🙏കുറച്ച് വർഷങ്ങൾക്ക് മുൻപ് തൃകാർത്തിക ദിവസം കാർത്തിക വിളക്ക് വീട്ടിൽ നിറയെ വയ്ക്കുന്ന സമയം.. ഒരു വിളക്കിലേക്ക് ദീപം പകർന്നു കൊടുക്കുന്ന സമയം ആയിരുന്നു ഈശ്വര നിശ്ചയം..... പിന്നീട് എന്തു സംഭവിക്കുന്നു എന്നു തിരിച്ചറിയാത്ത ദിവസങ്ങൾ....... .. എന്നെ തന്നെ തിരിച്ചറിഞ്ഞു മനസ്സിലാക്കിയെടുത്തപോൾ എന്തെന്നില്ലാത്ത സന്തോഷം അനുഭൂതി....😇 മുന്നിലേക്ക് തുറന്ന് വന്ന വെളിച്ചം യോഗ ആയിരുന്നു..... ഇന്ന് ഞാൻ യോഗ ടീച്ചർ ആണ് 😇🙏 , ഇങ്ങനെ ഒരു ലൈഫ് ഉണ്ടാകുമെന്ന് ഒരിക്കൽ പോലും ആലോചിച്ചിരുന്നില്ല .... എല്ലാം ഈശ്വര നിശ്ചയം 🙏
പഴയ greek ദേവൻ Dionysis ഇന്റെ picturukal നോക്കുക. പുലിപ്പുറത്തു ഇരിക്കുന്നത് കാണാം. ആ ദേവന്റെ കഥയിൽ അദ്ദേഹം ഇന്ത്യയിലേക്ക് വന്നെന്നും ഇവിടെ വിദ്യ അഭ്യസിന്നും കഥ ഉണ്ട്. കണ്ടാൽ പുലിതോലിന്റെ പുറത്തിരിക്കുന്ന ശിവന്റെ കൂട്ടു തന്നെ, ഗുണവും സ്വഭാവവും. എന്നാൽ ഗ്രീസിലാകട്ടെ പുലിയില്ലാതാനും. ഇത് ആ കാലത്ത് ഭാരതവുമായിട്ടുണ്ടായിരുന്ന വ്യവഹാരത്തിലുണ്ടായ cultural influence ആണ്.
@@livestream-zx8jc അതെ, ഹിന്ദു ഗ്രന്ഥങ്ങളിൽ നോക്കിയാൽ ഒന്നിലും ഒരു മതത്തെ അഭിസംബോധന ചെയ്യുന്നില്ല. ധാർമികമായി ആത്‍മസാക്ഷാൽക്കാരവും ഉപഭോഗവും ചെയ്യന്നതിനെപ്പറ്റിയാണ് എല്ലായിടത്തും പറയുന്നത്. നിങ്ങളുടെ ഗ്രന്ഥം അങ്ങനെയല്ല. ഒരു ദൂതൻ, ഒരു വിശ്വാസം, വളരെ ഗോത്രീയ ചിന്ത കാരണം അന്യന്മാരോടുള്ള ദൈവത്തിന്റെ പോലും വിദ്വേഷം, നിങ്ങളുടേത് മാത്രം സത്യം. Hereditary തുടങ്ങിയ അനേകം ക്രിസ്ത്യൻ funded സിനിമകളിൽ ഹിന്ദു ഗ്രന്ഥങ്ങളെയും meditationeyum മറ്റും പൈശാച്ഛികമായിട്ടാണ് കാണിക്കുന്നത്. I'm talking from a theoretical and biblical theological view. Meditation, visualisation, തുടങ്ങിയ അനേകം ഹിന്ദു ആചാരങ്ങൾ നില നിന്ന സ്ഥലം തന്നെയാണ് pagan europum. നിങ്ങൾ അധികാരത്തിൽ വന്ന ശേഷം bibilile acts il തന്നെ പറയുന്നുണ്ട് അവരുടെ ഗ്രന്ഥങ്ങൾ സാധാനികമായതിനാൽ തീയിലിട്ട്ടു എന്ന്. ക്രിസ്തു പറഞ്ഞത് മാത്രമല്ല ക്രിസ്തു മതം. Biblical ആണ് ക്രിസ്തു മതം. Yoga ആത്‍മന്വേഷികൾക്കുള്ളതാണ്. ക്രിസ്തുമതത്തിൽ ദൈവം