വൈദ്യുതി ഉണ്ടാക്കുന്നത്‌ കണ്ടാലോ ?

Поділитися
Вставка
  • Опубліковано 6 жов 2024
  • തന്റെ 67 ആം വയസിലാണ് PD Nair - Viyyat Power എന്ന തന്റെ സംരംഭം തുടങ്ങിയത് ,
    ഈ video ഒരു inspiration ആയാൽ അതിശയിക്കാൻ ഒന്നും ഇല്ല .
    തിരുത്ത് :
    1. Surgical tank എന്ന് പറഞ്ഞിരിക്കുന്നത് Surge Tank എന്ന് തിരുത്തി മനസിലാക്കുക
    2. hydro Electricity project ( എളുപ്പത്തിൽ മനസിലാക്കാൻ water Electricity project എന്ന് പറഞ്ഞിട്ടുണ്ട് )
    3. Idukki പ്രൊജക്റ്റ് capacity
    130M * 6 = 780M
  • Розваги

КОМЕНТАРІ • 83

  • @stephinmsamuel7302
    @stephinmsamuel7302 2 роки тому +8

    എളുപ്പമാണ് വളരെ എളുപ്പം ആയ ഒരു ബിസിനസ്... കൊള്ളാം.. അറിഞ്ഞില്ല ഇത്രയും എളുപ്പം ആണന്നു... ഇത് കണ്ടു ചാടി പുറപ്പെടാനും കാണും.. മലയാളി...!!!

    • @anandpaulPennywort
      @anandpaulPennywort  2 роки тому +4

      സംരംഭകർ അങ്ങനെ ആണ് . എന്തിനെയും നേരിടാൻ ഉള്ള മനസ് ഉണ്ടാകും . ഇതിനേക്കാൾ റിസ്ക് ഉള്ള ബിസിനസ്സ് തുടങ്ങുന്ന വീഡിയോ ഞങ്ങൾ ഒരുക്കുന്നുണ്ട് ...

  • @scherukodan
    @scherukodan 3 роки тому +22

    താങ്കൾ പി ഡി നായർ സാറിനെ കുറിച് ആ കഥ പറഞ്ഞപ്പോൾ ഞാൻ ശരിക്കും കരഞ്ഞുപോയി. നല്ല മനസ്സ് എന്നത്, ധീരമായ മനോഭാവം എന്നത് എത്ര വലിയ സമ്പത്താണ്.

    • @Adarsh1865
      @Adarsh1865 2 роки тому

      ഞാനും ബ്രോ..

  • @sujithsv8082
    @sujithsv8082 Рік тому +4

    അഭിനന്ദനങ്ങൾ PD നായർ സാർ 💐💐👏🏻👏🏻എല്ലാപേർക്കും ഒരു നല്ലമാതൃക ആണ് 🤝🏻😍👍🏼അങ്ങയുടെ ഈ സംരംഭത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @baijusreeni202
    @baijusreeni202 2 роки тому +4

    ഞാൻ ഈ പ്രോഗ്രാം കാണുന്നത് വളരെ ലാഘവത്തോടെ യായിരുന്നു പക്ഷെ ഒരു തകർച്ചയിൽനിന്നുള്ള തിരിച്ചുവരവ്....... അവിശ്വസനീയം

  • @ravik.k1861
    @ravik.k1861 2 роки тому +14

    ഇടുക്കി ഡാമിലെ ജനറേറ്ററുകൾ 130 MW ന്റേതാണ്.6 ജനറേറ്ററുകൾ കുടി 780 MW അവിടെ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്

  • @baijusreeni202
    @baijusreeni202 2 роки тому +7

    20 കോടിയിൽ കൂടുതൽ മുതൽ മുടക്ക് kseb ക്ക് 90 കോടിയിൽ പരം ലാഭം .... സുപ്രീം കോടതിവരെ നിയമപോരാട്ടം.... നായർ സാറേ സമ്മതിക്കണം...... 🙏🙏🙏🙏🙏🙏🙏🙏

  • @jeswin501
    @jeswin501 Рік тому +3

    Great man... 👍👍👍
    അദ്ദേഹത്തെയും കൂടി ഒന്ന് ഈ വിഡിയോയിൽ ഉൾപേടുത്താമായിരുന്നെന്ന് തോന്നി... അതും ഈ കേരളത്തിൽ ഇങ്ങിനെ ഒരു സംരംഭതിന്ന് മുതിർന്ന ആ മഹാൻ... Great 🙏
    അഭിനന്ദനങ്ങൾ
    P. D. Nair Sir 💐

  • @renjizachariah7648
    @renjizachariah7648 2 роки тому +3

    ഓഹ് god ശെരിക്കും അത്ഭുതം PD Nair Sir 75ആം വയസ്സിൽ recreate ചെയുക അതും ഒട്ടും ആശങ്കയില്ലാതെ ...... ലക്ഷ്യത്തിനോടൊള്ള പടവെട്ടലിന്റെ മുൻപിൽ എന്ത് പ്രായം അല്ലേ .... Really Super Man....🥰

