For dharshan ticket, train ticket, room booking whatsapp 8330061413. (ഏപ്രിൽ 14 2022 പ്രകാരം )മെയ് ജൂൺ മാസങ്ങളിലേക്കുള്ള ദർശൻ ബുക്കിംഗ് എപ്പോൾ ലഭ്യമാണ് വിഡിയോയിൽ ഉള്ളത് ഫെബ്രുവരി മാസത്തിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്. 300 രൂപയുടെ ദർശൻ ടിക്കറ്റ് ഇല്ലാതെ പോകുന്നവർ താഴെ തിരുപ്പതിയിൽ ഉള്ള ശ്രീനിവാസൻ കോംപ്ലെക്സിലോ അല്ലെങ്കിൽ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ബുക്കിംഗ് സെന്റരിൽ നിന്നോ സർവദര്ശനത്തിനുള്ള ക്യു നിന്ന് ( എല്ലാവരും Q നിൽക്കണം) സർവദര്ശനം ടോക്കൺ വാങ്ങണം . എന്നതിന് ശേഷം അതിൽ പറയുന്ന സമയത്തേക്ക് തിരുമലയിലേക്കു പോകുകയും ദർശനം നടത്തുകയും വേണം . മെയ് മാസത്തെ ഓൺലൈൻ ദർശനം ബുക്കിംഗ് ഫുൾ ആണ് ജൂൺ മാസത്തേക്ക് ഓൺലൈൻ ദർശനം ബുക്കിംഗ്ഒഴിവുണ്ട് March മാസം മുതൽ സർവ്വ ദർശനം (ഫ്രീ ) ആരംഭിച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
ഞാൻ March-6 ന് പോയിരുന്നു . തിരുപ്പതിയിൽ മൂന്ന് (?) സ്ഥലത്ത് Free ദർശനത്തിനുള്ള ടോക്കൺ തരും . ഞാൻ 6 pm ക്യൂ നിന്നു . 6-15 ന് ടോക്കൺ കിട്ടി രാത്രി 8-30 ന് തൊഴുവാൻ സാധിച്ചു
തിരുപ്പതിയിൽ ഞാൻപല പ്രാവശ്യം പോയിട്ടുണ്ട്. അങ്ങ് നൽകുന്ന ഈ വിവരങ്ങൾ ആദ്യമായി പോകുന്നവർക് വളരെ പ്രയോജനമായിരിക്കും. കൂടാതെ തിരുപ്പതി street ലെ ഭക്ഷണം സൂചിപ്പിച്ചല്ലോ ..വളരെ നല്ല ഭക്ഷണം തന്നെയാണ്. നന്ദി
Sir.. കേരളത്തിൽ നിന്നും പോകുബോൾ ചിത്തൂർ കഴിഞ്ഞാൽ അടുത്ത സ്റ്റേഷൻ തിരുപ്പതി ആണ്... നമ്മൾ ട്രെയിനിൽ പോകുബോൾ സൈഡ് വിൻഡോ യിൽ കൂടി കാണാൻ പറ്റും... 🙏തിരുപ്പതി കഴിഞ്ഞ് 7 km അപ്പുറത്താണ് റെയിനിഗുണ്ട... ഒരുവിതമുള്ള ആർക്കും അതറിയില്ല... 🙏
KK express will reach at 3am early morning, only if there's delay it'll reach between 3.30am- 5am. There's one train at 3pm afternoon back to Trivandrum.
ഇദ്ദേഹം നന്നായി എല്ലാം set ചെയ്തു തനൂ. നമുക്ക് വിശ്വസിക്കാം . But ഞങ്ങൾക്ക് പോവാൻ പറ്റിയില്ല, അപോഴാണ് corona karanm full close ആയത്. ഇദ്ദേഹം റീഫണ്ട് cheythoo to. Njnagal 30 നോട് അടുത്ത് ആളുകൾ undayirunnoo. ആർക്കും പോവാൻ സാധിച്ചില്ല.
