ചേട്ടാ. വീഡിയോ കൊള്ളാം. പക്ഷേ ഒന്നുകിൽ സംസാരിക്കുമ്പോൾ കുറച്ച് ഉച്ചത്തിൽ സംസാരിക്കുക.. അല്ലേൽ ബാഗ്രൗണ്ട് മ്യൂസിക്കിന്റെ വോളിയം കുറക്കണം. ചേട്ടൻ പറയുന്നത് കേൾക്കാൻ volume കൂട്ടി വെക്കുമ്പോൾ പെട്ടെന്ന് മ്യൂസിക് വരുമ്പോ ഭയങ്കര irritation ആണ്.
Thodupuzhakaaaran chettan edhevidannu padichu annu anikariyilaaa Thrissur athaani aanu edhinte base njan 16 vayasil helper aayi thidangiyadhaaanu ennu aniku swandhamaayi oru company undu njan varunnadhum 20 varshathiladhikam munpu e work undu aniku vayasu 37 Edhoru marketing aaanu but experiance very important aaanu Aarkum simple aaayi thudangaaam but work experiance is very important
ഫെറോസിമെന്റിനെ പറ്റി ഇത്രയും ഡീറ്റൈൽ ആയി പറയുന്ന വീഡിയോ ഇന്നുവരെ കണ്ടിട്ടില്ല.. 👏👏👏 great job ചേട്ടാ. Well explains 👌. ഇതിനെക്കുറിച്ച് കുറച്ച് സംശയങ്ങൾ ഉണ്ട്. തന്നിരിക്കുന്ന നമ്പറിൽ വിളിച്ചാൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Best informative video. MDF ACP Marine Plywood എന്നിവയുടെ Rate കൂടി പറഞ്ഞു കൂടെ?🙏 Ferro Cement കൊണ്ട് ചുമർ നിർമ്മിക്കാമോ? മുകളിൽ വാർക്കാൻ കഴിയുന്ന വിധം? ദയവായി Music ഒഴിവാക്കണം🙏
Really informative.We have a query.We did the ferroslab wardrobes 3 years before in our home.But,since then,unable to place any objects in its lower sections due to wetting.Is there any solution for this?
I will not suggest it.I had done this for my new hole in 2019.till now I am facing this wetting problem and utter wate .😢😢thinking to demolish😢😢@@tharunie817
NRI's and those have frequent travel and have to stay away from home for long, can they still use Ferro cement for kitchen cabinet and wardrobes? can you advise alternate material if Ferro cement is not suitable for such situations?
ചേട്ടാ. വീഡിയോ കൊള്ളാം. പക്ഷേ ഒന്നുകിൽ സംസാരിക്കുമ്പോൾ കുറച്ച് ഉച്ചത്തിൽ സംസാരിക്കുക.. അല്ലേൽ ബാഗ്രൗണ്ട് മ്യൂസിക്കിന്റെ വോളിയം കുറക്കണം. ചേട്ടൻ പറയുന്നത് കേൾക്കാൻ volume കൂട്ടി വെക്കുമ്പോൾ പെട്ടെന്ന് മ്യൂസിക് വരുമ്പോ ഭയങ്കര irritation ആണ്.
Sorry
Valarey seriyaaa
Correct
I
Thodupuzhakaaaran chettan edhevidannu padichu annu anikariyilaaa Thrissur athaani aanu edhinte base njan 16 vayasil helper aayi thidangiyadhaaanu ennu aniku swandhamaayi oru company undu njan varunnadhum 20 varshathiladhikam munpu e work undu aniku vayasu 37
Edhoru marketing aaanu but experiance very important aaanu
Aarkum simple aaayi thudangaaam but work experiance is very important
Very detailed and informative. Thanks for sharing.
സംസാരം കുറഞ്ഞ ശബ്ദത്തില്‍ ...അസഹനീയമായ മ്യൂസിക് ചെവി പൊട്ടുന്ന ശബ്ദത്തിലും .
