തോട്ടിൽ നിന്നും വൈദ്യുതി | Private Dam Idukki | Mini Hydroelectric Project MUKKUDAM | Rakesh Roy |

Поділитися
Вставка
  • Опубліковано 10 вер 2024
  • This project is located at Mukkudam village in Idukki district, 110 Km east of Kochi city. Mukkudam SHP is conceptualized as a run-of-the-river scheme to operate continuously during monsoon season and intermittently in lean flow period. The estimated power generation from this project is 11.09 million units.
    #privateDam
    #Minihydroelectricproject
    #privateDamIdukki
    #newDam
    #mukkudamvillage
    #MinihydroelectricprojectIdukki
    #Idukkiarchdam
    #newDamidukki

КОМЕНТАРІ • 353

  • @aaradhyasworld1990
    @aaradhyasworld1990 9 місяців тому +138

    കേരളം കരണ്ട് അടുത്ത സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങുമ്പോ നിങ്ങള്‍ ഇവിടെ ഉണ്ടാക്കുന്നു
    ഒരുപാട് സന്തോഷം ബഹുമാനം ❤ കേരളമാണ് കൊടുക്കല്‍ വാങ്ങല്‍ എല്ലാം സൂക്ഷിക്കണം വല്ലവരും കൊണ്ട് കൊടികുത്തി നോക്കു കൂലി ചോടിച്ചും കൊണ്ട് വരാനും സാധ്യതയുണ്ട് ,,,,,,അഭിനന്ദനങ്ങള്‍

    • @JobyVithayathilVlogs
      @JobyVithayathilVlogs  9 місяців тому +5

      ❤️❤️❤️❤️

    • @manurena
      @manurena 9 місяців тому +7

      കമൻറ് ഇടുന്നതിന് മുമ്പ് ആ പറഞ്ഞ മലയാളിയിൽ പെട്ട ഒരാളാണ് താനും എന്നോർക്കുക

    • @daisyanandhu3815
      @daisyanandhu3815 7 місяців тому

      രാഷ്ട്രിയ നേതാക്കളുടെ തന്നെ സ്മരേംഭം ആകും ബോൾ ആരും കൊടി കൊണ്ട് വന്നു കുത്തില്ല് മാത്രം അല്ല നേതാക്കൾക്ക് കരണ്ട് ബില്ല് അടയികേണ്ട കാരൃം ഇല്ല

    • @sellboryfamily4713
      @sellboryfamily4713 6 місяців тому +5

      Malayali aayathu kondu chettatharam undaayal thuranu parayande??​@@manurena

    • @aabraham4966
      @aabraham4966 27 днів тому

      റെയിൽപാലം വരെ ആക്രി വിലയ്ക്ക് തൂക്കി വിറ്റ രാജ്യം, സ്വന്തമായി ഉണ്ടായിരുന്ന പ്ലെയിനും, എയർപോർട്ടകളും വിറ്റു, എന്തിന് പ്രളയകാലത്ത് തന്ന അരിയുടെ പണം വരെ വാങ്ങിക്കൊണ്ടു പോയി,
      ഇത് നടത്തുന്നതിന് കേന്ദ്രം പണം ചോദിക്കാതെ സൂക്ഷിക്കുക.

  • @neog3461
    @neog3461 8 місяців тому +68

    സൂപ്പർ. കേരളത്തിൽ ഇത് നടന്നത് അൽഭുതം ❤ Congratulations 🎉

    • @JobyVithayathilVlogs
      @JobyVithayathilVlogs  8 місяців тому +1

      😍🤣🤣🤣

    • @BobyK659
      @BobyK659 5 місяців тому +6

      തീർച്ചയായും.. അത്ഭുതം.. കമ്യൂണിസ്റ്റ് ഭരണത്തിൽ 😂😂

  • @jamsheerm8291
    @jamsheerm8291 9 місяців тому +61

    ഒരുപാട് സന്തോഷം നിങ്ങളുടെ സംരംഭത്തിനു എല്ലാ വിജയങ്ങളും ദൈവം തരട്ടെ, സ്ഥിരം ഉണ്ടാവാറുള്ള മറ്റൊരു മലയാളിയുടെ കണ്ണുകടി ഇതുനുണ്ടാവാതിരിക്കട്ടെ

  • @georgejoseph9316
    @georgejoseph9316 10 місяців тому +96

    നല്ല പരിപാടി❤ എങ്കിലും സൂക്ഷിക്കുക❤ നിങ്ങളുടെ പരിപാടിയിൽ ദുഷ്ടമനസ്സുള്ളവർ ഇടപെടാതിരിക്കുവാൻ സൂക്ഷിക്കുക❤ ഇതു പോലെ മറ്റുള്ളവരും തുടങ്ങിയാൽ കറണ്ട് പുറത്തു നിന്നും വാങ്ങേണ്ടിവരില്ല.❤ എല്ലായിടത്തും CCTV സ്ഥാപിക്ക ക❤Wish you and others all success ❤

