Ferro-cement Technology | എന്താണ് ഫെറോസിമന്റ് | Ferrocement slabs |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 27

  • @MrVigneshgangan
    @MrVigneshgangan Рік тому

    Very simple, crystal clear, informative

  • @forfuture7654
    @forfuture7654 2 роки тому +1

    New Information!👍👏

  • @kbnair6224
    @kbnair6224 2 роки тому

    V.niceand detailedpresentation.thanks

  • @manoramaa2038
    @manoramaa2038 2 роки тому

    Very useful class... Thank you

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 роки тому

    Sir.very good information.thank you.👍

  • @GeorgeT.G.
    @GeorgeT.G. 2 роки тому

    good presentation

  • @adventureraja
    @adventureraja 11 місяців тому

    Sir is it possible to built A shap roof

  • @abrahammathew7092
    @abrahammathew7092 2 роки тому

    Kitchen cabenet, cupboard മുതലായവയിൽ മഴകാലത്തു പൂപൽ ഉണ്ടാകുമോ? വാട്ടർ പ്രൂഫ് ആണോ??

  • @bhagavansahai6969
    @bhagavansahai6969 2 роки тому

    Cup Bord ഉണ്ടാകുന്നത്... Gypsum board കൊണ്ടല്ലേ....?

  • @faisalfaisi6822
    @faisalfaisi6822 2 роки тому +2

    ഫെറോ സിമന്റ്‌ ഉണ്ടാക്കാനുള്ള സാധനങ്ങൾ സിമെന്റ് മണൽ മെഷ് എന്നിവ മാത്രമാണോ അതോ അതിൽ വേറെ എന്തെങ്കിലും പൌഡർ (form പൌഡർ പോലോത്ത ) ചേർക്കുന്നുണ്ടോ??

    • @Asifaas559
      @Asifaas559 2 роки тому

      Pandumuthal thepukar veetil undakunnathaa ipol peril oru matam vannu atraye ullu

    • @radhakrishnanpm924
      @radhakrishnanpm924 2 роки тому

      Good information

  • @antonyg2685
    @antonyg2685 2 роки тому +2

    ഇത് എവിടെയാണ് , ബന്ധപ്പെടുക !

  • @sobhas8206
    @sobhas8206 2 роки тому

    Big salute sir 🙏🙏🙏🙏🙏

  • @prasanthsukumaran8421
    @prasanthsukumaran8421 2 роки тому

    Fish tank ഉണ്ടാക്കാൻ പറ്റുമോ ?

  • @ahamedbasheer4614
    @ahamedbasheer4614 2 роки тому

    ഫെരോ സിമന്റ്‌ സ്ലാബ് ഉപയോഗിച്ച 500sq. Feet വീട് നിർമ്മിക്കുവാൻ പറ്റുമോ. മേൽക്കൂര anglare,, അലുമിനിയം ഷീറ്റ്. ആണ് ഉദ്ദേശിച്ചത്. മേൽക്കൂരയുടെ ഭാരം തൂണുകളിൽ ആയിരിക്കും. അങ്ങനെയെങ്കിൽ ഒരിഞ്ച് കനത്തിൽ wiremesh ഉപയോഗിച്ച ചെയ്യാമോ.. സ്ലാബിന്റെ ലൈഫ് എത്ര വർഷമായിരിക്കും. ഈ സ്ലാബ് മതിലുകൾ പൂശൂന്നത് പോലെ മണലും സിമെന്റും ചേർത്ത് പൂശമോ

  • @MarksCapital
    @MarksCapital 2 роки тому

    3 to 4 mnt classedutha wire mesh shopinn kitunnathalle. athinte oru photo itta mathile. ithrem classedukannoo

  • @faisalpnmla2431
    @faisalpnmla2431 2 роки тому +3

    ഇത്‌ സ്റ്റോറൂമിൽ ഷെൽഫ് ഉണ്ടാക്കാൻ പറ്റുമോ

  • @ekmanojkumar3401
    @ekmanojkumar3401 2 роки тому

    സർ സിമന്റിന്റെ റേഷ്യോ കൂടെ പറഞ്ഞാൽ നന്നായിരുന്നു

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 роки тому +1

    🌹🌹🌹

  • @jmmj2318
    @jmmj2318 2 роки тому +4

    Ratio പറയാതെ എങ്ങനെ വീഡിയോ പൂർത്തിയാകും..?

  • @polsan6
    @polsan6 Рік тому

    Oru vishayathe kichu parayumbol STUDY cheythittu parayuka. onnum clear alla

  • @prakasanp2355
    @prakasanp2355 2 роки тому +1

    താങ്കളുടെ വിശദീകരണം സംശയം കൂട്ടുന്നു. ആദ്യം താങ്കൾ ഫെറോസിമൻ്റ് എന്നത് ഇരുമ്പും, സിമൻറും ചേർന്ന സാധനമാണെന്ന് പറയുന്നു'. പിന്നെ താങ്കൾ അതെപററി പറയുന്നില്ല. പിന്നെ പറയുന്നത്, സാധാരണ കോൺക്രീറ്റ് തന്നെ അതിൽ കനമുള്ള കമ്പീ യോ, മെറ്റലോ ചേർക്കുന്നില്ല എന്ന് മാത്രം. ആദ്യം പറഞ്ഞ സിമൻ്റും, ഇരുമ്പും ചേർന്ന മിശ്രിതത്തെ പറ്റി പറയുന്നേയില്ല.