അടിപൊളി , ഫെറോസ് സ്ലാബിനെപ്പറ്റി മനസ്സിലാക്കാൻ സാധിച്ചു. നന്ദി
Good... Useful video ❤️❤️
Mucic അരോചകം വീഡിയോ ഗുഡ്
Thank you
Seriyaa
താങ്കളുടെ സംസാരം കിടു. Music ആരോചകം
ഫെറോസിമെന്റിനെ പറ്റി ഇത്രയും ഡീറ്റൈൽ ആയി പറയുന്ന വീഡിയോ ഇന്നുവരെ കണ്ടിട്ടില്ല.. 👏👏👏 great job ചേട്ടാ. Well explains 👌.
ഇതിനെക്കുറിച്ച് കുറച്ച് സംശയങ്ങൾ ഉണ്ട്. തന്നിരിക്കുന്ന നമ്പറിൽ വിളിച്ചാൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Ferosheetil cycle scrue vach hinjes fit cheyyunna video idamo
Thanks. ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം......
Very good job.. we are satisfied with your great work sir..
Pooppal&chithal pidikkatha type ethan ulleth... Plss suggest?
വീടിന്റെ compound wall എത്ര thickness ന്റെ slab ആണ് ഉപയോഗിക്കുന്നത്.
Ferrocement works cheithitu aluminiyum fabrication cheyyunathano nallathu cost kuravu?? Or direct aluminium box adikunathano cost?? Etha nallathu
Ferro cement work is the cheapest option
ഏറ്റവും മികച്ച വിവരണം ✌️✌️
Hinges directly ferocemetill screw cheyyan patumoo
Density issues varumoo
Like door loose aaakumo??
Comments ന് reply കൊടുത്താൽ reach കൂടും
Really good presentation 🔥🔥🔥
650.സ്കൗർഫീറ് മുകളിൽ എടുക്കാൻ ക്യാഷ് എത്ര വരും
Ferro cement cupboard nu aluminium fabrics door patumo
Best informative video.
MDF ACP Marine Plywood എന്നിവയുടെ Rate കൂടി പറഞ്ഞു കൂടെ?🙏
Ferro Cement കൊണ്ട് ചുമർ നിർമ്മിക്കാമോ? മുകളിൽ വാർക്കാൻ കഴിയുന്ന വിധം?
ദയവായി Music ഒഴിവാക്കണം🙏
Kitchen upper cabinet...ferrocement slab കൊണ്ട് സേഫ് ആണോ അടിയിൽ സപ്പോർട്ട് ഇല്ലല്ലോ..കുറേ കാലം കഴിയുമ്പോൾ ഇളകി താഴെ വീഴുമോ?
ചേട്ടാ, കനം കുറയുമ്പോൾ six mm കമ്പി ഇട്ടാൽ പിൽകാലത്തു പൊട്ടിപ്പോകില്ലേ.. ജി വയർ അല്ലെ നല്ലത്
Use full video Good information 👍
Ferro cement slabs upayogichu fish tank undakuvan sadhikumo?? Leakage varumo??
എന്റെ സംശയം. സ്ലാബ് വാർത്തിട്ട് ഒന്നര ആഴ്ച വെള്ള ടാങ്കിൽ ഇടനമെന്ന് പറയുന്നുണ്ടല്ലൊ വാർത്ത ഉടനെ ഇത് വെള്ളത്തിലിടുന്നത് പ്രായോഗികമാണൊ
Can exterior show wall be made with ferro cement.
ഇതിന്റെ ലൈഫ് എത്ര കാലമാണ്
ഫെറോ സിമന്റ് സ്ലാബ് കൊണ്ട് അറ്റാച്ഡ് ബാത്ത്റൂം വർക്ക് ചെയ്യുന്നതിന്റെ ഡീറ്റെയിൽസ് വേണമായിരുന്നു. അതിന്റെ വീഡിയോ ഒന്നും കണ്ടില്ലല്ലോ
ചെങ്കൽ/വെട്ട് കല്ല് ചുമരിൽ cement plastering ന് പകരം ഈ ഷീറ്റ് ഉറപ്പിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ??
GOOD JOB, WISH U ALL THE BEST
Veetil Ferro doors aanu usecheythath
Ath poopal vannu.. painting cheydittilla
Ath kond aano ..
Ferocement slab nu hole ettal problem indo ??
Pani kazhija veetil cheyaan patumo
Nicely briefed n very help ful information
one piese ferosalab ethara quf odakum
കിച്ചനിൽ കോൺക്രീറ്റു സ്ലാബ് ചെയ്യാതെ ഫെർറോസിമന്റിൽ സ്ലാബ് ചെയ്ത് അതിനുമുകളിൽ ഗ്രാനൈറ്റ് ഇടാൻ പറ്റുമോ? ഗ്രാനൈറ്റിന്റെയും കിച്ചൻ സാധനത്തിന്റെയും വെയ്റ്റ് താങ്ങുമോ?
തീർച്ചയയിട്ടും ഒരു കുഴപ്പവുമില്ല
Cheyan patum...nammal oru kitchenil upayogikkunna yella waitum kerum
Firose slab il Hob fit cheyan sadikumo... Please reply..
Yes no problem
Very good information.
Adupinte slabayi ithupayogikan patumo
Kozhikode dist. il evideyellam available anu onnu parayamo please
Ferro cement fish tank enganeyanenne parayamo
Edayku ulla ee tone ozhuvakkiyal nannakum
Really informative.We have a query.We did the ferroslab wardrobes 3 years before in our home.But,since then,unable to place any objects in its lower sections due to wetting.Is there any solution for this?
Call me
Did u get solution.
How is your home now. Is ferro cement really usefull pls tell
Music
Vendor
Boradekkunnu
I will not suggest it.I had done this for my new hole in 2019.till now I am facing this wetting problem and utter wate .😢😢thinking to demolish😢😢@@tharunie817
Ferrocement ഉപയോഗിച്ച് sump tank നിർമ്മിക്കുന്നതിന്റെ details ഒന്ന് പറയുവോ
?
കണ്ണൂരെവിടെ കിട്ടും ഫെറോസിമൻ്റ് ഷീറ്റ്
NRI's and those have frequent travel and have to stay away from home for long, can they still use Ferro cement for kitchen cabinet and wardrobes? can you advise alternate material if Ferro cement is not suitable for such situations?
Wpc or plywood
ഒരു സംശയം cement പൊതുവെ ഈർപ്പം വലിച്ചെടുക്കുന്നവയാണ്.അങ്ങനെ വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ തുണികൾ കേടാകില്ല.
Nalla video
Door vekkumpol pottipokunu yenn paradhi yundallo.. Shariyano
ഫെർറോസിമന്റ് അലമാര ച്യ്താൽ
ഡോർ വെക്കുമ്പോൾ ഫിനിഷിങ് undavilly
Ferrociment vachu kattil cheyyaamo
Well explained.. Thank u👍👍
Which work we can do first,ferrocement work or flooring work,plz reply,waiting for your valuable feedback
Fcrrow cement എവിടെയാണ് Palakkad Wholesale
Kozhikode ജില്ലയിൽ ferro വർക്ക് ചെയ്യുന്നവരുണ്ടോ..?
Wall ൽ ഫെറോ സിമന്റ് ഫിറ്റ് ചെയ്യുന്നതെങ്ങനെയാണ്
നിങ്ങൾ കോഴിക്കോട് വർക്ക് എടുക്കുമോ ...മൊത്തം ഫിനിഷിംഗ് വർക്ക്
എങ്ങിനെയാണ് ചാർജ് .
Ferro cement upayogich long pantery unit cheyyammo?
പാലക്കാട് വർക്ക് ചെയ്യുന്നുണ്ടോ sqft എത്രയാണ്
Sliding door vekkamo
Chetta ee slab vachu fish tank set cheyyaan pattumo
V board തന്നെയാണൊ ferrocement slab?
I am at cherthala. Ente veedinte kitchen cupboard and wardrobe ferrocement kond set cheyyan interest und, plz give more details and cost
Call me
Ee techonology yill pool terrous ill cheyyan pattumo,
Ferro cement വീടിനുള്ളിൽ കോൺക്രീറ്റ് കെട്ടിടം പോലെ ചൂട് കൂടുതൽ ആയിരിക്കുമോ? പഴയ വീടുകളുടെ പോലെ തണുപ്പ് ലഭിക്കാൻ ഏതു മെറ്റീരിയൽ ആണ് നല്ലത്?