    • @JobyVithayathilVlogs
      @JobyVithayathilVlogs  10 місяців тому +1

      😍😍😍😍😍😍🔥

    • @leonadaniel7398
      @leonadaniel7398 9 місяців тому +10

      മാസപ്പടി കൃത്യമായി കൊടുത്തികൊണ്ടിരുന്നാൽ മതി

  • @user-mx8gk3st2m
    @user-mx8gk3st2m 9 місяців тому +195

    *കേരളത്തിൽ ഇത് പോലെ ചെയ്യാൻ കഴിവുള്ള എല്ലാവരും സ്വന്തം ആയി വൈദ്യുതി ഉത്പാദിപ്പിക്കുക... ഒരുപാട് ആളുകൾക്ക് തൊഴിൽ കിട്ടും.. പുറത്തേക്ക് വൈദ്യുതി വിൽക്കാനും കഴിയും....!!!*

    • @JobyVithayathilVlogs
      @JobyVithayathilVlogs  9 місяців тому +6

      സത്യം

    • @manoharan1006
      @manoharan1006 9 місяців тому +24

      പക്ഷെ പണി കിട്ടും, സർക്കാർ ആരാ മോൻ

    • @user-mx8gk3st2m
      @user-mx8gk3st2m 9 місяців тому

      @@manoharan1006 നെഗറ്റീവ് ആര് പറയും എന്ന് നോക്കി ഇരിക്കുക ആയിരുന്നു.. നിങ്ങള് ആണ് ഈ നാട്ടിലെ വികസനം മുടക്കി

    • @user-mx8gk3st2m
      @user-mx8gk3st2m 9 місяців тому +5

      @@JobyVithayathilVlogs വൈദ്യുതി യുടെ ആവശ്യം പ്രതി ദിനം വർദ്ധിക്കുക ആണ്

    • @user-mx8gk3st2m
      @user-mx8gk3st2m 9 місяців тому +5

      @@manoharan1006 അവനവൻ്റെ കാര്യം നോക്കാമല്ലോ

  • @siddiquesiddique5746
    @siddiquesiddique5746 8 місяців тому +22

    കേരള ഇടുക്കി .. സംരംഭം വൻ വിജയമാകട്ടെ💙💜💚❤️

  • @geocry458
    @geocry458 8 місяців тому +31

    എന്ത്കൊണ്ട് ഇത് ഒരു ടൂർ ലൊക്കേഷൻ ആൻഡ് ഇൻഡസ്ട്രിയൽ വിസിറ്റ് ആക്കിക്കൂടാ.. ഒരു ടിക്കറ്റ് നിരക്കും നിശ്ചയിച്ചു ഒരു ലാഭം ഉണ്ടാക്കാമല്ലോ

  • @user-mx8gk3st2m
    @user-mx8gk3st2m 9 місяців тому +29

    *സ്വന്തം നാട് നന്നാകുന്നത് ഇഷ്ടം ഇല്ലാത്ത മനുഷ്യർ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. അവർക്ക് പിടി കൊടുക്കാതെ നോക്കണം..!! കുശുമ്പും കുറ്റവും പറഞ്ഞു വരും...!!!*

  • @PcteaFahadulla
    @PcteaFahadulla 9 місяців тому +19

    നല്ല പ്രൊജക്റ്റ്‌.. കേരളത്തിൽ ഇതിന് സാധ്യത ഉണ്ട്.... ചേട്ടനെ.. പഴയ ചെക്ക് കേസിലോ മറ്റോ അറസ്റ്റ് ചെയ്യാതെ നോക്കണേ.. ഉദ്യോഗസ്ഥ സമൂഹം.. തെണ്ടികൾ നന്നായാൽ... കേരളം.. നന്നാവും..❤

    • @cyrilthomasthomas6714
      @cyrilthomasthomas6714 29 днів тому

      വളരെ കറക്ട് കേരളത്തിൽ എത്രയധികം ഡാമുകൾ എന്നിട്ടും കറൻ്റ് വാങ്ങണം. ജനങ്ങളെ പിന്നിലടിക്കുന്നവരെ ഇല്ലാതാക്കണം

  • @ArunRaj-uv5xl
    @ArunRaj-uv5xl 28 днів тому +7

    എല്ലാവിധ ആശംസകൾ 👍👍👍

  • @unnimonunni5891
    @unnimonunni5891 9 місяців тому +12

    സമര നടത്താൻ വല്ല വഴി ഉണ്ടോന്ന് പാർട്ടിക്കാർ ആലോചിക്കുന്ന ണ്ട്യിരിക്കും

  • @sebastianpp6087
    @sebastianpp6087 9 місяців тому +7

    ഇതിന് വേണ്ടി മുടക്കിയ തുക ഏകദേശം എത്രയാണ്? ഇനിയും ചിലവുകൾ വർദ്ധിക്കും KSEB ക്ക് കൊടുത്തു ഇത് ലാഭത്തിൽ ആകുമോ? അയാൽ തന്നെ എത്ര വർഷങ്ങൾ...