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 10 місяців тому +1

    PD sir❤

  • @pratheeshp6026
    @pratheeshp6026 2 роки тому +4

    ഒന്നും പറയാനില്ല supper ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 👌🏻👌🏻

  • @manikandanep1398
    @manikandanep1398 2 роки тому +6

    ഇനിയും ഇത്തരം പദ്ധതികൾ ഉണ്ടാവട്ടെ 👍❤👍

  • @muraleedharanmp4065
    @muraleedharanmp4065 2 роки тому +12

    ഇതുപോലുള്ള ചെറുകിട സംരംഭങ്ങൾ വ്യക്തികളെ ഏൽപ്പിക്കും അവർക്ക് ഒരു പണവും കിട്ടും നാട്ടിലെ ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും നാടിനെ വൈദ്യുതി കിട്ടും

  • @asbinameen3064
    @asbinameen3064 3 роки тому +5

    വളരെ നല്ല ഒരു അറിവ്

  • @sreenivasanm4303
    @sreenivasanm4303 2 роки тому +8

    P.d nair sir is no doubt a super human. He deserves honours.

  • @santhoshjoseph1
    @santhoshjoseph1 3 роки тому +2

    Engineer explained it in very simple and informative way .Thanks.

  • @jeswin501
    @jeswin501 Рік тому +1

    Nice Presentation.. 👍👍👍 💐

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 2 роки тому +10

    ശരിയാണ്... പൂർണമായിനശിച്ചു പോയ ഒരു powerhose വീണ്ടും പുനർ നിർമിച്ചു പ്രവർത്തനസജ്ജമാക്കിയ നായർ സാറിനെപ്പോലൊരുവിശിഷ്ട വ്യക്തിത്വത്തെ സൂപ്പർമാൻ എന്നല്ലാതെ മറ്റെന്തു പേരിട്ടു വിശേഷിപ്പിക്കും.

  • @bijujohn4515
    @bijujohn4515 Рік тому

    P d Nair sir big salute god bless you good job Good luck thanks sir superman

  • @maheshlal6643
    @maheshlal6643 Рік тому +1

    Idukki പ്രോജക്ടിൽ 6x130MW=780MW ആണ് correct capacity (Pelton wheel turbine).

  • @habibrehiman8186
    @habibrehiman8186 2 роки тому +4

    അതേ കേരള thile JRD TATA
    A BIG SALUTE TO PD NAIR എന്ന MAHA MANUSHYANU, SUPER MAN തന്നെ.

  • @georgevarghese238
    @georgevarghese238 2 роки тому +1

    Really super man.hats off to him.

  • @bijujohn4515
    @bijujohn4515 Рік тому

    Good job god bless you big salute Good luck thanks

  • @vijurajmangalath
    @vijurajmangalath 2 роки тому

    Nice presentation. Nice visuals. Not boring.Informative.

  • @sujeshkumarp6694
    @sujeshkumarp6694 2 роки тому +4

    Not surgical tank it's surge tank

  • @ummuhankm7430
    @ummuhankm7430 2 роки тому +1

    Super... Brow... 👍

  • @Kumar0479
    @Kumar0479 3 роки тому +1

    ..pd sir realy super man

  • @menons1989
    @menons1989 3 роки тому +1

    Idukki dam may be special project for us. But it's smaller than miniscule when compared to three gorges dam. We are busy taking pride in our dated achievements than fostering new and innovative projects. Glad to know that such projects are there in Kerala. Let there be more.

  • @sreenivasanm4303
    @sreenivasanm4303 2 роки тому +1

    Very well explained.

  • @AbdulKader-es9rt
    @AbdulKader-es9rt 3 роки тому

    PDNSuperMane kurichu Manassilaki Thannadhinu Valare Nandhi

  • @maniyappanes778
    @maniyappanes778 2 роки тому

    Thanks very good

  • @CATips
    @CATips 2 роки тому

    SUPER VIDEO BRO...

  • @baijusreeni202
    @baijusreeni202 2 роки тому +2

    ബുദ്ധി +ചങ്കൂറ്റം = p d നായർ സാർ

  • @AdithyanKNair
    @AdithyanKNair 2 роки тому +1

    Respect 💝

  • @kabeerma6701
    @kabeerma6701 2 роки тому

    Good informative video👌👌👌👍

  • @ajithms3032
    @ajithms3032 3 роки тому +1

    Bro, first private hydroelectric project in kerala is kuthunkal, near to Rajakkad

  • @shabukoshy5096
    @shabukoshy5096 2 роки тому +1

    എല്ലാ പവർ പ്ലാന്റ് വർക് ചെയ്യാൻ വെള്ളം തന്നെ ആണ് വേണ്ടത്.

  • @beautycricketmalayalam672
    @beautycricketmalayalam672 3 роки тому

    Very Interesting 👌👌👌

  • @sufaily7166
    @sufaily7166 3 роки тому +3

    Surge tank. Not surgical tank

  • @faisalvaniyan8268
    @faisalvaniyan8268 2 роки тому +2

    P D isThe iron man of Kerala

  • @PNPTechTips
    @PNPTechTips 2 роки тому

    super man and strong .