മനുഷ്യന് വേണ്ടിയിട്ടാണ് പക്ഷി മൃഗ വൃക്ഷാദികളെ സൃഷ്ടിച്ചത്. കായ്ക്കുന്ന ഓരോ മരത്തിന്റെയും ഫലത്തിനു ആദ്യ അവകാശി മനുഷ്യനാണത്രെ. ഇത്തരം theology ക്ക് എതിരായതുകൊണ്ട് തന്നെയാണ് പല fundamentalist ക്രിസ്ത്യാനികളും denominationsum യോഗ, മെഡിറ്റേഷൻ തുടങ്ങിയ "pagan" സാധനങ്ങളെ സാധാനികമായും heretical ആയും കാണുന്നത്. സാദാ ഒരു ക്രിസ്ത്യാനി ചെയ്യുന്നതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷെ ക്രിസ്തുമതം ഉത്തേറ്റെടുത്താൽ അവരത് rapid conversion ആക്കം കൂട്ടാൻ ഉപയോഗിക്കുകയുള്ളു. ഇപ്പോൾ തന്നെ നോക്കിയാൽ കാണാം christ yoga എന്ന് പറഞ്ഞ് അവർ cultural digestion നടത്തുന്നത്.
@@livestream-zx8jc നിങ്ങളുടെ സഭാ ചരിത്രം വളരെ ദ്രോഹകരമാണ്. സംസ്കാരങ്ങളെ ഇല്ലാതാക്കി europine അന്ധകാര യുഗമെന്ന the dark ages ഇലേക്ക് ആണ് ക്രിസ്തു മതം തള്ളി വിട്ടത്.
🙏കുറച്ച് വർഷങ്ങൾക്ക് മുൻപ് തൃകാർത്തിക ദിവസം കാർത്തിക വിളക്ക് വീട്ടിൽ നിറയെ വയ്ക്കുന്ന സമയം.. ഒരു വിളക്കിലേക്ക് ദീപം പകർന്നു കൊടുക്കുന്ന സമയം ആയിരുന്നു ഈശ്വര നിശ്ചയം.....
പിന്നീട് എന്തു സംഭവിക്കുന്നു എന്നു തിരിച്ചറിയാത്ത ദിവസങ്ങൾ....... .. എന്നെ തന്നെ തിരിച്ചറിഞ്ഞു മനസ്സിലാക്കിയെടുത്തപോൾ എന്തെന്നില്ലാത്ത സന്തോഷം അനുഭൂതി....😇
മുന്നിലേക്ക് തുറന്ന് വന്ന വെളിച്ചം യോഗ ആയിരുന്നു..... ഇന്ന് ഞാൻ യോഗ ടീച്ചർ ആണ് 😇🙏 , ഇങ്ങനെ ഒരു ലൈഫ് ഉണ്ടാകുമെന്ന് ഒരിക്കൽ പോലും ആലോചിച്ചിരുന്നില്ല .... എല്ലാം ഈശ്വര നിശ്ചയം 🙏
വിക്ഞ്ജന ഭൈരവ തന്ത്രയെ പറ്റി അറിവുള്ളവർ അത് പുറത്തു വിടാറില്ല... ഇതിന്റെ ശക്തിയെ മനസ്സിലാക്കിയ ഒരു കൂട്ടം പേർ അത് ഇപ്പോഴും രഹസ്യം ആയി വെക്കുന്നു ❤ ഓം
പഴയ greek ദേവൻ Dionysis ഇന്റെ picturukal നോക്കുക. പുലിപ്പുറത്തു ഇരിക്കുന്നത് കാണാം. ആ ദേവന്റെ കഥയിൽ അദ്ദേഹം ഇന്ത്യയിലേക്ക് വന്നെന്നും ഇവിടെ വിദ്യ അഭ്യസിന്നും കഥ ഉണ്ട്. കണ്ടാൽ പുലിതോലിന്റെ പുറത്തിരിക്കുന്ന ശിവന്റെ കൂട്ടു തന്നെ, ഗുണവും സ്വഭാവവും. എന്നാൽ ഗ്രീസിലാകട്ടെ പുലിയില്ലാതാനും. ഇത് ആ കാലത്ത് ഭാരതവുമായിട്ടുണ്ടായിരുന്ന വ്യവഹാരത്തിലുണ്ടായ cultural influence ആണ്.