  • @roshansreji9961
    @roshansreji9961 9 місяців тому +9

    Nice video ....ഇത് പോലുള്ള വീഡിയോസ് ഇനിയും ചെയ്യുക ഈ നിമിഷം മുതൽ ഞാനും നിങ്ങളുടെ സബ്സ്ക്രൈബെർ ആകുന്നു ...

    • @JobyVithayathilVlogs
      @JobyVithayathilVlogs  9 місяців тому

      ഒരുപാട് സന്തോഷം thank U Souch❤️❤️❤️

  • @bibinkrishnan4483
    @bibinkrishnan4483 9 місяців тому +46

    ഇത്‌ പിണറായി കണ്ടില്ലേ 😄😄.. Robin bus ന്റെ അവസ്ഥ ആകാതിരിയ്ക്കട്ടെ.
    ആശയം 👍👍👍👍👍👍

    • @JobyVithayathilVlogs
      @JobyVithayathilVlogs  9 місяців тому +3

      🤣🤣🤣🤣🤣

    • @fulfillingmydream5824
      @fulfillingmydream5824 28 днів тому +3

      എന്ത്ഒരു വിവരം ആണ് oho

    • @user-xm6es7pd9r
      @user-xm6es7pd9r 28 днів тому +1

      ആ വാർത്ത എന്തായി ആ ബസ് ഇപ്പോൾ ഓടുന്നുണ്ടോ 🤔

    • @FazalKTKalathilThayyilakandy
      @FazalKTKalathilThayyilakandy 27 днів тому

      Keralathil orupad bus oodunnund avarkokke sangadanayumund enthe avaraarum Robin bussinu vendi vaadhikkaathathu??athilthanne Robin businte nadathoppil entho pblm undennalle chindhikkunnavarku drushtandhamund.adhehathinu niyamaparamaayi bus odikkuvaanulla ellaa soukryAngalum undaavatte 🙏

    • @gokul3819
      @gokul3819 27 днів тому

      റോബിൻ ബസിൻ്റെ കിണ്ടി. നിയമം ലംഘിക്കുന്നവരെ താങ്ങാൻ കുറെ എണ്ണം. അത് കേട്ട് ചിരിക്കാൻ വേറെ കുറെ വാനങ്ങളും

  • @ELDHO360
    @ELDHO360 10 місяців тому +12

    Very useful information.❤👍👍👍

  • @prasadp8336
    @prasadp8336 27 днів тому +8

    കേരളത്തിൽ ആണ് സൂക്ഷിച്ചു പോവുക ഇവിടെ ഒന്നും തുടങ്ങി രക്ഷപെട്ടു പോകാൻ വലിയ പ്രയാസമാണ്

  • @888------
    @888------ 9 місяців тому +18

    തീർന്നു citu കാർക്ക് ജോലി കൊടുക്കണം എന്നും പറഞ്ഞു ഇപ്പൊ വരും പൂട്ടിക്കു m😮😮

  • @krishnaprasad2006
    @krishnaprasad2006 25 днів тому +1

    ഒരു doubt. 1mw/4mw ennoke pranju. Apo ithil etra manikoor generator daily pravarthipikum, average etra MW daily udpadipikum🤔

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 8 місяців тому +5

    Ellam adipoli...❤ Ningal
    E rajyath chathika pedaruth

  • @jephinmjoseph2995
    @jephinmjoseph2995 9 місяців тому +6

    good explanation... understandable to all❤

  • @bimalkumar2079
    @bimalkumar2079 9 днів тому +3

    Very informative video

  • @georgevarghese238
    @georgevarghese238 28 днів тому +3

    Well done. Keep going.❤❤❤❤❤❤

  • @sanoojdevk872
    @sanoojdevk872 27 днів тому +2

    Wow what a spectacular concept❤great effort

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 26 днів тому +2

    First of all thanks for the information.More than 10 K electrical engineering students in Kerala...( Mostly blaming the Government after education)
    Air,water,food, shelter and electricity are basic needs in the current century...
    PROVIDE ORIENTATION facility for ELECTRICAL Engineering students.....
    Around the Nation...
    Thanks 👍

  • @mathewthekkel2940
    @mathewthekkel2940 9 місяців тому +5

    Take care that the govt/kseb does not destroy this project!

  • @jacobv.j1239
    @jacobv.j1239 13 днів тому +1

    Appreciate the producer of this videofor it shows the calibre of our youngsters.

  • @manon2wheels771
    @manon2wheels771 9 місяців тому +13

    കേരളമാണ്, സൂക്ഷിക്കുക 👍🏻

  • @leelabalan1977
    @leelabalan1977 23 дні тому +2

    അവതാരകൻ ഒഴികെ ബാക്കി എല്ലാം അടിപൊളി

  • @god-speed
    @god-speed 27 днів тому +2

    Moothappa... You are great....
    Annu collegil chakiri vechu college generator nte puka pollution korakkan olla setup ondakkiya aane njan vichararicha you will reach heights ennu... All the best da...