  • @vijiththeril6560
    @vijiththeril6560 2 роки тому

    Really super man

  • @SathyaSankar
    @SathyaSankar 3 роки тому +1

    Why are you not uploading any videos nowadays?

    • @anandpaulPennywort
      @anandpaulPennywort  3 роки тому +1

      Sir.
      Please wait,
      We are started 3 new projects and its all are very much interesting for the Viewers!
      Thank you for your concern!

  • @ramakrishnanjayakrishnan9575
    @ramakrishnanjayakrishnan9575 2 роки тому

    Super explanation

  • @munnarsnsn7090
    @munnarsnsn7090 2 роки тому

    Unique...... 👍👍👍👍👍👍👍👍👍

  • @Adarsh1865
    @Adarsh1865 2 роки тому

    Nice video...

  • @thomaskuttymathewkallar
    @thomaskuttymathewkallar 3 роки тому

    Very Informative

  • @sivanthpk197
    @sivanthpk197 3 роки тому +5

    Chetta enikke Oru cycle vangitharummo plzzz

  • @mukeshabraham6527
    @mukeshabraham6527 Рік тому

    Spr

  • @നിന്റെഅച്ഛൻ-ഝ7ണ
    @നിന്റെഅച്ഛൻ-ഝ7ണ 6 місяців тому

    😊😊😊😊😊

  • @vpsasikumar1292
    @vpsasikumar1292 2 роки тому

    ആദ്യം. Super

  • @RameshKumar-yq3kt
    @RameshKumar-yq3kt 3 роки тому

    Good Information

  • @jordanhunt477
    @jordanhunt477 Рік тому

    Engane oru surgical tank undayirunnel vellathooval incident stop cheyan patumayiruno ?

  • @arunkannan5052
    @arunkannan5052 2 роки тому

    Nice

  • @shajimb512
    @shajimb512 3 роки тому

    Super

  • @pratheeshtom4758
    @pratheeshtom4758 2 роки тому

    Bro we r in 21st century hii try to automate ur system hii and can monitor from remotely

  • @tonythomas6591
    @tonythomas6591 2 роки тому +1

    Flowers TV ടെ സതീഷ് പിള്ളയുടെ power station എന്ന് പറഞ്ഞാൽ എളുപ്പം മനസിലാവില്ലേ.

  • @FirozKhan-iy7qy
    @FirozKhan-iy7qy 3 роки тому

    Superrr Man

  • @akhilmohanan1432
    @akhilmohanan1432 3 роки тому

    informative

  • @anoopve4531
    @anoopve4531 3 роки тому +1

    P D Nair. സാറിൻറെ നമ്പർ കിട്ടുമോ

  • @viswa_jith
    @viswa_jith 3 роки тому

    👌👌👌

  • @jomonantony3732
    @jomonantony3732 2 роки тому

    👍👍👍👍👍👍👍

  • @linuzacharia677
    @linuzacharia677 3 роки тому

    👏👏👏

  • @sathis1618
    @sathis1618 10 місяців тому

    ഇതു കമ്മിച്ചതിൽ ❤❤❤

  • @jjjsss6882
    @jjjsss6882 3 роки тому

    PD sir. Big salute

  • @shameercb9418
    @shameercb9418 3 роки тому +1

    വിസിറ്റിംഗ് അനുവധിക്കുമോ

  • @thundercatch1563
    @thundercatch1563 Рік тому

    Surge tank

  • @jomygeorge3511
    @jomygeorge3511 2 роки тому

    👍👍👍❤️🙏

  • @alwinshaju6150
    @alwinshaju6150 3 роки тому

    quality 360p maathram ullo ?

    • @anandpaulPennywort
      @anandpaulPennywort  3 роки тому

      please wait brother, its took time to turn 4k by youtube .

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 роки тому

    Hi

    • @krishnakumarg4827
      @krishnakumarg4827 2 роки тому

      Nair സാറിനെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഏറ്റവും സന്തോഷം Penstoke ൽ നിന്നും വെള്ളം എത്തി turbain ൽ കയറുന്നതു വരെയുള്ള ഒരു animation കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. എങ്കിലും വിശദീകരണംവളരെ നന്നായിരുന്നു.

  • @VPAR2495VPAR
    @VPAR2495VPAR 2 роки тому +1

    ഇജ്
    ഞമ്മക്ക്
    കര ൻ്റ്
    കാട്ടിത്തന്നില്ല
    ഈ യൂറ്റ്യൂബ് കണ്ട ആരും അത് കണ്ടില്ല
    ബല്ലാത്ത ചതിട്ടോ
    ഞമ്മള് ഇജ്കരൻ്റ്
    കാട്ടിത്തരും ന്ന്
    ബിജാരിച്ചിട്ടോ

  • @abdulasees.aabdulla2265
    @abdulasees.aabdulla2265 3 роки тому +1

    Krishi

  • @niyasksniyasks736
    @niyasksniyasks736 2 роки тому

    ബേബി ഡാം ആണ് ഇത്

  • @Kumar0479
    @Kumar0479 3 роки тому

    🙏🙏🙏🙏🙏🙏🙏