ഇതിലും കുറഞ്ഞ ചിലവിൽ ഈ ഇന്റീരിയർ ചെയ്യാൻ പറ്റില്ല -Ferro cement ൽ -ഇനി സംശയം വേണ്ട

Поділитися
Вставка

КОМЕНТАРІ • 44

  • @rafimuhammed2315
    @rafimuhammed2315 Місяць тому +5

    പലരും ഫെറോ സിമൻ്റ് ബോർഡിനു മേലെ white Cement അടിച്ച് water paint അടിക്കുന്നത് കാണാം, ഇതാണ് പൂപ്പൽ വരുന്നുള്ള കാരണം, ബോർഡ് വർക്ക് കഴിഞ്ഞ് വെള്ളത്തിൻ്റെ നനവ് പൂർണ്ണമായും മാറിയ ശേഷം oil Base cement primer അടിക്കുക ശേഷം oil Based paint അടിച്ചാൽ ഈ പൂപ്പൽ ഒഴിവാക്കാം,

    • @Wxzi2231
      @Wxzi2231 Місяць тому

      Bro can I contact u

  • @remyathomas3238
    @remyathomas3238 10 днів тому

    How much cost for 4 bedroom , Tv unit and kitchen work.pls reply

  • @Ferrocement-mubarak
    @Ferrocement-mubarak 3 дні тому

    Ferocement 👍

  • @raslykabeer995
    @raslykabeer995 Місяць тому +3

    ഈ വീഡിയോ കണ്ട ഉടനെ ഇവരുടെ നമ്പറിൽ details അയച്ചു. But ഇത് വരെ ഒരു റെസ്പോണ്ട്സും കിട്ടിയില്ല

  • @volghhbnn
    @volghhbnn 2 місяці тому

    Interlock mud brickil ethu chayan pattumo

  • @nailanaila430
    @nailanaila430 Місяць тому +2

    25 varshay njagalude veettil ferocement shelf aan kitchenil ithuvare oru kuzhappavumilla

  • @2445644
    @2445644 Місяць тому +2

    Hinjes complaint vannal pani aakum

  • @RafeekSha-ij8yi
    @RafeekSha-ij8yi 2 місяці тому +4

    ഇവരുടെ താമരശ്ശേരി ഓഫീസ് നമ്പർ കിട്ടുമോ. എന്റെ വർക്ക് ഉണ്ട്

  • @abdullatheefqatar
    @abdullatheefqatar 2 місяці тому

    Very good 🌹👍

  • @user-pv7bj6em4b
    @user-pv7bj6em4b 2 місяці тому

    നോൺ അസ്‌ബെസ്റ്റോസ് സിമന്റ്‌ റൂഫിങ് ഷീറ്റിന്റെ വീഡിയോ ചെയ്യാമോ... രാംകോയുടെ ഗ്രീൻ കോർ പോലെ ഒക്കെ.. സംഭവം സാധാരണക്കാർക്ക് ഉപയോഗം ആയിരുന്നു...പക്ഷെ ഇപ്പോഴും അസ്‌ബെസ്റ്റോസ് എന്ന് വിളിപ്പേരുള്ളത് കൊണ്ട് അധികം ആൾക്കാർ opt ചെയ്യുന്നില്ല...

  • @biju-yc3ph
    @biju-yc3ph 2 місяці тому +6

    Bro E veedinta full interior cost ethra ayi🙋‍♂️

  • @akhilchandran7550
    @akhilchandran7550 2 місяці тому

    Njangal contact cheythatt.. no response... 1 week ayi

  • @dileepkumar.k2165
    @dileepkumar.k2165 2 місяці тому +1

    Total interior cost ethra aayi...

  • @mkm.9135
    @mkm.9135 2 місяці тому +8

    നിലവിൽ മൂന്നു ആഴിച്ചക്കുള്ളിൽ ഇവർ എന്റെ വീട്ടിൽ ചെയ്യും.. മലപ്പുറം കാളികാവ് maliyekkal... എന്ന സ്ഥലം

    • @tech356-yt
      @tech356-yt 2 місяці тому +1

      Mkl evide

    • @mkm.9135
      @mkm.9135 2 місяці тому

      @@tech356-yt maliyekkal അറിയുമോ ആണെകിൽ ഞാൻ പറഞ്ഞു തരാം

    • @bindhusuresh9255
      @bindhusuresh9255 2 місяці тому

      ആഴ്ച

    • @mkm.9135
      @mkm.9135 2 місяці тому +1

      ​@@bindhusuresh9255 ok👍🏾
      But മംഗ്ലീഷിൽ നിന്ന് മലയാളം അല്ലേ bro

    • @antonykooran
      @antonykooran 2 місяці тому

      ഇതിൻറെ വർക്ക് ചെയ്യുന്നത് അതിൻറെ അഭിപ്രായം എന്താണ് നല്ലതാണോ ?