    • @viliv17
      @viliv17 20 днів тому

      Nte peeli 😁

    • @god-speed
      @god-speed 20 днів тому

      @@viliv17 aarada ithu ..😀

    • @viliv17
      @viliv17 20 днів тому

      @@god-speed 😎

  • @Varian_t
    @Varian_t 26 днів тому +2

    Valare santhosham thonniya sambhavam...

  • @anooprobert5945
    @anooprobert5945 28 днів тому +3

    രഞ്ജിനി ഹരിദാസ്.... ഓര്മപ്പെടുത്തി

    • @JobyVithayathilVlogs
      @JobyVithayathilVlogs  28 днів тому

      അത് എന്താ സംഭവം മനസിലായില്ല

  • @damodaranp7605
    @damodaranp7605 3 дні тому +1

    Interesting project.

  • @Devil13199
    @Devil13199 28 днів тому +3

    😮😮😮 superbbb 👍🏼👍🏼👏🏼👏🏼👏🏼ithupole ulla project ukal cheyyan malayalikal munnot irangiayaal ee naatil aarkkum thozhil ellayma anubhavikilaa

  • @balanp4172
    @balanp4172 25 днів тому +1

    ഇത്തരം ഒരു ഡാം നിർമ്മിക്കാൻ എത്ര സ്ഥലം വേണ്ടി വരും?

  • @Sandy-qs5og
    @Sandy-qs5og 21 день тому

    Good work guys. People like you keep a hope for the youngsters in Kerala for startups and innovations 👏👏👏.

  • @user-qd1cp9rw3c
    @user-qd1cp9rw3c 27 днів тому +4

    എനിക്കുള്ള സംശയം മറ്റൊന്നാണ് ഇതിൽ സാധുക്കളായ ജനങ്ങൾക്ക് എന്ത് പ്രയോജനം ഏതെങ്കിലും വിധത്തിൽ സാധുക്കൾക്ക് കരണ്ട് ചാർജ് കുറയുമോ അവർക്ക് വേണ്ടി ഒരു കാലത്തെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ എങ്കിലേ ഈ കണ്ടുപിടുത്തത്തിന് ഒക്കെ മഹത്വo ഉണ്ടാവുകയുള്ളൂ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക രാഷ്ട്രീയക്കാർ എല്ലാം ജനങ്ങളെ തുറന്നു തിന്നാനാണ് ആഗ്രഹിക്കുന്നത് കുത്തക മുതലാളിമാരായ ആകട്ടെ അവർക്ക് കൂട്ടു നിൽക്കുകയും ചെയ്യുന്നു ഇതിൽ എന്തെങ്കിലും ഭേദ വ്യത്യാസം ഉണ്ടാകുമോ സാധുക്കൾക്ക് നാളെ കരണ്ട് ചാർജ് കുറയുമോ അടിക്കടി കരണ്ട് ചാർജ് കൂടുന്നതല്ലാതെ കുറയുന്നില്ല സാധുക്കളായ ജനങ്ങളെ സംരക്ഷിക്കാൻ ആണെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @manoj.p.velayudhan2705
      @manoj.p.velayudhan2705 25 днів тому +2

      ഇദ്ദേഹം ജനസേവനം ചെയ്യാൻ ഇറങ്ങിയത് അല്ലല്ലോ.. പാഴായി പോകുന്ന എനർജി ഉപയോഗിക്കുന്നു....

    • @user-qd1cp9rw3c
      @user-qd1cp9rw3c 25 днів тому

      @@manoj.p.velayudhan2705 വെറുതെ ആർക്കും ഒന്നും കൊടുക്കുകയല്ല പാവപ്പെട്ടവർക്ക് കണ്ടുപിടിച്ചു കഴിഞ്ഞാൽ എന്തെങ്കിലും കുറച് കൊടുക്കും എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ വെറുതെ കൊടുക്കണം എന്നല്ല അതോടുകൂടി ജനങ്ങൾക്ക് കുറച്ച് ഭാരം കുറയുമല്ലോ ഇങ്ങനെയുള്ളവർ ഉണ്ടെങ്കിൽ നല്ല മനസ്സുള്ളവർ ഉണ്ടെങ്കിൽ എന്ന് മാത്രമേ ഉള്ളൂ മറ്റുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല അത് കൊടുത്തു ശീലം ഒക്കെ ഉള്ളവർക്ക് അത് മനസ്സിലാവുകയുള്ളൂ അങ്ങനെയുള്ള കുറച്ചു ഭരണകർത്താക്കൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഉമ്മൻചാണ്ടിയെ പോലെ അങ്ങനെ മനസ്സിൽ കാണുക അപ്പം ഉത്തരം കിട്ടും ആർക്കും വെറുതെ കൊടുക്കണ്ട

  • @peterengland1609
    @peterengland1609 10 місяців тому +8

    Good project....
    Keep it up, go ahead....
    Sadharanakkaran ith pattunna kaaryamalla

  • @888------
    @888------ 9 місяців тому +12

    Exalogic ന് പണം നൽകാൻ കരാർ ഉണ്ടാക്കി ഇല്ല എങ്കിൽ mandrek അറിയുന്ന ഉടൻ കൊടി കുത്തി pootyikkum 😂😂veenaykk ഉള്ള പങ്ക് കൊടുത്തോ

    • @orchid6367
      @orchid6367 8 місяців тому

      Dey vanappa oral nallath cheythal angeekarikkeda. MM Mani tharakkallitta project anu ith video muzhuvan kanditt comment chey.😅

  • @low-key-gamer6117
    @low-key-gamer6117 8 місяців тому +2

    How do you get permission to block the water stream? Won't the neighbours complain because you are blocking he water supply?