Before visiting sreenivasa temple at thirumala it is necessary to visit the following temples.1st visit sree govindaswamy temple near tirupati bus stand.2nd sree padmavathi Amma temple situated 10 km from tirupathi bus stand.bus es are available from the bus stand.in padmathi temple paid darshan Rs 20 and free darshan also available.in padmavathi temple you pray with the diety your needs/difficulties and the padmathi Amma will convey and recomends to tirumala sreenivasa swamy to solve your problems.this is the belief of devotees.at any cost/reason pl do not visit any temple or any house of friends or relatives after visiting sree kalahasthi temple.after visit Pooja etc straight away back to u r home only.thanks
ഞങ്ങൾ 12 പേര് തിരുപ്പതിക്കു പോക്കാൻ തീരുമാനിച്ചിരുന്നു അപ്പോൾ ഒന്നിച്ചു ദർശനം ഓൺലൈൻ ബുക്ക് ചെയുന്നത് എങ്ങിനെയാ ഭഗവാന്റെ അനുഗ്രഹത്താൽ ഏപ്രിലിൽ പോകാൻ ആഗ്രഹിക്കുന്നു മറുപടി വേഗം തരണേ
Bro ippo 2023 ayi ippo covid test report veno ? Ath pole driving licence vechu tickets book chaiyan pattumo ath pole license vech ambalathil keran pattumo ???
Thanks for your detailed explanation. Could you please provide the correct website address ? I could find different website addresses but looks like not genuine. Please help.
ഇത്രയും മനോഹരമായി യാത്രവിവരണം താങ്കളെ അഭിനത്തിക്കാതെ പോയാൽ അതൊരു നന്ദി ഇല്ലാത്തവൻ ആയിപ്പോകും താങ്ക്സ് ചേട്ടാ
aAAaAaaaAAAAA
00⁰
100 % സത്യം ബാബു ജി
ഭഗവാൻ ഗോവിന്ദസ്വാമിക്ക് പ്രണാമം
ബൃഹത്തായ അവതരണം ഭഗവാന്റെ അനുഗ്രഹം എന്നും ലഭിച്ചിടട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
ചേട്ടന്റെ വളരെ നല്ല രീതിയിൽ ഉള്ള വിവരണത്തിന് വളരെ നന്ദി പറയാതെ പറ്റില്ല.. താങ്ക്സ് 🙏🙏🙏
വളരെ വളരെ ഉപകാരപ്രദമായി വീഡിയോ ....❤️❤️❤️❤️ നന്ദി നന്ദി! നന്ദി!
For dharshan ticket, train ticket, room booking whatsapp 8330061413.
(ഏപ്രിൽ 14 2022 പ്രകാരം )മെയ് ജൂൺ മാസങ്ങളിലേക്കുള്ള ദർശൻ ബുക്കിംഗ് എപ്പോൾ ലഭ്യമാണ് വിഡിയോയിൽ ഉള്ളത് ഫെബ്രുവരി മാസത്തിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്.
300 രൂപയുടെ ദർശൻ ടിക്കറ്റ് ഇല്ലാതെ പോകുന്നവർ താഴെ തിരുപ്പതിയിൽ ഉള്ള ശ്രീനിവാസൻ കോംപ്ലെക്സിലോ അല്ലെങ്കിൽ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ബുക്കിംഗ് സെന്റരിൽ നിന്നോ സർവദര്ശനത്തിനുള്ള ക്യു നിന്ന് ( എല്ലാവരും Q നിൽക്കണം) സർവദര്ശനം ടോക്കൺ വാങ്ങണം . എന്നതിന് ശേഷം അതിൽ പറയുന്ന സമയത്തേക്ക് തിരുമലയിലേക്കു പോകുകയും ദർശനം നടത്തുകയും വേണം .
