ഞങ്ങൾ ഈ മാസം ഇരുപത്തിയേഴാം തിയതി മൂകാംബിക പോവാൻ ബസ് ബുക്ക് ചെയ്തിരിക്കുകയാണ് ബാംഗ്ലൂരിൽ നിന്നും നായിൻറെ ഹള്ളി എന്ന സ്ഥലത്തുനിന്നാണ് ബുക്ക് ചെയ്തിരിക്കുന്നത് അവിടെ ചെന്നാൽ മുറി എടുക്കാൻ സൗകര്യങ്ങൾ എങ്ങനെയൊക്കെയാണ് ഒന്ന് പറഞ്ഞുതരണം അതുപോലെ തന്നെ തിരിച്ചു പോരാൻ ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല ട്രെയിനിൽ വരുന്നതാണ് നല്ലത് ബസ്സിൽ വരുന്നതാണോ അറിയാവുന്ന കാര്യങ്ങൾ എല്ലാം ഒന്നു പറഞ്ഞു മെസ്സേജ് ഇട്ടു തരണേ 🙏🙏🙏❤
നേരത്തെ തന്നെ റൂം ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത് അത് ഗൂഗിളിൽ നോക്കിയാൽ നമ്പർ കിട്ടും മൂകാംബിക നിയറെസ്റ് റൂംസ് അവൈലബിൾ റേറ്റ് നോക്കി എടുത്താൽ മതി, റൂം അവിടെ പോയാലും കിട്ടും പക്ഷേ ഓണം കഴിഞ്ഞത് കാരണം ചിലപ്പോൾ തിരക്കുണ്ടാകും ബസ്സിൽ തിരിച്ചു വരുന്നതിനെക്കാളും ബെറ്റർ ട്രെയിൻ ഉണ്ടെങ്കിൽ അതിൽ വരുന്നതായിരിക്കും,
Some how the surroundings of MOOKAMBIKA TEMPLE , DESPITE EARNING HUGE DONATIONS FROM HEAVY CROWDS, ARE NOT MAINTAINED CLEAN AND ROADS LOOK LIKE 60 YEAR BACK VILLAGE ROADS WITH GRASS AND WEEDS ON SIDES. A CLUMSY LOOK. Even if temple is in Karnataka 90 percent of pilgrims are from KERALA and they can do something to improve the sanitation and appearance of the town. ROADS upto kollur are well kept.I have traveled to kollur a few times since 1970 but situation has not improved.A few hotels do.not make a religious tourist spot attractive.
മൂകാംബിക ക്ഷേത്രത്തിനെ പറ്റി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.. നല്ല ഭംഗിയുള്ള അമ്പലം.. കാഴ്ചകൾ എല്ലാം രസകരമായി അവതരിപ്പിച്ചു 🥰👌
Beautiful visuals.good sharing .well presented video
Waaav beutifull wibes thanks for sharing
Mookambika my favourite temple ❤
nice place to visit
nice video good sharing
Orupadu naalayi pokanamennu vijarikkuna oru kshatramanu.. Videoyilude kaanan kazhinjathil santhosham
Feeling very blessed
ഓം മൂകാംബികയെ നമഃ
OM SHRI MOOKAMBIKA DEVIYE NAMO NAMAHA.
Amma ude അനുഗ്രഹം undavatte
Mookambike amma🥺🙏
nice video. 10 വർഷം മുമ്പ് പോയതാണ്. video കണ്ടപ്പോൾ പോവാൻ തോന്നുന്നു😊
എത്രയും പെട്ടെന്ന് ദേവിയെ കാണാൻ സാധിക്കട്ടെ
Poya feeling 🙏🙏🙏
Shall we bring flowers in our home
Yes🌹
Boys nu pants wear cheyyamo
Illa
What about the dress code plz share which is the nearest station 😊from Mumbai
No dress code
ഞങ്ങൾ ഈ മാസം ഇരുപത്തിയേഴാം തിയതി മൂകാംബിക പോവാൻ ബസ് ബുക്ക് ചെയ്തിരിക്കുകയാണ് ബാംഗ്ലൂരിൽ നിന്നും നായിൻറെ ഹള്ളി എന്ന സ്ഥലത്തുനിന്നാണ് ബുക്ക് ചെയ്തിരിക്കുന്നത് അവിടെ ചെന്നാൽ മുറി എടുക്കാൻ സൗകര്യങ്ങൾ എങ്ങനെയൊക്കെയാണ് ഒന്ന് പറഞ്ഞുതരണം അതുപോലെ തന്നെ തിരിച്ചു പോരാൻ ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല ട്രെയിനിൽ വരുന്നതാണ് നല്ലത് ബസ്സിൽ വരുന്നതാണോ അറിയാവുന്ന കാര്യങ്ങൾ എല്ലാം ഒന്നു പറഞ്ഞു മെസ്സേജ് ഇട്ടു തരണേ 🙏🙏🙏❤
നേരത്തെ തന്നെ റൂം ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത് അത് ഗൂഗിളിൽ നോക്കിയാൽ നമ്പർ കിട്ടും മൂകാംബിക നിയറെസ്റ് റൂംസ് അവൈലബിൾ റേറ്റ് നോക്കി എടുത്താൽ മതി, റൂം അവിടെ പോയാലും കിട്ടും പക്ഷേ ഓണം കഴിഞ്ഞത് കാരണം ചിലപ്പോൾ തിരക്കുണ്ടാകും ബസ്സിൽ തിരിച്ചു വരുന്നതിനെക്കാളും ബെറ്റർ ട്രെയിൻ ഉണ്ടെങ്കിൽ അതിൽ വരുന്നതായിരിക്കും,
@@rakhipradeep4622 താങ്ക്യൂ ഞങ്ങൾ ട്രെയിൻ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്, 🙏
Ithuvare onnu pokan pattiyittilla.......🙏🙏
വേഗം പോയി അമ്മയെ തൊഴാൻ സാധിക്കട്ടെ
Deviyude Anugram ethrayum vegam labhikkatte
Some how the surroundings of MOOKAMBIKA TEMPLE , DESPITE EARNING HUGE DONATIONS FROM HEAVY CROWDS, ARE NOT MAINTAINED CLEAN AND ROADS LOOK LIKE 60 YEAR BACK VILLAGE ROADS WITH GRASS AND WEEDS ON SIDES. A CLUMSY LOOK. Even if temple is in Karnataka 90 percent of pilgrims are from KERALA and they can do something to improve the sanitation and appearance of the town. ROADS upto kollur are well kept.I have traveled to kollur a few times since 1970 but situation has not improved.A few hotels do.not make a religious tourist spot attractive.
🪔🪔🐚🐚🔔🔔🌷🌷
ഉത്സവത്തിന് തിരക്കുണ്ടാകുമോ?
Undakkum
ചണ്ഡികാഹോമം ...
Thanks 😍