  • @nikhilcomponents365
    @nikhilcomponents365 9 місяців тому +5

    Ente swappnam ,👍🏻👍🏻

  • @rajendrakumar2258
    @rajendrakumar2258 24 дні тому +2

    പൂട്ടിക്കും ഞങൾ പൂട്ടിക്കുും 🎉

  • @TruthFinder938
    @TruthFinder938 7 місяців тому +1

    സന്തോഷം 😘❤ വിജയ ആശംസകൾ ✌️

  • @sudheesudhi
    @sudheesudhi 9 місяців тому +3

    Appreciate the initiative..wish you best growth..

  • @triplesvlog8576
    @triplesvlog8576 10 місяців тому +4

    അടിപൊളി വീഡിയോ 👏👏

  • @theblackof12
    @theblackof12 10 місяців тому +4

    Mukkudam❤

  • @sonydavid5152
    @sonydavid5152 9 місяців тому +3

    Goodi 🎉🎉🎉

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 9 місяців тому +3

    Congratulations and wish all the best

  • @royvarghese9364
    @royvarghese9364 26 днів тому +3

    ഇങ്ങനെ സ്വാഭാവിക ജലം തടഞ്ഞ് നിർത്തി ആർക്കും വൈദ്യുതി ഉൽപാദിപ്പിക്കാമോ?

  • @sreerajd4175
    @sreerajd4175 29 днів тому +2

    Andritzinda equipment’s t aano?

  • @rageshp4634
    @rageshp4634 25 днів тому +1

    Great job, keep it up 👍

  • @knrajesh5047
    @knrajesh5047 24 дні тому +1

    Pwoli 👍👍👍👏👏

  • @rajeevrajan1116
    @rajeevrajan1116 27 днів тому +2

    great

  • @sridharbhaskar6360
    @sridharbhaskar6360 9 місяців тому +3

    All the best,, beware of Trade union peoples of Kerala

  • @arshadaluvakkaran675
    @arshadaluvakkaran675 9 місяців тому +2

    Loving from aluva

  • @Kunji-lb6yj
    @Kunji-lb6yj 22 дні тому +1

    എന്റെ വീടിന്റെ മുറ്റത്തു നിന്നും കുറച്ചു വെള്ളം പോകുന്നുണ്ട് അതുകൊണ്ട് എനിക്ക് വേണം ഇതിന്റെ ഒരു കാമിഷൻ 😄😄😄😄😄😄😄😄😄😄😄😄😄

  • @rejimone.m1749
    @rejimone.m1749 9 місяців тому +4

    My fear is this project working in kerala

  • @Rightforrightright
    @Rightforrightright 10 місяців тому +4

    How much government pay per unit or? Is it profitable? Or losing

    • @SafeerSefi
      @SafeerSefi 9 місяців тому

      Bitcoin miners nu sell cheythal govt ilere kittum, in UAE, EL SALVADOR, etc extra electricity or green energy kond many BITCOIN MINERS coming online

  • @Rakhil_62
    @Rakhil_62 8 місяців тому +2

    Best of luck......❤

  • @muzafir5371
    @muzafir5371 9 місяців тому +2

    Great effort, all the best.....

  • @villagevlog211tijo
    @villagevlog211tijo 10 місяців тому +3

    കൊള്ളാം. അടിപൊളി

  • @mynamyna100
    @mynamyna100 9 місяців тому +2

    Very good job, excellent team work keep it up, God bless you abundantly..❤

  • @V4VillageMan
    @V4VillageMan 10 місяців тому +3

    പൊളി video dear 👏🏻👏🏻👏🏻t👍🏻

  • @rajeevs7339
    @rajeevs7339 9 місяців тому +3

    Keralathil ano ithu...shiva shiva...!!!!?

  • @thanseem87
    @thanseem87 9 місяців тому +2

    good.. Appreciate....