മെയ് മാസത്തെ ഓൺലൈൻ ദർശനം ബുക്കിംഗ് ഫുൾ ആണ്
ജൂൺ മാസത്തേക്ക് ഓൺലൈൻ ദർശനം ബുക്കിംഗ്ഒഴിവുണ്ട്
March മാസം മുതൽ സർവ്വ ദർശനം (ഫ്രീ ) ആരംഭിച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
ഫ്രീ ദർശനം ഉണ്ടോന്ന് അറിയാൻ ആരെ വിളിക്കണം
@@sajeeshsajeesh2000 ഉണ്ട്
ഞാൻ March-6 ന് പോയിരുന്നു . തിരുപ്പതിയിൽ മൂന്ന് (?) സ്ഥലത്ത് Free ദർശനത്തിനുള്ള ടോക്കൺ തരും . ഞാൻ 6 pm ക്യൂ നിന്നു . 6-15 ന് ടോക്കൺ കിട്ടി രാത്രി 8-30 ന് തൊഴുവാൻ സാധിച്ചു
@@sreerajuas2095 naan next week povan plam chyunu. Online full.aan. evidunna ticket vaangiyth enn parayamo? Accomodation also evideyan easy?
@@sreerajuas2095 for freedarshan ,how many hrs it took? is it same as 300 rs tkt ?
Good narration Govinda govinda govinda govinda govinda govinda govinda 🙏🙏🙏
കാട്പാടി സ്റ്റേഷനിലേക്ക് കേരളത്തിൽ നിന്നും ഇഷ്ടമ്പോലെ വണ്ടി ഉണ്ട് അവിടന്ന് തിരുപ്പതിക് ഒരുപാടു ട്രെയിൻ ഉണ്ട് അതാണ് best
എന്റെ സർ പറഞ്ഞു തരുന്നതുപോലെ serikkum👍👍
താങ്ക്സ്
Very good explanation in detail covering all the doubts of common devotees! Great!
നല്ല വിവരണം. നന്ദി
തിരുപ്പതി കാളഹാസ്തി യാത്ര ... രാഹു കേതു പരിഹാര പൂജ timings etc അറിയേണ്ടത് എല്ലാം... ഒരു വീഡിയോ ചെയ്യാമോ??
കാത്തിരിക്കുകയായിരുന്നു ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി. വളരെ ഉപകാരം thanks♥️
തിരുപ്പതിയിൽ ഞാൻപല പ്രാവശ്യം പോയിട്ടുണ്ട്. അങ്ങ് നൽകുന്ന ഈ വിവരങ്ങൾ ആദ്യമായി പോകുന്നവർക് വളരെ പ്രയോജനമായിരിക്കും. കൂടാതെ തിരുപ്പതി street ലെ ഭക്ഷണം സൂചിപ്പിച്ചല്ലോ ..വളരെ നല്ല ഭക്ഷണം തന്നെയാണ്. നന്ദി
Thanks for the comment
സൂപ്പർ- Detail ആയിട്ടുള്ള വിവരണം .... Thank You ചേട്ടാ ...
Congratulations G Excellent speech. Very good Explanation
valare nalla avatharanam thank you
വളരെ ഉപകാരപ്രദമായ വീഡിയോ...🙏
നന്ദി ഒരായിരം.. നന്ദി
Ck. Sreedharan
വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്
Nalla avatharanam.. Naattil varumbo kudumbasametham bhagavante darsanathinu kathirikvanu.. Govinda govinda🙏🙏🙏
Super presentation..... Thanks
💝💝 ഒരു പാട് നന്ദി
2023 shesham e information bhathakamano
Valare nalla vivaranam thanku
2022 March 21 ഞങ്ങൾക്ക് ബാലാജി ദർശനം തന്നു
ഗോവിന്ദ ഗോവിന്ദ
Book cheythurunno
ഞങ്ങൾ പോകാൻ വിചാരിക്കുന്നു വളരെ നല്ല വീഡിയോ
very good .... detailed information ...thanks
ഞാൻ കോഴിക്കോട് നിന്നും രാത്രി 12. മണിക്കുള്ള കാച്ചാഖുട ട്രെയിനിൽ കയറി റെനിഗുണ്ട. എന്ന സ്ഥലത്തു ഇറങ്ങി. അവിടെ നിന്നും തിരുമലക്കു പോയി......