  • @ilmunnisathannada6096
    @ilmunnisathannada6096 2 місяці тому +5

    ഇതെവിടെയാ സ്ഥലം?
    കണ്ണൂര് work ചെയ്യുന്നുണ്ടോ?

    • @mkm.9135
      @mkm.9135 2 місяці тому +1

      കേരളത്തിൽ ഫുൾ ചെയ്യും ഇവർ

  • @abdulnasarp3733
    @abdulnasarp3733 2 місяці тому

    👍👍👍👍❤❤❤

  • @sajithkaryath1103
    @sajithkaryath1103 2 місяці тому

    മൊത്തം എത്ര വരും

  • @fibin2812
    @fibin2812 2 місяці тому +1

    No response

  • @SaMnGeo
    @SaMnGeo 2 місяці тому

    ചിതല്‍ കയറുമൊ?!

  • @taffywaffer
    @taffywaffer Місяць тому

    പൂപ്പൽ വരും

  • @HaseenaHaseena-c7j
    @HaseenaHaseena-c7j 2 місяці тому

    ഇത് എവിടെയാ ന് എത്രയാന് കിച്ചൺ വർക്ക്‌ rs

  • @abdulhakkeemmmabdulhakkeem8894
    @abdulhakkeemmmabdulhakkeem8894 15 днів тому

    No Response time waste

  • @sajeerakkal563
    @sajeerakkal563 2 місяці тому +1

    ഇതിൽ പറയുന്നു ഉറപ്പായും use ചെയ്യണമെന്ന് അല്ലെങ്കിൽ damage വരുമെന്ന് പറയുന്നു,🤔 അപ്പോ എന്റെ ഒരു സംശയം എല്ലാ കബോടും നമ്മൾ എല്ലായിപ്പോഴും തുറക്കാറില്ല ചിലതൊക്കെ മാസങ്ങൾ കഴിഞാകും തുറക്കുക അപ്പോ അതിന് പ്രശ്നം വരില്ലേ 🤔

    • @mkm.9135
      @mkm.9135 2 місяці тому

      @@sajeerakkal563 അങ്ങിനെ പ്രശ്നം വരാതെരിക്കാൻ ഉള്ളതും ഇതിൽ പറയുന്നുണ്ട് വീഡിയോ ശരിക്ക് കാണു

    • @myunus737
      @myunus737 2 місяці тому

      നമ്മൾ ഒരു വാഹനം use ചെയ്യാതെ കുറെ നാൾ വീട്ടിൽ ഇട്ടാൽ പ്രശ്നം അല്ലേ 🤔 ബാറ്ററി ഡൗൺ ആകും അല്ലെ 🤔ബ്രേക് പാഡ് ജാം ആകും അല്ലെ 🤔 ആകെ മൊത്തം പ്രശ്നം അല്ലേ 😂

    • @myunus737
      @myunus737 2 місяці тому

      പ്രശ്നങ്ങൾ വരാതിരിക്കാനുള്ള precautions അത് എപ്പോഴും ശ്രദ്ധിക്കണം അപ്പോൾ ഒരു പ്രശ്നവും വരില്ല

    • @sajeerakkal563
      @sajeerakkal563 2 місяці тому

      @@myunus737 കബോഡ് വാഹനവുമായിട്ടാണോ campare ചെയ്യുന്നത് 🙆🏼‍♂️🙆🏼‍♂️

    • @sajeerakkal563
      @sajeerakkal563 2 місяці тому

      @@mkm.9135 പ്രശ്നം വരാതിരിക്കാൻ വഴിയുണ്ടേൽ ഉറപ്പായും ഉപയോഗിച്ചിരിക്കണം എന്ന് പറയുന്നതിന്റെ ആവശ്യം എന്താണ് 🤔🤔

  • @nissamnazarudeen6410
    @nissamnazarudeen6410 2 місяці тому +1

    Decoart പരിചയപെടുത്തിയതാന്നോ
    എന്നാ ഉടായിപ്പ് ഗ്യാരണ്ടീ ആണ്

  • @abdulnasarp3733
    @abdulnasarp3733 2 місяці тому

    👍👍👍👍❤❤❤