  • @jareenjoseph2544
    @jareenjoseph2544 10 місяців тому +4

    What is the cost of the project. This looks like crores of rs

  • @sudheeshnans1999
    @sudheeshnans1999 9 місяців тому +2

    Your progress is truly inspiring,✌🏻

  • @salahudeenkamarudeen8998
    @salahudeenkamarudeen8998 7 місяців тому +2

    Wow

  • @Joysjoy-d5h
    @Joysjoy-d5h 9 місяців тому +2

    Pwolichu

  • @Sibivalara
    @Sibivalara 10 місяців тому +4

    സൂപ്പർ 👍👍

  • @babyo.j997
    @babyo.j997 24 дні тому +1

    👏👏👏👏👏👏👏👏👏👏👏

  • @harirajan4463
    @harirajan4463 27 днів тому +1

    Awesome 🎉

  • @sameerthorappa3356
    @sameerthorappa3356 24 дні тому +1

    informative 👌👌👌👌Thanks

  • @anishkumaru7732
    @anishkumaru7732 28 днів тому +1

    Ullla dam konduthamme janagal poruthimuttiyirikkuva appozhanu aduthathu

  • @subaidanainan1514
    @subaidanainan1514 15 днів тому +3

    സൂക്ഷിക്കുക പിണറായി അറിഞ്ഞാൽ മാസപ്പടി വാങ്ങും

  • @muralip606
    @muralip606 27 днів тому +2

    സഹോദര കേരളത്തിൽ നടക്കും
    ഈ പ്രോജക്ട് നടക്കും കേരളത്തിൽ നടക്കും എന്ന് തോന്നുന്നില്ല സഹോദര ഇവിടെ യൂണിയൻ മാർ സമ്മതിക്കില്ല

    • @balanp4172
      @balanp4172 25 днів тому

      ഈ പ്രൊജക്ട് ഗൾഫിലാണോ നടത്തിയത്?

  • @josesouthil5292
    @josesouthil5292 9 місяців тому +2

    Well done. Keep it up

  • @user-gj3lx8ip5z
    @user-gj3lx8ip5z 28 днів тому +1

    Super effort

  • @saraths8260
    @saraths8260 27 днів тому +1

    Ninglde dedication samthikanam e paper work and time it takes will ruin everything it's very frustrating. Gov paper work anu ithile ettavum padu

  • @At10yt
    @At10yt 28 днів тому +2

    😊😊😊😊😊😊😮

  • @shahidsk8579
    @shahidsk8579 7 місяців тому +1

    Good information sir 👍👍👍

  • @Alavikuutty
    @Alavikuutty 23 дні тому +1

    ഇത് പോലെ ഡസൻ കണക്കിന് ചെറുകിട പദ്ധതികൾ സംസ്ഥാനത്തൊട്ടാകെ ഉണ്ടാക്കമല്ലോ

  • @akkubarcholakkal5321
    @akkubarcholakkal5321 21 день тому +1

    Good

  • @renjithchandran6547
    @renjithchandran6547 9 місяців тому +5

    പിണുങ്ങാണ്ടി അറിഞ്ഞാൽ കർശന നടപടിയെടുക്കും... നോക്യോ...

    • @JobyVithayathilVlogs
      @JobyVithayathilVlogs  9 місяців тому

      🤣🤣

    • @gokul3819
      @gokul3819 27 днів тому

      നേരെ ഉള്ള അണ്ടിക്ക് ഉണ്ടാകാത്തതിൻ്റെ കഴപ്പ് ആണോ വാനമേ😂😂

  • @ajishChillies
    @ajishChillies 10 місяців тому +3

    Good bro

  • @aneeshkumarts8033
    @aneeshkumarts8033 28 днів тому +5

    നിങ്ങളോട് ബഹുമാനം തോന്നുന്നു sir.. ❤❤❤❤❤🤝🤝🤝🤝🤝

  • @VelayudhanKN-l1f
    @VelayudhanKN-l1f 23 дні тому +1

    വെരി ഗുഡ്

  • @villagevisionvloges2022
    @villagevisionvloges2022 10 місяців тому +2

    Kidukki

  • @faisalsvlog
    @faisalsvlog 10 місяців тому +10

    കുറഞ്ഞ വെളളം കൊണ്ട് വൈദ്യുതി ഉണ്ടാക്കി ആ വൈദ്യുതി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കാൻ പറ്റുമെങ്കിൽ ഇടുക്കി ഡാമിലെ വെളളം മുഴുവനായും ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് വിൽക്കുന്ന KSEB നഷ്ടത്തിലും

    • @JobyVithayathilVlogs
      @JobyVithayathilVlogs  10 місяців тому

      🤣🤣🤣🤣

    • @gokul3819
      @gokul3819 27 днів тому

      Dey അന്തമേ ആവശ്യക്കാർക്ക് എത്തിക്കുന്നത് kseb വഴി ആണ്. ഈ പ്രോജക്ടിൻ്റെ owner ക്ക് വൈദ്യുതി ഉണ്ടാക്കി അത് kseb യ്ക്ക് കൊടുത്താൽ മാത്രം മതി. ഇതേപോലെ ഒന്നോ രണ്ടോ generator അല്ല ഒരു വലിയ ഡാമിൽ ഉണ്ടാകുവ. അതിനൊക്കെ maintanance and dam maintanance ഒക്കെ ഉണ്ട്. മാസം 250 യൂണിറ്റിന് താഴെ സബ്സിഡിയും ഉണ്ട്. കൂടാതെ BPL ക്കാർക്ക് 100 യൂണിറ്റ് വരെ ചാർജ് ഇല്ല also കൃഷി ആവശ്യത്തിന് എടുക്കുന്ന connection completely free ആണ്. ഇതൊക്കെ അറിഞ്ഞിട്ട് തന്നെ ആണോ ഈ പറയുന്നത്🤌🏼🤌🏼🤌🏼

  • @reghunadhs
    @reghunadhs 9 місяців тому +2

    Project cost എത്രയാണ്?