Sir.. കേരളത്തിൽ നിന്നും പോകുബോൾ ചിത്തൂർ കഴിഞ്ഞാൽ അടുത്ത സ്റ്റേഷൻ തിരുപ്പതി ആണ്... നമ്മൾ ട്രെയിനിൽ പോകുബോൾ സൈഡ് വിൻഡോ യിൽ കൂടി കാണാൻ പറ്റും... 🙏തിരുപ്പതി കഴിഞ്ഞ് 7 km അപ്പുറത്താണ് റെയിനിഗുണ്ട... ഒരുവിതമുള്ള ആർക്കും അതറിയില്ല... 🙏
Avde dharshanathinu book cheyano
@@neenapkneenu6327 ബുക്ക് ചെയ്യണം...300/ ദർശനം
Nadannulla dharshanam book Cheyano sir
Nalla vdo.....thaaanks....
Thanks for your valuable information
Thanks. Mukalil nammude vandi kondu pokamo
Very good theerupathi tembil na kurich ariyan kashijathinu thanks ka
ndittilla tha nks
KK express will reach at 3am early morning, only if there's delay it'll reach between 3.30am- 5am.
There's one train at 3pm afternoon back to Trivandrum.
Njan may 10 nu shabari express il aanu poyath avde 12.30 ku ethi may11nu mng 7.30 ku keri q ninnu 11.30 ku dharshanam kitti free dharshanam aanu
Very good explanation.Thank you.Please tell about how using own vehicle Darshan
വീഡിയോ 👍👌🏼👌🏼👍👍great God Bless U sir🙏🏼
2022 ഏപ്രിൽ 1മുതൽ കന്യാകുമാരി പുനെ ജയന്തി ജനത (16382/16381)സ്റ്റാർട്ട് ചെയ്തു tpty 4:35am & തിരിച്ചു 3:55pm
Kaalahasthi, golden temple കൂടി ponamenkl ee 3 daysil pattumo
അടുത്ത മാസം അതായത് ഏപ്രിൽ 6 ന് ഞാൻ tirumalayil എത്തും......ticket കിട്ടിയില്ല.....എന്നാലും....പോയിരിക്കും.....കണ്ടിരിക്കും ..
വളരെ നല്ല അവതരണം 🙏🙏🙏
വളരെ നല്ല അവതരണം
ഇദ്ദേഹം നന്നായി എല്ലാം set ചെയ്തു തനൂ. നമുക്ക് വിശ്വസിക്കാം . But ഞങ്ങൾക്ക് പോവാൻ പറ്റിയില്ല, അപോഴാണ് corona karanm full close ആയത്. ഇദ്ദേഹം റീഫണ്ട് cheythoo to. Njnagal 30 നോട് അടുത്ത് ആളുകൾ undayirunnoo. ആർക്കും പോവാൻ സാധിച്ചില്ല.
രണ്ടാൾക്ക് തിരുപ്പതി പോയി വരാൻ എത്ര രൂപ ചെലവ് വരും? Pls. റിപ്ലൈ.
വളരെ നന്ദി തീർച്ചയായും വിളിക്കാം
നല്ല അവതരണം.. അടിപൊളി. സൂപ്പർ
നല്ല വിവരണം
നന്ദി
Kanyakumari pune express kude und, athum thirupathi touch akum.
