- 188
- 1 280 822
Anand Paul Pennywort
India
Приєднався 8 жов 2019
Its a Documentary Channel
ദേശ സ്നേഹം = സംരംഭക സ്നേഹം, കൃഷി സ്നേഹം.
This channel for Business Lovers.
(My old Channel Has been terminated by an error! This is my new channel and all the videos will be uploaded soon,
Sorry for the inconvenience)

Export ലേക്ക് പയ്യെ കടന്ന് തുടങ്ങാം
പ്രിയ സുഹൃത്തുക്കളെ.
നിങ്ങളുടെ അഭിപ്രായങ്ങളെ മാനിച്ച്,
എക്സ്പോർട്ട് ബേസിക്സ് നെ പറ്റി ഒരു ക്ലാസ് ഓൺലൈൻ ൽ കൂടെ നമ്മൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
2024 December 28 Saturday വൈകിട്ട് 8:00pm to 10:55 pm (Indian time)
ഈ ദിവസങ്ങളിൽ ആയിരിക്കും online ക്ലാസുകൾ.
1500/- രൂപയാണ് ഫീസ്.
താൽപര്യം ഉള്ളവർ
+918590727773
ഈ നമ്പറിൽ WhatsApp ൽ ബന്ധപ്പെടുക..
Thank you..

Переглядів: 36
Відео
കലക്കൻ സംരംഭവുമായി ചെറുപ്പക്കാർ
Переглядів 2084 години тому
Contact Number of Fosmeli Brand: 8075364877 to Join the Community visit: planetinvestors.in/
ഒരു purchase ൽ എന്താണ് ഒരു ബിസിനസ് സ്ഥാപനത്തിൽ ചെയ്യുക
Переглядів 12419 годин тому
ഒരു purchase ൽ എന്താണ് ഒരു ബിസിനസ് സ്ഥാപനത്തിൽ ചെയ്യുക
Be carefull before going to Munnar/ ടൂർ വന്ന ടുറിസ്റ് വണ്ടിക്ക് ഒക്കെ കിട്ടുന്ന 8 ന്റെ പണി
Переглядів 134День тому
Be carefull before going to Munnar/ ടൂർ വന്ന ടുറിസ്റ് വണ്ടിക്ക് ഒക്കെ കിട്ടുന്ന 8 ന്റെ പണി .
ഒന്നും മനപ്പൂർവ്വമല്ല എന്ന് മനസിലാക്കുമല്ലോ
Переглядів 317День тому
ഒന്നും മനപ്പൂർവ്വമല്ല എന്ന് മനസിലാക്കുമല്ലോ
ആരാണീ ബുസിനെസ്സുകാർ . ഞാനൊരു ബിസിനസ് കാരൻ ആണോ എന്ന് പരിശോധിക്കാം
Переглядів 17721 день тому
To attend online export basics Whatsapp to 8281046012 Mr.Aneesh
EXPORT ബേസിക് ക്ലാസ് ഓയിൻലൈൻ ൽ നടത്തുന്നുണ്ട്
Переглядів 11121 день тому
Whatsapp to 918281046012 Mr.Aneesh പ്രിയ സുഹൃത്തുക്കളെ. നിങ്ങളുടെ അഭിപ്രായങ്ങളെ മാനിച്ച്, എക്സ്പോർട്ട് ബേസിക്സ് നെ പറ്റി ഒരു ക്ലാസ് ഓൺലൈൻ ൽ കൂടെ നമ്മൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. November 29 വെള്ളിയാഴ്ച വൈകിട്ട് 9:00pm to 11:55 pm (Indian time) December 1 ഞായാറാഴ്ച 12:30 pm to 3:25 pm ( Indian time ) ഈ ദിവസങ്ങളിൽ ആയിരിക്കും online ക്ലാസുകൾ. 1500/- രൂപയാണ് ഫീസ്. താൽപര്യം ഉള്ളവർ 918281046012 ഈ ...
വ്യത്യസ്ത ആശയവും ആയി കുറച്ചു ചെറുപ്പക്കാർ.