  • @habibrehiman7671
    @habibrehiman7671 9 місяців тому +2

    Adipoli

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 20 днів тому +1

    എനിക്കും ഒന്ന് തുടങ്ങണം😂

  • @SasiKumar-pd4xm
    @SasiKumar-pd4xm 9 місяців тому +2

    Very good ❤❤❤

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 9 місяців тому +9

    KSEB പാര വെക്കാൻ സകല സാധ്യതയു മുണ്ട്.

  • @daisyanandhu3815
    @daisyanandhu3815 7 місяців тому +5

    എന്ത് ഡാം ഉണ്ടാക്കിയാലും ജനങ്ങൾക്ക് വൈദ്യുതി ബില്ല് കുറയാൻ പോകുന്നു ഇല്ല.... എങ്കിൽ... എന്ത് പ്രയോജനം..ഇതൊക്കെ കേരളം ഭരിക്കുന്ന വർക്ക് തന്നെ ചെയാൻ പറ്റുന്ന കര്യങ്ങൾ അണ്.... പക്ഷെ..... പ്പോൾ ജനങ്ങളിൽ നിന്നും അധിക പണം ഇടക്കാൻ പറ്റില്ല ല്ലോ...... ഇത് പോലെ ഉള്ള വൈദുതി ഉത്പാദനം കൊണ്ട് ജനങ്ങൾക്ക് .. ഉപകാരം ചെയ്യണം...ജനങളുടെ വൈദുതി ബില്ല്.. ഇത് കൊണ്ട് പരിഹാരം ആകുമോ...

  • @not_your_channel_my_channel
    @not_your_channel_my_channel 9 місяців тому +2

    Idhinde 2km back il kerala govt vere dam undakum idhine pootum robin bus ine pooti vere ksrtc irakki

  • @blessenvarghese8128
    @blessenvarghese8128 9 місяців тому +1

    It's nice 👍

  • @thahirch76niya85
    @thahirch76niya85 10 місяців тому +2

    Good project...

  • @zpb1951
    @zpb1951 21 день тому +1

    I have seen this with another you tuber.
    Why copy?
    Be original.
    Do not copy.

  • @manukrishnanmgpv
    @manukrishnanmgpv 27 днів тому +1

    വളരെ നല്ല ഒരു inspired ആയിട്ടുള്ള ഒന്നാണ് പക്ഷെ ഇത് കേരളം ആയതുകൊണ്ട് ഇവിടെ ആരും ഒന്നും ചെയ്തു ജീവിക്കാനും നാട് നന്നാകുന്നതിനും പ്രശ്നം ഉണ്ട് എന്നത് കൊണ്ടും ഒരു ഉൾക്കണ്ട ഉണ്ട്. പിന്നെ ഈ project ഇവിടം വരെ എത്തിയപ്പോ തന്നെ ഇദ്ദേഹത്തിന് ഏറെക്കുറെ മനസിലായി കാണും . ഇതിനു വേണ്ടി എവിടൊക്കെ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും. ഇതൊക്കെ പാർട്ടിക്ക് കപ്പം കൊടുത്തെന്നു

    • @JobyVithayathilVlogs
      @JobyVithayathilVlogs  27 днів тому

      😍😍😍

    • @gokul3819
      @gokul3819 27 днів тому

      താൻ ഏത് കാലത്ത് ആണെടോ അന്തമെ ജീവിക്കുന്നത്. പിന്നെ ഇപ്പോ കൈകൂലി അല്ല ബോണ്ട ആണ് electrol ബോണ്ട. അത് വാങ്ങി തിന്നവർ ആരൊക്കെ ആണ് എന്ന് പ്രത്യേകിച്ച് പറയണോ

    • @manukrishnanmgpv
      @manukrishnanmgpv 27 днів тому

      @@gokul3819 ബോണ്ട്‌ മുകളിൽ ഇരിക്കുന്നവർക്ക് മാത്രമല്ലെ കിട്ടു നമ്മടെ local സെക്രട്ടറി മുതൽ ഉള്ളവർക്ക് എങ്ങനെ കിട്ടും. Direct കളക്ഷൻ ആണ് നല്ലത്.. ആഹാ എന്ത് സുഖം തനിക്കു നല്ല ധാർമിക ബോധം ഉണ്ട് ആരെ കൊന്നാലും പിഴിഞ്ഞാലും വേണ്ടില്ല പാർട്ടിയെ പറയരുത്. ഈ രാജ്യം മുഴുവൻ നശിക്കുന്നത് ഈ ideology കാരണം ആണ്. വിശ്വസിക്കുന്ന പാർട്ടി എന്ത് തോന്നിവാസം പറഞ്ഞാലും ആരും പാർട്ടിയെ പറയാൻ പാടില്ല. എന്നാൽ അതുകൊണ്ട് താഴേക്കിടയിൽ കിടന്നു കുറക്കുന്നവർക്ക് വല്ല ഗുണം ഉണ്ടോ അതും ഇല്ല. കഷ്ടം