Very good video. Very helpful information.thank you so much
നന്ദി 🙏ഏറ്റവും തിരക്ക് കുറഞ്ഞ ദിവസം ഏതാണ്
Thanks very good vedio
എത്ര വയസ് വരെയുള്ള കുട്ടികൾക്ക് ദർശൻ ടിക്കറ്റെടുക്കണം
ഒരു ടീമിൽ കുട്ടികൾ ഉൾപ്പെടെ എത്ര പേരെ ഉൾപ്പെടുത്താം
ദർശനശേഷം ഒരു ദിവസം കൂടി ഈ പറഞ്ഞ രീതിയിൽ അവിടെ താമസിക്കാൻ സാധിക്കുമോ
If COVID restriction is over you can book. A room in another name of any one from your team
Good narration, thank you.
Nice presentation 👌
Sir. മലപ്പുറം തിരൂരിൽ നിന്നും ഏത് ട്രെയിനിൽ കയറണം, ഫ്രീ ദർശനം ഇപ്പോൾ ഇല്ലേ 300 ന്റെ ടിക്കറ്റ് തന്നെ എടുക്കണമോ? ഓണം വെക്കേഷന് പോകാനാണ് please reply
.🙏🙏 നന്ദി സാർ
Ippozhum free darshanathinu online book cheyyano
Good information and nice presentation 👍
2022 മാർച്ചിൽ ദിവ്യ ദർശനം തുടങ്ങിയോ.
RTPCR നിർബന്ധ മാണോ
വീഡിയോ നന്നായിട്ടുണ്ട് ഒരു സംശയം ബാക്കിRTPC R സർട്ടിഫിക്കറ്റ് നിർബന്ധമുണ്ടോ ?
തീരുമലയിൽ രണ്ടു ദിവസത്തെ ദർശനം ബുക്ക് ചെയ്യാൻ കഴിയുമോ ?
Randu id upayogikkanam. Adar and election I'd .
Very useful information..
നടന്നു കയറാൻ പറ്റുമോ? ഉണ്ടെങ്കിൽ details പറയാമോ
വൈകുന്നേരം 6മണി കഴിഞ്ഞ് തിരുപ്പതി യില്‍ നിന്നും രാത്രിയില്‍ 10മണിയോഡ് കാഡ്പ്പാടിയിൽ എത്തുന്ന പാസഞ്ചർ മെമു വണ്ടികൾ ഉണ്ടാകുമൊ
300 roopayude token edukenda site ittutharamo
Venkideswara maha mantra pooja engananu nadathendath? Book cheyyunnath engane ? Arelum parayamo?
4 perkku yathra cheyyaanum aduthulla ambalagal cover cheyyaanulla taxi de ekadesam rate parayaan kazhiyo. Evide ninnaanu taxi edukkendath
നന്ദി 🙏🏻🙏🏻🙏🏻
2023 നവംബർ, ഡിസംബർ മാസത്തേയ്ക്കുള്ള 300 രൂപ ദർശന ടോക്കൺ ഓപ്പൺ ആയിട്ടുണ്ടോന്നു onnu നോക്കി പറയാമോ? ബുക്ക് ചെയ്യാൻ ആണ്
again to tirupathi on july 8,, 43 time 🥰🥰
July avide mazha aayirikumo
Thank you brother
Very good 👍 👏
Thanks... 🙏🏼
Govindha ...Govindha...... Govindha......
Ethuvare,poyittilla.So useful video 👍🙏
തിരുപ്പതി ദർശനത്തിന് പോകുമ്പോൾ അതിനു സമീപമുള്ള ചില ക്ഷേത്രങ്ങൾ നിർബന്ധമായും ദർശനം നടത്തണം എന്ന് പറയാറുണ്ട്. അതിനെ കുറിച്ച് പറയാമോ
Before visiting sreenivasa temple at thirumala it is necessary to visit the following temples.1st visit sree govindaswamy temple near tirupati bus stand.2nd sree padmavathi Amma temple situated 10 km from tirupathi bus stand.bus es are available from the bus stand.in padmathi temple paid darshan Rs 20 and free darshan also available.in padmavathi temple you pray with the diety your needs/difficulties and the padmathi Amma will convey and recomends to tirumala sreenivasa swamy to solve your problems.this is the belief of devotees.at any cost/reason pl do not visit any temple or any house of friends or relatives after visiting sree kalahasthi temple.after visit Pooja etc straight away back to u r home only.thanks
@@krishnannair6362... Online വഴി book ചെയ്യുമ്പോൾ ഒന്നര വയസ്സുള്ള കുഞ്ഞിനും കുടി book ചെയ്യണോ sir.. Pls reply sir.. നാളെ book ചെയ്യാനാണ്
2022മാർച്ച് 19നു എനിക്ക് ബാലാജിയുടെ ദർശനം കിട്ടി 🙏 ഗോവിന്ദ ഗോവിന്ദ
Hello
👍
Kozhikode ninum engine pogam ?
