളതും കൊടുക്കാൻ കിട്ടും.നഷ്ടമാണെങ്കിലും കുറച്ച് ദിവസമെങ്കിലും കൊണ്ടു പോകണം.

    • @bijuthomas9253
      @bijuthomas9253 Місяць тому

      Yes

    • @bijuthomas9253
      @bijuthomas9253 Місяць тому

      ​@@tharananelluryes

  • @arathihits7480
    @arathihits7480 2 місяці тому +1

    ഫാമുകളിൽ മികച്ച സേവനമാണ് രാത്രിക്കാലങ്ങളിൽ എന്തെങ്കിലും ഒരു അസുഖം വന്നാൽ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥ

  • @daytodayvlog_skp
    @daytodayvlog_skp Місяць тому

    നല്ല അടിപൊളി പശുക്കളെ അവിടെ നിന്നും കിട്ടും..

  • @SunilKumar-mc9fy
    @SunilKumar-mc9fy 2 місяці тому

    Yes thalparyam unde

  • @arathihits7480
    @arathihits7480 2 місяці тому

    പറയാൻ എന്ത് എളുപ്പം ഇത്ര ബുദ്ധിമുട്ടുള്ള ഒരു ജോലി വേറെ ഇല്ല

  • @aboobackerkunnummal6605
    @aboobackerkunnummal6605 2 місяці тому +4

    വർണ്ണന കൊള്ളാം കഷ്ടപ്പാട് ആണ് പശുവളർത്തൽ അതിൻറ്റെ നഗ്ന സത്യം കൂടെ പറയണം മിസ്റ്റർ

    • @ajayankannimelajayan1679
      @ajayankannimelajayan1679 2 місяці тому

      കഷ്ടപെടാതെ. ജീവിക്കാൻ പറ്റുമോ ബ്രോ. അംബാനിയും. ടാറ്റാ യും... എല്ലാവരും.. കഷ്ടപെട്ടത് കൊണ്ടാണ്. ഇ. നിലയിൽ ആയതു.. അതു കൊണ്ട് ബ്രോ. ഭൂമിയിൽ. ഇറങ്ങി പണി ചെയ്യൂ.. ഫലം പുറകെ വരും.. ഇരുന്നിട്ട്. കാൽ നീട്ടു..

    • @user-lu3pz9xq5n
      @user-lu3pz9xq5n 2 місяці тому +2

      കഷ്ടപെടാതെ പണം ഉണ്ടാക്കാന് ഒറ്റ വഴിയേ ഉള്ളൂ ,മലദ്വാർ ഗോൾഡ് 🤓🤓🤪🤪

    • @clbiju
      @clbiju 2 місяці тому

      What you have said is absolute truth.

  • @Abiscowcare
    @Abiscowcare 2 місяці тому

    ക്രൂരമായ ആശാസ്ത്രീയ രീതി

  • @User_ryz295
    @User_ryz295 2 місяці тому

    😊😊😊

  • @muhammedshabeerpb4680
    @muhammedshabeerpb4680 2 місяці тому +4

    വർണ്ണനകൾ കുറഞ്ഞു.😊

  • @PEACEŪSOUL1
    @PEACEŪSOUL1 2 місяці тому +4

    2041 ഇൽ പാടത്തു പുല്ലരിഞ്ഞു പശുവിനു കൊടുത്തിട്ട് കാണുന്നവർ ഉണ്ടോ 🙄?

  • @shamnadtvk540
    @shamnadtvk540 2 місяці тому +1

    ഇക്കാ നിങ്ങൾലക്ഷപ്രഭുആയോ
    വാങ്ങിയ പൈസ തന്നില്ല ഇതുവരെ 😢

  • @aneeshaneesh3628
    @aneeshaneesh3628 2 місяці тому

    ആരും വിജയിച്ചു എന്നെരു cmnt illallo😢😢

  • @BaijuDevasia
    @BaijuDevasia 2 місяці тому

    KSEB ക്ക് കൊടുത്താൽ നല്ല വില കിട്ടും ലിറ്റർ കൂടും തോറും വില കൂടും

  • @rajeeshsooranad8605
    @rajeeshsooranad8605 2 місяці тому +7

    ഒരിക്കലും രക്ഷപെടാത്ത മേഖല തള്ളാതെ ഒന്ന് പോ

    • @Ram-md2gl
      @Ram-md2gl 2 місяці тому +1

      Brainless.. 💯😂👍🏻

  • @muhammadshafi7924
    @muhammadshafi7924 2 місяці тому

    എനിക്ക് അറിയാവുന്ന ikka ആണ്

  • @smeventz4520
    @smeventz4520 2 місяці тому

    Not a ideal farm,

  • @isacjoseph4421
    @isacjoseph4421 2 місяці тому

    Sir you are cheating.