മഹിഷാസുരൻ തലസ്ഥാനമാക്കുവാൻ ആഗ്രഹിച്ച നഗരം I KOLLUR

Поділитися
Вставка
  • Опубліковано 13 вер 2024
  • ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള കുടജാദ്രി കുന്നുകളുടെ പശ്ചാത്തലത്തിൽ സൗപർണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മൂകാംബിക ക്ഷേത്രത്തിൻ്റെ ഐതിഹ്യം ഏകദേശം 800 AD മുതലുള്ളതാണ്. കഥകൾ തേടിയുള്ള യാത്രകളാണ് മൂകാസുരനിലേക്ക് എത്തിച്ചത് , കേട്ടറിവുകളും നാട്ടുകഥകളും കൂട്ടി ആസ്വാദനത്തിനായി രചിച്ചവയാണ് ഇത് , തെറ്റുകൾ ഉണ്ടാവാം , തിരുത്താം

КОМЕНТАРІ • 4