മംഗലാപുരത്തു നിന്നും വരുന്ന ട്രെയിനിൽ പോകാം
പക്ഷെ എല്ലാം ദിവസവും ഇല്ല
ആഴ്ചയിൽ 3 ദിവസം മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്
ഞങ്ങൾ 12 പേര് തിരുപ്പതിക്കു പോക്കാൻ തീരുമാനിച്ചിരുന്നു അപ്പോൾ ഒന്നിച്ചു ദർശനം ഓൺലൈൻ ബുക്ക് ചെയുന്നത് എങ്ങിനെയാ ഭഗവാന്റെ അനുഗ്രഹത്താൽ ഏപ്രിലിൽ പോകാൻ ആഗ്രഹിക്കുന്നു മറുപടി വേഗം തരണേ
April 21nu open akum booking 900am
Aprilil pokan march 21 nu open aayiii
ചെയ്ത ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമാണ് ഞാൻ നാളെ 28 ആം തീയതി വൈകുന്നേരം 4 മണിക്ക് തൃശൂർ എത്തും 5:00 മണിക്ക് യാത്ര.
Nigal poyo
ഞാൻ ഒന്നാംതീയതി ശിവരാത്രി ദർശനം നടത്തി. അന്നത്തെ ദിവസം കാളഹസ്തി അവിടം സ്വർഗം ആയിരുന്നു ❤️
Good one👏👏👏
Kalahasthi yude video kudi cheyyumo
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണമോ?
Tirupathi to chennai Memu service undo? Time & date ariyamo?
Bro ippo 2023 ayi ippo covid test report veno ? Ath pole driving licence vechu tickets book chaiyan pattumo ath pole license vech ambalathil keran pattumo ???
No need of covid cert.
Only adar voterid and passport
@@ManojKarolly driving licence pattila?
Nadannu Step kayariyal darsanam book cheyyano
tirumalayill verem ambalam inde. nayaranapadham, papavinasam, agashaganga, chakratheertham, jabalitheertham,
very informative, Thanks
Thirupati to thirumala k etra distance undu, thirupati l hotel eduth thamassokkukayanenkil
Thanks. Sir.
Eppol free darshanam undu. Nangal poyirunnu. Ennale aanu ethiyadhu
ഇപ്പോൾ ഫ്രീ ദർശനം തുടങ്ങിയോ...... ആരെങ്കിലും മറുപടി തരണേ
ഡിസംബർ മാസ ടിക്കറ്റ് എന്നാണ് ലഭിക്കും തിരുപ്പതിയിൽ ചെന്നാൽ 300 500 ടിക്കറ്റ് ലഭിക്കുമൊ
ശബ്ദം തീരെ കുറവായിരുന്നു.
Thanks for your detailed explanation.
Could you please provide the correct website address ? I could find different website addresses but looks like not genuine. Please help.
Very.good presentation
ഞാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു പക്ഷെ ദർശന ടിക്കറ്റ് കിട്ടിയില്ല അവിടെ ചെന്നാൽ എടുക്കാൻ പറ്റുമോ
ഒക്ടോബർ മാസത്തിൽ 25,26 തിയതി accommodation എപ്പോ ഓപ്പൺ ആവും എന്ന് അറിയാമോ
Great... Thank you