ഫെറോ ക്ലേ
നല്ല അവതരണം Thank you
ഈ സ്ലാബ് ഇഷ്ട്ടിക കൊണ്ടു പൊക്കി ബോർഡർ കൊടുത്തു മണ്ണിട്ട് ചെടികൾ നടാൻ പറ്റുമോ
Very informative..
60 cent complete compound wall build cheyyan ethra cost avum lumpsum contract price in kannur district
Slabe adikaan pattiya jolikaar undoo
ഇത് എങ്ങനെ ആണ് ഫിറ്റ് ചെയ്യുന്നത് ഭിത്തിക്ക് ഉള്ളിൽ ആണോ - പുറത്ത് ആണോ?
How much r u pricing for one sqft at Coimbatore?
7 അടി ഉയരത്തിൽ വാട്ടർ പ്രൂഫ് ചെയ്താൽ സിമൻറ് പിടിക്കാൻ ബുതിമുട്ടാ.
ഫെറോസിമെന്റിൽ ഡോർ ഫിറ്റ് ചെയ്യാൻ മലപ്പുറത്തു നിങ്ങളുടെ വർക്കേഴ്സ് ഉണ്ടോ
Pravachambalam Tvm work estimate tharumo
വൈയിറ്റിംഗ് വയർസ്ലാബിന് എന്ത് ഉപയോഗത്തിനാണ്
Best Wishes and good luck
Flooring kayinjal ferro cement cheyyan pattuo...trivandrum il branches und
Blue star ferroslab trivandrum 9746518432
Please avoid unnecessary music. It is too loudly
Bharath. Mysore. Andhra cement wardrobe,8123840939
Is the slabs are reinforced??
Kuduthal karughal ariyan kazhinju tku
ഒര് ചാക്കിൽ 6 ക്ക് 2 ൻ്റെ സ്ളാവ് എത്ര എണ്ണം ചെയ്യാം
Drwyer fit cheyyan pattumo
ഇത്തരം നല്ല ഐഡിയ വർക്ക് എല്ലാം തെക്ക് അല്ലേ ഉള്ളു... മലബാർ ഭാഗത്തു ആരെങ്കിലും ഉണ്ടോ
Und no veno
Yes
Und
@@halidnp8881 ys.. കാലിക്കറ്റ് ഉണ്ടോ
Yes.enukadhaanu work..Malapuram..
Ferrocement cement slab yenagane paint adikkam എന്ന് പറഞ്ഞ് tarumoo
സിമന്റ് പുട്ടിയിട്ട്. പ്രൈമർ അടിച്ചു emelshion പെയിന്റ് അടിക്കാം
Poopal പിടിച്ചിട്ടുണ്ട്... എന്താണ് പ്രതിവിധി
Trivandrum cheyyunndo?
Karala തിൽ എവിടെ എല്ലാം നീങ്ങൾ വർക്ക് ചെയ്യുന്നത്
തൊടുപുഴയിൽ ഏകദേശം 150 to 200 കിലോമീറ്റർ വരെ ഇപ്പോൾ ചെയ്യുന്നുള്ളൂ
കൊറോണ കാരണം
ഒരു പീസ് എന്തുവിലയാണ്. നീളം വീതി എത്രയാണ്
Sqft rate etreya,tile ottikan pato slabil
Sure bro
Wash basinulla table top undakkan pattuoo
Yes
Inter music is very high
Roofing cheyanam pattumo
വീടിന്റെ 3 floor ചെയ്യാൻ പറ്റുമോ
No
enthinaan karym paryumbo music baground
Good information and well explained 👍... can we put granite on the counter top & install wash sink?....
തേപ്പ് കഴിഞ്ഞ് ശേഷം cupboard seperate ചെയ്യാമോ ferrocement വെച്ച്
Yes
ഇത്കൊണ്ട് ഫ്ലോറ്റിംഗ് ഷെൽഫ് ഉണ്ടാക്കാൻ പറ്റുമോ??
ഇതിന്റെ മുകളിൽ ടൈൽ ഒട്ടിക്കാൻ പറ്റുമോ
Sure