Переглядів 542Місяць тому
വ്യത്യസ്ത ആശയവും ആയി കുറച്ചു ചെറുപ്പക്കാർ.
വിഴിഞ്ഞം പോർട്ടിന്റെ പേര് മാറ്റണം
Переглядів 559Місяць тому
CONNECT MR.ANEESH FOR EXPORT BASIC CLASS BOOKING Tel: 8281046012
കൂലിപ്പണിക്ക് പോയി തുടങ്ങി. ഇപ്പോ 25 പേർക്ക് ജോലി നൽകുന്നു. DOCUMENTARY FILM BY ANAND PAUL
Переглядів 1,2 тис.Місяць тому
Planet Investors Community Kerala Website : www.planetinvestors.in
EXPORT ചെയ്യുമ്പോൾ പോർട്ടിൽ കൊടുക്കേണ്ട ഡോക്യുമെന്റ് ഇതാണ്.
Переглядів 125Місяць тому
EXPORT ചെയ്യുമ്പോൾ പോർട്ടിൽ കൊടുക്കേണ്ട ഡോക്യുമെന്റ് ഇതാണ്. Google Pay Number: 8281046012 (please send a screenshot to the same number WhatsApp)
ആദ്യം ഉണ്ടാക്കി എടുക്കേണ്ടത് നമ്മുടെ ഉത്പന്നങ്ങൾക് മതിപ്പ്
Переглядів 1702 місяці тому
ആദ്യം ഉണ്ടാക്കി എടുക്കേണ്ടത് നമ്മുടെ ഉത്പന്നങ്ങൾക് മതിപ്പ്
എല്ലാ നല്ല Business ആശയങ്ങളും ഇനി ON.- PICK PICK /An investor Community from Kerala. PICK-
Переглядів 2822 місяці тому
എല്ലാ നല്ല Business ആശയങ്ങളും ഇനി ON.- PICK PICK /An investor Community from Kerala. PICK-
ലാഭത്തേക്കാൾ ഉപരി സുരക്ഷ ആണ് പ്രധാനം, retired aircraft ജീവനക്കാരന്റെ ബിസിനസ്.
Переглядів 2,8 тис.2 місяці тому
ലാഭത്തേക്കാൾ ഉപരി സുരക്ഷ ആണ് പ്രധാനം, retired aircraft ജീവനക്കാരന്റെ ബിസിനസ്.
കേരളത്തിലും ഇതൊക്കെ നടക്കും എന്ന് ഇവർ തെളിയിച്ചു.
Переглядів 3 тис.2 місяці тому
കേരളത്തിലും ഇതൊക്കെ നടക്കും എന്ന് ഇവർ തെളിയിച്ചു.
കേരളത്തിൽ DJI NEO DRONE on hand/ ഇതാണ് DJI യുടെ പുതിയ AI ഡ്രോൺ.
Переглядів 2,4 тис.3 місяці тому
കേരളത്തിൽ DJI NEO DRONE on hand/ ഇതാണ് DJI യുടെ പുതിയ AI ഡ്രോൺ.
നമ്മുടെ നാടിനെ ഇങ്ങനെ നാണം കെടുത്തുകയാണ് ഇവർ..
Переглядів 1733 місяці тому
നമ്മുടെ നാടിനെ ഇങ്ങനെ നാണം കെടുത്തുകയാണ് ഇവർ..
എക്സ്പോർട്ട് ചെയ്യുന്നവർ ഇത് അറിഞ്ഞിരിക്കണം. നിങ്ങൾക്ക് govt. തരുന്ന ആനുകൂല്യങ്ങൾ നേടി എടുക്കുക.
Переглядів 1443 місяці тому
എക്സ്പോർട്ട് ചെയ്യുന്നവർ ഇത് അറിഞ്ഞിരിക്കണം. നിങ്ങൾക്ക് govt. തരുന്ന ആനുകൂല്യങ്ങൾ നേടി എടുക്കുക.