    • @manukrishnanmgpv
      @manukrishnanmgpv 27 днів тому

      @@gokul3819 ഞാൻ പറഞ്ഞ കാരണം കൊണ്ട് തനിക്കു തോന്നി ബിജെപിയെ ആണ് support ചെയ്യുന്നത് എന്ന്. കേരളത്തിന്റെ administration സിസ്റ്റം ത്തെ കുറ്റം പറയുന്നത് ബിജെപിക്കാർ മാത്ര ആണെന്നുള്ളത് എന്ത് വിവരദോശിത്തരം ആണ് അന്തം കമ്മി.

    • @gokul3819
      @gokul3819 27 днів тому

      @@manukrishnanmgpv ബോണ്ട മുകളിൽ ഇരിക്കുന്നവർക്ക് അല്ല കിട്ടുന്നത്. പാർട്ടിക്ക് ആണ് കിട്ടുന്നത്. എന്ന് വെച്ചാൽ പാർട്ടിയിൽ ഉള്ളവർക്ക് മുഴുവൻ അതിൻ്റെ benefit കിട്ടുന്നുണ്ട്. പാർട്ടിയെ പറയുകയോ പറയാതിരിക്കുകയോ ചെയ്യതോ, അതൊന്നും എൻ്റെ concern അല്ല. Because ഞാൻ ഒരു പാർട്ടിയിലും മെമ്പർ അല്ല. പക്ഷേ ഇതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വരുന്ന government നെയും ആ government പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയും മാത്രം കുറ്റം ഉണ്ടാക്കി പറയുന്ന നിങ്ങളുടെ ധാർമിക ബോധം ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. ഇവിടെ എന്ത് തോന്നിവാസം കാണിച്ചു എന്നാണാവോ താങ്കൾ ഈ പറയുന്നത്. ഒരു വസ്തുതയും ഇല്ലാതെ വലതും പറഞ്ഞിട്ട് അതിനെ ചോദ്യം ചെയ്യുമ്പോൾ കുരു പൊട്ടിച്ചിട്ട് ഒരു കാര്യവും ഇല്ല. ആദ്യം നന്നകേണ്ടത് ഈ രാജ്യത്തെ ജനങ്ങൾ ആണ്. താഴേക്കിടയിൽ ഉള്ളവർക്ക് ഗുണം ഇല്ല എന്ന് എന്ത് എടുത്ത് വെച്ചാണ് പറയുന്നത്. ഇന്ത്യ ഒരു parliamentary democratic nation ആണ്. ഇവിടെ ഭരണത്തിൽ വരുന്ന പാർട്ടിയുടെ ആശയം താഴേക്കിടയിൽ ഉള്ളവരെയും ബാധിക്കുന്നുണ്ട്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയും മുൻപ് ഭരിച്ചിരുന്ന പാർട്ടിയും താഴേക്കിടയിൽ ഉള്ളവർക്ക് എന്താണ് ഗുണം ചെയ്യ്തിട്ടുള്ളത്. കഴിഞ്ഞ ഇന്ത്യ ബജറ്റിൽ അടക്കം middle ക്ലാസ്സിനു മുട്ടൻ പണി അല്ലേ തന്നത്. ഒരു ജനാധിപത്യ രാജ്യത്ത് മുഴുവൻ white wash ചെയ്യാം എന്ന് കരുതിയാൽ അത് നടക്കില്ല എന്നതാണ് യാഥാർത്ഥ്യം. ചെറിയ തോതിൽ എങ്കിലും കറപ്ഷൻ ഈ രാജ്യത്തും ഈ നാട്ടിലും ഉണ്ടാകും. അതിന് ideology യെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഒന്നും വേണ്ട ഈ രാജ്യത്തെ അന്ത വിശ്വാസങ്ങൾ കാരണം രാജ്യം ഓരോ വർഷവും ശെരിക്കും ഉണ്ടാക്കേണ്ട വളർച്ചയിൽ മിനിമം 5% ലോസ് ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിയാമോ. എന്നാല് ഈ രാജ്യത്തെ ജനങ്ങൾ ഈ അന്ത വിശ്വാസങ്ങൾ ഒക്കെ വേണ്ട എന്ന് വെക്കുമോ? ഇല്ലല്ലോ.

  • @cbsuresh5631
    @cbsuresh5631 25 днів тому +1

    ഇത്രയമൊക്കെ..ചെലവാക്കിയ മഹാൻ അരണ്.. എന്ന് പറഞ്ഞില്ല..??
    ഡാം ആരാണ് പണി തത്??
    Cost ഒന്നും പറഞ്ഞില്ല.Dam gvt nte ആണോ??

    • @Gamingwithjaizz
      @Gamingwithjaizz 25 днів тому +1

      ഗവൺമെന്റിന്റെ സാമ്പത്തിക സഹായം ഉണ്ട്.