Top class. Waiting for next class
ഓം നമശിവായ
Nandi guruji😊
❤🙏❤
🙏🏻🙏🏻🙏🏻🙏🏻
😊
🙏🙏🙏❤️❤️❤️....
❤❤❤❤
🙏🙏🙏🌷🌷🌷
Class epozhann engane ariyuka
എത്ര ദിവസത്തെ ക്ലാസ്സ് ആണ്
വിഞ്ജന ഭൈരവ തന്ത്രം മലയാളഭാഷ text ഉണ്ടോ?
വേണം ഒറിജിനൽ എനിക്കും
Und ramji yude
@@kmadhavan2573 ninaglude kayyil undo
വി ജ്ഞാന വും - സംശ യ വും - ..... ങ്ങളും - ചേ രു മൊ ?
എന്താ ചേരായ്ക ?
വിജ്ഞാനഭൈരവതന്ത്രം മലയാളം ബുക്സ് ഉണ്ടോ? ഓം ശാന്തി 🙏
വേണം എനിക്കും
@@robinsonkurian2720 എന്തിന്? ഇതും പള്ളില് കൊണ്ടുപോയി ക്രിസ്തുമതത്തിന്റെയാക്കണോ?
@@Ragnar638യോഗശാസ്ത്രത്തിൽ ഹിന്ദു ക്രിസ്ത്യൻ ഒന്നുമില്ല😅😅
@@livestream-zx8jc അതെ, ഹിന്ദു ഗ്രന്ഥങ്ങളിൽ നോക്കിയാൽ ഒന്നിലും ഒരു മതത്തെ അഭിസംബോധന ചെയ്യുന്നില്ല. ധാർമികമായി ആത്‍മസാക്ഷാൽക്കാരവും ഉപഭോഗവും ചെയ്യന്നതിനെപ്പറ്റിയാണ് എല്ലായിടത്തും പറയുന്നത്. നിങ്ങളുടെ ഗ്രന്ഥം അങ്ങനെയല്ല. ഒരു ദൂതൻ, ഒരു വിശ്വാസം, വളരെ ഗോത്രീയ ചിന്ത കാരണം അന്യന്മാരോടുള്ള ദൈവത്തിന്റെ പോലും വിദ്വേഷം, നിങ്ങളുടേത് മാത്രം സത്യം. Hereditary തുടങ്ങിയ അനേകം ക്രിസ്ത്യൻ funded സിനിമകളിൽ ഹിന്ദു ഗ്രന്ഥങ്ങളെയും meditationeyum മറ്റും പൈശാച്ഛികമായിട്ടാണ് കാണിക്കുന്നത്. I'm talking from a theoretical and biblical theological view. Meditation, visualisation, തുടങ്ങിയ അനേകം ഹിന്ദു ആചാരങ്ങൾ നില നിന്ന സ്ഥലം തന്നെയാണ് pagan europum. നിങ്ങൾ അധികാരത്തിൽ വന്ന ശേഷം bibilile acts il തന്നെ പറയുന്നുണ്ട് അവരുടെ ഗ്രന്ഥങ്ങൾ സാധാനികമായതിനാൽ തീയിലിട്ട്ടു എന്ന്. ക്രിസ്തു പറഞ്ഞത് മാത്രമല്ല ക്രിസ്തു മതം. Biblical ആണ് ക്രിസ്തു മതം. Yoga ആത്‍മന്വേഷികൾക്കുള്ളതാണ്. ക്രിസ്തുമതത്തിൽ ദൈവം മനുഷ്യന് വേണ്ടിയിട്ടാണ് പക്ഷി മൃഗ വൃക്ഷാദികളെ സൃഷ്ടിച്ചത്. കായ്ക്കുന്ന ഓരോ മരത്തിന്റെയും ഫലത്തിനു ആദ്യ അവകാശി മനുഷ്യനാണത്രെ. ഇത്തരം theology ക്ക് എതിരായതുകൊണ്ട് തന്നെയാണ് പല fundamentalist ക്രിസ്ത്യാനികളും denominationsum യോഗ, മെഡിറ്റേഷൻ തുടങ്ങിയ "pagan" സാധനങ്ങളെ സാധാനികമായും heretical ആയും കാണുന്നത്. സാദാ ഒരു ക്രിസ്ത്യാനി ചെയ്യുന്നതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷെ ക്രിസ്തുമതം ഉത്തേറ്റെടുത്താൽ അവരത് rapid conversion ആക്കം കൂട്ടാൻ ഉപയോഗിക്കുകയുള്ളു. ഇപ്പോൾ തന്നെ നോക്കിയാൽ കാണാം christ yoga എന്ന് പറഞ്ഞ് അവർ cultural digestion നടത്തുന്നത്.
@@livestream-zx8jc ഭാരതീയർക്ക് ദ്രോഹമില്ലാത്തതാണ് ഈ പങ്കുവെപ്പ് എങ്കിൽ ആരും എതിർക്കില്ലായിരുന്നു.
പഠനം എന്ന് പറ യുന്ന തും നല്ല താ ണ് , class എന്നാ കു മ്പോ ൾ ' english പദങ്ങൾ comfusion
പാസ്സ്‌വേർഡ് എന്താണ് ക്ലാസ്സിൽ ചേരാൻ
ദൈ ര വ ൻ എന്ന പ്ര യോ ഗം - ൻ - ഒഴി വാ ക്കി ദൈ രവ - എന്ന് പറയാ മോ ? ശി വ ൻ എന്ന - ൻ പ്ര യോ ഗവും വേ ണ്ട , ൻ - ഒഴി വാ ക്കുക !
അതെന്താ?
ഇത് മലയാള ഭാഷയാണ് ഇതിൽ ഇങ്ങനെയാണ്, സംസ്‌കൃതം ആയിരുന്നെങ്കിൽ നിങ്ങൾ പറഞ്ഞത് ശരിയാണ്
വിജ്ഞാന ഭൈരവ തന്ത്രം പിഡിഎഫ് ഉണ്ടോ മലയാളം
എനിക്കും വേണം
Ente kayyil und
@@amarnathk08send pls
@@livestream-zx8jc നിങ്ങളുടെ സഭാ ചരിത്രം വളരെ ദ്രോഹകരമാണ്. സംസ്കാരങ്ങളെ ഇല്ലാതാക്കി europine അന്ധകാര യുഗമെന്ന the dark ages ഇലേക്ക് ആണ് ക്രിസ്തു മതം തള്ളി വിട്ടത്.
@@Ragnar638 എല്ലാ അങ്ങനെ തന്നെയാണ് ഒന്നും ഒന്നും മെച്ചമല്ല
അല്ലയോ ജ്ഞാനപ്രഭോ എന്റെ അടുത്ത് വിശ്വാസത്തോടെ വരുന്നവർക്കെല്ലാം ഐശ്വര്യം കിട്ടുന്നു. ഇതെങ്ങനെ സംഭവിക്കുന്നു?
😅😊 24:00 😊😅
എന്റെ അടുത്തും
🙏🙏🙏
❤❤❤❤
🙏✨
🙏🙏🙏
🙏❤
❤❤❤
🙏
🙏🙏🙏
❤❤❤❤❤❤❤