അമേരിക്ക ൽ വിൽക്കുന്ന കേരളഉത്പന്നങ്ങൾ കണ്ട് നോക്കൂ
Переглядів 1954 місяці тому
അമേരിക്ക ൽ വിൽക്കുന്ന കേരളഉത്പന്നങ്ങൾ കണ്ട് നോക്കൂ
വിഴിഞ്ഞം പോർട്ട് നാം വേണ്ടത്ര പരിഗണിച്ചോ
Переглядів 1034 місяці тому
വിഴിഞ്ഞം പോർട്ട് നാം വേണ്ടത്ര പരിഗണിച്ചോ
Suresh Gopi ക്ക് എന്റെ തുറന്ന കത്ത്, ഇന്ത്യ ഇങ്ങനെ പോയാൽ ഇനി വിദേശികൾ വരില്ല
Переглядів 9965 місяців тому
Suresh Gopi ക്ക് എന്റെ തുറന്ന കത്ത്, ഇന്ത്യ ഇങ്ങനെ പോയാൽ ഇനി വിദേശികൾ വരില്ല
അവർക്കു ഇപ്പൊ ഒരു പേരും ഇട്ടിട്ടുണ്ട് .. OCD കസ്റ്റമേഴ്സ്
Переглядів 1025 місяців тому
അവർക്കു ഇപ്പൊ ഒരു പേരും ഇട്ടിട്ടുണ്ട് .. OCD കസ്റ്റമേഴ്സ്
അവസാനമായി ഒന്ന് കാണാൻ ആകാതെ പ്രവാസിയുടെ ഭാര്യ. ആരാണ് തെറ്റുകാർ
Переглядів 4086 місяців тому
അവസാനമായി ഒന്ന് കാണാൻ ആകാതെ പ്രവാസിയുടെ ഭാര്യ. ആരാണ് തെറ്റുകാർ
Useful video, dron adipoli
Price..?
❤
i have this drone, fly more combo if any body intrsted pls let me knw
ഈ നമ്പറിൽ contact ചെയ്തിട്ട് കിട്ടുന്നില്ല വേറെ നമ്പർ ഒണ്ടോ
+971 50 512 6016
🎉✍🏻👍
Nattil ullavarku attend cheyan pattumo.
Yes
👍
❤
👍🏻👏🏻
Travancore international port
Kovalam is a landmark...so Kovalam seaport
കൊച്ചി എന്ന പ്രദേശത്തുനിന്നും കിലോമീറ്ററുകൾ അകലെ കിടക്കുന്ന നെടുമ്പാശേരി Airport ന് Cochin International Airport ആകാമെങ്കിൽ, തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ Seaport Trivandrum Seaport ആകുന്നതിൽ ഒരു തെറ്റുമില്ല.
Let it be as it is .....that make differentiate... Or we can use in short form ...
ശ്രീ ചിത്ര ഇൻ്റർനാഷണൽ സിപോർട്ട് എന്ന് ആകിയലോ.
HI
👍🏻👍🏻
💯 correct
കേരള inl പോർട്ട് എന്നാവും നല്ലത്
VJM Port
You are absolutely right
❤
Kollam Kollam Cocoa Export cheyan plan ind. Cacao is High Demand
യാതൊരു കോൺടാക്ട് നമ്പർ പോലും ഇല്ലാത്ത വീഡിയോ എന്തിനാണ് പോസ്റ്റിയത് എന്ന് അറിയാത്തവർ ഇത് കാണുന്നുണ്ടോ ?
ഇത് അദ്ദേഹത്തിന് ബിസിനസ് കൂട്ടാൻ ഇട്ട വീഡിയോ അല്ല. ഒരു പ്രമോഷനും അല്ല. ഇതൊരു സംരംഭകന്റെ കഥ ആണ്. ഇനി ഒന്ന് കണ്ടു നോക്കൂ..
😊
❤❤❤❤❤
❤
ആനന്ദേ അഞ്ചു വർഷത്തിനു ശേഷം ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തന്നെ ആയിരുന്നോ ഈ സാഹചര്യത്തിലൂടെ കടന്നുപോയതെന്ന് എനിക്ക് അത്ഭുതം തോന്നുന്നു. വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി. അനുഭവങ്ങളാണ് ജീവിതത്തിലേ ഏറ്റവും മികച്ച പാഠപുസ്തകം ചില സങ്കടങ്ങളും പ്രയാസങ്ങളും കാലം നമുക്ക് സമ്മാനിക്കുന്നത് നമ്മളെ തോൽപ്പിക്കാനല്ല ഒരിക്കലും ഒരിടത്തും തോൽക്കാതിരിക്കാൻ വേണ്ടിയാണ് ജീവിതത്തെ അടുത്ത് അറിയാൻ വേണ്ടിയാണ് ചുറ്റുംഉള്ളവരെ പഠിക്കാൻ വേണ്ടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പലരും zipline ന്റെ വീഡിയോ എടുത്തിട്ടുണ്ടെങ്കിലും ആളുകൾ zipline ൽ പോകുന്നതും ടിക്കറ്റ് എടുക്കുന്നതും മാത്രമേ ജനങ്ങളെ കണിച്ചിട്ടുള്ളു, ആനന്ദ് അങ്ങനെ അല്ല ഒരു സംരംഭം തുടങ്ങുന്നതിനു പിന്നിലെ effort എന്തൊക്കെയെന്നു ആളുകളെ കാണിച്ചുകൊടുത്തു. അതിനുവേണ്ടി 6 വർഷം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. കഠിനദ്വാനവും ആത്മവിശ്വാസവുംഉണ്ടെങ്കിൽ ഏതൊരു സംരഭവും വിജയിക്കുമെന്ന് എന്നെ പോലെ തന്നെ ആനന്ദിനും അറിയാമായിരുന്നു അതുകൊണ്ടാവും എന്റെ effort എല്ലാം വീഡിയോ ആക്കി എടുക്കാനും അതൊരു ഡോക്യൂമെന്ററി ആക്കാനും തയ്യാറായത്. പുതിയ സംരംഭകർക്ക് ഇതൊരു പ്രചോദനം ആവട്ടെ, കൂടെ നിന്ന എല്ലാവർക്കും അതിലുപരി ആനന്ദിനും ഒരുപാട് ഒരുപാട് നന്ദി 🤝
❤❤❤
❤️❤️❤️❤️
❤️
👍👍👍
❤️
👏👏👏👌👌👌🥰🥰🥰👍
❤️
നന്ദി ആനന്ദ് ചേട്ടാ ഞങ്ങൾക്ക് അറിയാത്ത ഞങ്ങടെ ഉണ്ണി ചേട്ടന്റെ കഥ പറഞ്ഞുതന്നതിന് ❤️.. So Proud of You ഉണ്ണി ചേട്ടാ ❤️❤️
Touching Comment..
Good information
Thanks!
❤
❤️
👍🏻 Super. Really Inspiring.
👍 Great to hear!
❤❤
❤️
ചായക്കടയിൽ ഇരുന്ന് ഉണ്ണി ച്ചേട്ടൻ കണ്ട സ്വപനം യഥാർഥ്യമാകാൻ പഠിച്ചെടുത്തത് 10 വർഷം കൊണ്ട്.. അത് വീണ്ടും വിജയത്തിലെത്തിക്കാൻ 5വർഷം.. ഒരു മനുഷ്യന്റെ 15വർഷം.. വെല്ലുവിളികൾക്കിടയിലൂടെ സഞ്ചരിച്ചു വിജയത്തിലേക്കെത്തിക്കാൻ കുറെ കാത്തിരിക്കേണ്ടി വന്നെങ്കിലും സംരംഭകന്റെ കഷ്ടപ്പാടുകൾ ദൈവം കൺ കുളിർക്കേ കാണുകയും അവസാനം വിജയിപ്പിക്കുകയും ചെയ്തു.. Hats off to unnichetta
❤️❤️❤️❤️
👌✌
Valuable msg bro👍🏻
Definitely. I have this list
👍
❤
❤
Spices export market oversaturated aano? Is it easy to get in?
You are underrated gem 💎
Muthalmudakk eathra ?
👍
How to buy this in kerala?
❤